കൊല്‍ക്കത്ത: ആവേശകരമായ ട്വന്റി20 ലോകകപ്പ് 2026-ലെ ജേതാക്കളെ അറിയാന്‍ ഇനി മൂന്ന് മത്സരം മാത്രം. തീപാറുന്ന സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് എഴിനു നടക്കുന്ന ആദ്യ സെമി ഫൈനലില്‍ കരുത്തന്‍മാരായ ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും കൊമ്പുകോര്‍ക്കും. മത്സരം സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് ഒന്ന് ചാനലിലും ജിയോ ഹോട് സ്‌റ്റാറിലും തല്‍സമയം കാണാം. ഇന്ന് ജയിക്കുന്നവര്‍ നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിലെ ഇന്ത്യാ-ഇംഗ്ലണ്ട് മത്സരത്തിലെ വിജയിയെ ഫൈനലില്‍ നേരിടും. അംഗബലം കൊണ്ടും Read More…
Author: ashtagon
ആ ഏറ് പിഴച്ചോ? ഹെല്‍മെറ്റെറിഞ്ഞുള്ള ആഘോഷം: സഞ്‌ജുവിന് പിഴയ്‌ക്ക് സാധ്യത, മത്സര വിലക്കുണ്ടാകില്ല
കൊല്‍ക്കത്ത: വെസ്‌റ്റിന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ സെമിയിലെത്തിച്ച മലയാളി താരം സഞ്‌ജു സാംസണ് ഐ.സി.സി. നടപടിക്ക് സാധ്യത. മത്സരത്തില്‍ വിജയറണ്‍ പിറന്നതിനു പിന്നാലെ സഞ്‌ജുവിന്റെ വ്യത്യസ്‌തമായ ആഘോഷപ്രകടനവും മൈതാനത്ത് കണ്ടു. എന്നാല്‍ ഈ ആഘോഷപ്രകടനം താരത്തിനു തിരിച്ചടിയായേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മത്സരത്തില്‍ ടീമിനെ വിജയിപ്പിച്ചതോടെ വികാരനിര്‍ഭരനായിരുന്നു സഞ്‌ജു. ഹെല്‍മറ്റ് താഴെയിട്ട് മൈതാനത്ത് മുട്ടുകുത്തി കൈകളുയര്‍ത്തി, ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് സഞ്‌ജു വിജയനിമിഷം ആഘോഷിച്ചത്. ഈ ആഘോഷം ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു. പക്ഷേ ഇത് രാജ്യാന്തര ക്രിക്കറ്റ് കൗസിലി(ഐ.സി.സി)ന്റെ Read More…
ഹൃദയാഘാതം പ്രവചിക്കണോ? ഈ 3 രക്തപരിശോധനകൾ നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാം, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ പറയുന്നു
