Sports

പാരീസില്‍ നിന്നും മടങ്ങിയെത്തിയ വിനയ് ഫഗോട്ട് ബോധംകെട്ടു വീണു; പങ്കെടുത്തത് 20 ലധികം സ്വീകരണ ചടങ്ങുകളില്‍

പാരീസ് ഒളിമ്പിക്സില്‍ മെഡല്‍നേടാനായില്ലെങ്കിലൂം മടങ്ങിയെത്തിയ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് ഇന്ത്യാക്കാര്‍ നല്‍കിയ സ്വീകരണം ചെറുതല്ല. വിമാനത്താവളത്തില്‍ നിന്നു തുടങ്ങി ഹരിയാനയിലെ തന്റെ ഗ്രാമത്തില്‍ തിരിച്ചെത്തിയ താരം ഒടുവില്‍ സ്വീകരണചടങ്ങില്‍ പങ്കെടുത്ത് ബോധം കെട്ടുവീണു. പാരീസില്‍ നിന്നും വന്നതിന് പിന്നാലെ താരം പങ്കെടുത്തത് 20 ലധികം സ്വീകരണ ചടങ്ങുകളിലായിരുന്നു. പാരീസ് ഒളിമ്പിക്സിന് ശേഷം തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ ഗുസ്തി താരത്തെ ആയിരത്തിലധികം അനുയായികളെയാണ് അഭിവാദ്യം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന സംഭവത്തിന്റെ വീഡിയോയില്‍, വിനേഷ് ഫോഗട്ട്, ബജ്റംഗ് Read More…

Celebrity

നിറത്തിന്റെ പേരില്‍ കളിയാക്കപ്പെട്ടു, ചുംബന രംഗങ്ങള്‍ നിരസിച്ചു; ഇന്ന് ഒരു പടത്തിന് 3 കോടി വാങ്ങുന്ന നടി

നിറത്തിന്റെയും രൂപത്തിന്റെയും പേരില്‍ കുട്ടിക്കാലത്ത് ധാരാളം കളിയാക്കലുകളും അവഗണനയും നേരിടേണ്ടി വന്ന പെണ്‍കുട്ടി. പിന്നീട് കാലത്തെ അമ്പരപ്പിച്ചുകൊണ്ട് അവള്‍ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തു. പിന്നീട്, എയര്‍ ഹോസ്റ്റസായി ജോലി ചെയ്തു, ശേഷം സിനിമയില്‍ അഭിനയിക്കാനായി തന്റെ ജോലി ഉപേക്ഷിച്ചു. ബോളിവുഡില്‍ അഭിനയിക്കാനെത്തിയപ്പോള്‍ ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് വാശി പിടിച്ചവള്‍. ഇന്ന് സോനം ബജ്വ എന്ന ഈ നടി ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം 3 കോടി രൂപയാണ്. 1989 ഓഗസ്റ്റ് 16 ന് ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ Read More…

Health

പ്ലാസ്റ്റിക് ഓട്ടിസത്തിന് കാരണമാകുമോ? ഗവേഷകര്‍ വെളിപ്പെടുത്തുന്നു

ഒരു വ്യക്തിയുടെ ആശയവിനിമയം, സംസാരം, പഠനം, പെരുമാറ്റ രീതികള്‍ എന്നിവയെ ബാധിക്കുന്ന ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോര്‍ഡറാണ് ഓട്ടിസം . ഓട്ടിസ്റ്റിക് സ്‌പെക്ട്രം ഡിസോര്‍ഡര്‍ അല്ലെങ്കില്‍ എഎസ്സി എന്നും അറിയപ്പെടുന്നു. ഓട്ടിസം ഒരു വൈകല്യമാണ്, ഇത് സാധാരണയായി കുഞ്ഞുങ്ങളില്‍ രണ്ട് വയസ്സു കഴിയുന്ന സമയത്താണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ , പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഓട്ടിസം വരാനുള്ള സാധ്യതയ്ക്ക് ആക്കംകൂട്ടുമെന്ന് കണ്ടെത്തി. ആര്‍എംഐടി സര്‍വകലാശാലയിലെ എലിസ ഹില്‍-യാര്‍ഡിനാണ് പഠന നയിച്ചത്. കട്ടികൂടിയ പ്ലാസ്റ്റിക്കിന്റെ ഘടകങ്ങളുമായി പ്രധാനമായും Read More…

