ഒരു ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്ത്തുന്നത് ഒരു മികച്ച നേട്ടമായി കണക്കാക്കപ്പെടുന്നുണ്ട്. അത് വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കൂ. എന്നാല്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ ഒരു ബൗളര്‍ 19 വിക്കറ്റുകള്‍ വീഴ്ത്തുന്ന പ്രകടനം നടത്തിയാലോ. അതും ഒരിന്നിംഗ്‌സിലെ 10 വിക്കറ്റുകള്‍ ഉള്‍പ്പെടെ. ഇംഗ്‌ളണ്ടിന്റെ മൂന്‍ ബൗളര്‍ മഹാനായ ജിം ലേക്കര്‍ ചെയ്തത് അതാണ്. 100 വര്‍ഷത്തിനിടെ ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തല്‍ രണ്ട് തവണ മാത്രമേ ഉണ്ടായിട്ടുള്ളൂ. വലംകൈയ്യന്‍ ഓഫ് ബ്രേക്ക് ബൗളറായ ലേക്കര്‍, ക്രിക്കറ്റ് Read More…
Author: Priya
മകന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ലീഗിലെ അരങ്ങേറ്റം ; ആദ്യ ബോളില്‍ അച്ഛനിട്ട് സിക്‌സര്‍ പറത്തി…!
മക്കളുടെ നേട്ടം എല്ലായ്‌പ്പോഴും മാതാപിതാക്കള്‍ക്ക് സന്തോഷകരമായ കാര്യമാണ്. അന്താരാഷ്ട്ര കരിയറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഒരു സിക്‌സര്‍ പറത്തുന്നത് ഒരു ബൗളറെ സംബന്ധിച്ചിടത്തോളം അത്ര നല്ല കാര്യമല്ല. പറഞ്ഞുവരുന്നത് 40 കാരനായ അഫ്ഗാനിസ്ഥാന്‍ സ്പിന്‍ ഇതിഹാസം മുഹമ്മദ് നബി അപ്രതീക്ഷിതവും മറക്കാനാവാത്തതുമായ ഒരു വെല്ലുവിളിയെ നേരിട്ടതാണ്. എതിര്‍ ടീമിലെ അദ്ദേഹത്തിന്റെ സ്വന്തം മകന്‍ 18 വയസ്സുള്ള ഹസ്സന്‍ ഐസാഖി പിതാവിനിട്ട് സിക്‌സറടിച്ചുകൊണ്ടാണ് തുടങ്ങിയത്. മിസ് ഐനാക് റീജിയണും അമോ റീജിയണും തമ്മിലുള്ള ഷ്പഗീസ ക്രിക്കറ്റ് ലീഗ് Read More…
ഇരട്ടസഹോദരിമാരുടെ പുനര്‍ജ്ജന്മം? പിന്നീടു പിറന്ന ഇരട്ട അനിയത്തികള്‍ അവര്‍ ചെയ്തതെല്ലാം ചെയ്യുന്നു !
