കര്‍ണാടകയിലെ ഗോകര്‍ണയിലെ രാമതീര്‍ത്ഥ കുന്നിനു മുകളിലുള്ള വിദൂരവും അപകടകരവുമായ ഒരു ഗുഹയില്‍ താമസിച്ചിരുന്ന 40 കാരി റഷ്യന്‍ സ്ത്രീയെയും അവരുടെ രണ്ട് പെണ്‍മക്കളെയും രക്ഷപ്പെടുത്തി. കാട്ടിലെ ഒരു താല്‍ക്കാലിക വീട്ടില്‍ താമസിക്കുന്ന മൂന്ന് പേരെയും പ്രാദേശിക പോലീസ് കണ്ടെത്തുകയായിരുന്നു. രണ്ടാഴ്ചയോളം ഒറ്റപ്പെട്ടു കഴിയുകയായിരുന്ന അവരെ പതിവ് പട്രോളിംഗിനിടെ, ജൂലൈ 9 ന് വൈകുന്നേരം 5 മണിയോടെ പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തി. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗുഹയിലായിരുന്നു നീന കുട്ടിന എന്ന റഷ്യന്‍ സ്ത്രീ. ആറ് Read More…
Author: Priya
ചരിത്രത്തിലെ ഏറ്റവും വലിയ ട്രാഫിക്ജാം, ആളുകള്‍ കുടുങ്ങിക്കിടന്നത് 12 ദിവസം, 100 കിലോമീറ്റര്‍ കുരുക്ക്
ചില ആളുകള്‍ക്ക് ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല, പക്ഷേ ഭക്ഷണമോ വെള്ളമോ കാര്‍ തിരിച്ചുവിടാന്‍ ഒരു മാര്‍ഗവുമില്ലാതെ രണ്ടാഴ്ചയോളം ഒരു മോട്ടോര്‍വേയില്‍ കുടുങ്ങിക്കിടക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമോ? എന്നാല്‍ 2010 ല്‍ ചൈന നാഷണല്‍ ഹൈവേ 110-ല്‍ ആയിരക്കണക്കിന് കാറുകള്‍ സ്തംഭിച്ച ഗതാഗതക്കുരുക്ക് നീണ്ടു നിന്നത് 12 ദിവസം. 100 കിലോമീറ്ററിലധികം നീണ്ടുനിന്ന ഈ ട്രാഫിക്ജാം ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗതാഗതക്കുരുക്കായി കണക്കാക്കുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അനുസരിച്ച് , ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതില്‍ വച്ച് Read More…
ഈ ബാഗില്‍ എന്താണിത്രയുള്ളത് ? ജെയ്ന്‍ ബിര്‍ക്കിന്റെ ബാഗ് വിറ്റത് 85 കോടി രൂപയ്ക്ക്, 9 പേര്‍ പങ്കെടുത്ത ലേലം നീണ്ടത് 10 മിനിറ്റ് മാത്രം
അന്തരിച്ച നടി ജെയ്ന്‍ ബിര്‍ക്കിനു വേണ്ടി നിര്‍മ്മിച്ച ബാഗ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വിലകൂടിയ ബാഗ്. പത്തുമിനിറ്റിനിടെ ഒമ്പത് പേര്‍ ലേലത്തില്‍ പങ്കെടുത്ത ബാഗ് വിറ്റുപോയത് 85 കോടി രൂപയ്ക്ക്. ആംഗ്ലോ-ഫ്രഞ്ച് നടി ജെയ്ന്‍ ബിര്‍ക്കിനു വേണ്ടി നിര്‍മ്മിച്ച ഉരഞ്ഞു ചെറുതായി പോറലുകള്‍ പോലുമുണ്ടായിരുന്ന ബാഗിന് കിട്ടിയത് 10.1 മില്യണ്‍ ഡോളര്‍ (86,72,76,622 രൂപ) ആയിരുന്നു. ഇതോടെ ഇതുവരെ വിറ്റതില്‍ വച്ച് ഏറ്റവും വിലപിടിപ്പുള്ള ഹാന്‍ഡ്ബാഗായി ഇത് മാറി. ഇതുവരെ വിറ്റഴിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ Read More…
മുമ്പ് ആക്ഷന്‍ സിനിമകള്‍ ചെയ്തിട്ടില്ല ; മാലിക്കിലൂടെ രാജ്കുമാര്‍ റാവു പുതിയ മേഖല തേടുന്നു
