Celebrity

‘എനിക്ക് അവളുടെ അടിവസ്ത്രം കാണണം’, സംവിധായകന്‍ പറഞ്ഞതുകേട്ട് ഞാന്‍ കരഞ്ഞു; പ്രിയങ്ക ചോപ്ര

തമിഴൻ എന്ന വിജയ് സിനിമയിലൂടെ കടന്നുവന്ന് പ്രേക്ഷകരുടെ ആരാധനാപാ​‍ത്രമായ താരമാണ് പ്രിയങ്ക ചോപ്ര. പിന്നീട് ബോളിവുഡിലേയ്ക്കു കടന്ന് അവിടെ തന്റെതായ സ്ഥാനം നിലനിര്‍ത്തി പോകുന്ന നടിമാരില്‍ ഒരാളായി. നിരവധി ഹിറ്റ് സിനിമകളില്‍ ഭാഗമായ താരം ഇപ്പോഴും തന്റെ വിജയകരമായ യാത്ര ബോളിവുഡില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പതിവിനു വിപരീതമായി താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് പ്രിയങ്ക ഈ നേട്ടം കൈവരിച്ചത്.തന്റെ കരിയറില്‍ പലതവണ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് അവര്‍ക്ക്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് ഉണ്ടായൊരു മോശം അനുഭവം Read More…

Good News

ലഘുഭക്ഷണം മുതല്‍ വൈഫൈ വരെ, വിമാനത്തേക്കാൾ മികച്ചതാണ് ഈ ഉബർ ക്യാബ്; ഡ്രൈവറെ പ്രശംസിച്ച് സോഷ്യൽ മീഡിയ

ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിൽ ഒന്നാണ് ഡൽഹി. കോർപ്പറേറ്റ് ജീവനക്കാരുടെ കുത്തകയായതുകൊണ്ട് തന്നെ നഗരങ്ങളിലെ സഞ്ചാരം അത്ര സുഖമുള്ള പരിപാടിയല്ല. കാരണം തുടരെയുള്ള ട്രാഫിക് ബ്ലോക്കുകൾ യാത്ര പലപ്പോഴും മന്ദഗതിയിൽ ആക്കാറുണ്ട്. എന്നാൽ ഈ അവസരത്തിൽ ഊബർ പോലെയുള്ള യാത്ര സൗകര്യങ്ങൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പെട്ടെന്ന് എത്താൻ ആളുകൾക്ക് സഹായകമാകാറുണ്ട്. എങ്ങനെയും ട്രാഫിക്കിൽ പെടാതെ ലക്ഷ്യസ്ഥാനത്ത് എത്തുക എന്നുള്ളതാണ് ഭൂരിഭാഗം ആളുകളുടെയും ആഗ്രഹം. എന്നാൽ ഡൽഹിയിലെ അബ്ദുൾ ഖാദറിന്റെ ഊബറിൽ കയറുകയാണെങ്കിൽ യാത്ര Read More…

Featured Oddly News

എന്തൊക്കെ കാണണം! മദ്യലഹരിയിൽ മൊബൈൽ ടവറിന്റെ മുകളിൽ യുവാവ്, രക്ഷപെടുത്തി പോലീസ്; വൈറല്‍ ദൃശ്യങ്ങൾ

ഓരോ ദിവസവും കൗതുകമെന്നും വിചിത്രമെന്നും തോന്നിക്കുന്ന ഒട്ടനവധി വീഡിയോകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചില വീഡിയോകളൊക്കെ കാണുമ്പോൾ ആളുകൾക്കൊക്കെ ഇതെന്താ ഭ്രാന്താണോ എന്നു പോലും നാം ചിന്തിച്ചുപോകാറുണ്ട്. ഏതായാലും അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ അങ്ങ് ഭോപ്പാലിൽ നിന്നും വൈറലാകുന്നത്. മദ്യലഹരിയിൽ ഒരു യുവാവ് മൊബൈൽ ടവറിന്റെ മുകളിൽ കയറുന്നതിന്റെ ദൃശ്യങ്ങളാണിത്. ഭോപ്പാലിലെ ഐഷ്ബാഗ് ഏരിയയിൽ നിന്നുള്ള വിവേക് ​​താക്കൂർ എന്ന 33 കാരനാണ് മദ്യലഹരിയിൽ ബർഖേദി ഏരിയയിലെ മൊബൈൽ ടവറിൽ കയറി കോളിളക്കം സൃഷ്ടിച്ചത്. ഉച്ചത്തിരിഞ്ഞു രണ്ട് മണിക്കാണ് സംഭവം. Read More…

Oddly News

ഇതൊക്കെയെന്ത്! ഭീമന്‍ ചീവീടിനെ കറുമുറെ കടിച്ചു തിന്നുന്ന യുവാവിന്റെ വൈറല്‍ വിഡിയോ

