ഒരു വനിതാ സംവിധായികയേയും പുതിയ ഒരു നായികയേയും അവതരിപ്പിച്ചു കൊണ്ട് ” തേരി മേരി” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മലയാള സിനിമയിൽ തന്നെ ആദ്യമായി RED V RAPTOR(X) 8K ക്യാമറ ഉപയോഗിച്ചുകൊണ്ടാണ് ഷൂട്ടിംഗ് നടത്തുന്ന ചിത്രം കൂടിയായിരിക്കും തേരി മേരി “. ആരതി ഗായത്രി ദേവിയാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്നത്.ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ തെലുഗുവിലെ അറിയപ്പെടുന്ന ഇൻഫ്ലുവെൻസറും, ഗായികയും മെഡിക്കൽ വിദ്യാർഥിനിയുമായ ശ്രീരംഗ Read More…
Author: ashtagon
തെരുവിലിറങ്ങി വേറിട്ട സമരം നയിച്ച മറിയക്കുട്ടി ചേടത്തി അഭിനയരംഗത്തേക്ക്
പൂച്ചാക്കല്: പെന്ഷന് കുടിശികക്കായി ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങി വേറിട്ട സമരം നയിച്ച മറിയക്കുട്ടി ചേടത്തി അഭിനയരംഗത്തും ഒരു കൈനോക്കുന്നു. ജോബി ജോണ്സണ് സംവിധാനം ചെയ്യുന്ന പ്രവാസിയുടെ ഭാര്യ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് മറിയക്കുട്ടി അഭിനയരംഗത്തെത്തുന്നത്. മിറാക്കിള് സിക്സ് മൂവീസിന്റെ ബാനറില് ജോണ്സണ് നിര്മ്മിക്കുന്ന പ്രവാസിയുടെ ഭാര്യ എന്ന ചിത്രത്തിന്റെ രചന ജിജി ദേവസ്യയാണ്. മറിയക്കുട്ടിയെ കൂടാതെ കൂട്ടിക്കല് ജയചന്ദ്രന് ,ഡാനി അമൃതരാജ്, വൈഗ, സച്ചു, ശ്രുതിമധു, ലക്ഷ്മണന് മാസ്റ്റര്, ഷിഹാബ്, അമല്ബേബി, ഷെഫീഖ് തുടങ്ങിയവരും വേഷമിടുന്നു. തിരുവല്ലയിലും വിദേശത്തുമാണ് Read More…
”ഇവളെ അധികം വളരാന് അനുദിച്ചുകൂടാ” യെന്ന് സിജു വില്സണ്, കളരിയില് ഗംഭീര അഭ്യാസ വീഡിയോയുമായി അനു സിത്താര
യുവ നടിമാരില് ശ്രദ്ധേയയായ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ടാണ് അനു സിത്താര പ്രേക്ഷകര്ക്കിടയില് പ്രിയങ്കരിയായി മാറിയത്. സോഷ്യല് മീഡിയയിലും സജീവമാണ് അനു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യല് മീഡിയയില് പങ്കുവെയ്ക്കാറുണ്ട്. മലയാള സിനിമയിലേക്ക് വന്ന ശാലീന സുന്ദരിയായാണ് അനു സിത്താരയെ പലപ്പോഴും ആരാധകര് വിശേഷിപ്പിക്കാറുള്ളത്. അഭിനേത്രി എന്നതിന് പുറമെ മികച്ച ഡാന്സര് കൂടിയാണ് താരം. കഴിഞ്ഞ ദിവസമാണ് താരം കളരി പഠനം ആരംഭിച്ചതിന്റെ ചിത്രങ്ങള് പങ്കുവെച്ചത്. കുഴിക്കളരി അഭ്യാസത്തിന്റെ ചിത്രമാണ് അനു പങ്കുവെച്ചത്. Read More…
4.94 കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കി ബോളിവുഡിന്റെ സ്വന്തം ഷെഹ്സാദ
