Movie News

അന്തരം  സർക്കാർ ഒ.ടി.ടിയായ ‘ സി സ്പെയിസിൽ ‘ 

കൊച്ചി:   മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി മികച്ച ട്രാൻസ്ജെൻഡർ  അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നേഹ നായികയായ അന്തരം കേരള സർക്കാരിൻ്റെ കീഴിൽ ആരംഭിക്കുന്ന ‘ സി സ്പെയിസ് ‘ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു. പൊതു സമൂഹത്തിൽ നിന്ന് ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന അവഗണനകളുടെ പൊളിറ്റിക്സ് വരച്ച് കാട്ടുന്നതാണ് ഫോട്ടോ ജേർണലിസ്റ്റായ പി. അഭിജിത്ത് സംവിധാനം ചെയ്ത അന്തരം .സൗത്ത് ഏഷ്യയിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലായ കാഷിഷ് മുംബൈ അന്താരാഷ്ട്ര ക്യീർ ഫിലിം ഫെസ്റ്റിവലിൽ Read More…

Crime

വിവാഹത്തലേന്ന് വീട്ടില്‍ പാട്ടും ഡാന്‍സും ; വരന്‍ മറ്റൊരു വീട്ടില്‍ കുത്തേറ്റ് മരിച്ചു കിടന്നു ; പിതാവ് അറസറ്റില്‍

ന്യൂഡല്‍ഹി: വിവാഹത്തലേന്ന് വീട്ടില്‍ മറ്റുള്ളവര്‍ ആഘോഷിക്കുമ്പോള്‍ വരന്‍ കുത്തേറ്റു മരിച്ചു. ദക്ഷിണ ഡല്‍ഹിയിലെ സിംഗാള്‍ റസിഡന്‍സിയിലായിരുന്നു വിവാഹവീടിനെ പെട്ടെന്ന് ദു:ഖവീടാക്കി മാറ്റുന്ന സംഭവം ഉണ്ടായത്. പിറ്റേന്ന് നടക്കാനിരിക്കുന്ന വിവാഹചടങ്ങിന് എത്തിയവര്‍ കളിചിരികളിലും സംഗീത – നൃത്ത പരിപാടികളിലും മുഴുകിയപ്പോള്‍ വരന്‍ ഗൗരവ് സിംഗാളിനെ കാണാതാകുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലില്‍ 29 കാരനെ അയാളുടെ തന്നെ മറ്റൊരു വീട്ടില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഇയാളുടെ പിതാവ് അറസ്റ്റിലായി. ശരീരത്തുടനീളം മുറിവുകളുമായി ഗൗരവിനെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗൗരവിന്റെ മറ്റൊരു Read More…

Health

മാനസിക പിരിമുറുക്കം കുറയ്ക്കും; ഗര്‍ഭിണികള്‍ യോഗ ചെയ്താല്‍ ലഭിയ്ക്കുന്നത്

ഗര്‍ഭധാരണം എല്ലാ സ്ത്രീകള്‍ക്കും പ്രധാനപ്പെട്ട അവസ്ഥയാണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ പാലിക്കേണ്ട പല ജീവിതചര്യകളും ചിട്ടകളും ഉണ്ട്. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ ജീവിതശൈലികള്‍ വളരെ ചിട്ടയായി വേണം മുന്നോട്ട് കൊണ്ടു പോകേണ്ടത്. ഡോക്ടര്‍മാരുടെയും മുതിര്‍ന്നവരുടെയും നിര്‍ദ്ദേശങ്ങള്‍ അവര്‍ സ്വീകരിക്കുകയും വേണം. ഗര്‍ഭകാലത്ത് ചെയ്യാന്‍ പറ്റുന്ന യോഗയും വ്യായാമവും നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. ഗര്‍ഭകാലത്ത് ചെയ്യുന്ന യോഗയാണ് Prenatal Yoga. ഇത് ചെയ്യുന്നത് വഴി പ്രസവം അനായാസം നടക്കും എന്നത് മാത്രമല്ല, ഗര്‍ഭകാലത്ത് പല സ്ത്രീകളും നേരിടുന്ന മാനസികവും ശാരീരികവുമായിട്ടുള്ള ബുദ്ധിമുട്ടുകളെ Read More…