Movie News

‘മോർച്ചറിയിൽ നിന്നും കേട്ട കരച്ചിൽ ഏതു പെൺകുട്ടിയുടെ’ ? ഹണ്ട് ഒഫീഷ്യൽ ട്രീസർ

‘‘നിന്നെപ്പോലൊരു ഫസ്റ്റ് ഇയർ സ്റ്റുഡന്റ് രാത്രിയിൽ അതുവഴി പോയപ്പോൾ മോർച്ചറിയിൽ നിന്നും ഒരു പെൺകുട്ടി യുടെ കരച്ചിൽ കേട്ടു..ആരാണെന്നറിയാൻ വേണ്ടി ആ ചെറുക്കൻ അ​ങ്ങോട്ടേയ്ക്ക് ഓടിക്കയറിയപ്പോൾ ആരെയും കണ്ടില്ല. തിരിച്ചിറങ്ങാൻ വേണ്ടി മോർച്ചറിയുടെ വാതിൽ തുറക്കാൻ നോക്കിയപ്പോൾ തുറക്കാനും പറ്റിയില്ല.’’ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ഓഫീഷ്യൽ ട്രയിലറിലെ ചില ഭാഗങ്ങളാണ്. ഒരു മർഡർ മിസ്റ്ററിയുടെ എല്ലാ മൂഡും നിലനിർത്തിയുള്ള ട്രയിലറാണ് പുറത്തു വിട്ടിരിക്കുന്നത്. ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ. രാധാകൃഷ്ണൻ നിർമ്മിക്കുന്ന Read More…

Good News

10മാസംകൊണ്ട് സ്വന്തമായി പഠിച്ച് ഐഎഎസ് നേടിയ മിസ് ഇന്ത്യ ഫൈനലിസ്റ്റ് , അതും ആദ്യചാന്‍സില്‍

ഐശ്വര്യ ഷിയോറന്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷാ ഹാളിലേക്ക് കടന്നപ്പോള്‍, അവള്‍ പൂര്‍ത്തിയാക്കാന്‍ പോകുന്ന അസാധാരണമായ ലക്ഷ്യത്തെക്കുറിച്ച് കുറച്ച് പേരെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടാകും. മോഡലായ ഒരു മുന്‍ സൗന്ദര്യ റാണി തന്റെ ആദ്യ ശ്രമത്തില്‍ തന്നെ ഒരു ഐഎഎസ് ഓഫീസറാകുന്ന നേട്ടം ഏവരെയും അത്ഭുതപ്പെടുത്തുന്ന് ഒന്നു തന്നെയാണ്. ഐശ്വര്യ ഷിയോറന്റെ കഥ ആരംഭിക്കുന്നത് രാജസ്ഥാനിലാണെങ്കിലും, അവളുടെ വിദ്യാഭ്യാസവും പ്രൊഫഷണല്‍ യാത്രകളും വേരൂന്നിയത് ഡല്‍ഹിയിലാണ്. ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിനിയായിരുന്ന ഐശ്വര്യ, ചെറുപ്പം മുതലേ അവളുടെ അക്കാദമിക് Read More…

Featured Good News

1.10 ലക്ഷം കോടിയുടെ ഉടമ, സ്വയം ഓടിക്കുന്നത് 6 ലക്ഷംരൂപയുടെ കാർ, സ്വന്തമായി മൊബൈൽ ഫോണ്‍ പോലുമില്ല

1.10 ലക്ഷം കോടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്‍. എന്നാല്‍ വിനയത്തില്‍ ഇദ്ദേഹത്തെ വെല്ലാനും ആരുമില്ല. ഇപ്പോഴും സഞ്ചരിക്കുന്നത് സ്വന്തമായി ഡ്രൈവ് ചെയ്ത് 6 ലക്ഷം രൂപയുടെ കാറില്‍. സ്വന്തമായി ഒരു മൊബൈല്‍ഫോണ്‍ പോലും ഇല്ല എന്നതാണ് മറ്റൊരു കൗതുകം. ശ്രീറാം ഗ്രൂപ്പിന്റെ അമരക്കാരനായ രാമമൂര്‍ത്തി ത്യാഗരാജനാണ് കഥാനായകന്‍. 1960കളില്‍ സ്ഥാപിച്ച പ്രസിദ്ധമായ ശ്രീറാം ഗ്രൂപ്പിന്റെ സൂത്രധാരനായ രാമമൂര്‍ത്തി ത്യാഗരാജന്റെ കഥ അധികമാര്‍ക്കും അറിയില്ല. ഒരു ചിട്ടി ഫണ്ട് കമ്പനിയായി ആരംഭിച്ച് ഇന്ന് ഭീമാകാരമായി വളര്‍ന്നിരിക്കുന്ന ശ്രീറാം ഫിനാന്‍സ് Read More…

