ഐപിഎല്ലില് നിര്ത്തിയിടത്ത് നിന്നും തുടങ്ങി ഇംഗ്ളണ്ടിന്റെ ഫില് സാള്ട്ട്. ടി20 ലോകകപ്പിലെ ആദ്യ സൂപ്പര് 8 ല് വെസ്റ്റിന്ഡീസിനെതിരേ തകര്ത്താടിയ ഫില് സാള്ട്ട് റൊമാരിയോ ഷെപ്പേര്ഡ് എറിഞ്ഞ പതിനാറാം ഓവറില് അടിച്ചുകൂട്ടിയത് 30 റണ്സ്. മൂന്ന് സിക്സറുകളും മുന്ന് ബൗണ്ടറികളും നേടിയ അദ്ദേഹം ഇംഗ്ളണ്ടിന്റെ വിജയത്തില് നിര്ണ്ണായക പ്രകടനം നടത്തുകയും ചെയ്തു. 4, 6, 4, 6, 6, 4 എന്നായിരുന്നു ഫില് സാള്ട്ടിന്റെ സ്കോര്. സാള്ട്ടിന്റെ ഈ വെടിക്കെട്ട് 15 പന്തുകള് ബാക്കി നില്ക്കെ 8 Read More…
Author: ashtagon
ഉറങ്ങിയത് പുരുഷനായി, എഴുന്നേറ്റപ്പോൾ സ്ത്രീ! മയക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി, പ്രതികാരം
ഉറങ്ങിക്കുകയായിരുന്ന മുജാഹിദ് എന്ന യുവാവിനെ അനസ്തീഷ്യനൽകി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് പരാതി. യു.പി.യിലെ മുസാഫർപുറിലാണ് സംഭവം. സ്ഥലത്തെ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി ചേർന്ന് തന്നോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഓംപ്രകാശെന്ന യുവാവാണ് ഈ കൃത്യത്തിന് നേതൃത്വം നൽകിയതെന്ന് മുജാഹിദ് നല്കിയ പരാതിയില് പറയുന്നു. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ നടപടിയെടുക്കാൻ പൊലീസ് നിര്ബന്ധിതരായി. യു.പി.യിലെ മൻസൂർപൂരിലെ ബെഗ്രജ്പൂർ മെഡിക്കൽ കോളേജിലാണ് സംഭവം നടന്നത്. നേരത്തെതന്നെയുള്ള വ്യക്തിവിരോധം നിലനിൽക്കുന്ന സാഹചര്യത്തില് ജൂൺ മൂന്നിന് ഓംപ്രകാശ് തന്നെ കബളിപ്പിച്ചതായാണ് മുജാഹിദ് ആരോപിക്കുന്നത്. ഡോക്ടർമാരുമായി Read More…
മുട്ടുവേദന മാറാന് 10 സൂത്രവിദ്യകള്
മുട്ടുവേദനയ്ക്കു കാരണങ്ങള് പലതാണ്. രോഗനിര്ണയവും ചികിത്സയും വൈകിപ്പിക്കരുത്. സ്റ്റിറോയ്ഡുകള് സ്ഥിരമായി കഴിച്ചാല് പാര്ശ്വഫലത്തിനു സാധ്യതകൂടും. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുളളവരില് സാധാരണമാണ്. മുട്ടിന്റെ മുന്വശം, ഉള്വശം, പുറകുവശം എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുന്നത്. നീര്, ചലനശേഷിയില് കുറവ് (സന്ധിവാതം), മുട്ടു മടക്കാനോ നിവര്ക്കാനോ കഴിയാത്ത അവസ്ഥ എന്നിവയാണ് ഇതില് പ്രധാനം.വേദനയ്ക്കുള്ള കാരണങ്ങള് പലതാണ്. മുട്ടില് ഏല്ക്കുന്ന ക്ഷതങ്ങള്, സന്ധിവാതം,. ഓസ്റ്റിയോ ആര്തറൈറ്റിസ്. അണുബാധ,. അസ്ഥികളിലുണ്ടാകുന്ന മുഴകള്,. ശാരീരിക അധ്വാനവും അമിതവ്യായാമവും മൂലം ശരീരം ദുര്ബലമാകുന്ന അവസ്ഥ,. Read More…
ദീര്ഘായുസ്സ് ആഗ്രഹിക്കുന്നുവോ? ഇതാ ഒരു 100 വയസ്സുകാരിയുടെ മൂന്ന് ആരോഗ്യ രഹസ്യങ്ങള്
