Celebrity Oddly News

ഈ ഫാഷൻ ഡിസൈനറുടെ വയസ് 74! പ്രായത്തെ എങ്ങനെ പിടിച്ചുകെട്ടുന്നു? അതിശയത്തോടെ ലോകം

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് പുതിയ ഒരു തെളിവാണ് വേര വാങ്. 74 കാരിയായ ഫാഷന്‍ ഡിസൈനറായ വേര വാങ്ങിന്റെ പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ ആരായാലും ഒന്ന് അമ്പരന്ന് പോകും. വെള്ള നിറത്തിലുള്ള മോണോകിനിയിലുള്ള ചിത്രങ്ങളാണ് അവര്‍ പങ്കിട്ടിരിക്കുന്നത്.സ്വിമ്മിങ് പൂളിന് സമീപത്തായി വേര വാങ് ഇരിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. പോകര്‍ സ്ട്രേയ്റ്റ് മുടി അഴിച്ചിട്ടിരിക്കുന്നു. വസ്ത്രത്തിന് ഇണങ്ങുന്ന ചെരുപ്പും സണ്‍ഗ്ലാസുമാണ് വേര വാങ് ധരിച്ചിരിക്കുന്നത്.’ എന്റെ സ്ലീം ആരോണ്‍സ് നിമിഷങ്ങള്‍ ഹാപ്പി സമ്മര്‍” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം Read More…

Featured Oddly News

ഷൂവിനുള്ളില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; മഴക്കാലമാണ്, ജാഗ്രത വേണം; വീഡിയോ വൈറല്‍

മഴക്കാലത്ത് ചില കാര്യങ്ങളില്‍ വളരെ അധികം ശ്രദ്ധപുലര്‍ത്തേണ്ടത് അനിവാര്യമാണ്. വൈദ്യുതി മുടക്കവും ഗതാഗത തടസവും വെള്ളപ്പൊക്കവുമൊക്കെ ഇക്കാലത്ത് പതിവാണ്. എന്നാല്‍ അതിനോടൊപ്പം ശ്രദ്ധപുലര്‍ത്തേണ്ട മറ്റുചില കാര്യങ്ങള്‍ കൂടിയുണ്ട്. മഴ കൂടുതല്‍ ശക്തിപ്പെട്ട് കഴിഞ്ഞാല്‍ മാളങ്ങള്‍ ഇല്ലാതാവുകയും പിന്നീട് പാമ്പുകള്‍ പുറത്തേക്കിറങ്ങുന്നതും പതിവ് കാഴ്ചയാണ്. മഴക്കാലത്ത് ജനവാസ മേഖലകളില്‍ പാമ്പുകളുടെ ശല്യം വളരെ രൂക്ഷമാകാറുണ്ട്. അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. View this post on Instagram A post shared by सर्पमित्र Read More…

Oddly News

ഇവര്‍ രാത്രിയില്‍ ആരെയോ പേടിപ്പിക്കാന്‍ പോവുകയാണോ? മെട്രോയിലിരുന്ന് മേയ്ക്കപ്പ്, യുവതികളുടെ വീഡിയോ വൈറല്‍

ഒരോ ദിവസവും നമ്മുടെ കണ്‍മുന്നിലൂടെ ഒരുപാട് വൈറല്‍ വീഡിയോകള്‍ കടന്നുപോകാറുണ്ട്. ഇപ്പോള്‍ ഇതാ ആ കൂട്ടത്തിലേക്ക് മറ്റൊരു വീഡിയോ കൂടി ഇടം പിടിക്കുന്നു. ഒരോ ദിവസവും മെട്രോ യാത്രക്കിടെ പല രസകരമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. കൂടിയിരുന്ന് പാട്ടുപാടുന്നതും, അന്താക്ഷരി കളിക്കുന്നതും, അങ്ങനെ എന്തെല്ലാം കാഴ്ച്ചകളാണ്. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത് സോഷ്യല്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത് ഡല്‍ഹി മെട്രോയില്‍ രണ്ട് സ്ത്രീകള്‍ മേക്കപ്പ് ചെയ്യുന്ന വീഡിയോയാണ്. View this post on Instagram A Read More…

