The Origin Story

ഇന്ദിരയെ വിറപ്പിച്ച, തടവിലാക്കപ്പെട്ട ജെയ്പൂര്‍ റാണി; അടിയന്തരാവസ്ഥയില്‍ നടത്തിയ ‘നിധിവേട്ട’; അവസാനം ശാപവും?

ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളുടെ കൂട്ടത്തിലാണ് 1975 ജൂണ്‍ 25 ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കണക്കാക്കുന്നത്. പൗരാവ കാശങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും പത്രങ്ങളുടെ വായ്മൂടിക്കെട്ടു കയും ആയിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെ ജയിലിലടയ്ക്കു കയും ചെയ്ത സംഭവത്തില്‍ അഴികള്‍ക്കുള്ളില്‍ കിടന്ന പ്രമുഖരില്‍ ജയ്പൂരിലെ രാജമാതാ ഗായത്രി ദേവിയും ഉണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയതിന്റെ പേരിലാണ് ഈ മുന്‍ രാജ്ഞി അറിയപ്പെട്ടിരുന്നത്. വിദേശ കറന്‍സി കേസിലാണ് ഗായത്രി ദേവിയെ അറസ്റ്റ് Read More…

Featured Good News

മലയാളിക്ക് ഗള്‍ഫില്‍ ലോട്ടറി അടിച്ചത് 34 കോടി; സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കി​‍ടും

അബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോടികള്‍ സമ്മാനം നേടിയ ഇന്ത്യന്‍ ടെക്‌നീഷ്യന്‍ സമ്മാനം കിട്ടിയ 34 കോടി രൂപ സുഹൃത്തുക്കളുമായി പങ്കിടാന്‍ പദ്ധതിയിടുന്നു. ‘ദോസ്ത് ഹോ തോ ഐസ’ എന്ന വാചകത്തോടെ ഇന്റര്‍നെറ്റ് അദ്ദേഹത്തിന്റെ സൗഹൃദം ആഘോഷിക്കുകയാണ്. ഒമാനില്‍ ജോലി ചെയ്യുന്ന മലയാളി രാജേഷ് മുള്ളങ്കല്‍ എന്ന 45 കാരനെ തേടിയാണ് ഭാഗ്യമെത്തിയത്. അബുദാബിയില്‍ നടന്ന ഏറ്റവും പുതിയ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പില്‍ 15 ദശലക്ഷം ദിര്‍ഹം (34 കോടി രൂപ) മാണ് രാജേഷിനെ Read More…

Sports

200 പ്ലസ് സ്‌കോര്‍ മാത്രമല്ല; കുറഞ്ഞ സ്‌കോറുകളിലെ വമ്പന്‍ IPL വിജയങ്ങള്‍

പലപ്പോഴും 200 പ്ലസ് ടോട്ടലുകള്‍ തലക്കെട്ടുകളില്‍ ആധിപത്യം പുലര്‍ത്തുന്ന ഐപിഎല്ലിന്റെ ഉയര്‍ന്ന ഒക്ടേന്‍ ലോകത്ത്, കുറഞ്ഞ സ്‌കോര്‍ നേടിയ ശേഷം അത് പ്രതിരോധിച്ച് ജയം പിടിച്ചെടുക്കുന്നതാണ് ഐപിഎല്‍ മത്സരങ്ങളുടെ യഥാര്‍ത്ഥ സൗന്ദര്യം. മുള്ളന്‍പൂരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സ് കാട്ടിയ അതിശയകരമായ പ്രതിരോധമാണ് ഏറ്റവും ഒടുവിലത്തേത്. ഐപിഎല്ലിന്റെ ഏറ്റവും കുറഞ്ഞ സ്‌കോറുകള്‍ ഡിഫന്‍ഡ് ചെയ്തതില്‍ ഒന്നാമതുള്ളത് 2013 ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 119/8 എന്ന സ്‌കോര്‍ പ്രതിരോധിച്ചതാണ്. 11 റണ്‍സിന് അവര്‍ പൂനെ വാരിയേഴ്‌സിനെതിരേ വിജയം Read More…

Movie News

ജാന്‍വി കപൂര്‍, ദിഷ പഠാനി, ശ്രദ്ധ കപൂര്‍ ; ആറ്റ്ലി-അല്ലു ചിത്രം ഗ്‌ളാമര്‍ മത്സരമോ?

