Crime

‘കൊല്ലവ​നെ’; കണ്മുന്നിലിട്ട് ഭർത്താവിനെ കൊല്ലുമ്പോള്‍ ആസ്വദിച്ച് സോനം; ശേഷം കാമുകനൊപ്പവും ‘ഹണിമൂൺ’

ഇന്‍ഡോര്‍ ആസ്ഥാനമായുള്ള വ്യവസായി രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസില്‍ തന്റെ ഭര്‍ത്താവ് കൊല്ലപ്പെടുമ്പോള്‍ സംഭവസ്ഥലത്ത് പ്രധാനപ്രതി ഭാര്യ സോനം രഘുവംശി ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് മരണപ്പെടുന്നതിന് അവര്‍ സാക്ഷിയായിരുന്നെന്നും വെളിപ്പെടുത്തല്‍. വാടക കൊലയാളികള്‍ രാജ രഘുവംശിയെ ആക്രമിക്കുമ്പോള്‍ ഭാര്യ സോനം രഘുവംശി കൊലയാളികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു. പ്രതികളായ നാല് പേര്‍ കുറ്റം സമ്മതിച്ചതായി ഇന്‍ഡോര്‍ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച അറിയിച്ചു. രാജാ രഘുവംശിയെ കൊലപ്പെടുത്തിയതായി നാല് പ്രതികളും കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും എസിപി യാദവ് പറഞ്ഞു. ആദ്യത്തെ അടി Read More…

Movie News

തഗ്‌ലൈഫിന് കിട്ടിയത് വമ്പന്‍ തിരിച്ചടി; പറഞ്ഞതിലും മുമ്പ് ഒടിടിയിലേക്ക് പോയേക്കും

വന്‍ പ്രതീക്ഷ ഉണര്‍ത്തി വന്ന കമല്‍ഹാസന്‍ മണിരത്‌നം കൂട്ടുകെട്ടിന്റെ തഗ്‌ലൈഫ് തീയേറ്ററില്‍ ഉണര്‍വ്വ് ഉണ്ടാക്കാത്തതിനെ തുടര്‍ന്ന് നേരത്തേ ഒടിടിയിലേക്ക് പോകുന്നു. തിരിച്ചടികള്‍ കാരണം, നെറ്റ്ഫ്‌ലിക്‌സും കമല്‍ഹാസനും ഒടിടിയില്‍ ഷെഡ്യൂള്‍ ചെയ്ത റിലീസ് വിന്‍ഡോയ്ക്ക് മുമ്പ് തന്നെ ചിത്രം സ്ട്രീം ചെയ്യാന്‍ തീരുമാനിച്ചതായി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തഗ് ലൈഫ് ജൂണ്‍ 5 ന് ഇന്ത്യയിലുടനീളവും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും നിറഞ്ഞ സിനിമാ ഹാളുകളില്‍ എത്തിയിരുന്നെങ്കിലും വേണ്ടത്ര സ്വീകരണം കിട്ടിയിരുന്നില്ല. ഇപ്പോള്‍ ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനകം Read More…

Sports

29-ാം വയസില്‍ നിക്കോളാസ് പൂരന്റെ വിരമിക്കല്‍, ഞെട്ടിച്ച്‌ വിന്‍ഡീസ്‌ സൂപ്പര്‍ താരം

ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ടി20 താരങ്ങളില്‍ ഒരാളായ വെസ്റ്റ്ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. 29 കാരനായ താരം തിങ്കളാഴ്ച രാത്രിയാണ് പ്രഖ്യാപനം നടത്തിയത്. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസെന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പൂരന്റെയും പ്രഖ്യാപനം ക്രിക്കറ്റ്‌ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പൂരന്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്നത് തുടരാന്‍ ഉദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി, കൂടുതല്‍ ക്രിക്കറ്റ് താരങ്ങള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അന്താരാഷ്ട്ര Read More…

Featured Oddly News

ഇഷ്ടപുരുഷന്റെ പ്രണയം വേണം; യുവതി ശവസംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തത് 2വര്‍ഷം, കാരണം…

