Lifestyle

സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നാണ് സാധാരണ പറയുന്നത്. എന്നാല്‍ ചങ്ങാതിമാരെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിയ്ക്കുകയും വേണം. നല്ല സുഹൃത്ത് ബന്ധം ഇല്ലെങ്കില്‍ നമ്മുടെ ജീവിതം തന്നെ മാറി പോകും. യഥാര്‍ത്ഥ സ്വഭാവം അറിഞ്ഞിട്ടും ചില സൗഹൃദങ്ങളില്‍ നിന്ന് പിന്മാറാന്‍ പറ്റാത്തവരുമുണ്ട്. സുഹൃത്തുക്കളെ തിരിഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….

Lifestyle

മോട്ടോറോള മോട്ടോ ജി35 5ജി  വിപണിയില്‍,  വില 9999 രൂപ മാത്രം

തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ മോട്ടറോള,  മോട്ടോ ജി35 5ജി പുറത്തിറക്കി.   5ജിയുമായി ബന്ധപ്പെട്ട വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തിയതിന് ശേഷം ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 5ജി സ്മാര്‍ട്ട്ഫോണ്‍ ആണിതെന്ന് ടെക്ആര്‍ക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 50 മെഗാപിക്‌സല്‍  ക്വാഡ് ക്യാമറ സംവിധാനം, 4ജി വീഡിയോ റെക്കോര്‍ഡിംഗ്  8മെഗാപിക്‌സല്‍ അള്‍ട്രാവൈഡും 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഇതിന്റെ പ്രത്യേകതകളാണ്. സെഗ്മെന്റിലെ ഒരേയൊരു ഫുള്‍ എച്ച്ഡിയോടൊപ്പം 6.7 ഇഞ്ച് ഡിസ്പ്ലേ ഉള്‍ക്കൊള്ളിച്ചിട്ടുള്ള മോട്ടോ ജി35 Read More…

Lifestyle

സ്ത്രീകളിലെ ലൈംഗിക താല്‍പര്യക്കുറവിന്റെ കാരണം ? പരിഹാരമുണ്ട്

സ്ത്രീകളില്‍ കാണുന്ന പ്രധാന ലൈംഗിക പ്രശ്‌നങ്ങളിലൊന്നാണ് ലൈംഗിക താല്‍പര്യക്കുറവ്. ലൈംഗികതയെക്കുറിച്ച് കേള്‍ക്കുന്നതും സംസാരിക്കുന്നതും ഇവര്‍ക്ക് പൊതുവേ താല്‍പര്യമുണ്ടാവില്ല. ലൈംഗികകാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ദേഷ്യവും അസ്വസ്ഥതയും ഉണ്ടാകുന്നു. സ്ത്രീകളിലാണ് പൊതുവേ ഇത്തരം സ്വഭാവ സവിശേഷതകള്‍ കണ്ടുവരുന്നത്. സെക്‌സിനോട് താല്‍പര്യക്കുറവ് ഉള്ളതിനാല്‍ ഇവര്‍ വിവാഹ കാര്യങ്ങളില്‍ വേണ്ടത്ര താല്‍പര്യം പ്രകടിപ്പിക്കാറില്ല. പല കാരണങ്ങള്‍ പറഞ്ഞും വിവാഹം നീട്ടിക്കൊണ്ടുപോവുകയോ വിവാഹം വേണ്ടെന്നു വയ്ക്കുകയോ ചെയ്‌തേക്കാം. ആശങ്കകള്‍ അതിരുവിടുമ്പോള്‍ സെക്‌സ് മോശം കാര്യമാണെന്ന ചിന്തയാണ് ഇവരുടെ മനസില്‍ നിറയുന്നത്. ലൈംഗികതയിലൂടെ പുരുഷന്റെ അടിമയായിത്തീരും എന്ന Read More…

