ഒളിമ്പിക്സില് അള്ജീരിയന് താരവും ഇറ്റാലിയന് താരവും തമ്മിലുള്ള 66 കിലോ വിഭാഗത്തിലെ ബോക്സിംഗ് മത്സരത്തിലെ വിവാദം കത്തിപ്പടരുന്നു. വെറും 46 സെക്കന്റുകള് മാത്രം നീണ്ടുനിന്ന മത്സരത്തില് വിജയിച്ച അള്ജീരിയന് താരം ഇയാന് ഖെലീഫിന്റെ ‘ലിംഗത്വം’ സംബന്ധിച്ച കാര്യമാണ് പുതിയ വിവാദത്തിന് കാരണമായി മാറിയിരിക്കുന്നത്. മത്സരം തുടങ്ങി 30 സെക്കന്റിനുള്ളില് ഖെലീഫിന്റെ ഇടിയേറ്റ് ഇറ്റാലിയന് താരം ആഞ്ചല കാരിനി വീണുപോകുകയായിരുന്നു. ഇടിയേറ്റ് കാരിനിയുടെ മൂക്കിന്റെ പാലം ഒടിഞ്ഞതോടെയാണ് മത്സരം നിര്ത്തിയത്. ഒളിമ്പിക്സിലെ പ്രീക്വാര്ട്ടര് മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ലിംഗപരിശോധനയുമായി Read More…
Author: ashtagon
ഓഫീസ് മീറ്റിംഗില് ഇത് ചെയ്യാന് ധൈര്യം ആവശ്യമാണ്.’ ഓഫീസ് കോണ്ഫറന്സ് റൂമില് ടീം മീറ്റിംഗില് നൃത്തം ചെയ്യുന്ന പൂനെ യുവതി.വീഡിയോ വൈറല്
സോഷ്യല് മീഡിയയില് എപ്പോഴും ആളുകള് ആസ്വദിക്കുന്ന ഒരു കണ്ടന്റാണ് ഡാന്സ് വീഡിയോകള്. ഇടയ്ക്കിടെ നിരവധി ഡാന്സ് വീഡിയോകള് സോഷ്യല് മീഡിയയില് ഷെയര് ചെയ്യപ്പെടുമ്പോള് അവയില് ചിലത് വൈറലാകുന്നു. ഇപ്പോഴിതാ, പൂനെയിലെ ഒരു യുവതി ഓഫീസ് മീറ്റിങ്ങിനിടെ ‘ഓ രംഗ്രേസ്’ എന്ന ഗാനത്തിനു ചുവടുവെക്കുന്ന ക്ലിപ്പ് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി. View this post on Instagram A post shared by A N J A L I (@_anjaliii_patwal_) അഞ്ജലി പട്വാള് എന്ന യുവതിയാണ് Read More…
സിഡ്നി സ്വീനിയ്ക്ക് നിര്ത്താന് താല്പ്പര്യമില്ല ; ഇനിയും ക്യാമറയ്ക്ക് മുന്നില് നഗ്നതാ പ്രദര്ശനത്തിന് തയ്യാര്
ഹോളിവുഡ് താരസുന്ദരി സിഡ്നി സ്വീനിയുടെ പുരുഷ ആരാധകരുടെ ഹൃയമിടിപ്പ് കൂട്ടി നടിയുടെ വമ്പന് വെളിപ്പെടുത്തല്. ഇതിനകം 20 മില്യണ് ഡോളര് ആസ്തിയുള്ള ഈ ഹോളിവുഡ് താരം, അവളുടെ അതിമനോഹരമായ രൂപത്തിനും അവിശ്വസനീയമായ സൗന്ദര്യത്തിനും ജനലക്ഷങ്ങളുടെ പ്രിയങ്കരിയാണ്. ഇനിയും ക്യാമറയ്ക്ക് മുന്നില് നഗ്നതാപ്രദര്ശനം നടത്താന് ഒരുക്കമാണെന്നാണ് നടി പറഞ്ഞിരിക്കുന്നത്. നടിയുടെ വെളിപ്പെടുത്തല് ആരാധകരെ സന്തോഷിപ്പിച്ചിരിക്കുന്നത് കുറച്ചൊന്നുമല്ല. 26 കാരിയായ സുന്ദരി മുമ്പ് യൂഫോറിയ, എനിവണ് ബട്ട് യു എന്ന സിനിമകളില് നഗ്നരംഗങ്ങളില് എത്തി ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. ക്യാമറയ്ക്ക് വേണ്ടി Read More…
കാമുകനുമായി രാത്രി ചെലവഴിക്കാന് പോയി, ബ്രസീലിയന് നീന്തല് താരം ഒളിമ്പിക്സില് നിന്ന് പുറത്തായി