Celebrity

ഫുഡ് വ്ളോഗ് ചെയ്യാന്‍ ശ്രമം; പിന്നാലെ ചിരി നിര്‍ത്താന്‍ കഴിയാതെ പാടുപെട്ട് മൃണാള്‍ താക്കൂര്‍

സിനിമാതാരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ഫുഡ് വ്ളോഗിങിന് കാഴ്ചക്കാര്‍ ഏറെയാണ്. ആ ഗ്രൂപ്പിലേയ്ക് കടന്നുവരുന്നതിനായി ഒരു ശ്രമം നടത്തിയിരിക്കുകയാണ് മൃണാള്‍ താക്കൂര്‍. ‘സീതാരാമം’ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളികള്‍ക്ക് ഈ നടി ഏറെ പരിചിതയാണ്. താരവും കൂട്ടുകാരും ചര്‍ന്ന് വ്ളോഗ് ചെയ്യാന്‍ ശ്രമിക്കുന്നതും അതിനിടെ ചിരി അടക്കാന്‍ കഴിയാതെ പാടുപെടുന്നതായുമൊക്കെ പുതിയ വീഡിയോയില്‍ കാണുന്നത്. ഇവര്‍ ഉണ്ടാക്കാനായി ശ്രമിക്കുന്നത് ഒരു മഹാരാഷ്ട്രിയന്‍ വിഭവമായ ‘തേച്ച’ യാണ്. ഇത് പച്ചമുളക് ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പ്രത്യേകതരം ചട്ണിയാണ്. Read More…

Celebrity

ഇതുവരെ കിട്ടിയത് 300 എണ്ണം, അവാര്‍ഡുകളുടെ കാര്യത്തില്‍ കുറച്ച് അത്യാഗ്രഹിയെന്ന് ഷാരൂഖ് ഖാന്‍

കിട്ടുന്ന അവാര്‍ഡുകള്‍ വെയ്ക്കാന്‍ തന്റെ വീട്ടില്‍ പ്രത്യേക മുറി തന്നെയുണ്ടെന്ന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. മുപ്പതു വര്‍ഷത്തെ സിനിമാ കരിയറില്‍ ഇപ്പോഴും താന്‍ അവാര്‍ഡുകള്‍ ആസ്വദിക്കുന്നുണ്ടെന്നും അത് പ്രേക്ഷകരില്‍ നിന്നും തനിക്ക് കിട്ടുന്ന പ്രശംസയാണെന്നും താരം പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍, സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കുള്ള ‘പാര്‍ഡോ അല്ല കാരിയറ’ ലഭിച്ച ഷാരൂഖ് ഖാന്‍ അവാര്‍ഡുകള്‍ സ്വീകരിക്കുന്നതില്‍ തനിക്ക് തീരെ ലജ്ജയില്ലെന്നും വ്യക്തമാക്കി. ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാരം പറഞ്ഞത്. തനിക്ക് Read More…

Healthy Food

മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമോ?

ശരിയായ ആഹാരക്രമം തിരഞ്ഞെടുക്കുന്നതുതന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഉത്തമ ഉപാധിയാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഓപ്ഷന്‍ എന്ന നിലയില്‍ മുട്ടയും ജനപ്രീതി നേടിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ മുട്ടകള്‍ എങ്ങനെ സഹായിക്കുമെന്ന് മനസിലാക്കുന്നതിലൂടെ, നിങ്ങളുടെ ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നതിനും ഫിറ്റ്നസ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഏറെ സഹായകമാകും. ഉയര്‍ന്ന പ്രോട്ടീന്‍, കുറഞ്ഞ കലോറി: മുട്ടകള്‍ ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്റെ മികച്ച ഉറവിടമാണ്, ശരീരഭാരം കുറയ്ക്കുമ്പോള്‍ പേശികളുടെ ബലം നിലനിര്‍ത്തുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. ഒരു വലിയ മുട്ടയില്‍ Read More…