സ്വഭാവനടനെന്ന നിലയില്‍ ഇന്ത്യയില്‍ ഉടനീളം അനേകം ആരാധകരുള്ള താരമാണ് രാജ്കുമാര്‍ റാവു. എന്നാല്‍ ലോകസുന്ദരി മാനുഷി ചില്ലാറുമായി ഒന്നിക്കുന്ന പുതിയ സിനിമയില്‍ ആക്ഷന്‍ മോഡിലേക്ക് പ്രവേശിക്കുകയാണ് നടന്‍. ഇതാദ്യമായിട്ടാണ് രാജ്കുമാര്‍ റാവു ആക്ഷന്‍ സിനിമ ചെയ്യുന്നത്. ശരിയായ തിരക്കഥ വരുന്നത് വരെ നോക്കിയിരുന്നതാണ് ഇതുവരെ ആക്ഷന്‍ ചെയ്യാതിരുന്നതിന് കാരണമെന്ന് രാജ്കുമാര്‍ റാവു വ്യക്തമാക്കി. ജൂലൈ 11 ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു. മുമ്പ് ഓഫറുകള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് താന്‍ ആക്ഷന്‍ സിനിമകള്‍ ചെയ്യാതിരുന്നതെന്ന് രാജ്കുമാര്‍ ഒരു Read More…
പാര്‍ട്ടികളില്‍ സൗഹൃദം സ്ഥാപി ച്ചത് 20 സ്ത്രീകളുമായി; യുവതി തട്ടിയത് 30 കോടിയിലധികം രൂപ
ബംഗളൂരു: ബസവേശ്വരനഗര്‍ നഗരത്തിലെ കിറ്റി പാര്‍ട്ടികളില്‍ 20 സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് യുവതി തട്ടിയത് 30 കോടിയിലധികം രൂപ. സവിത എന്ന സ്ത്രീയ്‌ക്കെതിരേ തട്ടിപ്പിന് കേസെടുത്ത പോലീസ് അവരെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മന്ത്രി എംബി പാട്ടീല്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ സമ്പന്നരായ സ്ത്രീകളുമായി വിശ്വാസം വളര്‍ത്തിയെടുത്. ഉയര്‍ന്ന വരുമാനമുള്ള നിക്ഷേപം എന്ന വ്യാജേന ഇവരില്‍ നിന്ന് വന്‍ തുകകള്‍ അവള്‍ പിരിച്ചെടുത്തു. അമേരിക്കയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ Read More…
രോഹിതിന്റെ കാലം കഴിഞ്ഞു, ഇനി ഗില്ലിന്റെ സമയം ; ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും നായകനാക്കിയേക്കും
ക്രിക്കറ്റില്‍ പുതിയയുഗം തേടുന്ന ഇന്ത്യന്‍ടീം ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലൂം നായകനെ മാറ്റുമോ? ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും രോഹിത്ശര്‍മ്മയുടെ കാലം കഴിഞ്ഞെന്നും ശുഭ്മാന്‍ ഗില്ലിനെ ഏകദിനത്തിനും നായകനാക്കിയേക്കാന്‍ സാധ്യത തെളിയുന്നു. 2027 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള നീക്കം ഇപ്പോഴേ ഇന്ത്യ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ ചിന്തയെ ന്നാണ് വിവരം. സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമില്‍ ഇത് വലിയ ചര്‍ച്ചയായി മാറിയി ട്ടുണ്ട്. ഈ റിപ്പോര്‍ട്ടും, എക്സിലെ ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്റെ വൈറല്‍ പോസ്റ്റും ചേര്‍ന്നാണ് ഈ അഭ്യൂഹം. Read More…
തകര്‍പ്പന്‍ പ്രകടനവുമായി ഇംഗ്‌ളീഷ് ബാറ്റ്‌സ്മാന്‍ ജോ റൂട്ട് ; മറികടന്നത് തെന്‍ഡുല്‍ക്കറിന്റെ റെക്കോഡുകള്‍
