ഈന്തപ്പഴം എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു പഴമാണ്. എന്നാല് ഇതില് ധാരാളം പ്രോട്ടീനുകളും, പൊട്ടാസ്യം, അയണ്, സിങ്ക്, കാത്സ്യം, ഫോസ്ഫറസ് എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട് കൂടാതെ മറ്റ് പല ഗുണങ്ങളും ഉണ്ട്. ഈന്തപ്പഴത്തില് കലോറിയും ഷുഗറും കൂടുതലായതിനാല് മിതമായ അളവില് വേണം കഴിയ്ക്കേണ്ടത്. ഈന്തപ്പഴം കുതിര്ത്ത് കഴിച്ചാല് സാധാരണ കഴിയ്ക്കുന്നതിനേക്കാള് കൂടുതല് ഗുണമാണ് ശരീരത്തിന് ഉള്ളത്. ഈ ഗുണങ്ങളെ കുറിച്ച് അറിയാം…
Author: ashtagon
പല്ലുകള്ക്കുമുണ്ട് സൗന്ദര്യം ; ഭംഗിയോടെയിരിയ്ക്കാന് ഇവ കഴിയ്ക്കാം
പല്ലുകള്ക്ക് ആരോഗ്യമുണ്ടെങ്കില് മാത്രമേ ആരോഗ്യകരമായി ചിരിക്കാന് എല്ലാവര്ക്കും സാധിക്കൂ. ദിവസവും രാവിലെയും വൈകിട്ടും പല്ലുതേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യം വര്ദ്ധിപ്പിക്കുന്നു. പല്ലിന്റെ ആരോഗ്യത്തിന് ദിനചര്യങ്ങള് പാലിക്കേണ്ടതും നിര്ബന്ധമാണ്. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന് സഹായിക്കുന്ന ഭക്ഷണം കഴിക്കുക. കാല്സ്യം ധാരാളമടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് പല്ലുകളെ ആരോഗ്യവും ഭംഗിയുമുള്ളതാക്കും. ഭക്ഷണം കഴിച്ച ശേഷം വായ വൃത്തിയായി കഴുകാതിരിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. പല്ലിനിടയില് ഭക്ഷണശകലങ്ങള് പറ്റിയിരിക്കുന്നത് പല്ലുകളില് പോടുണ്ടാക്കാനും മോണരോഗങ്ങള്ക്കു കാരണമാകുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണം കഴിച്ച ശേഷം പല്ലു തേക്കുകയും Read More…
‘നീയില്ലാതെ എനിക്കെന്ത് ജീവിതം…!’ കാമുകി മിങ്കേയുമായുള്ള പ്രണയവാര്ഷികം ആഘോഷിച്ച് നടി കാര ഡെലിവിംഗ്നേ
സ്വവര്ഗ്ഗപ്രണയം മനുഷ്യര് മറച്ചുവെയ്ക്കാന് തീരെ ഇഷ്ടപ്പെടാത്ത കാലത്ത് കാമുകിയുമായുള്ള രണ്ടാം പ്രണയവാര്ഷികം പങ്കുവെച്ച് നടികാരാ ഡെലിവിംഗ്നെ. തന്റെ കാമുകി മിങ്കെയുമായി പ്രിയപ്പെട്ട സ്നാപ്പുകളുടെ ഒരു കൂട്ടം പങ്കിട്ടു. 31 കാരിയായ മോഡല് തന്റെ വാര്ഷികം ആഘോഷിക്കാന് ഇന്സ്റ്റാഗ്രാമിലേക്ക് പോയി, അവിടെ തന്റെ പങ്കാളിയുമായി ചുംബിക്കുന്ന ചിത്രങ്ങളുടെ ഒരു പരമ്പര പോസ്റ്റ് ചെയ്തു. മിങ്കെയുടെ യഥാര്ത്ഥ പേര് ലിയ മേസണ് എന്നാണ്. ബുധനാഴ്ച നടി ‘രണ്ട് മാന്ത്രിക വര്ഷങ്ങള്’ അടയാളപ്പെടുത്തിയത്. ”നിങ്ങള്ക്കൊപ്പമുള്ള രണ്ട് മാന്ത്രിക വര്ഷങ്ങളും ഞങ്ങള് കാര്യങ്ങള്ക്ക് Read More…
ഹൃത്വിക് റോഷൻ മുതൽ നിവിൻ പോളിവരെ തലകുനിക്കും കരാമയിലെ ഈ ഹെയര് സലൂണിൽ, ചാര്ജ് 34,000 വരെ !
