ഷാരൂഖാന്റെ കരിയറില് ഏറ്റവും കൂടുതല് ഗുണമുണ്ടായത് നായക കഥാപാത്രത്തെക്കാള് അദ്ദേഹം വില്ലന് കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോഴാണ്. ഷാരൂഖിന്റെ വില്ലനിസം പ്രകടമായ ‘ബാസീഗര്’, ‘ഡര്’ സിനിമകളില് നായകനേക്കാള് ഗുണം കിട്ടിയത് വില്ലനായി അഭിനയിച്ച ഷാരൂഖിനായിരുന്നു. അദ്ദേഹത്തിന്റെ കരിയറില് വളരെ നിര്ണ്ണായകമായ ഈ ചിത്രങ്ങളില് സണ്ണിഡിയോള് നായകനായ ‘ഡര്’ സിനിമയില് വില്ലനായി യഥാര്ത്ഥത്തില് പ്രത്യക്ഷപ്പെടേണ്ടിയിരുന്നത് ആമിര് ഖാനായിരുന്നു. എന്നാല് സിനിമയ്ക്ക് വേണ്ടി ആമിര് മുമ്പോട്ട് വെച്ച ചില കണ്ടീഷനുകളാണ് കഥാപാത്രം ഷാരൂഖിലേക്ക് എത്താന് കാരണമായത്. ജൂഹിചൗള നായികയായ സിനിമയില് നിന്നും താന് Read More…
Author: ashtagon
സന്ദീപ് വെംഗറെഡ്ഡിയുടെ സ്പിരിറ്റില് ത്രിഷ നായിക; നായകനും വില്ലനുമായി പ്രഭാസ്
ഇന്ന് പാന് ഇന്ത്യന് സിനിമകളുടെ അമരക്കാരായി നില്ക്കുന്ന രണ്ടുപേരാണ് സന്ദീപ് വെംഗറെഡ്ഡി എന്ന സംവിധായകനും തെലുങ്ക് നടനായ പ്രഭാസും. ഇന്ത്യയിലും പുറത്തും വലിയ വിജയം നേടിയ ‘കല്ക്കി എഡി 2898’ എന്ന സിനിമയുടെ വന് വിജയത്തിന് ശേഷം പ്രഭാസും ‘ആനിമല്’ എന്ന സിനിമയിലൂടെ വന് വിജയം നേടിയ സന്ദീപ് വെംഗ റെഡ്ഡിയും അടുത്ത സിനിമയ്ക്കായി ഒന്നിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. ഇവര് ഒന്നിക്കുന്ന ‘സ്പിരിറ്റി’ ല് തെന്നിന്ത്യന് സുന്ദരി ത്രിഷ നായികയാകുമെന്നാണ് ഏറ്റവും പുതിയ വിവരം. Read More…
നോണ് സ്റ്റിക് പാനുകള് അമിതമായി ചൂടാക്കരുത്, നിങ്ങളെ കാത്തിരിക്കുന്നത് ടെഫ്ളോണ് ഫ്ളൂ
നമ്മുടെ പാചകത്തില് കൂുതല് ഉപയോഗിക്കുന്ന ഒന്നാണ് ടെഫ്ലോണ്കോട്ടിങ്ങോട് കൂടിയ നോണ് സ്റ്റിക് പാനുകള്. എന്നാല് അമിതമായി ഇവ ചൂടാക്കുന്നതിലൂടെ ഇതില് നിന്ന് വരുന്ന രാസവസ്തു ടേഫ്ളോണ് ഫ്ളുവിന് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ദര് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ടെഫ്ളോണ് ആവരണത്തിലെ രാസവസ്തുവായ പിഎഫ്എ ‘ഫോര്എവര് കെമിക്കലുകള്’ എന്ന് കൂടി അറിയപ്പെടുന്നവയാണ്. ഇവ ആയിരക്കണക്കിനു വര്ഷം നാശമില്ലാത്തവയാണ്. കഴിഞ്ഞ വര്ഷം അമേരിക്കയില് പനിപോലുള്ള ഈ രോഗം 267 പേര്ക്ക് റിപ്പോര്ട്ട് ചെയ്തിരുന്നു. നോണ്സ്റ്റിക് പാത്രങ്ങള് 500 ഡിഗ്രി ഫാരന്ഹീറ്റിനും അധികമായി ചൂടാകുമ്പോള് Read More…