Oddly News

ഈ ഗ്രാമത്തില്‍ ആരും ശബ്ദമുണ്ടാക്കില്ല; 500വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ഹനുമാന്‍ തപസ്സില്‍

കര്‍ണ്ണാടകയിലെ ബെല്‍ഗാം ജില്ലയിലെ അവറഖോഡ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഹനുമാന്‍ ക്ഷേത്രം 500 വര്‍ഷം പഴക്കമുള്ള നിശബ്ദതയുടെ താഴ്‌വാരമെന്ന് വിലയിരുത്തിയാല്‍ പോലും തെറ്റില്ല. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു എന്ന ഒറ്റക്കാരണത്താല്‍ അവറഖോഡ ഗ്രാമത്തിലെ ആള്‍ക്കാര്‍ വലിയ ശബ്ദങ്ങള്‍ ഒഴിവാക്കി നിശബ്ദത ഒരു വ്രതമാക്കി മാറ്റിയിരിക്കുകയാണ്. അവറഖോഡ ഗ്രാമത്തില്‍ ഏത് തരത്തിലുള്ള ശബ്ദമുണ്ടാക്കുന്നതിനും നിരോധനമാണ്. വലിയ ശബ്ദം ഉണ്ടാക്കുന്നത് കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്ന ഇവിടെ ഹനുമാന്‍ തെക്കോട്ട് ദര്‍ശനമായി അഗാധമായ തപസില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് വിശ്വസിക്കപ്പെടുന്നു. തല്‍ഫലമായി, ഈ ഭക്തിയെയും Read More…

Celebrity

അനന്ത്- രാധിക വിവാഹത്തിന് ദീപിക ധരിച്ച സാരിയുടെ വില കേട്ടോ…; 2.95 ലക്ഷത്തിന്റെ ഘര്‍ചോല സാരി

ഇന്ത്യയിലെ വന്‍കിട സമ്പന്നപുത്രന്‍ അനന്ത് അംബാനിയുടെയും സമാന അവസ്ഥയില്‍ നിന്നുള്ള രാധിക മര്‍ച്ചന്റിന്റെ വിവാഹവും ബോളിവുഡിലെ സൂപ്പര്‍നായിക ദീപികാ പദുക്കോണ്‍ അമ്മയാകുന്നതുമൊക്കെയാണ് വിനോദമേഖലയിലെ സമീപകാലത്തെ വലിയ വാര്‍ത്തകള്‍. എന്നാല്‍ ആഡംബര വിവാഹത്തില്‍ തന്റെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന ദീപിക തന്റെ വസ്ത്രധാരണത്തിലൂടെ സദസ്യരെ വിസ്മയിപ്പിച്ചു. ഭര്‍ത്താവ് രണ്‍ബീര്‍കപൂറിനൊപ്പം കടും ചുവപ്പ് നിറത്തിലുള്ള ഘര്‍ചോല സാരി ധരിച്ച ദീപിക തന്റെ കുറ്റമറ്റ ഫാഷന്‍ സെന്‍സ് അനായാസമായി പ്രകടമാക്കുകയും ചെയ്തു. എന്നാല്‍ നടി വിവാഹവേളയില്‍ ധരിച്ച സാരിയുടെ വിലകേട്ട് ഞെട്ടുകയാണ് Read More…

Celebrity

ന്യൂയോര്‍ക്കിലെ പരിപാടി കാണാന്‍ എത്തിയ ഗൗതമിയും പത്മിനിയമ്മയും ;  ഓര്‍മ്മച്ചിത്രവുമായി ശോഭന

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ശോഭന. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്തരംഗത്ത് സജീവമാണ് ശോഭന. തന്റെ നൃത്ത വീഡിയോകളും പ്രാക്ടീസ് വീഡിയോകളും വിശേഷങ്ങളുമൊക്കെ ആരാധര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ ഓര്‍മ്മകളിലെ പഴയ ഒരു ചിത്രം പങ്കുവെച്ചിരിയ്ക്കുകയാണ് താരം. നടി ഗൗതമിയ്ക്കും ശോഭനയുടെ ആന്റിയും പഴയകാല നടിയും നര്‍ത്തകിയുമായ പത്മിനിയ്‌ക്കൊപ്പവുമുള്ള ചിത്രമാണ് ശോഭന പങ്കുവെച്ചിരിയ്ക്കുന്നത്. ന്യൂയോര്‍ക്കില്‍ നടന്ന ശോഭനയുടെ നൃത്ത പരിപാടി കാണാന്‍ എത്തിയതായിരുന്നു ഇരുവരും. ” ന്യൂയോര്‍ക്കില്‍ നടന്ന പരിപാടി കാണാന്‍ Read More…

