ഒന്നു മനസുവച്ചാല് യൗവനം അതിന്റെ ഊര്ജസ്വലതയോടെ ദീര്ഘകാലം കാത്തു സൂക്ഷിക്കാന് കഴിയും. മുപ്പതുകളുടെ ചെറുപ്പം നാല്പതുകളിലും നിലനിര്ത്താം. യുവത്വത്തെ കാത്തുസൂക്ഷിക്കുന്നതില് ഈ കാര്യങ്ങളൊന്ന് ശ്രദ്ധിക്കൂ. എന്നും വ്യായാമം ദിവസവും അരമണിക്കൂര് വ്യായാമത്തിനായി മാറ്റി വയ്ക്കുക. നടത്തം, ഓട്ടം, നീന്തല്, സൈക്ലിങ് തുടങ്ങി ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതിയ്ക്ക് യോജിക്കുന്ന തരത്തിലുള്ള വ്യായാമമുറകള് സ്വീകരിക്കാം. ജിം തിരഞ്ഞെടുക്കുമ്പോള് ആദ്യ ആഴ്ചയിലെ അഞ്ചുദിവസം അരമണിക്കൂര് വീതം ഇഷ്ടമുള്ള വ്യായാമത്തില് ഏര്പ്പെടാം. പിന്നീട് ഓരോരുത്തരുടെയും ആരോഗ്യത്തിനും കഴിവിനും അനുസരിച്ച് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ദീര്ഘനേരം Read More…
Author: ashtagon
ആയിരക്കണക്കിന് വജ്രങ്ങള് കൊണ്ട് മോഡിയുടെ പ്രതിമ; ഒന്നരവര്ഷത്തോളം പണിയെടുത്തത് 40 പേര്- വീഡിയോ
നരേന്ദ്രമോദിയോടുള്ള ആരാധന പ്രകടിപ്പിക്കാന് ഇതിനേക്കാര് നല്ല മാര്ഗ്ഗമില്ല. അമേരിക്കയില് പ്രധാനമന്ത്രി സന്ദര്ശനം നടത്തുമ്പോള് ഒരുകൂട്ടം മറുനാടന് ഇന്ത്യാക്കാര് മോദിയുടെ ലാബിലെ വജ്രം കൊണ്ടുള്ള പ്രതിമയുണ്ടാക്കി. യുഎസിലെ ഇന്ത്യന് കമ്മ്യൂണിറ്റിയിലെ അംഗങ്ങളായ രാജ്കുമാറും അസ്രിത്തും ചേര്ന്നാണ് ലാബില് വികസിപ്പിച്ചെടുത്ത വജ്രങ്ങള് കൊണ്ട് പ്രധാനമന്ത്രിയുടെ ഒരു ചെറിയ പ്രതിമ സൃഷ്ടിച്ചത്. യുഎസ് പ്രഥമവനിത ജില് ബൈഡന് ലാബില് ഉണ്ടാക്കിയെടുത്ത വജ്രം സമ്മാനമായി പ്രധാനമന്ത്രി മോദി നല്കിയതില് നിന്ന് പ്രചോദനം ഉള്ക്കൊണ്ടാണ് ഇരുവരും പ്രതിമ നിര്മ്മിച്ചത്. ഒന്നര വര്ഷത്തോളം 30-40 പേര്ക്കൊപ്പം Read More…
ജാന്വിയ്ക്കെതിരെ വലിയ പരാതിയുമായി ജൂനിയര് NTR ഗ്രേറ്റ് ഇന്ത്യന് കപില് ഷോയില്- വീഡിയോ
ഗ്രേറ്റ് ഇന്ത്യന് കപില് ഷോ സീസണ് രണ്ടുമായി വീണ്ടും എത്തിയിരിയ്ക്കുകയാണ്. ആലിയ ഭട്ട്, വേദാംഗ് റെയ്ന, കരണ് ജോഹര് എന്നിവര് ആദ്യ എപ്പിസോഡിന്റെ ഭാഗമായിരുന്നു. തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ ജിഗ്രയുടെ പ്രചരണാര്ത്ഥം എത്തിയതായിരുന്നു അവര്. ദ ഗ്രേറ്റ് ഇന്ത്യന് കപില് ഷോയുടെ ട്രെയിലര് കുറച്ച് ദിവസങ്ങള്ക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. അതില് ജാന്വി കപൂര്, ജൂനിയര് എന്ടിആര്, സെയ്ഫ് അലി ഖാന് എന്നിവര് അവരുടെ വരാനിരിക്കുന്ന ചിത്രമായ ദേവാര ഭാഗം 1 ന്റെ പ്രചരണത്തിനായി ഷോയില് എത്തിയതായിരുന്നു. ഷോയുടെ Read More…