ആരോഗ്യം സംരക്ഷിക്കാം, തടിയും കുറയും; പിയോപ്പി ഡയറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം
ശരിയായ രീതിയില് ഭക്ഷണം കഴിച്ചാല് മരുന്നിന്റെ ഉപയോഗം കുറയ്ക്കനാവും. ഭക്ഷണംതന്നെ മരുന്നായി മാറുന്നു. ആരോഗ്യം ശ്രദ്ധിക്കുന്നവരെല്ലാവരും നല്ലൊരു ഡയറ്റ് പിന്തുടരുന്നവരാണ്. ഭാരം കുറയ്ക്കുന്നതിന് ഉപരിയായി ആരോഗ്യം നിലനിര്ത്താനായി സ്ഥിരമായ ഒരു ഡയറ്റ് ഫോളോ ചെയ്യാന് ആഗ്രഹിക്കുന്നവര് തീര്ച്ചയായും പിയോപ്പി ഡയറ്റിനെ കുറിച്ച് അറിഞ്ഞിരിക്കണം. തെക്കന് ഇറ്റലിയിലെ ഒരു ഗ്രാമത്തിന്റെ പേരിലാണ് ഈ ഭക്ഷണ രീതി അറിയപ്പെടുന്നത് . മെഡിറ്റേനിയന് ശൈലിയിലുള്ള ഭക്ഷണത്തെ അടിസ്ഥാനമാക്കി കുറഞ്ഞ കാര്ബോഹൈഡ്രേറ്റ് , ഉയര്ന്ന അളവില് നല്ല കൊഴുപ്പ് എന്നിവയിലാണ് ഈ ഭക്ഷണരീതി Read More…
അമ്പമ്പോ! ഇതൊരു ഭീമന് സ്ട്രോബറി തന്നെ; ലോകത്തിലെ ഏറ്റവും വലിയ സ്ട്രോബറി, 289 ഗ്രാം ഭാരം
സ്ട്രോബറി ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും. അതിന്റെ ചുവപ്പ് നിറവും, മധുരവും അല്പ്പം പുളിയും ഇടകലര്ന്ന രുചിയും സ്ട്രോബറികള്ക്ക് ആവശ്യക്കാര് കൂടാനുള്ള കാരണമാണ്. നേരിട്ട് കഴിക്കുന്നതു കൂടാതെ ജ്യൂസ്, മിൽക് ഷേക്ക്, ഐസ്ക്രീം തുടങ്ങിയ വിഭവങ്ങളിലും സ്ട്രോബറി വ്യാപകമായി ഉപയോഗിക്കുന്നു. സാധാരണ സ്ട്രോബറി ഒരു കുഞ്ഞന് പഴമാണ്. എന്നാല് ലോകത്തെ ഏറ്റവും വലിയ സ്ട്രോബറിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇത് ഇസ്രയേലിലാണ് വിളയിച്ചെടുത്തത്. 289 ഗ്രാമാണ് ഇതിന്റെ ഭാരം. പോരാതെ ഇതിന് 18 സെന്റിമീറ്റര് നീളവും 4 സെന്റീമീറ്റര് കട്ടിയും Read More…
സ്റ്റൈലിഷ് ലുക്കിലെത്തി ജാന്വി; വസ്ത്രം റവ ദോശ പോലെയുണ്ടെന്ന് കമന്റ്
വളരെ മനോഹരമായ ലുക്കിലെത്തി ആരാധകരെ ഞെട്ടിക്കുന്ന താരപുത്രിയാണ് ജാന്വി കപൂര്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള് ശ്രദ്ധ നേടുന്നത്. സ്റ്റൈലിഷ് ലുക്കില് മിനി ഡ്രസ് ധരിച്ചാണ് ഉലജ്ജിന്റെ സ്ക്രീനിങ്ങിനെത്തിയത്. റിംസിം ദാദുവാണ് ഈ വസ്ത്രം ഡിസൈന് ചെയ്തിരിക്കുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള ഒരു മിനി ഡ്രസാണ് ഇത് .സ്റ്റക്കോ എന്ന പേരില് ഇന്ത്യന് കൗച്ചർ വീക്കിനായി റിംസിം ദാദു തയാറാക്കിയ ശേഖരത്തില് ഈ വസ്ത്രം ഉള്പ്പെടുത്തിയിരുന്നു. വസ്ത്രത്തിന്റെ അതേ നിറത്തിലുള്ള ലൈനിങ്ങും കൂടി ധരിച്ചായിരുന്നു ജാന്വി Read More…
