കലന്തൂര് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് കലന്തൂര് നിർമിച്ച് നാദിര്ഷാ സംവിധാനം ചെയ്യുന്ന ചിത്രം “വൺസ് അപോൺ എ ടൈം ഇൻ കൊച്ചി ” യുടെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. പ്രണയവും, പ്രതികാരവും, ഗുണ്ടാ മാഫിയയും, അന്വേഷണവും തുടങ്ങി ഒരു എന്റർടെയ്നറിന് വേണ്ട എല്ലാവിധ ചേരുവകകളോടും കൂടിയാണ് ചിത്രം ഒരുക്കിയതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നു.ചിത്രം ഫെബ്രുവരി 23ന് വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിൽ എത്തും. ഈ ചിത്രത്തിലൂടെ സംവിധായകനും Read More…
Author: ashtagon
സുരേഷ് ഗോപിയെ നായകനാകുന്ന ‘വരാഹം’ പൂർത്തിയായി
സുരേഷ് ഗോപിയെ നായകനാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തു പൂർത്തിയായി.മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ് എന്നീ ബാനറുകളിൽ വിനീത് ജയൻ, സഞ്ജയ് പടിയൂർ എന്നിവരാണ് ഈ സിനിമ നിർമ്മിക്കുന്നത്. അങ്കമാലിക്കടുത്ത് കാലടിയിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.പിന്നീട് കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടുകയായിരുന്നു.പിന്നീട് പാലക്കാട്ടെ അഹല്യാ കോംപ്ലക്സി ലേക്കും അവിടെ നിന്നും ഒറ്റപ്പാലത്തേക്കും ഷിഫ്റ്റ് ചെയ്യപ്പെട്ടു.അങ്ങനെ വ്യത്യസ്തമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിന്നെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. Read More…
മൂക്കടപ്പ് കാരണം ഉറക്കം ബുദ്ധിമുട്ടിലായോ ? എങ്കില് ഇക്കാര്യങ്ങള് വീട്ടില് തന്നെ ചെയ്യാം
ഏത് കാലാവസ്ഥയിലും വരുന്ന അസുഖങ്ങളില് ഒന്നാണ് പനിയും കഫക്കെട്ടും. വേനല്ക്കാലത്ത് തലയില് വിയര്പ്പിരുന്ന് നീര് ഇറങ്ങിയും കഫക്കെട്ട് വരുന്നതും പനി വരുന്നതും പതിവാണ്. ഇത് വരാതിരിക്കാന് രോഗപ്രതിരോധശേഷി വര്ദ്ധിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ, തല നനച്ചതിന് ശേഷം ഉടനെ വെയിലത്ത് ഇറങ്ങുന്നത് നീര്ക്കെട്ട് വരുന്നതിന് കാരണമാകുന്നു. കഫക്കെട്ട് വന്നാല് മിക്കവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മൂക്കടപ്പ്. ഈ മൂക്കടപ്പ് കാരണം രാത്രിയില് ഒട്ടും ഉറങ്ങാന് പോലും സാധിക്കാത്ത അവസ്ഥ ഉണ്ടാകാം. ഇതിന് പെട്ടെന്ന് തന്നെ Read More…
കിടിലന് ബൂട്ട്, പക്ഷേ അതിനോട് ചേര്ന്ന് ഒരു എലിപ്പെട്ടിയും എലിയും ; വൈറലായി പുതിയ ഫാഷന്
ഫാഷന് ട്രെന്ഡുകള് എപ്പോഴും വിപണികളില് മാറി മറിയാറുണ്ട്. ഉപയോക്താക്കളെ ആകര്ഷിയ്ക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് വ്യത്യസ്ത തരത്തിലുള്ള പല സാധനങ്ങളും വിപണിയില് എത്തുന്നത്. ഇപ്പോള് അത്തരത്തില് ഒരു ബൂട്ടാണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്. എലിപ്പെട്ടി കൊണ്ടുള്ള ഒരു വ്യത്യസ്ത ബൂട്ടാണ് ഇത്. എലിപ്പെട്ടിയ്ക്കുള്ളില് ഒരു ചെറിയ എലിയും ഉണ്ട്. എന്നാല് ഈ എലികള് യഥാര്ത്ഥ എലികള് അല്ല. മനുഷ്യരും നഗരത്തിലെ എലികളുടെ എണ്ണവും തമ്മിലുള്ള ബന്ധമാണ് ഇതുവഴി കാണിക്കാന് ശ്രമിച്ചതെന്നാണ് ഡിസൈനര് നില്സ് ലിയോനാര്ഡ് പറയുന്നത്. ജീവനുള്ള Read More…
മൈക്കല് ജാക്സന്റെ ബയോപിക്കിന്റെ പുതിയ സ്നാപ്പ് പുറത്തുവിട്ടു ; അസാധാരണ സാമ്യവുമായി അനന്തരവന് ജാഫര്