സൂപ്പര്‍ഹിറ്റ് നായകനും സൂപ്പഹിറ്റ് സംവിധായകനും ഒരുമിക്കുന്നു എന്നത് വെച്ച് ആറ്റ്‌ലീയുടെ സംവിധാനത്തില്‍ വരാന്‍ പോകുന്ന അല്ലു അര്‍ജുന്‍ സിനിമ ഇപ്പോഴേ സംസാര വിഷയമായിട്ടുണ്ട്. എന്നാല്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന സിനിമയെക്കുറിച്ച് മറ്റ് ചില വിവരങ്ങള്‍ കൂടി പുറത്തുവരികയാണ്. ചിത്രത്തില്‍ ബോളിവുഡിലെ മുന്‍നിര നായികമാരായ ജാന്‍വി കപൂര്‍, ദിഷ പഠാനി, ശ്രദ്ധ കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രം 800 കോടി രൂപയുടെ ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. കലാനിധി മാരന്‍ Read More…

Movie News

മോഹന്‍ലാലിന്റെ ദൃശ്യം- 3 മലയാള ത്തിലും ഹിന്ദിയിലും; അജയ്‌ദേവ് ഗണ്ണിന്റെ ഫ്രാഞ്ചൈ സിയ്ക്ക് പാരയാ കും

സംവിധായകന്‍ ജീത്തു ജോസഫും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ചേര്‍ന്ന് ദൃശ്യം 3 രണ്ടുഭാഷയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ ദൃശ്യത്തിന്റെ മൂന്നാം ഭാഗം മലയാളത്തിലും ഹിന്ദിയിലും റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. അതേസമയം ദൃശ്യത്തിന്റെ മൂന്നാം ഒരുക്കാന്‍ നില്‍ക്കുന്ന അജയ്‌ദേവ് ഗണ്ണിന്റെ ഫ്രാഞ്ചൈസിയ്ക്ക് മോഹന്‍ലാല്‍ ചിത്രം തിരിച്ചടിയാകുമോ? 2025 മെയ് മാസത്തില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. 2013 ല്‍ പുറത്തുവന്ന മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്റെ ആദ്യ പതിപ്പ് 2015 ലാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. അജയ്‌ദേവ് Read More…

Oddly News Spotlight

10 ടണ്ണിലധികം സ്വര്‍ണ്ണവും 16 ടണ്‍ വെള്ളിയും: വിയറ്റ്‌നാമില്‍ 12 പുതിയ ഖനികള്‍ കണ്ടെത്തി

അമേരിക്കയുമായുള്ള താരിഫ് യുദ്ധത്തില്‍ വിയറ്റ്‌നാമില്‍ പുതിയൊരു സഖ്യക ക്ഷിയെ കണ്ടെത്തിയിരിക്കുകയാണ് ചൈന. എന്നാല്‍ ചൈനയുടെ പെട്ടെന്നുള്ള ഈ അടുപ്പം അടുത്തിടെ വിയറ്റ്‌നാമിനടിച്ച വമ്പന്‍ ജാക്ക്‌പോട്ടില്‍ പങ്കാളായാകാനാണോ എന്ന സംശയം ഉയരുന്നു. അടുത്തിടെ വിയറ്റ്‌നാമില്‍ 10 ടണ്ണിലധികം സ്വര്‍ണ്ണവും 16 ടണ്‍ വെള്ളിയും അടങ്ങിയ 12 പുതിയ ഖനികള്‍ കണ്ടെത്തി. 32 സാധ്യതയുള്ള സ്വര്‍ണ്ണ അയിര് സൈറ്റുകളിലായി നടത്തിയ വിപുലമായ ഭൂമിശാസ്ത്ര സര്‍വേകളെത്തുടര്‍ന്ന്, സ്വര്‍ണ്ണ ശേഖരം കണ്ടെത്തുന്നതില്‍ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചു. മിഡ്-സെന്‍ട്രല്‍ ജിയോളജിക്കല്‍ ഡിവിഷന്‍ പറയുന്നതനുസരിച്ച്, Read More…

Movie News

ഷാരൂഖുമല്ല ബച്ചനുമല്ല; ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ നല്‍കിയത് ഈ നടന്‍