‘മരുന്ന് വിറ്റ് ജീവിക്കുന്നവനാണ് ഞാൻ’; ചടുലവും തീവ്രവുമായ ദൃശ്യങ്ങളുമായി ‘ചെക്ക് മേറ്റ്’ ട്രെയിലർ
ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ചടുലവും തീവ്രവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ സംഭാഷണങ്ങളുമായി ശ്രദ്ധ നേടി ‘ചെക്ക് മേറ്റ്’ ട്രെയിലർ. ഓരോ സെക്കന്റും ഉദ്വേഗം നിറയ്ക്കുന്ന രംഗങ്ങളുമായെത്തിയിരിക്കുന്ന ട്രെയിലർ നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയയുടെ ശ്രദ്ധ കവർന്നിരിക്കുകയാണ്. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖരാണ് നിർവ്വഹിച്ചിരിക്കുന്നത്. അനൂപ് മേനോന് പുറമെ ലാല്, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര് ചിത്രത്തില് പ്രധാന വേഷങ്ങളിലുണ്ട്. ഞെട്ടിപ്പിക്കുന്ന Read More…
കണ്ണുകെട്ടി കത്തി കൊണ്ട് ഒരു മിനിറ്റില് 9 തക്കാളി അരിഞ്ഞ് ‘സിക്സ് പാക്ക് ഷെഫ്’, ഗിന്നസ് റെക്കോര്ഡ്
പാചകം ഇഷ്ടപ്പെടുന്ന വ്യക്തിയായിരിക്കാം നിങ്ങള് എന്നാല് ഒരു മിനിറ്റില് നിങ്ങള്ക്ക് എത്ര തക്കാളി അരിയാന് സാധിക്കും?. എന്നാല് ഇത്തരത്തില് 9 തക്കാളി അരിഞ്ഞ് ഗിന്നസ് ബുക്കില് ഇടം നേടിയിരിക്കുകയാണ് കനേഡിയന് ഷെഫ് ആയ വാലസ് വോംഗ്. അതു കണ്ണുള് കെട്ടിക്കൊണ്ടാണ് ഈ തക്കാളി മുറിയ്ക്കല്. ലണ്ടനില് ജൂണ് 12ന് ചടങ്ങിലാണ്” സിക്സ് പാക്ക് ഷെഫ്” എന്ന് വിളിക്കപ്പെടുന്ന വാലസ് വോംഗ് ഈ നേട്ടം കൈവരിച്ചത്. ഇന്സ്റ്റാഗ്രാം പേജിലൂടെ ഗിന്നസ് വേള്ഡ് റെക്കോര്ഡ്സ് പോസ്റ്റ് ചെയ്ത വീഡിയോയില്, വളരെ Read More…
അരിയോ ഗോതമ്പോ മില്ലറ്റോ കൂടുതൽ നല്ലത്? അറിയാം മില്ലെറ്റുകളുടെ ആരോഗ്യഗുണങ്ങള്
എല്ലാവര്ക്കും മില്ലറ്റു് എന്ന ചെറുധാന്യങ്ങളെക്കുറിച്ച് അറിയാവുന്നതാണ്. റാഗി എന്ന പഞ്ഞപ്പുല്ല് കുഞ്ഞുങ്ങള്ക്ക് എത്രയോ കാലമായി നാം കൊടുക്കുന്നു?. മലയാളിയുടെ പതിവു പ്രഭാത ഭക്ഷണമായ ഇഡ്ഡലിയും ദോശയുമൊക്കെ മില്ലറ്റുകൊണ്ടും ഉണ്ടാക്കാം. ഈ പറഞ്ഞ മില്ലറ്റിന് ഇഷ്ടക്കാരും ഏറെയാണ്. എന്നാല് ഇതിന്റെ ഗുണങ്ങളെക്കുറിച്ചറിയാമോ? റാഗി പോലുള്ള മില്ലറ്റില് കൂടുതല് അളവില് കാത്സ്യം അടങ്ങിയിട്ടുണ്ട്. പല മില്ലറ്റിനും അരിയെക്കാള് കൂടുതല് പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്.പ്രമേഹം ഉള്ളവര്ക്കും വണ്ണം കുറയ്ക്കാനുമൊക്കെ മിതമായ അളവില് മാത്രം മില്ലറ്റുകള് ഉപയോഗിക്കുന്നതാവും നല്ലതെന്ന് പഠനങ്ങള് പറയുന്നു. ശരീരഭാരം, ബിഎംഐ, Read More…