സുവര്ണ നിയമം ലംഘിച്ചതിന് ബ്രസീലിയന് നീന്തല്ക്കാരിയെ 2024 പാരീസ് ഒളിമ്പിക്സില് നിന്ന് ഞായറാഴ്ച പുറത്താക്കി . കാമുകനും സഹതാരവുമായ ഗബ്രിയേല് സാന്റോസിനൊപ്പം ഒരു രാത്രി ചെലവഴിക്കാന് അത്ലറ്റുകളുടെ ഗ്രാമത്തില് നിന്ന് ഒളിച്ചുപോകുന്നതിനിടെ ബ്രസീലിയന് നീന്തല്താരം അന കരോലിന വിയേരയാണ് പിടിക്കപ്പെട്ടത്. ജൂലൈ 27 ശനിയാഴ്ച ബ്രസീലിന്റെ ടീമിനൊപ്പം 4×100 മീറ്റര് ഫ്രീസ്റ്റൈല് റിലേയില് മത്സരിച്ച 22 കാരനും ജൂലൈ 26 വെള്ളിയാഴ്ച രാത്രി അനുമതിയില്ലാതെ ഗ്രാമം വിട്ടു. പുരുഷന്മാരുടെ 4×100 ഫ്രീസ്റ്റൈല് ഹീറ്റ്സില് സാന്റോസ് പുറത്തായപ്പോള്, വിയേര Read More…
ഇത്രയും വിലയുള്ള മീനോ! ലക്ഷങ്ങള് വിലവരുന്ന കടല്പ്പൊന്ന്
സമുദ്രത്തില് വിലമതിക്കാനാവാത്ത എത്രയോ വസ്തുക്കളുണ്ട്. ഈ പ്രത്യേകയിനം മീന് അതില് ഒന്നാണ്. ബ്ലാക്ക് പോട്ടഡ് ക്രക്കര് എന്ന അപൂര്വ മത്സ്യമാണത്. രുചിയോ വലിപ്പമോ അപൂര്വതയോ മാത്രമല്ല ഈ വിലയുടെ കാരണം. വൈദ്യശാസ്ത്രത്തിലെ അതിന്റെ ഉപയോഗമാണ് വലിയ വിലയ്ക്ക് കാരണമാകുന്നത്. ഈ മീനിന് യൂറോപ്പിലും ചൈനയിലുമൊക്കെ വലിയ ഡിമാന്ഡാണ്. എന്നാല് ഇതിനെ പിടിക്കുന്നതാവട്ടെ വളരെ വലിയ ഒരു ദൗത്യമാണ്. ക്രോക്കർ എന്ന പേരുള്ള പല മീന് ഇനങ്ങളുണ്ട്. ഇതിൽ വലുപ്പം കൊണ്ട് ശ്രദ്ധേയനാണ് ബ്ലാക്ക് സ്പോട്ട് ക്രക്കര്. ഇന്ത്യന് Read More…
‘നാന്ജിംഗിന്റെ മാലാഖ’ ; ആത്മഹത്യയില് നിന്നും രക്ഷിച്ചത് 469 വിഷാദരോഗികളെ ; പാലത്തില്നിന്ന് ചാടാതെ തടഞ്ഞു
ഓരോരുത്തരുടേയും മാനസികാവസ്ഥ വ്യത്യസ്തമാണ്. ജീവിത പ്രതിസന്ധികളെ ചിലര് അസാധാരണ മനോധൈര്യത്തോടെ മറികടക്കുമ്പോള് മറ്റുചിലര് പെട്ടെന്ന് എടുക്കുന്ന തീരുമാനത്തില് ആത്മഹത്യയില് അഭയം തേടും. മരണത്തിന് തൊട്ടുമുമ്പുള്ള ഏറ്റവും പ്രധാനപ്പെട്ട ആ നിമിഷമാണ് സന്നദ്ധപ്രവര്ത്തകന് ചെന് നിരാശരായ ആ മനുഷ്യരുമായി സംസാരിക്കാന് തെരഞ്ഞെടുക്കുന്നത്. അദ്ദേഹം നല്കിയ ആത്മവിശ്വാസത്തില് ആത്മഹത്യയില് നിന്നും ജീവിതത്തിലേക്ക് പിന്തിരിഞ്ഞ് കയറിയത് നൂറുകണക്കിന് പേരാണ്. ചൈനയിലെ ആത്മഹത്യാ പ്രതിരോധ സന്നദ്ധപ്രവര്ത്തകനാണ് ചെന് സി. കിഴക്കന് ചൈനയിലെ ജിയാങ്സു പ്രവിശ്യയുടെ തലസ്ഥാന നഗരമായ നാന്ജിംഗിലെ യാങ്സി നദിക്ക് കുറുകെയുള്ള Read More…
പരസ്യമായി ഇങ്ങനെയൊക്കെ ചെയ്യാമോ? കായിക മന്ത്രിയുടെ പരസ്യ ചുംബനമേറ്റുവാങ്ങി ഫ്രഞ്ച് പ്രസിഡന്റ്; വൈറല്
