Featured Good News

പുരുലിയയില്‍ ഗ്രാമീണ കുട്ടികള്‍ക്കായി സൗജന്യ സ്‌കൂള്‍ നിര്‍മ്മിച്ച് ആദിവാസി വീട്ടമ്മ

കൂറ്റന്‍ കെട്ടിടങ്ങളും അത്യാധുനിക സൗകര്യങ്ങളുമെല്ലാം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എത്രമാത്രം ആദിവാസി ഗ്രാമങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്നത് ഇപ്പോഴും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. നഗരവീഥികളില്‍ നിന്നും ഔദ്യോഗിക പദ്ധതികളില്‍ നിന്നും വളരെ അകലെ, പുരുലിയയിലെ ഒരു ആദിവാസി സ്ത്രീ, തകര മേല്‍ക്കൂരയുള്ള ഒരു മണ്‍ കുടിലില്‍ ഒരു സൗജന്യ സ്‌കൂള്‍ നടത്തുന്നു. പശ്ചിമ ബംഗാളിലെ അയോധ്യ കുന്നുകളിലെ ഒരു വിദൂര ഗ്രാമമായ ജിലിംഗ് സെരെ ങ്ങില്‍, 30 കാരിയായ മാലതി മുര്‍മു സംവിധാനത്തിന് കഴിയാത്തിടത്ത് സ്വയം ചെയ്യുക യാണ്. അവരുടെ സ്‌കൂളില്‍ Read More…

Crime

യുവാവിന്റെ ഫോണ്‍ റോഡില്‍വച്ച് തട്ടിപ്പറിച്ചു ; പുറത്തുവന്നത് ഭാര്യയുടെ വിവാഹേതര ബന്ധം

ന്യൂഡല്‍ഹി: ഫോണ്‍ തട്ടിപ്പറിച്ച സംഭവം ഡല്‍ഹിയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിലേക്ക് നയിക്കുകയും ഇരയുടെ ഭാര്യയുടെ വിവാഹേതര ബന്ധം തുറന്നുകാട്ടുകയും ചെയ്തു. സ്‌കൂട്ടിയിലെത്തിയ രണ്ട് പേര്‍ ഫോണ്‍ തട്ടിയെടുത്ത സംഭവം ആസൂത്രണം ചെയ്തത് ഭാര്യയാണെന്ന് കണ്ടെത്തി. 70 സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് രഹസ്യം മറയ്ക്കാന്‍ ഭാര്യയുടെ തന്നെ ബുദ്ധിയായിരുന്നെന്ന വിവരം പുറത്തുവന്നത്. ഫോണില്‍ കാമുകനുമായുള്ള അവളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ജൂണ്‍ 19 നായിരുന്നു ഓള്‍ഡ് യുകെ പെയിന്റ് ഫാക്ടറിക്ക് സമീപം ഒരാളുടെ ഫോണ്‍ തട്ടിപ്പറിച്ചതായി പോലീസിന് വിവരം Read More…

Featured Oddly News

നിര്‍മ്മാണത്തിലെ പൊടിയും ശബ്ദവും കുറയ്ക്കും ; 20,000 ച. മീ.വിസ്തൃതിയില്‍ ബലൂണ്‍ വീര്‍പ്പിച്ച് ചൈന

നഗര നിര്‍മ്മാണം ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഫ്‌ലറ്റബിള്‍ ബലൂണ്‍ ഉപയോഗിച്ച് ചൈന. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വൃത്തിയുള്ളതും ശബ്ദമലിനീകരണം തടയുന്നതിനുമായിരുന്നു ഈ സംവിധാനം. പൊടി, ശബ്ദ മലിനീകരണം പരമാവധി കുറയ്ക്കുന്നതിനായിട്ടായിരുന്നു ജിനാന്‍ നഗരത്തിലെ ചൈനീസ് അധികാരികള്‍ 20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഫ്‌ലറ്റബിള്‍ ഡോം സ്ഥാപിച്ചത്. വായു നിറയ്ക്കാവുന്ന കഴിയുന്ന ഒരു ഭീമന്‍ ബലൂണായിരുന്നു ഇതിന് ഉപയോഗിച്ചത്. ചൈനയിലെ ഇത്തരത്തിലുള്ള ആദ്യത്തേതും ലോകത്തിലെ ഏറ്റവും വലുതുമായ ജിനാനിലെ വായു നിറയ്ക്കാവുന്ന താഴികക്കുടം 50 മീറ്റര്‍ Read More…