ഇഷ്ടപ്പെട്ട പുരുഷന്റെ പ്രണയം നേടിയെടുക്കാന്‍ ഒരു ബ്രസീലിയന്‍ യുവതി അയാളുടെ ശ്രദ്ധയില്‍പ്പെടാന്‍ വേണ്ടി ശവസംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തത് തുടര്‍ച്ചയായി രണ്ടു വര്‍ഷം. അവസാനം യുവതിയുടെ പ്രണയം വിവാഹത്തിലെത്തി. എന്താണ് പ്രണയവും ശവസംസ്‌ക്കാര ചടങ്ങുമായുള്ള ബന്ധം? ഏറ്റവും രസകരം ഡാനിയേല സിഗ്‌നറും അപ്പോളോ സ്‌കറിയോട്ടും വിവാഹവേദിയില്‍ എത്തിയത് ഒരു ശവമഞ്ചത്തിലായിരുന്നു. അത് ആശ്ചര്യപ്പെടുത്തിയത് അനേകം ആളുകളെയാണ്. എന്നാല്‍ അവരുടെ അസാധാരണമായ പ്രണയകഥ അറിയുന്നവര്‍ക്ക് ആ തിരഞ്ഞെടുപ്പ് തികച്ചും അര്‍ത്ഥവത്താണെന്ന് നന്നായിട്ടറിയാം. ശവസംസ്‌കാര ചടങ്ങുകളുടെ ഡയറക്ടറായിരുന്ന അപ്പോളോ സ്‌കറിയോട്ടിനെ ദാനിയേല Read More…

Oddly News

എഴുപത് വര്‍ഷകാലം ലിവിംഗ് ടുഗദര്‍ ; എട്ടു മക്കളും പേരക്കുട്ടികളും ചേര്‍ന്ന് 90 വയസ്സുള്ള ദമ്പതികളെ വിവാഹം കഴിപ്പിച്ചു

പ്രായം ഒരു സംഖ്യ മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഹൃദയസ്പര്‍ശിയായ സംഭവത്തില്‍, രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികള്‍ ഏഴ് പതിറ്റാണ്ടോളം ഒരുമിച്ച് ജീവിച്ചതിന് ശേഷം തൊണ്ണൂറാം വയസ്സില്‍ വിവാഹിതരായി. ദുംഗര്‍പൂര്‍ ജില്ലയിലെ ഗോത്രവര്‍ഗ ഗ്രാമമായ ഗലന്ദറില്‍ താമസിക്കുന്ന രമാ ഭായ് ഖരാരി (95), ജീവാലി ദേവി (90) എന്നിവരാണ് പരമ്പരാഗത വിവാഹ ചടങ്ങ് നടത്തിയത്. ഗോത്ര നാടാ പാരമ്പര്യത്തില്‍ ഒരുമിച്ചുണ്ടായിരുന്ന ദമ്പതികള്‍ക്ക് എട്ട് മക്കളും നിരവധി പേരക്കുട്ടികളുമുണ്ട്. ”അവര്‍ വിവാഹിതരാകാന്‍ താല്‍പ്പര്യം കാണിച്ചു. കുടുംബം മുഴുവന്‍ അത് നടത്താന്‍ തീരുമാനിച്ചു. ഗ്രാമത്തിലെ Read More…

Oddly News

”ഞാന്‍ എന്റെ ശരീരത്തിന് മുകളിലൂടെ ഒഴുകിനടന്നു പിന്നീട് എല്ലാം ഇരുണ്ടു” ; എട്ടു മിനിറ്റ് മരിച്ചതായി പ്രഖ്യാപിച്ച യുവതി

എട്ട് മിനിറ്റ് നേരത്തേക്ക് മരിച്ചതായി പ്രഖ്യാപിക്കപ്പെട്ട ഒരു യുഎസ് വനിതയുടെ മരണത്തെക്കുറിച്ചുള്ള വിചിത്രമായ പ്രസ്താവനകള്‍ കൗതുകമാകുന്നു. കൊളറാഡോ നിവാസിയായ ബ്രിയാന ലാഫെര്‍ട്ടി താന്‍ തന്റെ നിര്‍ജീവ ശരീരത്തിന് മുകളിലൂടെ ഒഴുകുന്നതായി തോന്നിയെന്നും സമയമില്ലാത്ത ഒരു മണ്ഡലത്തിലേക്ക് പ്രവേശിക്കുകയും ചെയ്തതായിട്ടാണ് പറഞ്ഞിരിക്കുന്നത്. ജീവന് ഭീഷണിയായതും ശരീരത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതുമായ ന്യൂറോളജിക്കല്‍ ഡിസോര്‍ഡറായ മയോക്‌ളോണസ് ഡിസ്‌റ്റോണിയ എന്ന അവസ്ഥയിലൂടെയായിരുന്നു 33 കാര കടന്നു പോയിരുന്നത്. തയ്യാറാണോ എന്ന് ചോദിക്കുന്ന ശബ്ദം കേട്ടതായി താന്‍ ഓര്‍ക്കുന്നുണ്ടെന്ന് മിസ് ലാഫെര്‍ട്ടി പറഞ്ഞു, പിന്നീട് Read More…