Celebrity Oddly News

സഹതാരങ്ങൾ വസ്ത്രം മാറുമ്പോൾ ലമീൻ യമാലിന്റെ ഇൻസ്റ്റഗ്രാം ലൈവ്; പിന്നീട് സംഭവിച്ചത്

ബെര്‍ലിന്‍: സഹതാരങ്ങള്‍ ഡ്രസിങ് റൂമില്‍ വസ്ത്രം മാറുന്നതിനിടെ യുവതാരം ലമീന്‍ യമാല്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് പോയി. സംഭവച്ചത് വന്‍ അബദ്ധം. ലൈവിനിടെ ക്യാമറയില്‍ പതിഞ്ഞതാവട്ടെ സമ്പൂര്‍ണ നഗ്‌നരായി വസ്ത്രം മാറുന്ന സ്പാനീഷ് താരങ്ങള്‍. എന്നാല്‍ അബദ്ധം മനസ്സിലാക്കിയ ഉടന്‍ തന്നെ താരം ക്യാമറ ഓഫ് ചെയ്തു. എന്നാല്‍ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി തന്നെ പ്രചരിച്ചു. ദൃശ്യങ്ങള്‍ തത്സമയം കണ്ടുകൊണ്ടിരുന്നത് ഏതാണ്ട് 5 ലക്ഷം പേരാണ്. യൂറോ കപ്പിന്റെ ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് Read More…

Oddly News

വിവാഹ പന്തലിലേക്ക് ഹെലികോപ്ടറില്‍ പറന്നിറങ്ങി വരന്‍ ; വെറൈറ്റി വിവാഹത്തിന് സുരക്ഷയൊരുക്കാന്‍ പോലീസും

വിവാഹത്തില്‍ വ്യത്യസ്തത കൊണ്ടു വരാനാണ് ഇന്ന് എല്ലാവരും ശ്രമിയ്ക്കുന്നത്. എത്രത്തോളം ആഡംബരത്തോടെ വിവാഹം നടത്താനാണ് ഇന്നുള്ളവര്‍ നോക്കുന്നത്. ഇപ്പോള്‍ വിവാഹ പന്തലിലേക്ക് ഹെലികോപ്ടറില്‍ പറന്നിറങ്ങുന്ന വരന്റെ വാര്‍ത്തയാണ് കൗതുകകരമാകുന്നത്. യുപിയിലെ ബാഗ്പട്ട് ജില്ലയിലെ മാവികാലന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗാസിയാബാദിലെ ഇന്ദ്രാപുരി സ്വദേശിയായ വീരേന്ദ്ര എന്ന ക്ഷീര വ്യവസായിയുടെയും നഴ്സിംഗ് വിദ്യാര്‍ത്ഥിയായ പ്രതിഭയുടെയും വിവാഹത്തിനിടെയാണ് അത്യപൂര്‍വ്വ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹം കഴിഞ്ഞതിന് ശേഷം നവദമ്പതികള്‍ ഹെലികോപ്ടറിലാണ് വരന്റെ വീട്ടിലേക്ക് യാത്ര തിരിച്ചത്. ജന്‍ത ഇന്റര്‍ കോളേജ് മൈതാനത്ത് Read More…

Celebrity

വനിതാ വിജയകുമാർ നാലാം വിവാഹത്തിലേയ്ക്ക് ? ആരാധകര്‍ക്ക് മറുപടിയുമായി താരം

എപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വനിതാ വിജയകുമാർ അടുത്ത വിവാഹത്തിന് തയ്യാറെടുക്കുകയാണോ? നെഗറ്റീവ് റിവ്യൂകളിലൂടെയും വിവാദങ്ങളിലൂടെയും പ്രശസ്തയായവരിൽ ഒരാളാണ് നടി വനിതാ വിജയകുമാർ . മാതാപിതാക്കളുമായും സഹോദരങ്ങളുമായും ഉള്ള അഭിപ്രായവ്യത്യാസങ്ങളിൽ തുടങ്ങി വിവാഹജീവിതംവരെ നിരവധി വിവാദങ്ങൾക്ക് പേരുകേട്ടയാളാണ് വനിത . താരദമ്പതികളായ വിജയകുമാറിനും മഞ്ജുളയ്ക്കും ജനിച്ച മൂത്ത മകള്‍. ദളപതി വിജയ്‌ക്കൊപ്പം ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച വനിതാ വിജയകുമാർ പിന്നീട് ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാൽ പ്രതീക്ഷിച്ചത്ര അവസരങ്ങൾ ലഭിക്കാത്തതിനാൽ 2000-ൽ താരം Read More…