Movie News

പ്രഭാസുമൊത്തുള്ള ബാഹുബലി പ ത്താംവാര്‍ഷികം അനുഷ്‌ക്ക ഒഴിവാ ക്കി; ആദ്യപ്രണയം മനോഹര മെന്ന് നടി

കരിയറില്‍ വന്‍ ബ്രേക്കാകുമെന്ന് നടി കരുതുന്ന ‘ഘാതി’ സിനിമയിലൂടെ വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി അനുഷ്‌ക്ക ഷെട്ടി. ഇതോടെ നടിയുടെ വ്യക്തിജീവിതം വീണ്ടും വലിയ ശ്രദ്ധനേടുകയാണ്. അതിനിടയില്‍ നടി അടുത്തിടെ പ്രഭാസും രാജമൗലിയുമൊക്കെ പങ്കെടുത്ത ബാഹുബലിയുടെ പത്താം വാര്‍ഷികചടങ്ങില്‍ നിന്നും മാറി നിന്നിരുന്നതും വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. സണ്‍ ന്യൂസ് തമിഴ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ നിന്നാണ് അടുത്തിടെ വീണ്ടും ശ്രദ്ധ നേടിയ ഒരു ബാല്യകാല കഥ പുറത്തുവന്നത്. തന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ ഒരു മനോഹരമായ ഓര്‍മ്മ Read More…

Celebrity

ഇപ്പോള്‍ ഇന്ത്യയുടെ ഗ്‌ളാമര്‍ഗേള്‍ ; ഒരു കാലത്ത് ജീവിക്കാന്‍ വീടുകള്‍ തോറും സാധനം വിറ്റു നടന്നിരുന്നു

നീലച്ചിത്രനടിയായിട്ടാണ് ഇന്ത്യാക്കാര്‍ക്കിടയിലേക്ക് എത്തിയതെങ്കിലും ഇന്ത്യന്‍ സിനിമയുടെ ഗ്‌ളാമര്‍വെളിച്ചത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് സണ്ണിലിയോണ്‍. എന്നാല്‍ ഒരു കാലത്ത് ജീവിക്കാന്‍ വേണ്ടി വീടുവീടാന്തരം കയറിയിറങ്ങി സാധനങ്ങള്‍ വിറ്റിട്ടുണ്ടെന്ന് നടി. കുട്ടിക്കാലത്തെ തന്റെ കഷ്ടപ്പാടുകളെയും മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെയും കുറിച്ച് സണ്ണി ലിയോണ്‍ ഒരിക്കല്‍ ഓര്‍ത്തു. പ്രശസ്തി നേടുന്നതിനു വളരെ മുമ്പ്, സണ്ണി ലിയോണിന്റെ ജീവിതം ശാന്തമായ സഹനശക്തിയും വൈകാരിക സംഘര്‍ഷങ്ങളും നിറഞ്ഞതായിരുന്നു. ഒരു തുറന്ന അഭിമുഖത്തില്‍, സാമ്പത്തിക ബുദ്ധിമുട്ടുകളും വ്യക്തിപരമായ നഷ്ടങ്ങളും നിറഞ്ഞ തന്റെ ബാല്യകാലത്തെക്കുറിച്ച് ഒരു അപൂര്‍വ Read More…

Sports

2026 ലെ ICCT 20 ലോകകപ്പിന് ഇറ്റലി യോഗ്യത നേടി ; അരങ്ങേറ്റ ലോകകപ്പിന് ഒരുങ്ങുന്നു

ഇറ്റലി എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരുന്നത് ഫുട്‌ബോളാണ്. എന്നാല്‍ ക്രിക്കറ്റിലും തങ്ങള്‍ക്ക് അല്‍പ്പം കാര്യമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ ടീം. 2026 ലെ ഐസിസി ടി20 ലോകകപ്പില്‍ കളിക്കാന്‍ ഇറ്റലിയുടെ നീലപ്പടയുമു ണ്ടാ കും. ഇറ്റലി യോഗ്യത നേടി. ഹേഗില്‍ നടന്ന യൂറോപ്യന്‍ ലെഗ് ഓഫ് ക്വാളിഫൈ യിംഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന് തോറ്റെങ്കിലും, വെള്ളിയാഴ്ച അസൂറി ടൂര്‍ണമെന്റില്‍ സ്ഥാനം ഉറപ്പിച്ചു. ഇതോടെ, 2026 ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന 20 ടീമുകളില്‍ ഒന്നായി ഇറ്റലിയെ കാണാനാകും. Read More…