100 വയസ്സുള്ള ബാർബറ ഫ്ളീഷ്മാൻ എല്ലാവരേക്കാളും മഹത്തായ ഒരു ജീവിതമാണ് നയിച്ചത്. സന്നദ്ധസേവനം ചെയ്തു, കൂടാതെ 40 വർഷമായി ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയുടെ ട്രസ്റ്റിയാണ്. അവളുടെ ഭർത്താവ് അമേരിക്കന് പ്രസിഡന്റുമാരായ കെന്നഡിയുടെയും ജോൺസൻ്റെയും കീഴിൽ വൈറ്റ് ഹൗസ് ഉപദേശക സമിതിയിൽ സേവനമനുഷ്ഠിച്ചു . ഇപ്പോൾ 70 ഉം 74 ഉം വയസ്സുള്ള രണ്ട് കുട്ടികളും അവർക്കുണ്ട്. 1997-ൽ, അവരുടെ ഭർത്താവ് മരിച്ചു, എന്നാല് ഫ്ളീഷ്മാൻ ഇപ്പോഴും സജീവവും ആരോഗ്യവതിയുമാണ്. എന്തായിരിക്കും അവരുടെ ആരോഗ്യ രഹസ്യം. ജനിതകകാരണങ്ങളും ഒരു Read More…
ധ്യാനും ഷാജോണും ഒന്നിക്കുന്ന ത്രില്ലർ ‘പാർട്നേഴ്സ്’; കാസർഗോഡൻ വീഡിയോ ഗാനം പുറത്തിറങ്ങി
ധ്യാന് ശ്രീനിവാസന്, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാർട്നേഴ്സ്’. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില് ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ നിര്മ്മാണം. ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. തീർത്തും കാസർഗോഡിനെ കുറിച്ചുള്ള വീഡിയോ ഗാനമാണ് മനോരമ മ്യൂസിക്കിലൂടെ പുറത്തിറക്കിയത്. ‘കുംഭപുഴ താണ്ടിവരും തെന്നൽ ചായും നാടാണേ’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ജാസി ഗിഫ്റ്റാണ്.ബി.കെ ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ് ആണ് സംഗീതം.സംപ്ത സംഗമഭൂമിയായ കാസർഗോഡ് Read More…
‘നീണ്ട മുടി, ബട്ടണിടാത്ത ഷര്ട്ട്, ചുറ്റും സ്ത്രീകളും’ ഭാര്യ മനയെ കണ്ടുമുട്ടുംമുമ്പ് താനൊരു ഗുണ്ടയായിരുന്നെന്ന് സുനില്ഷെട്ടി
ബോളിവുഡിലെ ആക്ഷന് നായകന്മാരില് ഒരാളായ സുനില്ഷെട്ടി ഭാര്യ മന്യയുമായി ആഘോഷിച്ചത് നാല്പ്പത്തൊന്നാം വിവാഹവാര്ഷികമായിരുന്നു. ഒമ്പതു വര്ഷം പ്രണയിച്ച ശേഷമായിരുന്നു സുനില്ഷെട്ടി മനയെ വിവാഹം കഴിച്ചത്. വിവാഹത്തിന് മുമ്പ് താന് ഒരു ഗുണ്ട ആയിരുന്നെന്നും തന്നെ ഒമ്പത് വര്ഷം കൊണ്ടു മാറ്റിയെടുത്തത് മനയായിരുന്നെന്നും സുനില് ഷെട്ടി ഒരു അഭിമുഖത്തില് വ്യക്തമാക്കിയത് അടുത്തിടെയായിരുന്നു. തങ്ങളുടെ സുദീര്ഘമായ ദാമ്പത്യത്തിന് കാരണം മനയുടെ അസാധാരണമായ ക്ഷമയും സഹനവുമായിരുന്നെന്നും സുനില് ഷെട്ടി പറയുന്നു. മന മിതഭാഷിയും ലാളിത്യമുള്ളയാളും ക്ഷമയുള്ളയാളുമായിരുന്നു. യൂട്യൂബ് ചാനലായ ഭാരതി ടിവിയില് Read More…
ആമസോൺ പാഴ്സൽ തുറന്നപ്പോൾ കിട്ടിയത് ജീവനുള്ള മൂര്ഖന് പാമ്പിനെ; വൈറലായി വീഡിയോ