ആന്‍ഡേഴ്സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫിയുടെ മൂന്നാമത്തെതും നിര്‍ണ്ണായകവുമായ ടെസ്റ്റ് മത്സരത്തില്‍ റെക്കോഡ് പ്രകടനവുമായി ഇംഗ്‌ളീഷ് ബാറ്റ്‌സ്മാന്‍ ജോ റൂട്ട്. ഇന്ത്യയ്‌ക്കെ തിരേയുള്ള ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ റൂട്ട് സജീവ കളിക്കാരില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനായിട്ടാണ് മാറിയത്. 37 സെഞ്ച്വറി കളാണ് ഇതുവരെ റൂട്ട് കുറിച്ചത്. ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന്റെ പേരിലായിരുന്നു. 36 സെഞ്ച്വറികളായിരുന്നു സ്മിത്തിന്റെ പേരില്‍ ഉണ്ടായിരുന്നത്. ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് മത്സരങ്ങളില്‍ 3,000 റണ്‍സ് Read More…
ശ്രുതിഹാസന് അമ്മയാകാന്‍ ആഗ്രഹമുണ്ട് ; പക്ഷേ വിവാഹം കഴിക്കാന്‍ ഭയമാണ്
വിശ്വസ്തതയ്ക്ക് വലിയ മൂല്യം കല്‍പ്പിക്കുന്നുണ്ടെങ്കിലും വിവാഹം തനിക്ക് ഭയമാണെന്ന് നടി ശ്രുതിഹാസന്‍. പൊരുത്തക്കേട് കാരണം അടുത്തുതന്നെ പരാജയപ്പെട്ട ഒരു ബന്ധത്തെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു. രണ്‍വീര്‍ അല്ലാബാഡിയയോട് തന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കവേ ശ്രുതി പറഞ്ഞു, ”വിവാഹം എന്ന ആശയത്തെക്കുറിച്ച് എനിക്ക് ഭയമുണ്ടെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ സ്വന്തം വ്യക്തിത്വം രൂപപ്പെടുത്താന്‍ ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഒരു കടലാസില്‍ അത് ഒതുക്കുക എന്ന ആശയം എന്നെ ശരിക്കും ഭയപ്പെടുത്തുന്നു. പക്ഷേ ഞാന്‍ പ്രതിബദ്ധതയില്‍ വിശ്വസിക്കുന്നു, വിശ്വസ്തതയില്‍ വിശ്വസിക്കുന്നു, Read More…
എഞ്ചിനീയറിംഗ് വിസ്മയം വെള്ളത്തിലേക്ക് ; കൃത്രിമ ദ്വീപില്‍ നിര്‍മ്മിച്ച അന്താരാഷ്ട്ര വിമാനത്താ വളം കടലില്‍ മുങ്ങുന്നു
ഒരു കാലത്ത് ഒരു എഞ്ചിനീയറിംഗ് വിസ്മയമായി വാഴ്ത്തപ്പെട്ടിരുന്ന ഒസാക്ക ബേയിലെ രണ്ട് കൃത്രിമ ദ്വീപുകളില്‍ നിര്‍മ്മിച്ച ജപ്പാനിലെ കന്‍സായി അന്താരാഷ്ട്ര വിമാനത്താ വളം മുങ്ങുന്നു. വിമാനത്താവളം ഒസാക്ക ഉള്‍ക്കടലില്‍ മുങ്ങിത്താഴുന്ന സാഹചര്യ ത്തി ല്‍ കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുന്നത് തടയാന്‍ ജപ്പാന്‍ അടിയന്തര നടപടി സ്വീകരിക്കുന്നു. ദ്വീപിന്റെ ഉപരിതലം ഏകദേശം 3.84 മീറ്റര്‍ താഴ്ന്നതായിട്ടാണ് വിവരം. ഇത് വിമാനത്താവളത്തിന്റെ സുസ്ഥിരതയും കൊടുങ്കാറ്റ് പ്രതിരോധവും സംബന്ധിച്ച് ദീര്‍ഘകാല ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. 1980-ല്‍ നിര്‍മ്മാണം ആരംഭിച്ചതിനുശേഷം പദ്ധതി ഏകദേശം 13.6 Read More…









