Good News

പ്രളയത്തില്‍ വീട്ടുകാര്‍ ഉപേക്ഷിച്ച 9 പൂച്ചകളെയു വളര്‍ത്തുനായയെയും രക്ഷപ്പെടുത്തി; യുവാവിന് കയ്യടി

ബ്രസീലില്‍ അനേകം മനുഷ്യര്‍ മരണപ്പെടുകയും അനേകരെ കാണാതാകുകയും ചെയ്ത പ്രളയത്തി വെള്ളം കയറിയ കൂട്ടുകാരന്റെ വീട്ടില്‍ കുടുങ്ങിപ്പോയ ഒമ്പത് പൂച്ചകളെയും ഒരു വളര്‍ത്തുനായയെയും രക്ഷപ്പെടുത്തി യുവാവിന്റെ ധീരസാഹസീക പ്രവര്‍ത്തി. അരയ്‌ക്കൊപ്പം പൊക്കത്തില്‍ കുത്തിയൊഴുകുന്ന വെള്ളത്തിലൂടെ നീന്തിക്കയറിയാണ് എല്ലാ ജീവനും തുല്യമാണെന്ന് കരുതുന്ന മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃക കാട്ടിയത്. തെക്കന്‍ ബ്രസീല്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ നിന്നുമാണ് സംഭവം. 31 കാരനായ ജിയോവാന്‍ ഡി ഒലിവേരയാണ് ഹൃദയവിശാലത കൊണ്ട് ബ്രസീലിലെ ഏറ്റവും വലിയ ഹീറോയായിരിക്കുന്നത്. കനത്ത Read More…

Lifestyle

ക്ലീനിംഗ് ഉൽപ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ലേബൽ നോക്കുക; അല്ലെങ്കില്‍ നിങ്ങളുടെ തലച്ചോറിനെ ദോഷകരമായി ബാധിച്ചേക്കാം

പല ആവശ്യങ്ങള്‍ക്കായി നമ്മള്‍ വാങ്ങുന്ന ക്ലീനിംഗ് ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ‘ക്വാട്ടുകൾ’ മനുഷ്യരുടെ മസ്തിഷ്ക കോശങ്ങൾക്ക് ‘വിഷകരമായി’ മാറുമെന്ന് സമീപകാല പഠനങ്ങള്‍. മിക്കവാറും എല്ലാ ക്ലീനിംഗ് ഉൽപ്പന്നങ്ങളിലും കാണപ്പെടുന്ന ഒരു പ്രത്യേക സംയുക്തം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ സംയുക്തത്തെ ക്വാട്ടർനറി അമോണിയം സംയുക്തങ്ങൾ അല്ലെങ്കിൽ “ക്വാട്ട്സ്” എന്ന് വിളിക്കുന്നു. കൃത്യമായി പറഞ്ഞാൽ, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ, ഹാൻഡ് സാനിറ്റൈസറുകൾ, പലതരം വൈപ്പുകൾ എന്നിവയിൽ ക്വാട്ട് കാണപ്പെടുന്നു.കോശസ്തരത്തെ തടസ്സപ്പെടുത്തുന്നതിലൂടെ വൈറസുകൾ, ബാക്ടീരിയകൾ, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവ Read More…

Oddly News

അലറിവിളിച്ചപ്പോള്‍ താടിയെല്ല് കുടുങ്ങി, വായ അടയ്ക്കാനാവാത്ത അവസ്ഥയില്‍ യുവതി ; വീഡിയോ

താടിയെല്ല് കുടുങ്ങിയതിനെ തുടര്‍ന്ന് വായ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പെൺകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജന്ന സിനത്ര എന്ന ഇരുപത്തിയൊന്നുകാരിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. അലറിവിളിച്ചതോടെ യുവതിയുടെ താടിയെല്ല് കുടുങ്ങുകയായിരുന്നു. തുറന്നുപിടിച്ച വായയുമായി ന്യൂജഴ്‌സിയിലെ ആശുപത്രിയിലേക്കു നടന്നു വരുന്ന യുവതിയില്‍ നിന്നാണ് വിഡിയോ തുടങ്ങുന്നത്. താടിയെല്ല് കുടുങ്ങിയതിനെ തുടര്‍ന്ന് വായ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്റെ വിഡിയോ യുവതി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍ ചോദിക്കുന്നതും വിഡിയോയിലുണ്ട്. എന്നാല്‍ യുവതിക്ക് Read More…

Celebrity

മാപ്പു ചോദിക്കേണ്ടത് കാമുകിയല്ല, സൽമാനോട് ക്ഷമിക്കാം, എന്നാൽ ഒരു വ്യവസ്ഥയിൽ….