ശാസ്ത്രം ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും അമേരിക്കന്‍ ജനതയുടെ ചെറുതല്ലാത്ത ഒരു വിഭാഗം ജനതയ്ക്കും പുനര്‍ജ്ജന്മത്തില്‍ വലിയ വിശ്വാസമുണ്ട്. ഏകദേശം 33 ശതമാനം അമേരിക്കക്കാരും ഈ വിശ്വാസം പുലര്‍ത്തുന്നുണ്ട്. ശാസ്ത്രജ്ഞര്‍ ഈ സാദ്ധ്യതയെ കുറിച്ച് തെളിവ് സഹിതമുള്ള പുതിയ വിശദീകരണത്തിന് സാധ്യത തേടുന്നുണ്ടെങ്കിലും ഇടയ്ക്കിടെ, പരിഹരിക്കപ്പെടാത്ത ഒരു നിഗൂഢത ശാസ്ത്രജ്ഞര്‍ പോലും വിശ്വസിക്കാന്‍ നിര്‍ബ്ബന്ധിതമാക്കപ്പെടുന്നതും മറ്റുതരത്തില്‍ വിശദീകരി ക്കാനാകാത്തതുമാണ്. അതാണ് പൊള്ളാക്ക് സഹോദരിമാരുടെ കഥയിലും സംഭവിച്ചിട്ടുള്ളത്. 1957-ല്‍ ഇംഗ്ലീഷ് സഹോദരിമാരായ ജോവാന പൊള്ളോക്കും ജാക്വലിന്‍ പൊള്ളോക്കും ഒരു ദാരു ണമായ Read More…
‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’ ഒരുങ്ങുന്നു ; വരാങ് എന്ന പുതിയ വില്ലന്‍ വരുന്നു
ജെയിംസ് കാമറൂണിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’ ഒരുങ്ങുന്നു. സിനിമയുടെ ഏറ്റവും പുതിയ ഭാഗത്ത് വരാങ് എന്ന പുതിയ വില്ലനെ പരിചയപ്പെടുത്തുന്നു. നടന്‍ ഊന ചാപ്ലിന്‍ വേഷത്തില്‍ എത്തുന്നത്. ‘അവതാര്‍’ ഫ്രാഞ്ചൈസിയുടെ പുതിയ അധ്യായം 2025 ഡിസംബര്‍ 19 ന് ആഗോളതലത്തില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നു. ചൊവ്വാഴ്ചയാണ് വരാങ്ങിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്. ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’ ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ 2025 ജൂലൈ 25 ന് Read More…
സിനിമയില്‍ കണ്ടത് സത്യമോ? അന്നബെല്‍ പാവ വീണ്ടും അപ്രത്യക്ഷമാകുന്നു: മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു….!
അസാധാരണ പ്രതിഭാസങ്ങള്‍, എപ്പോഴും പ്രേക്ഷകരെ ആകര്‍ഷിച്ചിട്ടുണ്ട്, അവയുടെ സാധുതയെക്കുറിച്ചുള്ള നിലനില്‍ക്കുന്ന ജിജ്ഞാസയും ചര്‍ച്ചയുമാണ് അതിന് കാരണമായി കണക്കാക്കേണ്ടത്. ഈ വിഭാഗത്തില്‍ മിത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലുള്ള രേഖ പലപ്പോഴും മങ്ങുകയും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ഒരു മുനമ്പില്‍ നിര്‍ത്തുകയും ചെയ്യുന്നു. പാരാനോര്‍മല്‍ അന്വേഷകനായ 54 കാരനായ ഡാന്‍ റിവേര, പെന്‍സില്‍വാനിയയിലെ ഗെറ്റിസ്ബര്‍ഗിലുള്ള തന്റെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ ഏറ്റവും ശപിക്കപ്പെട്ട വസ്തുക്കളില്‍ ഒന്നായി അന്നബെല്‍ എന്ന പാവ. ഡാന്‍ റിവേരയെ കാണാതായ ദിവസം അന്നാബെന്‍ പാവയെ Read More…
ആദ്യ ഓവറിലെ നാലു പന്ത്; പിറന്നത് 92 റണ്‍സ്…! വിശ്വാസമാകുന്നില്ലേ? കാരണവുമുണ്ട്…
അസാധാരണ റെക്കോഡുകളാണ് ക്രിക്കറ്റിന്റെ സൗന്ദര്യം. ക്രിക്കറ്റില്‍ സാധാരണ ഒ രോവറില്‍ അടിക്കാവുന്ന പരമാവധി റണ്‍സ് എത്രയാണ്? 36 റണ്‍സ് എന്നായിരിക്കും നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന മറുപടി. എന്നാല്‍ വെറും നാലു പന്തുകളില്‍ 92 റണ്‍സ് വിട്ടുകൊടുത്ത സംഭവവും ചരിത്രത്തിലുണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും രസകരമായ ഈ കളി നടന്നത് 2017 ഏപ്രില്‍ 11 ന് ബംഗ്‌ളാദേശിലെ ഒരു പ്രദേശിക ലീഗില്‍ നടന്ന ഈ മത്സരം ക്രിക്കറ്റിലെ ഒരോവറിലെ ഏറ്റവും ചെലവേറിയ മത്സരമായിട്ടാണ് കണക്കാക്കു ന്നത്. ലിസ്റ്റ് എ സ്റ്റാറ്റസില്‍ Read More…
പാക്കിസ്ഥാന്റെ പുതിയ ഷോയിബ് അക്തര്‍ ; ആദ്യ ഓവറില്‍ പന്തെറിഞ്ഞത് 146 കി.മീ. വേഗതയില്‍
പാകിസ്ഥാന്റെ പുതിയ ഷോയിബ് അക്തര്‍ അന്താരാഷ്ട്ര അരങ്ങേറ്റത്തിലെ ആദ്യ ഓവറില്‍ തന്നെ 146 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞു. ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ അഹമ്മദ് ഡാനിയലാണ് മികച്ച അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. ലെഗ് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിന് പകരമായിരുന്നു അഹമ്മദ് ഡാനിയേല്‍ ടീമിലെത്തിയത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന് തോറ്റതാണ് ടീമിലെ ഏക മാറ്റം. നാല് എക്കണോമിക് ഓവറുകള്‍ എറിഞ്ഞ ഡാനിയല്‍, വെറും 23 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. Read More…
‘സയാര’ അസാധാരണമായ പ്രണയകഥ ; അഞ്ചാം ദിവസം തന്നെ 120 കോടി ക്ലബ്ബിലേക്ക്…!
