Lifestyle

പാചകത്തിനു മാത്രമല്ല, അഴകേകാനും തേങ്ങാപ്പാല്‍

പാചകത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ചര്‍മ സംരക്ഷണത്തിനുമെല്ലാം തേങ്ങാപ്പാല്‍ ഉത്തമമാണ്.

Movie News

“രേഖാചിത്രം” വിജയചരിത്രം ; ബോക്സ് ഓഫീസിൽ 75കോടി കടന്നു…

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ ‘രേഖാചിത്രം’. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച ചിത്രം റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 75 കോടി ക്ലബ്ബിലെത്തി ബ്ലോക്ക് ബസ്റ്റർ ബ്ലോക്ക് ബസ്റ്റർ ലിസ്റ്റിൽ ഇടം ഉറപ്പിച്ചു. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം. കേരളത്തിൽ Read More…

Hollywood

ഫാഷനോ ലൈംഗിക കുറ്റകൃത്യമോ? സ്വയം അനാവൃതയായി ബിയാന്‍കാ സെന്‍സോറി

വിവാദവേഷങ്ങള്‍ കൊണ്ട് അമ്പരപ്പിക്കുന്ന റാപ്പര്‍ കാനിവെസ്റ്റും പങ്കാളി ബിയാന്‍ക സെന്‍സോറിയും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്റര്‍നെറ്റിനെ ഞെട്ടിച്ചു പ്രതികരണങ്ങള്‍ നേടി. പൂര്‍ണ്ണമായും പിറന്നപടിയെന്ന് തോന്നിപ്പിക്കുന്ന സുതാര്യമായ വേഷം ധരിച്ചെത്തിയാണ് ബിയാന്‍ക വീണ്ടും ഞെട്ടിച്ചത്.2025 ഗ്രാമി പുരസ്‌ക്കാരവേദിയിലായിരുന്നു ബിയാന്‍ക പൂര്‍ണ്ണനഗ്നത പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വേഷമണിഞ്ഞത്. ദമ്പതികളുടെ ഫാഷന്‍ തിരഞ്ഞെടുപ്പുകളും ഓണ്‍ലൈന്‍ പ്രതികരണങ്ങളും അഭിപ്രായങ്ങള്‍ കൊണ്ട് ഇന്റര്‍നെറ്റിനെ അലട്ടുകയാണ്. ഗ്രാമിയില്‍ കാനിവെസ്റ്റിന്റെ ടൈ ഡോല്ല ഇഗ്നുമായി സഹകരിച്ച ഗാനം മികച്ച ‘റാപ്പ് ഗാന’ ത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. റെഡ് Read More…

Featured Good News

തലയില്‍ മുടിയില്ലാത്തൊരു പെണ്ണിനെ ആരു കല്യാണം കഴിക്കും? ഇതാ നീഹാറിന്റെ കഥ

എന്തോരം മുടിയുണ്ട് പെണ്ണിന്? മുട്ടോളമെത്തുന്ന മുടി സ്ത്രീയുടെ സൗന്ദര്യലക്ഷണമായി കരുതിയിരുന്ന കാലത്ത് പെണ്ണുകാണാന്‍ പോയിവന്നാല്‍ സ്ഥിരം കേള്‍ക്കുന്ന ചോദ്യമായിരുന്നു ഇത്. എന്നാല്‍ തലയില്‍ മുടിയേയില്ലാത്ത ഒരു പെണ്ണിനെ ആരു കല്യാണം കഴിക്കും ? നീഹാര്‍ സച്ദേവ എന്ന ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയാണ് ആ ചോദ്യത്തിനുള്ള ഉത്തരം സ്വന്തം ജീവിതം കൊണ്ടു കുറിച്ചത്.ആറു മാസമായപ്പോള്‍തന്നെ അലോപീസിയ എന്ന അപൂര്‍വരോഗം സ്ഥിരീകരിച്ച കുട്ടിയായിരുന്നു നീഹാര്‍. അസാധാരണമായി മുടി കൊഴിഞ്ഞ് തല കഷണ്ടിയാകുന്ന അപൂര്‍വരോഗം. ഇടയ്ക്കൊക്കെ മുടി കിളിര്‍ത്തെങ്കിലും പെട്ടെന്ന് തന്നെ Read More…