998-ൽ ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ജോധ്പൂരിനടുത്ത് വെച്ച് കൃഷ്ണമൃഗത്തെ വേട്ടയാടിയതായി സൽമാൻ ഖാനെതിരേ ആരോപണം ഉയര്‍ന്നത്. ഇതിനെ തുടർന്ന് ബിഷ്‌ണോയ് സമുദായത്തിലെ അംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് നടനെതിരെ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. 2018ൽ സൂപ്പർതാരത്തിന് അഞ്ച് വർഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും ഉടൻ ജാമ്യം ലഭിച്ചു. ഏപ്രിലിൽ രണ്ട് തോക്കുധാരികൾ സൽമാന്റെ വീട് ആക്രമിച്ചതിന് ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഏതാനും അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിനുശേഷം സൽമാന്റെ മുൻ കാമുകി Read More…

Featured Movie News

‘കാലന്റെ തങ്കക്കുടം’ ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രം

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് കാലന്റെ തങ്കക്കുടം. ചിത്ര സംയോജകനായ നിധീഷ്.കെ.ടി.ആർ. ആണ് തിരക്കഥയും ചിത്രസംയോജനവും നിർവഹിച്ച് സംവിധാനം ചെയ്യുന്നത്. പൂർണ്ണമായും കോമഡി എൻ്റർടൈനറായി അവതരിപ്പിക്കുന്ന. ഈ .ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, സൈജുക്കുറുപ്പ്. അജു വർഗീസ്, വിജയ് ബാബു,ഇന്ദ്രൻസ് . ജോണി ആൻ്റെണി ഗ്രിഗറി . രമേഷ് പിഷാരടി, ജൂഡ് ആൻ്റണി ജോസഫ്, ഷാജു ശ്രീധർ, അസീസ് നെടുമങ്ങാട് എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു. ഗാനങ്ങൾ. മനു മഞ്ജിത്ത്. വിനായക് ശശികുമാർ. Read More…

Celebrity

‘അമ്മ തന്ന സ്വര്‍ണം വിറ്റ് റെക്കോര്‍ഡര്‍ വാങ്ങി’; ജീവിതം മാറിമറിഞ്ഞ നിമിഷം പങ്കുവച്ച് എ ആര്‍ റഹ്‌മാന്‍

സംഗീത ലോകത്ത് എന്നും മായജാലം തീര്‍ത്ത മാന്ത്രികനാണ് എ ആര്‍ റഹ്‌മാന്‍. അദ്ദേഹത്തിന്റെ അമ്മ കരീമ ബീഗത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ വിറ്റുകിട്ടിയ പണം കൊണ്ടാണ് താന്‍ ആദ്യമായി റെക്കോര്‍ഡര്‍ വാങ്ങിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാന്‍.മ്യൂസിക് സ്റ്റുഡിയോ തുടങ്ങുന്നതിന്റെ ആവശ്യത്തിനായി ഉപകരണം വാങ്ങുന്നതിന് തന്റെ കൈവശം പണമില്ലായിരുന്നു. ആ കാലത്ത് കുടുംബം തന്നോടൊപ്പം നിന്നുവെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹം പറഞ്ഞത്. സ്റ്റുഡിയോ നിര്‍മിക്കുമ്പോൾ സാമ്പത്തികമായ പ്രതിസന്ധിയിലായിരുന്നുവെന്നും സ്റ്റുഡിയോയിലേക്ക് വേണ്ടുന്ന സാധാനങ്ങള്‍ വാങ്ങാന്‍ Read More…