Crime

ഒരേ പെണ്ണിന് വേണ്ടി തര്‍ക്കം; യുവാവ് മറ്റൊരു യുവാവിനെ ക്രൂരമായി വെട്ടി

തിരുനെല്‍വേലി: ഒരേ പെണ്ണിന് വേണ്ടിയുള്ള തര്‍ക്കത്തെയും പകയെയും തുടര്‍ന്ന് തിരുനെല്‍വേലിയില്‍ ഒരു യുവാവ് മറ്റേ യുവാവിനെ വെട്ടി ആഴത്തില്‍ പരിക്കേല്‍പ്പിച്ചു. തിരുനെല്‍വേലി ശങ്കരന്‍കോവില്‍ റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തില്‍ 23 കാരന്‍ സെല്‍വരാജിനെയാണ് സൂര്യകണ്ണന്‍ എന്ന മറ്റൊരു യുവാവ് ആക്രമിച്ചത്. ഇരുവരും ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായതിനെ ചൊല്ലിയുള്ള വൈരാഗ്യമാണ് പ്രശ്‌നത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സെല്‍വരാജിനെ തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (ടിവിഎംസിഎച്ച്) പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ പ്രതിയും Read More…

Crime

കേസ് പിന്‍വലിക്കാന്‍ ഭാര്യ ചോദിച്ചത് 3 കോടി, മകനെ കാണാന്‍ 30 ലക്ഷവും; ബംഗലുരുവില്‍ ടെക്കി ആത്മഹത്യ ചെയ്തു

കുടുംബക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന വിവാഹമോചനകേസിന്റെ പോരാട്ടത്തിനിടയില്‍ ബംഗലുരുവില്‍ ഓട്ടോമൊബൈല്‍ കമ്പനി എക്‌സിക്യൂട്ടീവിന്റെ ദുരൂഹ ആത്മഹത്യ ഇന്റര്‍നെറ്റിനെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പുരുഷപീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് കരുതുന്ന പ്രശ്‌നത്തില്‍ അങ്ങേയറ്റത്തെ തീരുമാനത്തിലേക്ക് ടെക്കിയെ നയിച്ചതിന് കാരണം ഭാര്യവീട്ടുകാരുടെ ദുരാഗ്രഹവും അത്യാര്‍ത്തിയുടെമെന്ന് സൂചന. കേസില്‍ നിന്നും പിന്മാറാന്‍ ടെക്കിയില്‍ നിന്നും ഭാര്യയും കുടുംബവും മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്നും ഇവരുടെ മകനെ കാണുന്നതിനായുള്ള അവകാശത്തിന് മറ്റൊരു 30 ലക്ഷം കൂടി ചോദിച്ചെന്നാണ് ടെക്കിയുടെ കുടുംബത്തിന്റെ ആരോപണം. ആത്മഹത്യ ചെയ്ത് സുഭാഷ് അതുലിന്റെ സഹോദരന്‍ ബികാഷ്‌കുമാറാണ് Read More…

Lifestyle

ആകാശത്തും സിനിമ കാണാം: ചെറുവിമാനങ്ങളിലും വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ

കൊച്ചി: വിമാന യാത്രക്കാര്‍ക്ക് തടസമില്ലാതെ വീഡിയോകളും സിനിമകളും ആസ്വദിക്കാനായി ചെറുവിമാനങ്ങളിലും ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനമായ വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ. നേരത്തെ എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളില്‍ മാത്രമായിരുന്നു ഈ സേവനം ലഭിച്ചിരുന്നത്. ഇനി മുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ആഭ്യന്തര- വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ കൈവശമുള്ള മൊബൈല്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ്പ് എന്നിവ വൈഫൈ വഴി വിസ്ത സ്ട്രീമുമായി കണക്ട് ചെയ്ത് ഓടിടിയിലെന്ന പോലെ സിനിമയും പാട്ടും ഡോക്യുമെന്ററികളും മറ്റും ആസ്വദിക്കാം. എയര്‍ ഇന്ത്യയെ Read More…