മസ്കും മെലോനിയും ഡേറ്റിങ്ങില്? സാമൂഹികമാധ്യമങ്ങളില് ചൂടന് ചര്ച്ച
റോം: ഇറ്റാലിയന് പ്രധാനമന്ത്രി ജോര്ജിയ മെലോനിക്കൊപ്പമുള്ള ശതകോടീശ്വരന് എലോണ് മസ്കിന്റെ ചിത്രം വൈറലായതിനു പിന്നാലെ ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള് സാമൂഹിക മാധ്യമങ്ങളില് തലപൊക്കി. ചൊവ്വാഴ്ച ന്യൂയോര്ക്കില് നടന്ന പുരസ്കാരദാന ചടങ്ങില് മസ്ക് മെലോനിയെ വാനോളം പുകഴ്ത്തിയിരുന്നു. മെലോനിക്ക് അറ്റ്ലാന്റിക് കൗണ്സില് ഗ്ലോബല് സിറ്റിസണ് അവാര്ഡ് സമ്മാനിക്കവെയായിരുന്നു മക്സിന്റെ പുകഴ്ത്തല്. ‘പുറത്ത് കാണുന്നതിലും അപ്പുറം അകമേ കൂടുതല് സുന്ദരിയായ ഒരാള്ക്ക് ഈ ബഹുമതി സമ്മാനിക്കുന്നതില് ഞാന് അഭിമാനിക്കുന്നു. ഞാന് ഏറെ ആരാധിക്കുന്ന ഒരാളാണ് മെലോനി. ഇറ്റലിയുടെ പ്രധാനമന്ത്രിയെന്ന നിലയില് Read More…
ശരീരം പവ്വര്ഫുള് ആക്കണോ? ബീറ്റ്റൂട്ട് ഭക്ഷണത്തില് ഉള്പ്പെടുത്തുക
ആരോഗ്യത്തില് കരുതലുളളവര് ഭക്ഷണകാര്യത്തില് പ്രത്യേകം ശ്രദ്ധിക്കണം. അതിനു ഭക്ഷണത്തില് ചില പച്ചക്കറികള് ഉള്പ്പെടുത്താന് ശ്രദ്ധിക്കുക. അവയില് പ്രധാനപ്പെട്ടവയാണ് കാരറ്റ്, ബീറ്റ്റൂട്ട്, ചീര, മുരിങ്ങ തുടങ്ങിയവയെല്ലാം. കാരണം അത്രയേറെ ഗുണങ്ങളാണ് ഇവയിലെല്ലാം അടങ്ങിയിട്ടുള്ളത്.
രത്നം ധരിച്ചാല് നല്ലതും ചീത്തയുമായ അനുഭവങ്ങള്, എങ്ങനെയാണ് നവരത്നങ്ങള് ധരിക്കേണ്ടത്?
മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നിവയാണ് നവരത്നങ്ങള്. ഇവ പതിപ്പിച്ച ആഭരണങ്ങൾക്ക് ഹിന്ദു, ജൈന, ബുദ്ധ മതങ്ങളിൽ വിശ്വാസപരമായ പ്രാധാന്യമുണ്ട്. ജാതകദോഷ പരിഹാരത്തിനായിട്ടാണ് രത്നങ്ങള് ധരിക്കാറുള്ളത്. രത്നം ധരിച്ചാല് നല്ലതും ചീത്തയുമായ അനുഭവങ്ങള് ഉണ്ടാകാറുണ്ട്. ജാതകദോഷം ഒരു ജ്യോതിഷിയില്നിന്നും മനസ്സിലാക്കി അതിന് യോജിച്ച രത്നം ധരിച്ചാലേ ഫലപ്രാപ്തി സിദ്ധിക്കുകയുള്ളൂ. തന്നിഷ്ട പ്രകാരം ധരിക്കാവുന്ന ഒന്നല്ല, രത്നങ്ങള്. നവഗ്രഹങ്ങളെയാണ് നവരത്നങ്ങള് പ്രതിനിധീകരിക്കുന്നത്. നവരത്നം ധരിക്കാന് ഓരോ രത്നത്തിനും ഓരോ കൈവിരലും നിശ്ചയിച്ചിട്ടുണ്ട്. Read More…
സഞ്ജു ബംഗ്ളാദേശിനെതിരേ ടി20 യില് കളിക്കുമോ ? ഇറാനിട്രോഫിയില് റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലും ഇടമില്ല