പാമ്പുകളെയും പ്രാണികളെയുമൊക്കെ ഭക്ഷണമാക്കി കഴിക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യക്കാരെപ്പറ്റി നിങ്ങള്‍ക്കറിയില്ലേ? ഇവ ആസ്വദിച്ച് കഴിക്കുന്ന വീഡിയോ പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ അടുത്തിടെ വൈറലായിട്ടുണ്ട്. തായ് – ചൈനീസ് കണ്ടന്റ് ക്രിയേറ്ററായ സോണ്‍സെര്‍ണ്‍ ലിനാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു സ്‌നാക്ക് വെന്റിങ് മിഷീനില്‍ നിന്നും എടുത്ത ഭീമന്‍ ചീവിടുകളെ കറുമുറ കഴിക്കുന്നതായും വീഡിയോയിൽ കാണാം. മൂന്ന് ചീവിടുകളെ ഇയാള്‍ ഒരു കുപ്പിയില്‍ നിന്നും പുറത്തേക്ക് ഇടുന്നു. അവയില്‍ ഒന്നിനെയാണ് കഴിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് Read More…

Travel

ഇത് ‘ഹണിമൂൺ കാപിറ്റൽ ഓഫ് ദി വേൾഡ്, എല്ലാവർക്കും പ്രവേശനമില്ല, കാഴ്ചകൾ ആരെയും അമ്പരപ്പിക്കും

നിങ്ങള്‍ക്ക് അമേരിക്കയിലെ അഡോള്‍ട്ട്‌സ് ഓണ്‍ളി ഹോട്ടലിന്റെ ചില സവിശേഷിതകള്‍ കേള്‍ക്കണോ? ഹോട്ട് ടബ്ബുകള്‍, ആകാശം കണ്ടുറങ്ങാനായി മേല്‍ത്തട്ടുള്ള വൃത്താകൃതിയിലെ കിടക്കകള്‍, റുമിനകത്ത് ഏഴടി ഉയരമുള്ള ഷാംപെയ്ന്‍- ഗ്ലാസ് ടബുകള്‍. ഹണിമൂണ്‍ ആഘോഷിക്കാനും പങ്കാളിയുമായി അവധിക്കാലം ആഘോഷകരമാക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് പെന്‍സില്‍വാനിയയിലെ അഡള്‍ട്ട്‌സ് ഓണ്‍ലി റിസോര്‍ട്ടുകള്‍ ഒരുക്കിയിരിക്കുന്ന കാഴ്ചകളില്‍ ചിലതാണ് ഇവ. പെന്‍സില്‍ വാനിയയിലെ പല റിസോര്‍ട്ടുകളും പ്രശസ്തമാകുന്നത് അവയുടെ വിചിത്രമായ റൂം ഫീച്ചറുകളും മുതിര്‍ന്നവര്‍ക്ക് മാത്രമുള്ള ഹോട്ടലുകളുടെയും പേരിലാണ്. ഹൃദയാകൃതിയിലുള്ള ടബുകളൊക്കെ ഇപ്പോള്‍ പല ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടുകളിലും Read More…

Healthy Food

ഈ ചോറ് ഒന്ന് കഴിച്ച് നോക്കൂ, തടി കൂടില്ല; ഇതാണ് ജപ്പാനിലെ ‘ മിറക്കിള്‍ റൈസ്’

തടി കുറയ്ക്കാനായി പല ഡയറ്റും പരീക്ഷിച്ച് മടുത്തിരിക്കുന്നവരാണോ നിങ്ങൾ? ചോറ് ഒഴിവാക്കാനായി പറ്റാത്ത ആളുകള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ഉയര്‍ന്ന കാലറി അടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകളുടെ അളവ് കുറയ്ക്കുകയെന്നത്. എന്നാല്‍ ചോറ് കഴിച്ച് തടിവെക്കില്ലെന്ന് മാത്രമല്ല വണ്ണം കുറയുകയും ചെയ്യും. എങ്ങനെയെന്നല്ലേ, ജപ്പാനില്‍ ‘ മിറക്കിള്‍ റൈസ്’ എന്ന് വിളിക്കുന്ന ഷിരാതകി എന്നയിനം അരിയെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. അരി എന്നാണ് വിളിക്കുന്നതെങ്കിലും നെല്‍ച്ചെടിയില്‍ നിന്നല്ല ഷിരാതി അരി ഉണ്ടാക്കുന്നത്. കിഴക്കന്‍ ഏഷ്യയില്‍ വളരുന്ന ഒരു കിഴങ്ങുവര്‍ഗ്ഗ സസ്യമായ കൊഞ്ചാക്ക് Read More…

Hollywood

ജന്നിഫര്‍ലോപ്പസുമായി പിരിഞ്ഞ അഫ്‌ളക്ക് പഴയ ഭാര്യയിലേക്ക്; ഗാര്‍ണറുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായി

ഹോളിവുഡില്‍ ബന്ധങ്ങള്‍ക്ക് ആയുസ് വളരെ കുറവാണെന്ന് പറയാറുണ്ട്. എന്തായാലും സൂപ്പര്‍താരം ബെന്‍ അഫ്‌ളക്കിന്റെ കാര്യത്തില്‍ ഇതൊക്കെ സര്‍വസാധാരണമാണ്. ഭാര്യ ജന്നിഫര്‍ ഗാര്‍ണറെയും കുട്ടികളെയും ഉപേക്ഷിച്ച് പാട്ടുകാരിയും ഹോളിവുഡ് നടിയുമായിരുന്ന കാമുകി ജെന്നിഫര്‍ ലോപ്പസിന് പിന്നാലെ പോയ അഫ്‌ളക്ക് വീണ്ടും ഭാര്യ ജെന്നി ഗാര്‍ണറുടെ അരികില്‍ തിരിച്ചെത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മിലുള്ള അടുപ്പം മുമ്പത്തേക്കാള്‍ കുടുതല്‍ സ്‌ട്രോംഗായി എന്നാണ് വിലയിരുത്തല്‍. പ്രതിജ്ഞാബദ്ധരായ സഹ-മാതാപിതാക്കളായ ഇരുവരും അഫ്‌ളക്ക് ജെന്നിഫര്‍ ലോപ്പസില്‍ നിന്ന് വിവാഹമോചനം നേടിയതിനുശേഷം കൂടുതല്‍ തവണ ഒരുമിച്ച് സമയം Read More…

Celebrity

പ്രിയങ്കാചോപ്രയുടെ പ്രതിഫലത്തില്‍ റെക്കോഡ്; രാജമൗലിയുടെ സിനിമയ്ക്കായി വാങ്ങുന്നത് കണ്ണുതള്ളുന്ന തുക…!

ദീര്‍ഘനാളെത്ത ഇടവേളയ്ക്ക് ശേഷം രാജമൗലി ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയാണ് മഹേഷ്ബാബു നായകനാകുന്ന പേരിട്ടിട്ടില്ലാത്ത ചിത്രം. താല്‍ക്കാലികമായി എസ്എസ്എംബി29 എന്ന് പേരിട്ടിരിക്കുന്ന സിനിമയിലെ ഏറ്റവും വലിയ കൗതുകം ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം നടി പ്രിയങ്കാചോപ്രയുടെ ഇന്ത്യന്‍ സിനിമയിലേക്കുള്ള മടക്കമാണ്. സിനിമയില്‍ മഹേഷ്ബാബുവിന് നായികയായി തീരുമാനിച്ചിരിക്കുന്നത് പ്രിയങ്കാചോപ്രയെ ആയതിനാല്‍ ആ സിനിമയ്ക്ക് ഒരു അന്താരാഷ്ട്ര ശ്രദ്ധ കൂടി കൈവരിക്കുന്നുണ്ട്. ഇതുവരെ കാണാത്ത ഒരു കാഴ്ച്ചയെ സ്‌ക്രീനില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന ഈ വമ്പന്‍ പ്രോജക്റ്റിനായി പ്രിയങ്ക ചോപ്ര നേടിയതായി ആരോപിക്കപ്പെടുന്ന Read More…

Myth and Reality

13പോലെ എന്തുകൊണ്ടാണ് പല ഹോട്ടലുകളിലും റൂം നമ്പർ 420 ഇല്ലാത്തത്? രഹസ്യം ഇതാണ്!

വിദേശരാജ്യങ്ങളിലെ ഹോട്ടലുകളില്‍ ഇന്ത്യക്കാരായ അതിഥികളെ അത്ര മതിപ്പില്ലെന്ന് നിങ്ങളും കേട്ടിട്ടുണ്ടാകില്ലേ. ചിലരെങ്കിലും ഹോട്ടല്‍ മുറി അലമ്പാക്കിയിടുന്നതും ടവ്വലുകളും സോപ്പുമൊക്കെ അടിച്ചുമാറ്റുന്നതുമൊക്കെ ഇതിന് കാരണമായേക്കാം. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ചിലയിടങ്ങളിലെങ്കിലും 420 നമ്പര്‍ മുറി ഉണ്ടാകില്ല. ഇതിന് പിന്നിലും കുറച്ച് ‘അലമ്പ്’ കാരണമുണ്ട്. ഹോട്ടലുകളില്‍ 13-ാം നമ്പര്‍ മുറിയില്ലാത്തിനെപ്പറ്റി മുമ്പും നിങ്ങൾ കേട്ടിട്ടുണ്ടാകില്ലേ. പതിമൂന്നാം നമ്പര്‍ ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിന് കാലങ്ങളോളം പഴക്കമുണ്ട്. ഇതിന് പല കാരണങ്ങളും ഭാഗ്യ വിശ്വാസികള്‍ പറയാറുണ്ട് . 12 കഴിഞ്ഞാല്‍ പിന്നെ 14 ആണ് Read More…