Movie News

ഷെയിൻ നിഗത്തിന്റെ 25-മത് ചിത്രം ആരംഭിച്ചു പ്രധാന റോളിൽ ശാന്തനു ഭാഗ്യരാജും

ഷെയിൻ നിഗത്തിന്റെ 25-മത് ചിത്രത്തിന്റെ പൂജയും സ്വിച്ച്ഓണും നടന്നു. കോയമ്പത്തൂരിൽ ഷൂട്ടിംഗ് ആരംഭിച്ച സ്പോർട്സ് ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ഈ മാസ്സ് എന്റർടൈനർ ചിത്രത്തിൽ ശാന്തനു ഭാഗ്യരാജും പ്രധാന വേഷത്തിൽ എത്തുന്നു. എസ് ടി കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ്‌ ടി കുരുവിളയും ബിനു അലക്സാണ്ടർ ജോർജും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പുതുമുഖ സംവിധായകരെ മലയാള സിനിമയ്ക്ക് നൽകിയ നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ ഈ പുതിയ ചിത്രത്തിന്റെയും സംവിധായകൻ ഒരു പുതുമുഖമാണ്. പാലക്കാട് Read More…

Celebrity

വിവാഹിതനായ നടനുമായി ബന്ധം, പ്രമുഖതാരവുമായി ഡേറ്റിംഗ്, ബിസിനസുകാരനുമായി വിവാഹനിശ്ചയം; ഈ നടി 41 വയസിലും അവിവാഹിത

സിനിമ മേഖലയില്‍ നടീ-നടന്മാര്‍ തമ്മിലുള്ള ബന്ധത്തിന്റെ പല കഥകളും പുറത്ത് വരാറുണ്ട്. സുസ്മിത സെന്‍, തബു, അമിഷാ പട്ടേല്‍ തുടങ്ങിയ നടിമാരുടെ പേരും പല നടന്മാരുടെ പേരും ചേര്‍ത്തുള്ള കഥകള്‍ ബോളിവുഡില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഒന്നല്ല, രണ്ട് തവണയല്ല, മൂന്ന് തവണ പ്രണയിച്ചിട്ടും നിരാശ അനുഭവിച്ച ഒരു നടിയുണ്ട്. തന്റെ 41-ാം വയസ്സിലും ഈ തെന്നിന്ത്യന്‍ സുന്ദരി അവിവാഹിതയായി തുടരുകയാണ്. പറഞ്ഞു വരുന്നത് സൗത്ത് ഇന്ത്യന്‍ താരം തൃഷ കൃഷ്ണനെ കുറിച്ചാണ്. തൃഷ തന്റെ സിനിമകളിലൂടെ Read More…

Lifestyle

കുഞ്ഞിനായുള്ള തയ്യാറെടുപ്പിലാണോ? പുരുഷന്മാര്‍ ഈ ഭക്ഷണങ്ങള്‍ നിയന്ത്രിക്കണം

ഒരു കുഞ്ഞിനായുള്ള തയാറെടുപ്പിലാണോ നിങ്ങള്‍, എങ്കില്‍ സ്ത്രീ മാത്രമല്ല പുരുഷന്മാരും ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ നല്‍കണം. പുരുഷന്മാരുടെ പ്രത്യുല്‍പാദനക്ഷമത ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും പുരുഷന്മാരിലെ പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുത്തും. പോഷകങ്ങളടങ്ങിയ സമീകൃതഭക്ഷണം കഴിക്കുന്നതോടൊപ്പം മദ്യം, കഫീന്‍, പ്രോസസ് ചെയ്ത ഭക്ഷണം ഇവ ഒഴിവാക്കുന്നത് ബീജത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും കുട്ടിയുണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും. ബീജത്തിന്റെ ആരോഗ്യത്തിനായി പുരുഷന്മാര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം…..