Featured Movie News

‘മച്ചാന്റെ മാലാഖ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മച്ചാന്റെ മാലാഖ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.ഈസ്റ്റർ ദിനത്തിൽ പ്രശസ്ത നടൻ ടൊവിനോ തോമസിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ പോസ്റ്ററിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്ത നടി ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്നു.ഏറെ കൗതുകകരമായ രീതിയിൽ ആരെയും ആകർഷിക്കും വിധത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, നമിതാ പ്രമോദ്, Read More…

Oddly News

‘ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്’ ; നിര്‍മ്മിച്ചത് അയല്‍ക്കാരനോടുള്ള പ്രതികാരത്തിന്

അയല്‍ക്കാര്‍ തമ്മിലുള്ള വഴക്കുകളൊക്കെ സര്‍വ്വസാധാരണമാണ്. ഇതില്‍ വലിയ പ്രത്യേകതകളൊന്നും ഇല്ല. എന്നാല്‍ ലോകം മുഴുവന്‍ അറിയപ്പെട്ട ഒരു അയല്‍വഴക്കില്‍ നിന്നുള്ള പ്രതികാര നടപടിയാണ് കൗതുകകരമാകുന്നത്. ഇറ്റലിയിലെ സിസിലിയിലാണ് രണ്ട് അയല്‍ക്കാര്‍ തമ്മില്‍ വഴക്ക് ഉണ്ടായത്. അയല്‍ക്കാരനോടുള്ള ദേഷ്യത്തിന് നിര്‍മ്മിച്ച ഒരു വീടാണ് ലോകപ്രശസ്തമായത്. സിസിലിയിലെ പെട്രലിയ സൊട്ടാന എന്ന സ്ഥലത്താണ് കഷ്ടിച്ച് ഒരു മീറ്റര്‍ വീതിയില്‍ ഈ വീട് നിര്‍മ്മിച്ചത്. ‘ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്’ എന്ന വിശേഷണമാണ് പിന്നീട് ഈ വീടിന് ലഭിച്ചത്. ‘വിദ്വേഷത്തിന്റെ വീട്’ Read More…

Travel

200 ദിവസം, 6 ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലൂടെ സഞ്ചാരം ; 21കാരി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത് ഇലക്ട്രിക് വാഹനത്തില്‍

ഇലക്ട്രിക് വാഹനത്തില്‍ 200 ദിവസം കൊണ്ട് 6 ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ യുവതിയാണ് ശ്രദ്ധേയ ആകുന്നത്. ലെക്‌സി ആല്‍ഫോര്‍ഡ് എന്ന 25 കാരിയാണ് 30,000 ലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചത്. 21-ാം വയസ്സില്‍ തന്നെ ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡിന് കൂടി ഉടമയാണ് ലെക്‌സി. ഫോര്‍ഡിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് മോഡലിലായിരുന്നു ലെക്‌സിയുടെ യാത്ര. യൂറോപ്പില്‍ നിര്‍മ്മിച്ച ഫോര്‍ഡിന്റെ ഈ എക്‌സ്‌പ്ലോറര്‍ മോഡലിന് Read More…

Featured Movie News

ധ്യാൻ ശ്രീനിവാസൻ നായകനായ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’; പുതിയ പോസ്റ്റർ റിലീസ് ചെയ്തു

മൈന ക്രീയേഷൻസിന്റെ ബാനറിൽ കെ.എൻ ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ന്റെ പുതിയ പോസ്റ്റർ റിലീസായി. ചിത്രം മെയ് റിലീസായി തീയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു. ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനും നായിക നായകരായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. മലയാള സിനിമയിലെ യുവനിരയിലെയും ജനപ്രിയരായ അഭിനേതാക്കളുടെയും സാന്നിദ്ധ്യവും തൊടുപുഴയിലെ ഗ്രാമ മനോഹാരിതയുമാണ് ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നത്. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, Read More…

Celebrity

”പ്രേമലു ബോയ്‌സ് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയപ്പോ” ; ചിത്രവുമായി ദീപക് പറമ്പോള്‍

ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ താരമാണ് ദീപക് പറമ്പോള്‍. നായകനായും സഹനടനായുമൊക്കെ ആരാധകരെ കൈയ്യില്‍ എടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയില്‍ മേല്‍വിലാസമോ ബന്ധങ്ങളോ ഇല്ലാതെയായിരുന്നു ദീപക് കടന്നു വരുന്നത്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടി പിന്നീട് നായകനായും അഭിനയിച്ചു. കുഞ്ഞിരാമായണം, തട്ടത്തിന്‍ മറയത്ത്, ഗ്രേറ്റ്ഫാദര്‍, ക്യാപ്റ്റന്‍, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങി ഇപ്പോള്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി നില്‍ക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സിലും ദീപക് ഒരു പ്രധാന വേഷം തന്നെ അവതരിപ്പിച്ചു. അടുത്തിടെ Read More…