ദുബായ് : സ്വപ്നനഗരിയായ ദുബായിയില് ഇന്ത്യന് സിനിമ , ക്രിക്കറ്റ് താരങ്ങളെത്തിയാല് ഒരാളുടെ മുമ്പില് തലകുനിക്കാതെ പോകാറില്ല. അത് മാറ്റാരുമല്ല ദുബായിലെ അറിയപ്പെടുന്ന ഹെര് സ്റ്റൈലിസ്റ്റായ ഡാനിഷ്ഹനീഫ്.നമ്മുടെ സ്വന്തം ഹൃത്വിക് റോഷന്, സഞ്ജയ് ദത്ത് തുടങ്ങി മലയാളികളുടെ നിവിന് പോളി വരെയും ഇദ്ദേഹത്തിന്റെ സലൂണിലെത്തി മുടി വെട്ടാറുണ്ട്.കെ എല് രാഹുല്, ശുഭ് മാന് ഗില്, ഹര്ദിക് പാണ്ഡ്യ തുടങ്ങിയവരും ഇവിടെ എത്താറുണ്ട്. മുടി മുറിക്കാന് മാത്രമായി പതിവ് കാര്ക്ക് 150 ദിര്ഹമാണ് നിരക്ക് . എന്നാല് ഇതിനായി Read More…
സുരേഷ് ഗോപിയുടെ ” ജെ.എസ്.കെ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ജെ.എസ്.കെ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മാധവ് സുരേഷ്, ശ്രുതി രാമചന്ദൻ, ദിവ്യാ പിള്ള, അസ്കർ അലി, ബൈജു സന്തോഷ്,യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയംരമേശ്, ജയൻചേർത്തല, നിസ്താർ സേട്ട്, ഷോബി തിലകൻ, ദിലീപ് മേനോൻ, വൈഷ്ണവി രാജ്, അപർണ, രതീഷ് കൃഷ്ണൻ, ജയ് വിഷ്ണു, ഷഫീർ ഖാൻ, ജോസ് Read More…
61കാരി ഡെമിമൂറിന് ഹരം തന്നേക്കാള് പ്രായക്കുറവുള്ളവരോട്; 27കാരനായ ജോ ജോനാസുമായി പ്രണയത്തില്
ഹോളിവുഡിലെ ചൂടന് സുന്ദരികളുടെ പട്ടികയില് മാത്രമല്ല പ്രായക്കുറവുള്ളവരുമായി പ്രണയത്തില് ഏര്പ്പെടുന്നവരുടെ പട്ടികയിലും ഒന്നാമതുണ്ട് നടി ഡെമിമൂര്. നഗ്നതാപ്രദര്ശനവുമായി ആരാധകരെ ത്രില്ലടിപ്പിച്ച 61 കാരിയായ സുന്ദരി പ്രണയത്തിന്റെ കാര്യത്തിലും ഹോളിവുഡ് നടി ഞെട്ടിക്കുകയാണ്. തന്നേക്കാള് 27 വയസ്സിന് ഇളയവനായ ഗായകന് ജോ ജോനാസുമായി നടി പ്രണയത്തിലാണെന്നാണ് വിവരം. ഫ്രാന്സിലെ ആന്റിബസിലെ ഹോട്ടല് ഡു ക്യാപ്പില് ജോനാസ് ബ്രദേഴ്സ് ബാന്ഡ് അംഗത്തോടൊപ്പം നടി ഉച്ചഭക്ഷണം ആസ്വദിക്കുന്നത് കണ്ടതായി ഒരു ഉറവിടം പേജ് സിക്സിനോട് പറഞ്ഞു. കഴിഞ്ഞ മാസം തെക്കന് ഫ്രാന്സില് Read More…
ലൈംഗിക രംഗം ചിത്രീകരിക്കുന്നത് ആസ്വദിക്കുന്നു; പക്ഷേ സോഫിയ വെര്ഗാരയെ പേടിപ്പിക്കുന്നത് പ്രായം