Movie News

ഇവരുടെ ധൈര്യത്തിലാണ് നില്‍ക്കുന്നത്, 42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല: മമ്മൂട്ടി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. താന്‍ നില്‍ക്കുന്നത് പ്രേക്ഷകരുടെ ധൈര്യത്തിലാണെന്നും 42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനി വിടില്ലായെന്നും നടന്‍ മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ടര്‍ബോയുടെ പ്രോമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനിയാണ് വീഡിയോ പുറത്തുവിട്ടത്.” ഇവരുടെ ധൈര്യത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. 42 കൊല്ലമായി , വിട്ടിട്ടില്ല ഇനി വിടത്തില്ല. ” എന്നാണ് താരം വീഡിയോയില്‍ പറയുന്നത്. മമ്മൂട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം ആളിക്കത്തുന്ന സാഹചര്യത്തിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നതെന്നതും വളരെ ശ്രദ്ധേയമാണ്. ഇതിന് Read More…

Lifestyle

ഉല്‍ക്കയുടെ രുചിയില്‍ ഒരു സ്‌പെഷ്യല്‍ വോഡ്ക ; ബഹിരാകാശത്തിന്റെ രുചിയില്‍ സ്പെഷ്യല്‍ ഐറ്റം

ക്ഷണത്തില്‍ പല പരീക്ഷണങ്ങളും നടത്താറുണ്ട്.അങ്ങനെ പല തരത്തിലുള്ള രുചികളും നമ്മള്‍ക്ക് പരിചിതമാണ്. എന്നാല്‍ ബഹിരാകാശത്തിന്റെ രുചി എങ്ങനെയായിരിക്കുമെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചട്ടുണ്ടോ? ഉല്‍ക്കാശിലയാല്‍ സമ്പുഷ്ടമായ പുതിയ വോഡ്ക അവതരിപ്പിക്കുകയാണ് ഫ്രാന്‍സിലെ ബര്‍ഗണ്ടി ആസ്ഥാനമായുള്ള പ്രീമിയം സ്പിരിറ്റ് ബ്രാന്‍ഡ് പെഗാസസ്. ഈ സ്‌പെഷ്യല്‍ വോഡ്കയുടെ പേര് ഷൂട്ടിങ് സ്റ്റാര്‍ എന്നാണ്. ഈ ഓര്‍ഗാനിക്ക് വോഡ്ക ഉണ്ടാക്കിയിരിക്കുന്നതാവട്ടെ സ്വിസ് ആല്‍പ്‌സ് പര്‍വതഭാഗങ്ങളില്‍ പ്രാദേശികമായി വിളവെടുക്കുന്ന ഗോതമ്പില്‍ നിന്നാണ്. ഇത് ഉണ്ടാക്കുന്നത് മൂന്ന് റൗണ്ട് സ്ലോ റിഫ്‌ലക്‌സ് വാറ്റിയെടുക്കലുകളിലൂടെയാണ്.പെഗാസസ് ഡിസ്റ്റിലറിയില്‍ നിന്ന് Read More…

Celebrity

ആദ്യ സിനിമയ്ക്ക് കിട്ടിയ പ്രതിഫലം 500 രൂപ ; മമ്മൂട്ടിയുടെ നായിക ഇപ്പോള്‍ തെലുങ്കിലെ സൂപ്പര്‍താരം

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയമായ പേരുകളിലൊന്നാണ് അവതാരകയും അഭിനേത്രിയുമായ അനസൂയ ഭരദ്വാജ്. നിലവില്‍ തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വിജയകരമായ നടിമാരില്‍ ഒരാളായാണ് അനസൂയ കണക്കാക്കപ്പെടുന്നത്. ടെലിവിഷനിലും സിനിമയിലും പ്രോജക്ടുകള്‍ക്ക് അവള്‍ പരക്കെ അറിയപ്പെടുന്നു. മലയാളത്തില്‍ മമ്മൂട്ടി നായകനായ ഭീഷ്മപര്‍വ്വത്തിലും നടി മികച്ച വേഷം ചെയ്തു. ഇത്രയും ഉയരങ്ങളില്‍ എത്താന്‍ പൂജ്യത്തില്‍ നിന്ന് തുടങ്ങേണ്ടി വന്ന നടിയുടെ ആദ്യ പ്രതിഫലം എന്താണെന്ന് അറിയാമോ? സഹനടിയായി കരിയര്‍ ആരംഭിച്ച താരം 2003-ല്‍ പുറത്തിറങ്ങിയ തെലുങ്ക്-ഭാഷാ പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമായ നാഗയിലാണ് Read More…