Movie News

”മേരി പ്യാരി കൃഷ്ണാ…”ഗാനത്തിന്റെ രസകരമായ മേക്കിംഗ് വീഡിയോ പുറത്ത്

നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് നിവിന്‍ പോളി. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ ഉണ്ടായിരുന്ന താരം കൂടിയായിരുന്നു നിവിന്‍ പോളി. എന്നാല്‍ പിന്നീട് പരാജയങ്ങളും താരത്തെ തേടിയെത്തി. നിവിന്റെ ഒരു ഗംഭീര കഥാപാത്രത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍. ആരാധകരുടെ പ്രതീക്ഷകള്‍ പോലെ തന്നെയായിരുന്നു താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മലയാളി ഫ്രം ഇന്ത്യയിലെ ആദ്യഗാനം പുറത്ത് വന്നത്. നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിലെ ”കൃഷ്ണ….” എന്നു തുടങ്ങുന്ന ഗാനം Read More…

Movie News

അനുപമ പരമേശ്വരന്റെ ഗ്‌ളാമര്‍വേഷം ഏറ്റു ; ടില്ലു സ്‌ക്വയറിന് ആദ്യദിനം 23.7 കോടിയുടെ കളക്ഷന്‍

പ്രേമം നടി അനുപമ പരമേശ്വരന്റെ ഗ്‌ളാമര്‍വേഷം നന്നായി ഏറ്റു. നടിയുടെ ഏറ്റവും പുതിയ തെലുങ്ക്ചിത്രം തില്ലു സ്‌ക്വയര്‍ വന്‍ വിജയത്തിലേക്ക് കുതിക്കുന്നു. ആദ്യ ദിവസം തന്നെ സിനിമയ്ക്ക് ആഗോളമായി 23.7 കോടിയുടെ കളക്ഷന്‍ വന്നതായിട്ടാണ് വിവരം. എല്ലാ സര്‍ക്യൂട്ടുകളിലും ചിത്രം അതിശയകരമായ വിജയത്തിലേക്ക് കുതിക്കുകയാണെന്ന് സിനിമയുടെ അണിയറക്കാര്‍ പറയുന്നു. സിനിമയ്ക്കായി പ്രേക്ഷകര്‍ തിരക്ക് കൂട്ടുന്ന സാഹചര്യത്തില്‍ ദിവസം മുഴുവന്‍ പല സ്ഥലങ്ങളിലും അധികഷോ ചേര്‍ക്കേണ്ടി വന്ന സ്ഥിതിയുണ്ടെന്ന് അണിയറക്കാര്‍ പറയുന്നു. സിനിമയുടെ ആകര്‍ഷകമായ ഘടകങ്ങളിലൊന്ന് അനുപമ പരമേശ്വരന്റെ Read More…

Movie News

‘ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യമാണ് എന്ന് ചിന്തിക്കുമ്പോള്‍ പേടിയാകുന്നു” ; മണിരത്‌നം

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം റിലീസ് ചെയ്തത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ വായിക്കാത്ത മലയാളികള്‍ വളരെ ചുരുക്കം ആയിരിക്കും. നോവലിനോട് ഒരുപടി മുകളില്‍ നില്‍ക്കുന്ന രീതിയിലാണ് ആടുജീവിതം സ്‌ക്രീനില്‍ എത്തുമ്പോഴുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്. മരുഭൂമിയില്‍ അകപ്പെട്ട് പോയ നജീബായി ജീവിയ്ക്കുകയായിരുന്നു പൃഥ്വിരാജ്. 16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആടുജീവിതം തിയേറ്ററില്‍ എത്തുമ്പോള്‍ മികച്ച പ്രതികരണമാണ് എല്ലാ മേഖലയില്‍ നിന്നും വരുന്നത്. ആടുജീവിതത്തെ കുറിച്ചുള്ള പ്രമുഖ സംവിധായകന്‍ മണിരത്‌നത്തിന്റെ വാട്‌സാപ്പ് Read More…

Lifestyle

മുടിയിലെ ദുര്‍ഗന്ധം നിങ്ങളെ പ്രശ്‌നത്തിലാക്കുന്നോ ? ഇക്കാര്യങ്ങള്‍ ചെയ്യാം

തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. ഇതിനായി പല വഴികളും പരീക്ഷിക്കാറുണ്ട്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ കാര്യം പറഞ്ഞാല്‍ പലരുടേയും ഒരു പ്രശ്‌നമാണ് മുടിയുടെ ദുര്‍ഗന്ധം. വളരെയധികം വിയര്‍ക്കുകയോ വ്യായാമം ചെയ്യുന്നവരോ ആണ് നിങ്ങളെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകാം. എണ്ണമയമുള്ള ചര്‍മ്മമുള്ള വ്യക്തികള്‍ക്ക് സാധാരണയായി എണ്ണമയമുള്ള ശിരോചര്‍മ്മവും ഉണ്ടാകും. വളരെയധികം എണ്ണ ഉല്‍പാദിപ്പിക്കുന്ന ശിരോചര്‍മ്മത്തില്‍ എല്ലായ്‌പ്പോഴും ദുര്‍ഗന്ധം വമിക്കണം എന്നില്ല. എന്നാല്‍, അവയ്ക്ക് ഒരു വ്യത്യസ്തമായ Read More…