അമ്പതാം വയസ്സിലും സിനിമയിലെ ലൈംഗികരംഗങ്ങള് സോഫിയാ വര്ഗാരയെ ലജ്ജിപ്പിക്കുന്നില്ല. പക്ഷേ നടിക്ക് ഭയം മറ്റൊന്നാണ്. അടുത്തിടെ നെറ്റഫ്ളിക്സിലെ ഡ്രാമയായ ഗ്രിസെല്ഡയ്ക്ക് വേണ്ടിയാണ് നടി നടന് ആല്ബെര്ട്ടോ ഗ്വെറയ്ക്കൊപ്പം ലൈംഗികരംഗത്ത് അഭിനയിച്ചിരുന്നു. ലൈംഗിക രംഗം ചിത്രീകരിച്ചപ്പോള് സെല്ലുലൈറ്റ് പ്രദര്ശനത്തെക്കുറിച്ച് ആശങ്കാകുലനായിരുന്നുവെന്ന് വെളിപ്പെടുത്തി. അടുത്തിടെ തന്റെ കോഫി റേഞ്ച് പ്രമോട്ട് ചെയ്യുന്നതിനായി നഗ്നയായി പോസ് ചെയ്ത 51 കാരി നെറ്റഫ്ളിക്സിലെ സീരീസില് ലൈംഗികരംഗം ചിത്രീകരിക്കുമ്പോള് തന്റെ ശരീരത്തിന്റെ സൗന്ദര്യം കുറയ്ക്കുന്ന നീര്വീക്കങ്ങളുടെ പ്രദര്ശനം ഭയപ്പെട്ടിരുന്നുവെന്ന് സോഫിയ വെര്ഗാര വെളിപ്പെടുത്തി. ”പ്രണയ Read More…
ആരോഗ്യമുള്ളവര് മീന് ഗുളിക കഴിക്കുന്നത് അപകടം; ഹൃദ്രോഗ സാദ്ധ്യത
ആരോഗ്യം കാത്തുസൂക്ഷിക്കാനായി കഷ്ടപ്പെടുന്നവരാണ് അധികവും. അതിനായി പല വഴികളും നമ്മള് ശ്രമിക്കാറുമുണ്ട്. സാല്മണ്, മത്തി, ട്രൗട്ട് പോലുള്ള മീനുകളില് നിന്നുണ്ടാക്കുന്ന മീന് ഗുളികകള് ഒരു ആരോഗ്യ സപ്ലിമെന്റായി ഉപയോഗിക്കപ്പെടാറുണ്ട്. ഇവയ്ക്ക് ശരീരത്തിലുള്ള നീര്ക്കെട്ട് അകറ്റാനുള്ള കഴിവുള്ളതിനാല് ഹൃദ്രോഗം , രക്തസമ്മര്ദ്ദം, അസാധാരണമായ ലിപിഡ് തോത്, ആമവാതം പോലുള്ള രോഗമുള്ളവര്ക്കായി ഡോക്ടറുമാര് നിര്ദേശിക്കാറുണ്ട്. എന്നാല് ആരോഗ്യമുള്ളവര് ഇത് കഴിക്കുന്നത് പക്ഷാഘാതം പോലുള്ള രോഗങ്ങളെ വിളിച്ച് വരുത്തുന്നതിന് കാരണമാകാറുണ്ട്. ആരോഗ്യമുള്ളവർ ഇത് കഴിക്കുന്നതിലൂടെ ഫാറ്റി ആസിഡുകളുടെ സന്തുലനം തെറ്റുന്നതാകാം ഹൃദ്രോഹം Read More…
എക്സില് ഇനിമുതല് അഡല്റ്റ് വീഡോയോകളും പോസ്റ്റ് ചെയ്യാമെന്ന് കമ്പനി; എന്നാല് ഇവരെ കാണാന് അനുവദിക്കില്ല
ഏവര്ക്കും പരിചിതമാണ് എക്സ് പ്ലാറ്റ്ഫോം. എന്നാല് കഴിഞ്ഞ കുറച്ച് കാലങ്ങളായി പോണ് ബോട്ടുകളും വര്ധിച്ച് വരുകയാണ്. എക്സ് എന്ന പേര് അന്വർഥമാക്കുന്ന തരത്തില് നിലവിൽ ആകെയുള്ള പോസ്റ്റുകളിൽ 13 ശതമാനത്തോളം ‘അഡൽറ്റ് കണ്ടന്റാണെന്ന വിമർശനവും ഈ പ്ലാറ്റ്ഫോം പേറുന്നുണ്ട്. ഇപ്പോള് ഇലോണ് മസ്കിന്റെ നേതൃത്വത്തിലുള്ള കമ്പനി മോഡറേഷന് നിയമങ്ങളില് വരുത്തിയ മാറ്റത്തിലൂടെ മുതിര്ന്നവര്ക്കുള്ള ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്യുന്നതിന് സഹായകമാകുന്നു. പുതിയ നിയമം അനുസരിച്ച് പ്രായപൂര്ത്തിയായവര്ക്കുള്ള ഉള്ളടക്കം സമ്മതത്തോടെ നിര്മ്മിക്കാനും വിതരണം ചെയ്യാനും സാധിക്കും. ഇതില് ഫോട്ടോഗ്രാഫിക്, ആനിമേറ്റഡ് Read More…









