Hollywood

ഓപ്പണ്‍ഹൈമറിന് ശേഷം ഹോളിവുഡ് സുന്ദരി എമിലി ബ്‌ളണ്ട് വീണ്ടും ; ഡ്വെയ്ന്‍ ജോണ്‍സന്റെ നായിക

ഹോളിവുഡ് സുന്ദരി എമിലി ബ്‌ളണ്ട് വീണ്ടും ഗുസ്തിതാരവും ഹോളിവുഡ് സൂപ്പര്‍താരവുമായ ഡ്വെയ്ന്‍ ജോണ്‍സണൊത്ത് വീണ്ടും വരുന്നു.ബെന്നി സഫ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന എ24ന്റെ ദി സ്മാഷിംഗ് മെഷീന്‍ എന്ന സിനിമയിലാണ് ഡ്വെയ്ന്‍ ജോണ്‍സണൊപ്പം അഭിനയിക്കാനുള്ള ചര്‍ച്ചയിലാണ് എമിലി ബ്ലണ്ട്. രണ്ട് തവണ യുഎഫ്സി ഹെവിവെയ്റ്റ് ടൂര്‍ണമെന്റ് ചാമ്പ്യനായ യഥാര്‍ത്ഥ ജീവിത മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് വിദഗ്ദ്ധന്‍ മാര്‍ക്ക് കെറിന്റെ ജീവിതം പറയുന്ന സിനിമയില്‍ കെര്‍ ആയി ജോണ്‍സണ്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. കെറിന്റെ പുതിയ ഭാര്യയായ ഡോണ്‍ സ്റ്റേപ്പിള്‍സ് Read More…

Fitness

അനന്ത് അംബാനി 18 മാസം കൊണ്ട് 108 കിലോ കുറച്ചത് എങ്ങനെ ?

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയും വിരേൻ മർച്ചന്റിന്റെ മകൾ രാധിക മർച്ചന്റും ഉടൻ വിവാഹിതരാകും. വിവാഹത്തിന് മുമ്പ്, 18 മാസത്തിനുള്ളിൽ അനന്ത് അംബാനി 108 കിലോയാണ് ശരീരഭാരം കുറച്ചത്. എങ്ങനെയാണ് ഇത് സാധിച്ചതെന്ന് അദ്ദേഹത്തിന്റെ ഫിറ്റ്നസ് കോച്ച് വിനോദ് ചന്ന പറയുന്നു. 2017ൽ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള നിത അംബാനിയുടെ അഭിമുഖത്തില്‍ അനന്ത് അംബാനി ആസ്ത്മ രോഗിയായിരുന്നു എന്നു പറയുന്നുണ്ട്. അതിനായി ധാരാളം സ്റ്റിറോയിഡുകൾ കഴിക്കേണ്ടി വന്നു. ആസ്ത്മയ്ക്കുള്ള മരുന്ന് ശരീരഭാരം ഗണ്യമായി Read More…

Celebrity

തികച്ചും സാധാരണക്കാരനായി ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്ത് തലൈവര്‍ ; വീഡിയോ വൈറല്‍

തെന്നിന്ത്യന്‍ സിനിമയുടെ ദൈവമെന്നാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ആരാധകര്‍ വിളിയ്ക്കുന്നത്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘വേട്ടയാന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം. സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ ആരംഭിക്കാന്‍ ഒരുങ്ങുമ്പോള്‍ രജനീകാന്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് പുറത്ത് വന്നത്. ആന്ധ്രാപ്രദേശിലെ കടപ്പയില്‍ നിന്നാണ് തലൈവര്‍ വിമാനം കയറിയത്. യാത്രക്കാരിലൊരാളാണ് താരത്തിന്റെ വീഡിയോ പകര്‍ത്തിയത്. തികച്ചും സാധാരണക്കാരനായി വിമാനത്തില്‍ യാത്ര ചെയ്യുന്ന താരത്തിനെയാണ് കാണാന്‍ സാധിയ്ക്കുന്നത്. മറ്റുള്ളവര്‍ Read More…