ബെംഗളൂരു: ആമസോണില് ഓണ്ലൈനില് ഗെയിം കണ്ട്രോളര് ഓര്ഡര് ചെയ്ത ദമ്പതികള്ക്ക് കിട്ടിയത് ജീവനുള്ള മൂര്ഖന് പാമ്പിനെ. ബെംഗളൂരിലെ ടെക്കികളായ ദമ്പതികളാണ് ആമസോണില്നിന്ന് എക്സ്ബോക്സ് ഗെയിം കൺട്രോളർ ഓർഡർ ചെയ്തത്. ഈ അസാധാരണ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചെന്നും സംഭവത്തില് അന്വേഷണം നടത്തുമെന്നും ആമസോണ് വ്യക്താക്കള് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പരിശോധന നടത്തുമെന്നും തങ്ങളുടെ ടീം പരാതിക്കാരെ ബന്ധപ്പെടുമെന്നും കമ്പനി എക്സിലൂടെ പ്രതികരിച്ചു. ഡെലിവറി പാർട്ണർ നേരിട്ടാണ് ബോക്സ് കൈമാറിയതെന്ന് ഇവർ പറയുന്നു. പാക്കറ്റിന്റെ കവർ പൊട്ടിച്ചപ്പോഴാണ് ഉള്ളിൽ മൂർഖൻ Read More…
ചുമ വന്നാല് ഇനി ധൈര്യമായി ഈ ഐസ്ക്രീം കഴിക്കാം; ഫിന്ലന്ഡുകാരുടെ സ്വന്തം കറുപ്പ് നിറത്തിലുള്ള ഐസ്ക്രീം
ചുമയും പനിയുമൊക്കെ വരുന്ന സാഹചര്യത്തില് സാധാരണയായി നമ്മള് ഐസ്ക്രീം കഴിക്കാറില്ല. എന്നാല് വേനല്കാലമാകുമ്പോഴെക്കും ഫിന്ലാന്ഡുകാര് കഴിക്കുന്ന ഒരു ഐസ്ക്രീമുണ്ട്. വെറും ഐസ്ക്രീമല്ല ഇത് ചുമയ്ക്കും കഫത്തിനുമൊക്കെ ബെസ്റ്റാണ്.ഐസ്ക്രീമിന് വെള്ളനിറമാണെന്ന് കരുതിയെങ്കില് തെറ്റി കറുത്തനിറമാണ്. ഇത് ഉണ്ടാകുന്നതാവട്ടെ ബ്ലാക്ക് ലിക്കറിഷും അമോണിയം ക്ലോറൈഡും ചേര്ത്താണ്. ഇത് കഴിക്കുമ്പോള് ഉപ്പു രുചിയും നാവില് ചെറിയ തരിപ്പുമെല്ലാമാണ് . ഇതിന്റെ പല വെറൈറ്റി ഫേസര് എന്ന പ്രമുഖ കാന്ഡി കമ്പനി വിപണിയില് ഇറക്കുന്നുണ്ട്. ബേക്കറി ഉല്പ്പന്നങ്ങളുടെ നിര്മാണത്തില് പഴയകാലങ്ങളില് അമോണിയം ക്ലോറൈഡ് Read More…
‘പവനാണ് എന്നെ ഉപേക്ഷിച്ച് വേറെ കല്യാണം കഴിച്ചത്’: സൈബറിടത്തിലെ അധിക്ഷേപങ്ങള്ക്കെതിരെ രേണുക ദേശായി
നടനും ജനസേന നേതാവുമായ പവന് കല്യാണ് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായതിനു പിന്നാലെ മുന്ഭാര്യ രേണുക ദേശായിക്കെതിരെ വന് സൈബര് അധികഷേപങ്ങളാണ് ഉയരുന്നത്. ഒരു വിഭാഗം രേണുകക്കെതിരെ രംഗത്തെത്തിയത് പവനുമായി വേര്പിരിഞ്ഞതുമായി ബന്ധപ്പെട്ടാണ്. എന്നാല് ഇപ്പോൾ സൈബര് ആക്രമത്തിനെതിരെ രേണുക തന്നെ രംഗത്തെത്തിയിരിക്കുകയാണ്.താനല്ല പവന് കല്ല്യാണാണ് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചതെന്നാണ് രേണുക പറഞ്ഞത്. പവന് കല്യാണുമായി വേര്പിരിഞ്ഞതിന് രേണുകയെ വിമര്ശിച്ച ഇന്സ്റ്റഗ്രാമില് വന്ന കമന്റിന് മറുപടിയായിട്ടായിരുന്നു രേണുകയുടെ പ്രതികരണം. ‘നിങ്ങള്ക്ക് കൂടുതല് ക്ഷമ വേണമായിരുന്നു സഹോദരി, ദൈവത്തെ Read More…