Oddly News

കുളിയ്ക്കുമ്പോള്‍ കൂടുതല്‍ മുടി കൊഴിഞ്ഞു പോകാറുണ്ടോ ? ; ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

മുടി കൊഴിച്ചില്‍ മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്‌നമുണ്ടാകുന്ന ഒന്നാണ്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. പലര്‍ക്കും കുളിയ്ക്കുമ്പോള്‍ കൂടുതല്‍ മുടി കൊഴിഞ്ഞു പോകുന്നതായി തോന്നാറുണ്ട്. മറ്റ് സമയത്ത് മുടി കൊഴിച്ചില്‍ ഇല്ലാത്തവര്‍ക്ക് പോലും അനുഭവപ്പെടുന്ന പ്രശ്‌നമാകാം ഇത്. നമ്മുടെ തന്നെ ചില ചില്ലറ അശ്രദ്ധകളാണ് ഇത്തരം പ്രശ്‌നത്തിന് വഴിയൊരുക്കുന്നത്.

Oddly News

72,000 ടണ്‍ വജ്രം കൊണ്ട് ജര്‍മ്മനിയില്‍ ഗര്‍ത്തത്തിന് മുകളില്‍ വട്ടത്തിലൊരു നഗരം; നാട്ടുകാര്‍ അറിഞ്ഞില്ല

ലോകത്ത ഏറ്റവും മൂല്യമുള്ള വസ്തുക്കളില്‍ ഒന്നും ആഡംബര വസ്തുവുമാണ് വജ്രം. പക്ഷേ അതെല്ലാം ജര്‍മ്മന്‍ പട്ടണമായ നോര്‍ഡ്ലിംഗനില്‍ ഒഴിച്ച്. കാരണം ഇവിടെ മിക്കവാറും എല്ലാ കെട്ടിടങ്ങളുടെയും ചുവരുകളില്‍ ഈ സാധനമുണ്ട്. നഗരത്തിലെ കെട്ടിടങ്ങളില്‍ പതിപ്പിച്ചിട്ടുളള വജ്രങ്ങളുടെ എണ്ണമെടുത്താല്‍ 72,000 ടണ്ണോളം വരും. നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന ഈ പ്രതിഭാസത്തിന് കാരണം 15 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ പതിച്ച ഒരു ഛിന്നഗ്രഹമാണെന്നാണ് ഭൗമശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. 1960-കളില്‍ രണ്ട് യുഎസ് ജിയോളജിസ്റ്റുകളായ യൂജിന്‍ ഷൂമേക്കറും എഡ്വേര്‍ഡ് ചാവോയുമാണ് Read More…

Oddly News

73വര്‍ഷം പഴക്കമുള്ള കാറില്‍ 73 ദിവസം നീണ്ട ഉല്ലാസയാത്ര, വേറിട്ട ഒരു കുടുംബ യാത്ര

ചില മനോഹരമായ യാത്രകളും സമൂഹ മാധ്യമങ്ങളില്‍ നിറയാറുണ്ട്. അത്തരത്തിലുള്ള ഒരു പഴയകാല വിന്റേജ് യാത്രയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു കുടുംബം ഉല്ലാസയാത്രനടത്തിയിരിക്കുന്നത് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കാണ്.അതും 73 വര്‍ഷം പഴക്കമുള്ള ഒരു കാറില്‍. ഗുജറാത്തി കുടുംബമാണ് 73 ദിവസം നീണ്ടുനിക്കുന്ന ഈ റോഡ് ട്രിപ്പ്നടത്തിയത്. അടുത്തിടെയാണ് ഈ യാത്ര ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. 1950 കളിലെ എംജി വൈടി വാഹനത്തിലാണ് ദാമന്‍ താക്കൂറും കുടുംബവും ഈ സാഹസിക യാത്രനടത്തിയിരിക്കുന്നത്. 2.5 മാസങ്ങള്‍ കൊണ്ട് 16 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായിയാണ് പോസ്റ്റിലെ Read More…