കോടികള് വാരിയെറിഞ്ഞ് പുത്തനൊരു ആഡംബര എസ്യുവി സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ ഷെഹ്സാദെയെന്ന് അറിയപ്പെടുന്ന കാര്ത്തിക് ആര്യന്. ലാന്ഡ് റോവര് റേഞ്ച് റോവറാണ് ബോളിവുഡിന്റെ ഷെഹ്സാദെ ഗരാജിലെത്തിച്ചിരിക്കുന്നത്. ബ്രിട്ടീഷ് സ്പോര്ട് യൂട്ടിലിറ്റി വാഹനത്തിന്റെ SV എന്ന വേരിയന്റാണ് നടന് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് ഏകദേശം 4.17 കോടി രൂപയോളമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഓണ്-റോഡില് എത്തുമ്പോള് ടാക്സും ഇന്ഷുറന്സുമെല്ലാമായി മുംബൈയില് ഏകദേശം 4.94 കോടി രൂപയോളം വരും ചെലവ്. റേഞ്ച് റോവര് SV കഴിഞ്ഞ വര്ഷമാണ് ഇന്ത്യന് വിപണിയില് അരങ്ങേറ്റം Read More…
അലര്ജി പ്രശ്നങ്ങള് നിങ്ങളെ പ്രതിസന്ധിയിലാക്കുന്നുവോ ? ഇക്കാര്യങ്ങള് ശ്രദ്ധിയ്ക്കാം
പലരേയും പ്രതിസന്ധിയിലാക്കുന്ന ഒരു കാര്യമാണ് അലര്ജി പ്രശ്നങ്ങള്. പ്രകൃതിയില് സാധാരണയായി നിരുപദ്രവകാരികളായിരിക്കുന്ന ചില വസ്തുക്കളോടുള്ള നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ സ്വതസിദ്ധമായ പ്രതികരണമാണ് അലര്ജി. അലര്ജി അടിസ്ഥാനപരമായി രോഗപ്രതിരോധവ്യവസ്ഥയുടെ പ്രതികരണമാണ്. ഒരു വ്യക്തിക്ക് ഒരു പ്രത്യേക വസ്തുവിനോട് അലര്ജിയുണ്ടോ ഇല്ലയോ എന്ന് പ്രവചിക്കാന് കഴിയുന്ന അത്തരം ലക്ഷണങ്ങള് ഏതൊക്കെയെന്ന് നമുക്ക് നോക്കാം…
50 സെക്കന്ഡ് പരസ്യത്തിന് അഞ്ച് കോടി രൂപ വാങ്ങുന്ന നടി ; അത് ആലിയയോ, ദീപികയോ, കരീനയോ അല്ല
ഇന്ത്യയില് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരില് ഒരാള് കൂടിയായ ഈ താരം 50 സെക്കന്ഡ് ദൈര്ഘ്യമുള്ള പരസ്യത്തിന് അഞ്ച് കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. വിനോദ വ്യവസായത്തില് തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നതിന് മുമ്പ് അവര് പാര്ട്ട് ടൈം മോഡലായും ടെലിവിഷന് അവതാരകയായും പ്രവര്ത്തിച്ചിട്ടുണ്ട്. പറഞ്ഞു വരുന്നത് മറ്റാരെയും കുറിച്ചല്ല തെന്നിന്ത്യന് ലേഡി സൂപ്പര്സ്റ്റാര് നയന്താരയെ കുറിച്ചാണ്. ടാറ്റ സ്കൈയുടെ 50 സെക്കന്ഡ് ദൈര്ഘ്യമുള്ള പരസ്യത്തിന് നയന്താര അഞ്ച് കോടി രൂപയാണ് ഈടാക്കിയതെന്നാണ് ന്യൂസ് 18 റിപ്പോര്ട്ട് ചെയ്യുന്നത്. Read More…
”അങ്ങനെ ഒരു നല്ല കുട്ടിക്കാലം” ; മനോഹരമായ വീഡിയോയുമായി മീനാക്ഷി അനൂപ്