Movie News

50 കോടി ക്ലബ്ബിലേക്ക് കുതിച്ച് ‘മഞ്ഞുമ്മൽ ബോയ്സ്’ ! ഒടുവിൽ ഉലകനായകനെ നേരിൽ കണ്ടു

ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. ഫെബ്രുവരി 22ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഏഴ് ദിനങ്ങൾ പിന്നിട്ടപ്പോഴേക്കും 50 കോടി ക്ലബ്ബിലേക്ക് കുതിച്ച് ബോക്സ് ഓഫീസ് കീഴടക്കി. ആഗോള തലത്തിലാണ് 50 കോടി കളക്ഷൻ നേടിയിരിക്കുന്നത്. കേരളത്തിത്തിന് പുറമെ തമിഴ്നാട്ടിലും വിജയം കൊയ്ത ചിത്രം പ്രേക്ഷക ഹൃദയങ്ങൾ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. അതിവേഗം 50 കോടി ക്ലബിൽ ഇടം നേടിയ അഞ്ച് മലയാള സിനിമകളുടെ Read More…

Hollywood

മകന്റെ സിനിമയില്‍ ഗ്‌ളാമറസായി എലിസബത്ത് ഹര്‍ലി ; ലെസ്ബിയന്‍ ലൈംഗികതയുടെ പറയുന്ന ട്രെയിലര്‍ പുറത്ത്

സ്വന്തം മകന്റെ സംവിധായകനായുള്ള അരങ്ങേറ്റ സിനിമയില്‍ ഹോളിവുഡ് നടി എലിസബത്ത് ഹര്‍ലി സൂപ്പര്‍ ഗ്ലാമറില്‍. ലെസ്ബിയന്‍ ലൈംഗിക രംഗങ്ങളോട് കൂടിയ ട്രെയിലര്‍ പുറത്തുവന്നു. 58 കാരിയായ നടി മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാകുന്ന രംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമയില്‍ കര്‍ശനമായ രഹസ്യാത്മകതയുണ്ട്. എലിസബത്തിനൊപ്പം യുവനടി പിയര്‍ ചിറവരയാണ് ട്രെയിലറില്‍ ഒപ്പമുള്ളത്. സിബിബിസി താരം ജോര്‍ജിയ ലോക്ക് അവതരിപ്പിച്ച മിയ, തന്റെ ഉറ്റസുഹൃത്ത് റബേക്കയുടെ ആത്മഹത്യയെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ‘ലൈംഗികതയുടെയും ഇരട്ടത്താപ്പിന്റെയും വിശ്വാസവഞ്ചനയുടെയും’ ലോകത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതാണ് സിനിമയുടെ ആഖ്യാനമെന്ന് Read More…

Oddly News

തിരക്കേറിയ റോഡില്‍ വന്‍കിട ഫ്‌ളാറ്റുകള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു കൊച്ചു വീട് ; വൈറലായി ചിത്രം

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് തിരക്കേറിയ റോഡുകളോട് ചേര്‍ന്ന് വന്‍കിട ഫ്‌ളാറ്റുകള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു കൊച്ച് വീടാണ്. ചൈനയുടെ പല ഭാഗങ്ങളിലും വികസിത നഗരങ്ങള്‍ക്ക് നടുവില്‍ ഇത്തരം വീടുകള്‍ കാണാം. ഇവയെ ‘നെയില്‍ ഹൗസ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ആഴത്തില്‍ തറച്ചിരിക്കുന്ന, ഊരിയെടുക്കാന്‍ അത്ര എളുപ്പമല്ലാത്ത ആണികള്‍ പോലെയാണ് ഇവ എന്നതാണ് ഈ വിശേഷണത്തിലൂടെ ഉദ്ദേശിക്കുന്നത്. എത്ര വലിയ വികസന പ്രവര്‍ത്തനങ്ങള്‍ വന്നാലും വീട് കൊടുക്കാന്‍ തയാറാകാത്തവരാണ് ഇവയുടെ ഉടമകള്‍. വീതിയുള്ള റോഡിനോട് ചേര്‍ന്ന് നിരത്തില്‍ Read More…