ഇന്ത്യന്‍ സിനിമയെ അന്താരാഷ്ട്രവേദിയില്‍ അടയാളപ്പെടുന്നു എന്ന നിലയില്‍ ബോളിവുഡ് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. സാമ്പത്തികമായും സാംസ്‌ക്കാരിക മായും മാറ്റങ്ങള്‍ കൊണ്ടുവന്ന ഒട്ടേറെ സിനിമകളും അനേകം താരങ്ങളും വന്നുപോ കുകയും അരങ്ങുവാഴുകയും ചെയ്ത ബോളിവുഡില്‍ ഏറ്റവും ഹിറ്റുകള്‍ സൃഷ്ടിച്ച നടന്‍ ആരാണെന്നറിയാമോ? വേഗമേറിയതും സ്ഥിരതയുള്ളതുമായ ജോലി ഷെഡ്യൂളിന് പേരുകേട്ട സമീപകാല ബോളിവുഡ് നടനാണ് അക്ഷയ്. ഖിലാഡി, ബേബി, ഒ മൈ ഗോഡ് തുടങ്ങി നിരവധി ജനപ്രിയ സിനിമകള്‍ക്ക് അദ്ദേഹം പ്രശസ്തനാണ്. അദ്ദേഹം ആകെ 125 സിനിമകള്‍ ചെയ്തിട്ടുള്ള അക്ഷയ്കുമാറിന് കരിയറില്‍ Read More…

Movie News

നയന്‍സിനെ സ്വാധീനിച്ച തെന്നിന്ത്യന്‍ സൂപ്പര്‍താരമായിരുന്ന നാട്ടുകാരി, കോളേജ് മേറ്റ്, ആരാണ് ആ താരം?

പത്തനംതിട്ടയിലെ തിരുവല്ലയില്‍ നിന്നുള്ളയാള്‍ തെന്നിന്ത്യയിലെ മുഴുവന്‍ ഭാഷകളിലും തകര്‍പ്പന്‍ ഹിറ്റുകള്‍ നേടി ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയ നടി. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് വിശേഷണം കൂടുതല്‍ ആവശ്യമില്ല. എന്നാല്‍ നാട്ടുകാരിയായി തന്നെ വലിയ രീതിയില്‍ സ്വാധീനിച്ച മറ്റൊരു നടിയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നയന്‍സ്. മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട മീരാജാസ്മിന്‍. ഒരിക്കല്‍ മലയാളത്തിലും തമിഴിലും വന്‍ഹിറ്റുകള്‍ സമ്മാനി്ച്ച മീരാജാസ്മിന്‍ നയന്‍താ രയ്ക്ക് തൊട്ടുമുമ്പ് തെന്നിന്ത്യയില്‍ താരറാണിയായ താരമാണ്. മീരാ ജാസ്മിനോടുള്ള ആരാധനയെക്കുറിച്ച് അടുത്തിടെ നടി നയന്‍താര തുറന്നുപറഞ്ഞു. കോളേജ് പഠനകാലത്ത് Read More…

Hollywood

ശരീരത്ത് കീറിമുറിക്കലിന്റെ പാടുകള്‍ ; ലൈംഗിക രംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ ഭീതിയുണ്ടെന്ന് ഒലീവിയ

ഒരു സിനിമയുടെ ആഖ്യാനത്തിന് പ്രധാനമാണെങ്കിലും ലൈംഗിക രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ അത്ര ആത്മവിശ്വാസമില്ലെന്ന് നടി ഒലീവിയ മുന്‍. വ്യക്തിപരമായ ചില കാര്യങ്ങളാണ് അതിന് കാരണമെന്നും നടി പറഞ്ഞു. യുവര്‍ ഫ്രണ്ട്‌സ് & നെയ്ബേഴ്സ് എന്ന പുതിയ ഷോയില്‍ ജോണ്‍ ഹാമിനൊപ്പം നിരവധി ലൈംഗിക രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ തനിക്ക് വലിയ അരക്ഷിതാവസ്ഥ തോന്നിയെന്നും നടി പറഞ്ഞു. കാന്‍സര്‍ രോഗനിര്‍ണ്ണയത്തിനു ശേഷം പരിശോധനകള്‍, കീമോതെറാപ്പി, ശസ്ത്രക്രിയകള്‍ എന്നിവയിലൂടെയെല്ലാം കടന്നുപോയതിനാല്‍ ഒലിവിയ മുന്നിന് തന്റെ ശരീരത്തെക്കുറിച്ച് മുമ്പത്തെപ്പോലെ ആത്മവിശ്വാസമില്ല. കാന്‍സര്‍ ചികിത്സയ്ക്ക് ശേഷമുള്ള Read More…