Movie News

മകള്‍ ദിയയ്‌ക്കൊപ്പം ആദ്യമായി പൊതുവേദിയില്‍; ശ്രദ്ധ നേടി സൂപ്പര്‍താരം സൂര്യ

മകള്‍ ദിയയ്ക്കൊപ്പം നടന്‍ സൂര്യ ഹൈദരാബാദില്‍ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ‘ലക്കി ഭാസ്‌കര്‍’ സംവിധായകന്‍ വെങ്കി അറ്റ്ലൂരിക്കൊപ്പം തന്റെ വരാനിരിക്കുന്ന പ്രോജക്റ്റിന്റെ ചിത്രീകരണത്തിനായി അദ്ദേഹം ഹൈദരാബാദിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴ് താരം മകള്‍ ദിയയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടത് ആരാധകരെ സന്തോഷിപ്പിക്കുന്നു. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘സൂര്യ 46’ എന്ന താല്‍കാലികമായി പേരിട്ടിരിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുന്നതിനായി താരം നഗരത്തിലാണ്. യാത്രയില്‍ ദിയ തന്റെ പിതാവിനെ അനുഗമിച്ചു. അടുത്തിടെ മുംബൈയിലെ ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടിയ Read More…

Featured Lifestyle

വിവാഹവേദിയിലേക്ക് കയറും മുമ്പ് 2വര്‍ഷം മുമ്പ് മരിച്ചുപോയ മകന്റെ ഹൃദയമിടിപ്പ് കേട്ട് നവവധു

വിവാഹത്തിന് തൊട്ടുമുമ്പ് മരണപ്പെട്ടുപോയ മകന്റെ ഹൃദയമിടിപ്പ് കേള്‍ക്കാനെത്തി നവവധു. കഴിഞ്ഞ മാസം വിവാഹദിനത്തില്‍ വികാരനിര്‍ഭരമായ നിമിഷത്തില്‍ അന്തരിച്ച മകന്റെ ഹൃദയം സ്വീകരിച്ച യുവാവിനെ ഒരു അമേരിക്കന്‍ വധു കണ്ടുമുട്ടി. വധുവായ കാസി വില്‍സണ്‍ ഏഴു വയസ്സുള്ള ട്രാന്‍സ്പ്ലാന്റ് സ്വീകര്‍ത്താവിനെ തന്റെ ഏറ്റവും വലിയ ദിനത്തിലാണ് ആദ്യമായി കണ്ടുമുട്ടിയത്. 2023 ഏപ്രില്‍ 18-ന് കാസി വില്‍സന്റെ മൂന്ന് ആണ്‍മക്കളില്‍ ഒരാള്‍ റോഡപകടത്തില്‍ മരിച്ചു. തന്റെ 4 വയസ്സുള്ള ഇരട്ടക്കുട്ടികളോടും ഒരു വയസ്സുള്ള കുഞ്ഞിനോടും ഒപ്പം നോര്‍ത്ത് കരോലിനയിലൂടെ വാഹനത്തില്‍ Read More…

Celebrity

ശരീരം മഴുവന്‍ ടാറ്റു ! ഇറാനിയന്‍ റാപ്പ് താരം അമീര്‍ തറ്റാലൂവിന് വധശിക്ഷ

ന്യൂഡല്‍ഹി: പ്രവാചകനിന്ദ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ വിധിച്ച് പ്രശസ്ത പോപ്പ് ഗായകന്‍ അമീര്‍ ഹുസൈന്‍ മഗ്സൗദ്ലൂവിന് ‘തറ്റാലൂ’ എന്നറിയപ്പെടുന്ന ഇറാന്‍ സുപ്രീം കോടതി വധശിക്ഷ വിധിച്ചു. നേരത്തെ സമാനമായ കുറ്റങ്ങള്‍ ചുമത്തി അഞ്ച് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് തറ്റാലുവെങ്കിലും പ്രോസിക്യൂട്ടറുടെ എതിര്‍പ്പിനെ തുടര്‍ന്ന് കേസ് പുനരാരംഭിക്കുകയും അവലോകനത്തിന് ശേഷം, കോടതി മുന്‍ വിധി റദ്ദാക്കുകയും ഈ വര്‍ഷം ജനുവരിയില്‍ വധശിക്ഷ വിധിക്കുകയും ആയിരുന്നു. ശരീരം മുഴുവന്‍ പച്ചകുത്തിയ നിലയിലാണ് തറ്റാലുവിന്റെ പ്രത്യക്ഷപ്പെടല്‍. വിവാദനായകനായ തറ്റാലൂവിന് എതിരേ അനേകം Read More…