വെള്ളിയാഴ്ച നടന്ന 2024 ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിനിടെ തന്റെ കായിക മന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മാക്ക്രോണ് ചുംബനം പങ്കിട്ടത് സോഷ്യല് മീഡിയയില് വൈറലായി മാറിയിരിക്കുന്നു. 46 കാരിയായ കായിക മന്ത്രി അമേലി ഔഡിയ-കാസ്റ്റെറ തന്റെ ഒരു കൈ മാക്ക്രോണിന്റെ കഴുത്തില് ചുറ്റിപ്പിടിച്ച് അദ്ദേഹത്തിന്റെ കഴുത്തില് ചുംബിക്കുന്നത് പ്രചരിക്കുന്ന ഫോട്ടോയില് കാണാം. അവരുടെ മറ്റേ കൈ ഫ്രഞ്ച് പ്രസിഡന്റിന്റെ കൈയില് മുറുകെ പിടിച്ചിരിക്കുന്നു. ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല് അടല് തന്റെ നോട്ടം ഒഴിവാക്കാന് ശ്രമിക്കുന്നതും ചിത്രത്തില് കാണാം. Read More…
അന്ന് വഴിയരികില് അച്ചാര് വില്പ്പന നടത്തി ; ഇന്ന് വര്ഷം അഞ്ചുകോടി നേട്ടമുണ്ടാക്കുന്ന കമ്പനിയുടമ
ഉത്തര്പ്രദേശിലെ ദൗലത്പൂര് എന്ന ചെറിയ ഗ്രാമത്തില് ജനിച്ച കൃഷ്ണ സ്കൂളില് പോയിട്ടില്ല. വിവാഹശേഷം ട്രാഫിക് പോലീസ് ഓഫീസറായിരുന്ന ഭര്ത്താവിനൊപ്പം ബുലന്ദ്ഷഹറിലേക്ക് താമസം മാറി. എന്നാല് ഭര്ത്താവിന് ജോലി നഷ്ടമായതോടെ ജീവിതം കടുത്ത പ്രതിസന്ധിയിലായി. എന്തെങ്കിലും ജോലി കിട്ടുമെന്ന പ്രതീക്ഷയില് ഭര്ത്താവിനും മക്കള്ക്കുമൊപ്പം ഡല്ഹിയിലുള്ള പിതാവിന്റെ അരികിലേക്ക് പോയി. പോക്കറ്റില് ആകെയുണ്ടായിരുന്നത് 500 രൂപ മാത്രമായിരുന്നു. വിദ്യാഭ്യാസം ഇല്ലാത്തതിനാല് കൃഷ്ണയ്ക്ക് കാര്യമായ ഒരു ജോലിയും കിട്ടിയില്ല.ജീവിതം ദുഷ്ക്കരമായതോടെ ഷെയര് ക്രോപ്പിംഗ് വഴി ഒരു വയലില് പണിയെടുത്തു. ഉല്പ്പാദിപ്പിക്കുന്ന വിളകളുടെ Read More…
പങ്കാളിയെ വഞ്ചിക്കുന്നുണ്ടോ? പിടിവീഴും; പിന്നാലെയുണ്ട് വനിതാ ഡിറ്റക്ടീവ് ടീം
കുറ്റാന്വേഷണവും സാഹസികതയുമൊക്കെ പുരുഷന്മാര്ക്ക് മാത്രമാണെന്നുള്ള ക്ലീഷേകളെ തകര്ക്കുകയാണ് പെറുവിലെ ഒരു കൂട്ടം സ്ത്രീകള്. ‘ഫീനിക്സ് സ്ക്വാഡ്’ എന്നറിയപ്പെടുന്ന ഒരു കൂട്ടം പെറുവിയന് സ്ത്രീകള് ലിമയിലും തെക്കേ അമേരിക്കന് രാജ്യത്തുടനീളവും വഞ്ചിതരായവരുടെ പ്രശ്നം പരിഹരിക്കുന്നതിനും വഞ്ചകരായ ആളുകളെ പിടികൂടുന്നതിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കഴിഞ്ഞ 20 വര്ഷമായി, ഫീനിക്സ് സ്ക്വാഡ് അവരുടെ മാതൃരാജ്യമായ പെറുവില് അവിശ്വസ്ത പങ്കാളികളെ തുറന്നുകാട്ടാന് കഠിനമായി പരിശ്രമിക്കുന്നു. സ്ഥാപകയായ ജെസീക്ക മെലീനയുടെ അഭിപ്രായത്തില്, പഴയ രീതിയിലുള്ള ഡിറ്റക്ടീവ് ജോലികള് മുതല് ഡ്രോണ് നിരീക്ഷണവും ചെറിയ ഒളിക്യാമറകളും Read More…