Celebrity

ഉദിത്‌ അല്‍കയേയും ശ്രേയയേയും ചുംബിക്കുന്ന വീഡിയോ കുത്തിപ്പൊക്കി നെറ്റിസണ്‍സ്; ചുംബനവിവാദം പടരുന്നു

ലൈവ് പരിപാടിക്കിടയില്‍ ആരാധികയ്ക്ക് നല്ല ഒന്നാന്തരം ചുംബനം നല്‍കിയതിനെ ന്യായീകരിച്ച് ഗായകന്‍ ഉദിത് നാരായണന്‍. തന്റെ പ്രവര്‍ത്തി ശുദ്ധമായ സ്നേഹം ആയിരുന്നെന്നും അതില്‍ വൃത്തികേട് കാണുന്നവരോട് ഖേദിക്കാനേ കഴിയൂ എന്ന് ഗായകന്‍ പറഞ്ഞു. ആ പെരുമാറ്റത്തില്‍ തനിക്ക് നാണക്കേടോ ലജ്ജയോ തോന്നുന്നില്ലെന്നും സ്ത്രീ ആരാധകരെ ചുംബിക്കുന്ന തന്റെ ഇംഗിതം ‘ശുദ്ധമായ വാത്സല്യം’ ആണെന്നും അതില്‍ വൃത്തികെട്ട ഒരു പെരുമാറ്റവും ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. താരം തന്റെ വനിതാ ആരാധികയെ ചുംബിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. താരത്തിന്റെ Read More…

Lifestyle

സഞ്ചരിക്കാന്‍ ഇവര്‍ മൂന്ന് പേര്‍ക്ക് പാസ്‌പോര്‍ട്ട് വേണ്ട; മരിച്ച് 3000 വര്‍ഷങ്ങള്‍ക്ക് ശേഷം പാസ്‌പോര്‍ട്ട് ലഭിച്ചയാള്‍….

വിദേശയാത്രക്കള്‍ പോകാനായി ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പാസ്‌പോര്‍ട്ടിന്റെ പ്രധാന്യത്തിനെ പറ്റി പറഞ്ഞ് തരേണ്ടതില്ലലോ. നിങ്ങള്‍ ഏതു രാജ്യക്കാരനാണെന്ന സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് പാസ്‌പോര്‍ട്ട്. 13ാം നൂറ്റാണ്ട് മുതല്‍ തന്നെ പാസ്‌പോര്‍ട്ട് നിലവിലുണ്ട്. ഹെൻറി അഞ്ചാമന്‍ രാജാവായിരുന്നു ഈ ആശയം ആദ്യം മുന്നോട്ട് വച്ചത്. വിദേശത്തേക്ക് പോകുമ്പോള്‍ സ്വന്തം രാജ്യവും വ്യക്തി വിവിരങ്ങളും ഉള്‍കൊള്ളിച്ചുള്ള രേഖയെന്നതായിരുന്നു ആശയം. പാസ്‌പോര്‍ട്ടില്ലാതെ ലോകത്ത് മൂന്നേ മൂന്ന് പേര്‍ക്ക് മാത്രമാണ് സഞ്ചരിക്കാനായി സാധിക്കുക. ജപ്പാന്റെ രാജാവിനും രാജ്ഞിക്കും പിന്നെ ബ്രിട്ടീഷ് രാജാവ് ചാള്‍സിനും പാസ്‌പോര്‍ട്ടില്ല. Read More…