വർഷാവർഷം ഡോക്ടറെ കണ്ട് രക്തപരിശോധന നടത്തുന്ന ഭൂരിഭാഗം ആളുകളും തങ്ങളുടെ കൊളസ്ട്രോൾ അളവ് നോക്കി ഹൃദയാരോഗ്യം സുരക്ഷിതമാണെന്ന് വിശ്വസിക്കാറുണ്ട്. എന്നാൽ സാധാരണ ലാബ് റിപ്പോർട്ടുകൾ ഹൃദയാരോഗ്യത്തിന്റെ പൂർണ്ണരൂപം നൽകാറില്ല. ഹൃദ്രോഗ സാധ്യതകൾ വളരെ സങ്കീർണ്ണമാണ്. രക്തത്തിലെ ഹാനികരമായ കണികകളുടെ എണ്ണം, ജനിതകമായ കാരണങ്ങൾ, ശരീരത്തിനുള്ളിലെ വീക്കം (Inflammation) എന്നിവ വെളിപ്പെടുത്തുന്ന ചില പ്രത്യേക പരിശോധനകൾ കൂടി നടത്തിയാൽ മാത്രമേ ഹൃദയാരോഗ്യത്തെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കൂ. 25 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള കാർഡിയോതൊറാസിക് സർജൻ ഡോ. ജെറമി ലണ്ടൻ, സാധാരണ Read More…
ഹെറ്റ്മെയർ ഔട്ടല്ല! ഇന്ത്യക്കെതിരെ പുതിയ ആരോപണവുമായി മുഹമ്മദ് ആമിർ, ഇന്ത്യ കിരീടം നേടില്ലെന്നും താരം
ട്വന്‍റി–20 ലോകകപ്പിൽ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ, വിവാദ പ്രസ്താവനയുമായി മുൻ പാക് താരം മുഹമ്മദ് ആമിർ രംഗത്ത്. മത്സരത്തിൽ വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ പുറത്തായ രീതി സംശയാസ്പദമാണെന്നാണ് ആമിറിന്‍റെ ആരോപണം. ഇന്ത്യ സെമിയിൽ കടന്നെങ്കിലും ഇത്തവണ കിരീടം നേടാൻ സാധ്യതയില്ലെന്നും പാക്കിസ്ഥാൻ മുൻ പേസർ പ്രവചിക്കുന്നു. ഹെറ്റ്മെയർ ക്രീസിൽ തുടന്നിരുന്നെങ്കിൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകുമായിരുന്നു എന്നാണ് ആമിർ വാദിക്കുന്നത്. ജസ്പ്രീത് ബുംറയുടെ പന്തിൽ സഞ്ജു സാംസൺ പിടികൂടി Read More…
ഹോളി ലഹരിയിൽ ക്രൂരത; പശുവിനെ ബലമായി മദ്യം കുടിപ്പിച്ചു, വണ്ടി വലിപ്പിച്ചു; വൻ പ്രതിഷേധം- വീഡിയോ
ഹരിയാനയിൽ ഹോളി ആഘോഷങ്ങൾക്കിടെ പശുവിനെ നിർബന്ധിതമായി മദ്യം കുടിപ്പിക്കുകയും മദ്യപിച്ചെത്തിയവർ സഞ്ചരിച്ച വണ്ടി വലിപ്പിക്കുകയും ചെയ്തതായി പരാതി. രാജ്യത്തുടനീളം ഹോളിയുടെ ആവേശവും സന്തോഷവും നിറഞ്ഞുനിൽക്കുമ്പോഴും, ഓരോ വർഷവും മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പതിവാകുകയാണ്. അത്തരമൊരു ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ ഹരിയാനയിൽ നിന്നും പുറത്തുവരുന്നത്. മദ്യപിച്ച് ലക്കുകെട്ട ഒരു സംഘം ആളുകൾ പശുവിനെക്കൊണ്ട് തങ്ങൾ സഞ്ചരിച്ച വണ്ടി വലിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വണ്ടിയിൽ ഇരിക്കുന്നവർക്കിടയിൽ വെച്ച് രണ്ടുപേർ ചേർന്ന് പശുവിന്റെ വായ ബലമായി തുറന്ന് മദ്യം Read More…
40 ഓവറും ഗ്രൗണ്ടിൽ, തളരാത്ത പോരാളി, ‘വിരാട്’ മോഡിൽ; ഇത് സഞ്ജുവിന്റെ മാസ്റ്റർക്ലാസ്!
ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിൽ വെസ്റ്റിൻഡീസിനെതിരായ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനം വിരാട് കോലിയെ അനുസ്മരിപ്പിക്കുന്നതാണെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. നിർണ്ണായക മത്സരത്തിൽ ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജുവിന്റെ പോരാട്ടവീര്യത്തെ അദ്ദേഹം പ്രശംസിച്ചു. 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസെടുത്ത സഞ്ജുവിന്റെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കിയത്. സഹതാരങ്ങൾ സമ്മർദത്തിൽ പെട്ട് പുറത്തായപ്പോഴും 12 ഫോറുകളും നാല് സിക്സറുകളും പറത്തി സഞ്ജു ക്രീസിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഈ ഇന്നിങ്സിലൂടെ സഞ്ജു തന്റെ Read More…
ആയത്തുല്ല അലി ഖമനയിയുടെ ഭാര്യ മൻസൂറ ഹജസ്തയും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ മൻസൂറ ഹജസ്ത ബാഖിർസാദയും കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ശനിയാഴ്ച ഇറാനിലെ സുപ്രധാന സൈനിക-സുരക്ഷാ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം (Tasnim) റിപ്പോർട്ട് ചെയ്തു. ഖാംനഈയുടെ വസതിക്ക് നേരെയുണ്ടായ അതേ മിസൈൽ ആക്രമണത്തിലാണ് ഇവർക്കും പരിക്കേറ്റതെന്നും മൻസൂറ രക്തസാക്ഷിത്വം വരിച്ചതായും പ്രസ് ടി.വി Read More…
ചുണ്ടിൽ പൂശുന്നത് വെറും നിറമല്ല, കടുത്ത ലോഹങ്ങൾ; ലിപ്സ്റ്റിക്കിലെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ!
ഒരു വട്ടം ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് നിരുപദ്രവകരമായി തോന്നാം. എന്നാൽ സൗന്ദര്യം ഒരിക്കലും ആരോഗ്യത്തെ ബാധിച്ചുകൊണ്ടാകരുത് എന്ന് വിദഗ്ദ്ധർ പറയുന്നു. സൗന്ദര്യവർദ്ധക വസ്തുക്കളിലെ ചേരുവകളുടെ സുതാര്യതയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുമ്പോൾ, വെറും നിറത്തിനും ഫിനിഷിംഗിനുമപ്പുറം തങ്ങൾ നിത്യവും ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് പരിശോധിക്കാൻ പ്രൊഫഷണലുകൾ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. ഒരു മികച്ച ലിപ്സ്റ്റിക് നിറം മേക്കപ്പിന് പൂർണ്ണത നൽകിയേക്കാം; എന്നിരുന്നാലും, നിറം എങ്ങനെയിരിക്കുന്നു എന്നതിലുപരി അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നതിനെക്കുറിച്ചും ഉപഭോക്താക്കൾ ബോധവാന്മാരായിരിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ന്യൂട്രീഷനിസ്റ്റ് അഞ്ജലി Read More…
‘ഐ ഡോണ്ട് കെയർ’; അവധി നിഷേധിച്ച ബോസിനോട് ‘നോ’ പറഞ്ഞ് ജെൻ സി തലമുറയുടെ മറുപടി! വൈറലായി പോസ്റ്റ്
യാത്ര തുടങ്ങാനിരിക്കെ അവസാന നിമിഷം മാനേജർ അവധി റദ്ദാക്കിയതിനെത്തുടർന്ന്, ഒരു ജെൻ സി ജീവനക്കാരി സിമ്രാൻ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ജോലിയേക്കുറിച്ചും ജീവിതത്തേക്കുറിച്ചുമുള്ള പുതിയ സംവാദങ്ങൾക്കാണ് ഇത് തുടക്കമിട്ടത്. താൻ യാത്ര പോകുന്ന വിവരം ആഴ്ചകൾക്ക് മുൻപേ മാനേജറെ അറിയിച്ചിരുന്നുവെന്ന് സിമ്രാൻ വീഡിയോയിൽ പറയുന്നു. അന്ന് മാനേജർ എതിർപ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ, യാത്രയ്ക്കായി വിമാനത്താവളത്തിലെത്തി വിമാനത്തിൽ കയറാൻ തയ്യാറെടുക്കുമ്പോഴാണ്, അടിയന്തര ജോലിയുണ്ടെന്ന് പറഞ്ഞ് അവധി റദ്ദാക്കിയ വിവരം തന്നെ അറിയിക്കുന്നത്. ഈ Read More…