പോപ്പ് ഇതിഹാസം മൈക്കല് ജാക്സന്റെ ജീവചരിത്രം പറയുന്ന ‘മൈക്കിളി’ ല് അതിശയിപ്പിക്കുന്ന പുതിയ സ്നാപ്പ് പുറത്തുവിട്ടു. മൈക്കിള് ജാക്സന്റെ അനന്തരവന് ജാഫര് ജാക്സണാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബയോപിക്കില് നായകനാകുന്നത്. 27 കാരനായ ജാഫര്, കറുത്ത ചുരുണ്ട വിഗ്ഗും സ്പോര്ടിംഗ് ഫേഷ്യല് പ്രോസ്തെറ്റിക്സും ധരിച്ച് എംജെയോട് അസാധാരണ സാമ്യം പ്രകടിപ്പിക്കുന്ന ഫസ്റ്റ് ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ഒരു വെള്ള വെസ്റ്റ് ടോപ്പും, അതിനു യോജിച്ച ഷര്ട്ടും കറുത്ത ട്രൗസറും ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. ദി കളര് പര്പ്പിളില് മിസ്റ്ററായി അഭിനയിക്കുന്ന Read More…
ജെന്നിഫര് ലോപ്പസിന്റെ സിനിമയ്ക്ക് നോ പറഞ്ഞ് ടെലിവിഷന് റിയാലിറ്റി താരം കോള് കര്ദാഷിയന്
ഹോളിവുഡ് സൂപ്പര്താരവും പാട്ടുകാരിയുമായ ജെന്നിഫര് ലോപ്പസിന്റെ പുതിയ സിനിമയില് അഭിനയിക്കാനുള്ള ക്ഷണത്തിന് നോ പറഞ്ഞ് ടെലിവിഷന് താരവും ഫാഷന് ഐക്കണുമായ കോള് കര്ദാഷിയാന്. ജെന്നിഫര് ലോപ്പസ് തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ദിസ് ഈസ് മി … നൗ’ എന്ന ചിത്രത്തിലേക്കായിരുന്നു ക്ഷണം. എന്നാല് ആരും കൊതിക്കുന്ന ക്ഷണം പക്ഷേ താരം നിരസിച്ചു. ഭര്ത്താവ് ബെന് അഫ്ലെക്കും അവളുടെ ദീര്ഘകാല സുഹൃത്ത് ജെയ്ന് ഫോണ്ടയുമാണ് സിനിമയില് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊളംബിയന് ഐക്കണ് സോഫിയ വെര്ഗാര, ‘നോപ്പ്’ താരം Read More…
7 കോടിയുടെ വീട്ടില് താമസം; മാസങ്ങള്ക്കു മുമ്പേ തോക്ക് വാങ്ങി; ഭാര്യയെ വെടിവച്ചത് ബാത്ത്ടബ്ബില് വച്ച്
യുഎസില് കാലിഫോർണിയയിൽ മരിച്ച നിലയിൽ കാണപ്പെട്ട കൊല്ലം സ്വദേശികളായ ദമ്പതികളുടെയും കുട്ടികളുടെയും മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. വീട്ടിലെ കുളിമുറിയിൽ ബാത്ത്ടബ്ബിൽവെച്ചാണ് ഭാര്യയെ വെടിവച്ചതെന്ന് അവിടുത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനുശേഷം ആനന്ദ് സ്വയം നിറയൊഴിക്കുകയായിരുന്നുവെന്ന് കരുതുന്നു. ബാത്ത്റൂമില്നിന്ന് 9 എം.എം. പിസ്റ്റൾ കണ്ടെടുത്തതായും കാലിഫോർണിയ പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുളിമുറിയിൽനിന്ന് കണ്ടെടുത്ത പിസ്റ്റൾ മാസങ്ങൾക്ക് മുമ്പ് ആനന്ദ് വാങ്ങിയതാണെന്നും ഇതിന് ലൈസൻസുണ്ടെന്നുമാണ് മാധ്യമ റിപ്പോർട്ടുകള്. 2020-ലാണ് ആനന്ദും പ്രിയങ്കയും സാൻമെറ്റേയോയിലെ Read More…
വി. കെ. പ്രകാശ് – മീരാജാസ്മിൻ പുതിയ ചിത്രം ‘പാലും പഴവും’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
2 ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിച്ച് വി. കെ.പ്രകാശ് സംവിധാനം ചെയ്തു മീരാ ജാസ്മിനും അശ്വിൻ ജോസും നായികയും നായകനുമായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മീരയുടെ ജന്മദിനമായ ഇന്ന് പുറത്തിറക്കി . “പാലും പഴവും”. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കംപ്ലീറ്റ് കോമഡി എന്റർടെയ്നറാണ് ചിത്രം. മീരാ ജാസ്മിൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ Read More…
ആദ്യത്തെ എഐ – മനുഷ്യ വിവാഹം ചരിത്രമെഴുതും; ഹോളോഗ്രാം പങ്കാളിക്ക് ‘മിന്നുകെട്ടാന്’ ബാഴ്സിലോണക്കാരി
മണിക്കൂറുകള് കണക്കാക്കി പണം കൊടുത്താല് നിങ്ങളുമായി ഇഷ്ടംപോലെ സംസാരിക്കുകയും കുസൃതികള് പറയുകയും ചെയ്യുന്ന സുന്ദരികളായ എഐ കാമുകിമാരെയും സുന്ദരന്മാരായ എഐ കാമുകന്മാരെയും കിട്ടുന്നത് ഒരു പുതിയകാര്യമല്ല. എന്നാല് ഇത് ഒരു പടികൂടി കടന്ന് എഐ ഹോളോഗ്രാം പുരുഷനെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് ഈ ബാഴ്സിലോണക്കാരി. വിചിത്രമായ ഈ വാര്ത്തയില് അലീസിയ ഫ്രാമിസ് എന്ന യുവതിയാണ് ആദ്യമായി തന്റെ എഐ ഹോളോഗ്രാം പങ്കാളിയായ അലക്സുമായി വിവാഹജീവിതം തുടങ്ങാന് പോകുന്നത്. ആദ്യത്തെ എഐ – മനുഷ്യ വിവാഹം എന്ന നിലയില് ഈ Read More…