Celebrity

റിമിയെ ചേര്‍ത്ത് പിടിച്ച് മോഹന്‍ലാല്‍ ; ലാലേട്ടാ…. ഈ വിളിയില്‍ എല്ലാം ഉണ്ടെന്ന് റിമിയും

മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. ജീവിതത്തിലെ എല്ലാ മുഹൂര്‍ത്തങ്ങളും ആസ്വദിയ്ക്കുകയാണ് റിമി ഇപ്പോള്‍. ടിവി ഷോകളും, സ്‌റ്റേജ് ഷോകളും, പാട്ടും, വര്‍ക്കൗട്ടുമൊക്കെയായി തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് സഞ്ചരിയ്ക്കുകയാണ് താരം. എന്നാല്‍ തന്റെ സന്തോഷങ്ങളെല്ലാം തന്നെ റിമി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മോഹന്‍ലാലിനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിയ്ക്കുകയാണ് റിമി. ഖത്തറില്‍ നടക്കുന്ന പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഷോയുടെ പ്രാക്ടീസുകള്‍ക്കിടയില്‍ വെച്ച് എടുത്ത ചിത്രങ്ങളാണ് റിമി Read More…

Fitness

വേനല്‍ക്കാലമാണ്, സുരക്ഷിതമായി വ്യായാമം ചെയ്യാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം

എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെട്ടു കൊണ്ട് ദിവസം ആരംഭിക്കാന്‍ ശ്രമിക്കുക. വേഗത്തിലുള്ള നടത്തം, യോഗ, അല്ലെങ്കില്‍ പെട്ടെന്നുള്ള വ്യായാമ ദിനചര്യ എന്നിവയെല്ലാം ആരോഗ്യത്തിന് ഏറെ സഹായിക്കും. രാവിലെ 15-30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. ശരീരത്തിന് ഊര്‍ജം പകരുകയും വരാനിരിക്കുന്ന ദിവസത്തിന് പോസിറ്റീവ് ടോണ്‍ സജ്ജമാക്കുകയും ചെയ്യാന്‍ ഇത് സഹായിക്കും. എന്നാല്‍ ഓരോ ദിവസം കൂടുംതോറും വേനല്‍ ചൂട് കൂടി കൂടി വരികയാണ്. ഈ സമയത്ത് Read More…

Hollywood

പത്തുവര്‍ഷത്തെ അജ്ഞാതവാസം; കാമറൂണ്‍ ഡയസ് സിനിമയില്‍ സജീവമാകുന്നു, കീനുറീവ്‌സിന് നായികയാകും

ഹോളിവുഡ് സൂപ്പര്‍നായികമാരില്‍ ഒരാളായിരുന്ന കാമറൂണ്‍ ഡയസ് സിനിമയില്‍ നിന്നും എന്നന്നേക്കുമായി വിരമിക്കല്‍ പ്രഖ്യാപിച്ചത് അവരുടെ ആരാധകര്‍ക്ക് ഉണ്ടാക്കിയ നിരാശ ചില്ലറയായിരുന്നില്ല. എന്നാല്‍ ആരാധകര്‍ക്ക് സന്തോഷവര്‍ത്തമാനം സമ്മാനിച്ചുകൊണ്ട് താരം ഒരുപക്ഷേ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചേക്കാന്‍ സാധ്യത കാണുന്നുണ്ട്. ഒരു ദശാബ്ദത്തോളം ഒരു സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത നടി, ജോനാ ഹില്‍ സംവിധാനം ചെയ്ത് കീനു റീവ്സ് അഭിനയിച്ച ഒരു ഡാര്‍ക്ക് കോമഡി ‘ദ ഔട്ട്കം’ മില്‍ അഭിനയിക്കാനുള്ള ചര്‍ച്ചയിലാണ്. ഹില്ലും എസ്രാ വുഡും ചേര്‍ന്ന് എഴുതിയ ‘ദ ഔട്ട്കം’ മില്‍ Read More…