ഇറാനി കപ്പ് പോരാട്ടത്തിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില് മലയാളിതാരം സഞ്ജു സാംസണ് ഇടമില്ല. ഇന്ത്യന് ക്രിക്കറ്റ് കണ്ട്രോള് ബോര്ഡ് വിക്കറ്റ് കീപ്പര് ബാറ്റ്സ്മാനായി ഇഷാന് കിഷനെ ഉള്പ്പെടുത്തി. രഞ്ജി ട്രോഫി ജേതാക്കളായ മുംബൈയ്ക്കെതിരായ ടീമിനെ റുതുരാജ് ഗെയ്ക്വാദ് നയിക്കും. അഭിമന്യു ഈശ്വരന് ആണ് ഡെപ്യൂട്ടി. സെഞ്ച്വറി നേടിയിട്ടും സഞ്ജു സാംസണെ ബിസിസിഐ പരിഗണിച്ചില്ല. മുംബൈയ്ക്കെതിരായ ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ പ്രഖ്യാപനം ബിസിസിഐ നടത്തിക്കഴിഞ്ഞു. ദുലീപ് ട്രോഫിയില് ഇന്ത്യ സിയെ വിജയത്തിലേക്ക് നയിച്ചതാണ് Read More…
മെഡിക്കൽ കോൺഫറൻസിനിടയിൽ അശ്ലീല നൃത്തവുമായി യുവതി: ആഘോഷമാക്കി യുവ ഡോക്ടർമാർ, രോഷാകുലരായി സോഷ്യൽ മീഡിയ
ചെന്നൈയിൽ മെഡിക്കൽ കോൺഫറൻസിനിടെയിൽ നടന്ന യുവതിയുടെ അശ്ലീല നൃത്തത്തിൽ വ്യാപക വിമർശനവുമായി സോഷ്യൽ മീഡിയ. നിരവധി മെഡിക്കൽ പ്രാക്ടീഷണർമാർ പങ്കെടുത്ത ഒരു മെഡിക്കൽ കോൺഫറൻസിനിടയിൽ ആയിരുന്നു ഒരു നർത്തകി വേദിയില് അശ്ലീല നൃത്തം ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. പല ഭാഗത്തു നിന്നും കടുത്ത വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്. അസോസിയേഷൻ ഓഫ് കോളൻ ആൻഡ് റെക്ടൽ സർജൻസ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്, നടന്ന ചടങ്ങിൽ യുവതിയുടെ നൃത്തത്തെ നിരവധി യുവ ഡോക്ടർമാർ ആഘോഷമാക്കുകയും Read More…
വിവാഹച്ചടങ്ങില് കേക്ക് നൽകിയ വധുവിനെ തല്ലി വരൻ; ഇവനെയൊന്നും കെട്ടരുതെന്ന് സോഷ്യൽ മീഡിയ
ജീവിതത്തിലെ ഏറ്റവും സുപ്രധാനവും മനോഹരവുമായ നിമിഷമാണ് വിവാഹം. സ്നേഹത്തിന്റെയും സന്തോഷത്തിന്റേയും ആഘോഷത്തിന്റെയും പ്രതീകമായ വിവാഹത്തിലേക്ക് ഓരോ വ്യക്തിയും നിരവധി ആഗ്രഹങ്ങളോടെയും സ്വപ്നങ്ങളോടെയുമാണ് പ്രവേശിക്കുന്നത്. എന്നാൽ എല്ലാ കാര്യങ്ങളും നാം വിചാരിക്കുന്നതുപോലെ നടക്കണമെന്നില്ല. അതിപ്പോൾ വിവാഹമായാലും അങ്ങനെത്തന്നെയാണ്. പല കാരണങ്ങൾ കൊണ്ടും വിവാഹ വേദികൾ അലങ്കോലമാക്കപ്പെടുന്ന കാഴ്ച നാം കണ്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ പലപ്പോഴും കാണികളെ ഞെട്ടിക്കാറുണ്ട്. ഒരു വിവാഹച്ചടങ്ങില് നടന്ന സംഭവമാണ് സോഷ്യല് മീഡിയയില് ചര്ച്ചയാകുന്നത്. വീഡിയോയിൽ വളരെ സന്തോഷകരമായ ഒരു വേദിയിൽ വധൂവരന്മാർ തങ്ങളുടെ വിവാഹം Read More…