Hollywood

അടിവസ്ത്രം ധരിക്കാതെ ബിയാന്‍കയുടെ പുതിയ ഫാഷന്‍; നാണത്തില്‍ ചൂളി മോഡലിന്റെ കുടുംബം

ഫാഷന്‍ കാര്യത്തില്‍ അതിര്‍വരമ്പുകളുടെ അങ്ങേയറ്റവും പിന്നിട്ടിരിക്കുന്ന ബിയാന്‍കാ സെന്‍സോറിയെക്കൊണ്ടു വീട്ടുകാര്‍ തോറ്റു. താരത്തിന്റെ ഏറ്റവും പുതിയ ലുക്കില്‍ വിഷണ്ണരാകുകയാണ് മോഡലിന്റെ കുടുംബം. അടുത്തിടെ താരം പാരീസില്‍ പ്രത്യക്ഷപ്പെട്ടത് വീട്ടുകാരെ മാത്രമല്ല ആരാധകരെ കൂടി ഞെട്ടിച്ചിരിക്കുകയാണ്. മേല്‍വസ്ത്രം ഇട്ടെങ്കിലും അടിവസ്ത്രം അനാവൃതമാക്കി അര്‍ദ്ധനഗ്നയായാണ് മോഡല്‍ പ്രത്യപ്പെട്ടത്. ബിയാന്‍കയുടെ ഈ പ്രത്യക്ഷപ്പെടലില്‍ കുടുംബം രോഷം കൊള്ളുകയാണ്. ഭര്‍ത്താവും റാപ്പറുമായ കാനി വെസ്റ്റ് മകളെ ‘ചവറ് ചരക്ക്’ പോലെ കൊണ്ടു നടക്കുകയാണെന്ന് ബിയാന്‍കയുടെ പിതാവ് ആരോപിച്ചു. ഒരു അവസരം കിട്ടിയാല്‍ കാനി Read More…

Movie News

ബിനുരാജ്- ധ്യാൻ ശ്രീനിവാസൻ ചിത്രം ആരംഭിച്ചു, സംഗീതം ബേണിയും മകനും

ഒഞ്ചിയത്ത് എ ആർ.ബിനു രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. നിത്യഹരിത നായകൻ എന്ന ചിത്രത്തിനു ശേഷം ബിനു രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒപ്പൺ ആർട്ട് ക്രിയേഷൻസാണ് നിർമ്മിക്കുന്നത്. അഭിനേതാക്കളും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ ബിസിനസ് പ്രമുഖനായ അരവിന്ദ് വിക്രം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമായത്. തിരക്കഥാകൃത്ത് സനു അശോക് ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ തിരക്കഥാകൃത്ത് സനു അശോകന്റെ മാതാവ് ശ്രീമതി രോഹിണി. ആദ്യ Read More…

Movie News

മോഹൻലാലിന്റെ ജീത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു

മലയാളത്തില്‍ വമ്പന്‍ പ്രദര്‍ശന വിജയ നേടിയ മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. കമൽഹാസൻ, വെങ്കിടേഷ്, അജയ് ദേവ്ഗൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തമിഴിലും കന്നഡയിലും ഹിന്ദിയിലും റീമേക്ക് ചെയ്ത ശേഷം ദൃശ്യം ഇനി ഇംഗ്ലീഷിലും റീമേക്ക് ചെയ്യുന്നു. നേരത്തെ ചിത്രത്തിന്റെ ചൈനീസ് അഡാപ്റ്റേഷനും നടന്നിരുന്നു. മോഹൻലാൽ , മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ മലയാളം ചിത്രം 2013ലാണ് റിലീസായത്. മോഹൻലാലിന്റെ കഥാപാത്രമായ ജോർജ്ജ്കുട്ടിയും Read More…