അസാധാരണമായ പ്രണയകഥ പറഞ്ഞ സയാര ബോക്‌സോഫീസില്‍ കളക്ഷന്‍ നേടി കുതിക്കുകയാണ്. വെറും അഞ്ചു ദിവസം കൊണ്ടു തന്നെ സിനിമ 120 കോടി ക്ലബ്ബിലേക്കാണ് കടന്നിരിക്കുന്നത്. വാരാന്ത്യത്തില്‍ തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച മോഹിത് സൂരി ചിത്രം ആദ്യ തിങ്കളാഴ്ച തന്നെ 105 കോടിയിലധികം നേടിയിട്ടുണ്ട്. മോഹിത് സൂരിയുടെ ചിത്രം ഛാവ, റെയ്ഡ് 2, സിതാരേ സമീൻ പർ തുടങ്ങിയ ജനപ്രിയ സിനിമകളുടെ ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ ഇതിനകം മറികടന്നു. വെള്ളിയാഴ്ച തിയേറ്ററുകളില്‍ റിലീസ് ചെയ്തതുമുതല്‍ Read More…
സ്ത്രീയെ കൈവെള്ളയില്‍ നിര്‍ത്തിയ ഗണേശവിഗ്രഹം; ശില്‍പ്പിയെ കയ്യേറ്റം ചെയ്ത് ബജ്‌റംഗദള്‍, കേസെടുത്ത് പോലീസ്
ഉണ്ടാക്കിവെച്ച ഗണേശവിഗ്രഹം മതവികാരം വ്രണപ്പെടുത്തിയതായി ആരോപിച്ച് ഇന്‍ഡോറില്‍ വന്‍ വിവാദം. ബംഗാളി കലാകാരന്മാര്‍ ചെയ്ത വിഗ്രഹം അനാദരവായി കണക്കാക്കണമെന്ന് ആക്ഷേപിച്ച് ഞായറാഴ്ച ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ഒരു ശില്‍പ്പ നിര്‍മ്മാണകേന്ദ്രത്തില്‍ അതിക്രമിച്ചുകയറുകയും ബഹളമുണ്ടാക്കുകയും ചെയ്തു. മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്ന തരത്തില്‍ ‘ആക്ഷേപകരവും ആധുനികവുമായ’ രീതിയില്‍ ഗണേശ വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചുവെന്ന് ആരോപിച്ചായിരുന്നു കടന്നുകയറ്റവും കയ്യേറ്റവും. മൂന്ന് ശില്‍പ്പികളുടെ മുഖത്ത് പ്രതിഷേധക്കാര്‍ കരിവാരി തേയ്ക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രോഷാകുലരായ പ്രവര്‍ത്തകര്‍ ചന്ദ്രനാഥ് പാല്‍, രത്തന്‍ലാല്‍ പാല്‍, രാജു പാല്‍ എന്നീ കരകൗശല വിദഗ്ധരുടെ Read More…