Health

ഈ 5 പ്രഷർ പോയിന്റുകൾ മസാജ് ചെയ്താല്‍ 5 മിനിറ്റിനുള്ളിൽ സമ്മർദ്ദം കുറയ്ക്കാം

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ, സമ്മർദ്ദം ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു. ഓഫീസ് പ്രശ്നങ്ങൾ , വ്യക്തിജീവിതത്തിലെ സങ്കീർണതകൾ, സമയക്കുറവ് – ഈ കാരണങ്ങൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതൊന്നുമല്ല. പിരിമുറുക്കം ഒഴിവാക്കാനുള്ള എളുപ്പവും ഫലപ്രദവുമായ മാർഗമാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കു… ശരീരത്തിലെ ചില പ്രഷർ പോയിന്റുകൾ മസാജ് ചെയ്യുന്നതിലൂടെ 5 മിനിറ്റിനുള്ളിൽ സമ്മർദ്ദം ഒഴിവാക്കാമെന്ന് വിദഗ്ധർ പറയുന്നു. സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കുന്ന 5 പോയിന്റുകൾ ചുവടെ ചേർക്കുന്നു. നിങ്ങളുടെ തലയുടെ ഇരുവശത്തും കണ്ണുകൾക്ക് സമീപവുമാണ് ടെമ്പിൾ Read More…

Featured Healthy Food

നട്ടപ്രാന്തല്ല… വെയിലത്തിരുന്ന് ഭക്ഷണം കഴിച്ചാല്‍ എന്താണ് ഗുണം? ശരീരത്തിന് എന്ത് സംഭവിക്കും?

ഉല്ലാസ യാത്രകള്‍ പോകുമ്പോള്‍ തുറന്നയിടങ്ങളില്‍ സൂര്യനു കീഴില്‍ ഇരുന്ന് കഴിക്കുമ്പോള്‍ ഭക്ഷണം കൂടുതല്‍ രുചികരമാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അല്ലെങ്കിൽ വെയിൽ കൊള്ളുന്ന ജനാലയ്ക്കരികിൽ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ ഉയർത്തുന്നത് എങ്ങനെയാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?പ്രകൃതിദത്തമായ വെളിച്ചത്തില്‍ ഭക്ഷണം കഴിക്കുന്നത് നമ്മുടെ മാനസികഊര്‍ജത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം. ഭക്ഷണത്തിനിടയിൽ സൂര്യപ്രകാശം ഏൽക്കുന്നത് മികച്ച ദഹനം, ഹോർമോൺ സന്തുലിതാവസ്ഥ എന്നിവയുമായി ബന്ധിപ്പെട്ടിരിക്കുന്നതായി ഗവേഷകർ പറയുന്നു. ഇങ്ങനെ ഭക്ഷണം കഴിക്കുന്നതിന്റെ ചില പ്രധാന ഗുണങ്ങൾ ഇതാ: നിങ്ങൾ വെയിലത്ത് ഭക്ഷണം കഴിക്കുമ്പോൾ Read More…

Lifestyle

താരനകറ്റാന്‍ ഹോട്ട് ഓയില്‍ മസാജ്, തയാറാക്കേണ്ടത് എങ്ങനെ?

താരനെ നിസാരമായി കാണേണ്ട. തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസ് മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. താരന്‍, മുടികൊഴിയാനും തലമുടിയുടെ വളര്‍ച്ച കുറയാനും കാരണമാകുന്നു. അതിനാല്‍ താരനകറ്റാന്‍ അല്പം കരുതല്‍ വേണം. ഇതിനായി ഹോട്ട് ഓയില്‍ മസാജ് പരീക്ഷിക്കാം. ഹോട്ട് ഓയില്‍ മസാജ് ഓയില്‍ മസാജ് ചെയ്യും മുമ്പ് മുടി നന്നായി ചീകുക. ഡാന്‍ഡ്രഫ് ബ്രഷ് ഉപയോഗിച്ച് ചീകിയാല്‍ കൂടുതല്‍ നല്ലത്. തലയോട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന താരന്‍ ഇളകാന്‍ വേണ്ടിയാണിത്. ഒലിവെണ്ണയും വെളിച്ചെണ്ണയും തുല്യ അളവിലെടുത്ത് ചെറുതായി ചൂടാക്കുക. Read More…