ബാലതാരമായി മലയാളത്തിലെ മുന്നിര താരങ്ങള്ക്കൊപ്പം അഭിനയിച്ച് തുടങ്ങിയ താരമാണ് മീനാക്ഷി. അമര് അക്ബര് ആന്റണിയിലെ മൂവര് സംഘത്തിന്റെ ഓമനയായും പാത്തുവായും ഒപ്പത്തിലെ രാമച്ഛന്റെ നന്ദിനിയായും മലയാള സിനിമ പ്രേമികള്ക്ക് പ്രിയങ്കരിയായി മാറി. ടെലിവിഷന് ഷോകളില് അവതാരകയായാണ് മീനാക്ഷി കുടുംബപ്രേക്ഷകരെ സമ്പാദിച്ചത്. ടോപ്പ് സിങര് എന്ന മലയാളം റിയാലിറ്റി ഷോയുടെ പ്രധാന ആകര്ഷണം മീനാക്ഷിയായിരുന്നു. തന്റെ വിശേഷങ്ങളൊക്കെ മീനാക്ഷി സോഷ്യല് മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള് തന്റെ കുട്ടിക്കാല ചിത്രങ്ങള് അടങ്ങിയ ഒരു വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് മീനാക്ഷി. പട്ടുപാവാടയും ബ്ലൗസും Read More…
ലോകത്തിലെ ഏറ്റവും അപകടകാരിയായ സ്ത്രീ, ലോകമെമ്പാടും ചുറ്റിക്കറങ്ങിയ ക്ലാസിക് തട്ടിപ്പുകാരി
“ലോകത്തിലെ ഏറ്റവും അപകടകാരിയായ സ്ത്രീ” എന്ന് മുദ്രകുത്തപ്പെട്ട വനിതയെക്കുറിച്ചാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകമെമ്പാടും ചുറ്റിക്കറങ്ങിയ ഒരു ക്ലാസിക് തട്ടിപ്പുകാരിയായിരുന്നു “ഷിക്കാഗോ മെയ്”. യൂറോപ്പിൽ നിന്ന് അമേരിക്കയിലേക്കും തിരിച്ചും 1900 കളുടെ തുടക്കത്തിലെ ഏറ്റവും കുപ്രസിദ്ധ കുറ്റവാളിയായി മാറിയ മേരി ആൻ ഡുഗ്നൻ, അല്ലെങ്കിൽ “ചിക്കാഗോ മെയ്”. മാധ്യമങ്ങളും പോലീസുകാരുംവരെ അവരുടെ ഇരകളായി. ചരിത്രകാരനായ ലോറൻസ് വില്യം വൈറ്റ് എഴുതുന്നത് പോലെ , വേശ്യാവൃത്തിയെ കൂട്ടുപിടിച്ച്, കവർച്ചയും ബ്ലാക്ക് മെയിലിംഗും നടത്തി ചൂതാട്ടക്കാരുടേയും ഗുണ്ടാസംഘങ്ങളുടേയും വേശ്യാവൃത്തിക്കാരുടേയും കൂട്ടാളി. Read More…
മുഗളന്മാരും ബ്രിട്ടീഷുകാരുമല്ല; കോഹിനൂര് രത്നത്തിന്റെ യഥാര്ത്ഥ ഉടമ ഇവരാണ്
വലിപ്പത്തിനും തിളക്കത്തിനും മാത്രമല്ല ചരിത്രത്തിലെ ഇടപെടലിന്റെ പേരില് കൂടി പേരുകേട്ടതാണ് കോഹിനൂര്. ഇന്ത്യയിലൂടെ കടന്നുപോയ ചരിത്രത്തില് വജ്രത്തിന് നൂറ്റാണ്ടുകള് പഴക്കമുള്ള കഥയുണ്ട്. വിക്റ്റോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവർത്തിനിയായപ്പോൾ, 1877-ൽ ഈ രത്നം അവരുടെ കിരീടത്തിന്റെ ഭാഗമായി. 105.6 കാരറ്റ് ഭാരമുള്ള ഈ മിന്നുന്ന രത്നം ബ്രിട്ടനിലെ കിരീടത്തിന് അലങ്കരിക്കുകയാണെങ്കിലും ബ്രിട്ടീഷ് രാജകുടുംബത്തില് എത്തും മുമ്പ് ഇന്ത്യയുടെ വളരെ സമ്പന്നമായ ചരിത്രത്തിന്റെ ഭാഗമാണ്. ഈ മഹത്തായ രത്നത്തിന്റെ ആദ്യകാല ഉടമകളായി കണക്കാക്കുന്നത് ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും ചില ഭാഗങ്ങള് ഭരിച്ചിരുന്ന Read More…