Sports

ഇത്തവണ ഗില്‍ വീണു, വെറും 16 റണ്‍സിന്; അപ്പോഴും ഒരു റെക്കോഡ് തകര്‍ന്നു, കോഹ്ലിയുടെ

ജനറേഷന്‍ നെക്‌സ്റ്റുമായി ഇംഗ്‌ളണ്ടില്‍ എത്തിയിരിക്കുന്ന ഇന്ത്യ മികച്ച പ്രകടനം നടത്തുകയാണെന്നതില്‍ തര്‍ക്കമില്ല. ആദ്യ രണ്ടു ടെസ്റ്റിലും ബാറ്റിംഗിനെ മുന്നില്‍ നിന്ന് നയിച്ചത് ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലായിരുന്നു. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം നടത്താന്‍ ഇംഗ്‌ളണ്ട് ഇന്ത്യന്‍ നായകനെ അനുവദിച്ചില്ലെങ്കിലും വെറും 16 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ ഗില്‍ ചരിത്രം സൃഷ്ടിച്ചു. ഇന്ത്യന്‍നായകന്‍ വിരാട് കോഹ്ലിയുടെ റെക്കോഡാണ് ഗില്‍ മറികടന്നത്. പരമ്പരയില്‍ ഇത് രണ്ടാം തവണയാണ് ഗില്‍ സെഞ്ച്വറി നേടാതെ പുറത്താകുന്നത്. ക്രിസ് വോക്സിന്റെ പന്തില്‍ Read More…

Featured

ബിസിനസ് വിസയുടെ കാലാവധി കഴിഞ്ഞു ; റഷ്യന്‍സ്ത്രീയും 2 മക്കളും താമസിച്ചത് കര്‍ണാടകത്തില്‍ ഗുഹയില്‍

കര്‍ണാടകയിലെ ഗോകര്‍ണയിലെ രാമതീര്‍ത്ഥ കുന്നിനു മുകളിലുള്ള വിദൂരവും അപകടകരവുമായ ഒരു ഗുഹയില്‍ താമസിച്ചിരുന്ന 40 കാരി റഷ്യന്‍ സ്ത്രീയെയും അവരുടെ രണ്ട് പെണ്‍മക്കളെയും രക്ഷപ്പെടുത്തി. കാട്ടിലെ ഒരു താല്‍ക്കാലിക വീട്ടില്‍ താമസിക്കുന്ന മൂന്ന് പേരെയും പ്രാദേശിക പോലീസ് കണ്ടെത്തുകയായിരുന്നു. രണ്ടാഴ്ചയോളം ഒറ്റപ്പെട്ടു കഴിയുകയായിരുന്ന അവരെ പതിവ് പട്രോളിംഗിനിടെ, ജൂലൈ 9 ന് വൈകുന്നേരം 5 മണിയോടെ പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തി. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗുഹയിലായിരുന്നു നീന കുട്ടിന എന്ന റഷ്യന്‍ സ്ത്രീ. ആറ് Read More…

Featured Oddly News

ചരിത്രത്തിലെ ഏറ്റവും വലിയ ട്രാഫിക്ജാം, ആളുകള്‍ കുടുങ്ങിക്കിടന്നത് 12 ദിവസം, 100 കിലോമീറ്റര്‍ കുരുക്ക്

ചില ആളുകള്‍ക്ക് ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല, പക്ഷേ ഭക്ഷണമോ വെള്ളമോ കാര്‍ തിരിച്ചുവിടാന്‍ ഒരു മാര്‍ഗവുമില്ലാതെ രണ്ടാഴ്ചയോളം ഒരു മോട്ടോര്‍വേയില്‍ കുടുങ്ങിക്കിടക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമോ? എന്നാല്‍ 2010 ല്‍ ചൈന നാഷണല്‍ ഹൈവേ 110-ല്‍ ആയിരക്കണക്കിന് കാറുകള്‍ സ്തംഭിച്ച ഗതാഗതക്കുരുക്ക് നീണ്ടു നിന്നത് 12 ദിവസം. 100 കിലോമീറ്ററിലധികം നീണ്ടുനിന്ന ഈ ട്രാഫിക്ജാം ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗതാഗതക്കുരുക്കായി കണക്കാക്കുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അനുസരിച്ച് , ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതില്‍ വച്ച് Read More…