ഇന്നത്തെ കാലത്ത് കുട്ടികളുടേമേൽ മൊബൈൽ ഫോണുകൾ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. പഠനത്തിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാനും മനോഹരമായ പുറം ലോകത്തെ കാഴ്ച്ചകൾ അവരിൽ നിന്ന് മൂടിവെക്കാനും മാതാപിതാക്കളിൽ നിന്ന് അവരെ അകറ്റാനും മൊബൈൽ ഫോണുകൾക്ക് കഴിയും എന്നത് വേദനജനകമായ സത്യമാണ്. മൊബൈൽ ആണ് തങ്ങളുടെ ലോകം എന്നു ചിന്തിച്ചു നടക്കുന്ന കുട്ടികളും നമ്മുക്ക് ചുറ്റുമുണ്ട്. അവ ഇല്ലാതെ വരുമ്പോൾ പലരും മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതും കടുത്ത ആശങ്ക ഉയർത്തുന്നു. ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി വാർത്തകൾ സമൂഹ Read More…
Author: ashtagon
വിജയ് ദേവരകൊണ്ടയുടെ ശബ്ദമാകാന് സൂര്യ ; ഹിന്ദിയില് രണ്ബീര്കപൂര് വോയ്സ് ഓവര് നല്കും
ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയില് വിജയ്ക്ക് ശബ്ദം നല്കുന്നത് സൂര്യ. തെലുങ്കിലെ യുവതാരം വിജയ് ദേവരകൊണ്ടയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കിംഗ്ഡം’ എന്ന ചിത്രത്തിന്റെ ടീസര് പുറത്തുവിട്ടു. ടീസറിന്റെ തമിഴ്പതിപ്പിനാണ് സൂര്യ ശബ്ദം നല്കുന്നത്. നടന് സൂര്യയുടെയും സംവിധായകന് ഗൗതം തിന്നനൂരിയുടെയും ഒരു റെക്കോര്ഡിംഗ് സ്റ്റുഡിയോയില് നിന്നുള്ള സമീപകാല ചിത്രം സിത്താര എന്റര്ടെയ്ന്മെന്റ് പുറത്തുവിട്ടു, കിംഗ്ഡം’ത്തിന്റെ തമിഴ് പതിപ്പിന് സൂര്യ ശബ്ദം നല്കിയെന്ന് സ്ഥിരീകരിച്ചു. ടീസറിന്റെ ഹിന്ദി പതിപ്പില് രണ്ബീര് കപൂറിന്റെ വോയ്സ് ഓവര് Read More…
മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; “ഗെറ്റ് സെറ്റ് ബേബി” ഫെബ്രുവരി 21ന്
സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാകുന്ന ‘ഗെറ്റ് സെറ്റ് ബേബി’ റിലീസിന് ഒരുങ്ങുന്നു. നിഖില വിമൽ നായികയായി എത്തുന്ന ചിത്രം ഫെബ്രുവരി 21നാണ് തിയേറ്ററുകളില് എത്തുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയതാരങ്ങളാണ് അണിനിരക്കുന്നത്. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, ദിലീപ് മേനോൻ, വിജയ് ജേക്കബ്. സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, Read More…
കൊക്കെയിന് കേസും ആ രാത്രിയും എങ്ങനെയായിരുന്നു ? ഷൈൻ ടോം ചാക്കോ പറയുന്നു
കേരളത്തിലെ ആദ്യത്തെ കൊക്കെയിന് കേസിനൊപ്പം ചേർത്തു വായിക്കുന്ന ഒരു പേരുണ്ട്, ഷൈൻ ടോം ചാക്കോ. 2015 ജനുവരി 30നായിരുന്നു ഷൈന് ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില് വച്ച് കൊക്കെയ്ന് ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില് ഷൈന് ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്വസ്റ്റര്, ടിന്സ് ബാബു, സ്നേഹ ബാബു എന്നിവരും പിടിയിലായി. അറസ്റ്റിലാകുമ്പോൾ ഇവര് മയക്ക് മരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. കേസില് Read More…
വെറും വയറ്റില് കറുവാപ്പട്ട ചേർത്ത നാരങ്ങാ വെള്ളം കുടിക്കൂ : ഗുണങ്ങളേറെ !
വെറും വയറ്റിൽ കാപ്പിക്കും ചായയ്ക്കും പകരമായി കഴിക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് കറുവപ്പട്ട ചേർത്ത നാരങ്ങ വെള്ളം. ഇതിന് ഒന്നിലധികം ഗുണങ്ങളുണ്ട്. മികച്ച പ്രഭാത പാനീയം. ദിവസം മുഴുവൻ ഊർജ്ജം നൽകുന്നു . ഇതിനൊപ്പം ആരോഗ്യകരമായ പ്രഭാതഭക്ഷണവും പ്രധാനമാണ്. ലഘുവായ വ്യായാമത്തിന് ശേഷം, വെറും വയറ്റിൽ ഈ പാനീയം കഴിക്കുന്നത് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. നാരങ്ങ വെള്ളം ചേരുവകകൾ നാരങ്ങ വെള്ളത്തിന്റെ ഗുണങ്ങൾ അതിരാവിലെ നാരങ്ങാവെള്ളം കുടിക്കുന്നത് വിഷാംശം ഇല്ലാതാക്കാൻ സഹായകമാണ്. പിത്തരസം ഉൽപ്പാദനം Read More…
അമ്മയാകാൻ ഏറ്റവും നല്ല പ്രായം ഏത്? ഈ പ്രായത്തിനു ശേഷം കുട്ടികളുണ്ടാകാൻ പ്രയാസമാണ്
20നും 30നും ഇടയിലുള്ള കാലയളവാണ് അമ്മയാകാൻ പറ്റിയ ഏറ്റവും നല്ല പ്രായമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നു . ഡോക്ടർമാരുടെ അഭിപ്രായത്തിൽ, സ്ത്രീകൾക്ക് 30 വയസ്സിന് മുമ്പ് ആദ്യത്തെ കുട്ടി ഉണ്ടാകണം. രണ്ടാമത്തെ കുട്ടി 35 വയസ്സിന് ഉള്ളിലും . ഇതിനുശേഷം, ഗർഭധാരണത്തിനുള്ള സാധ്യത കുറഞ്ഞുവരും . പ്രായം കൂടുന്തോറും സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുത്പാദന ശേഷി കുറയാൻ തുടങ്ങുന്നു. പുരുഷന്മാരെ അപേക്ഷിച്ച്, ഒരു നിശ്ചിത പ്രായത്തിന് ശേഷം സ്ത്രീകളുടെ പ്രത്യുൽപാദനശേഷി അതിവേഗം കുറയുന്നു. ഇതാണ് ഗർഭധാരണ കാലയളവ് നിശ്ചയിക്കപ്പെടാനുള്ള കാരണം. Read More…
“ഇവിടെ പുരുഷന്മാര്ക്ക് പ്രവേശനമില്ല” : രാജ്യത്തെ ആദ്യത്തെ ‘വിമൻ ഓൺലി നൈറ്റ്ക്ലബ്’
ഗോഡ് ഫാദര് സിനിമയില് സ്ത്രീകള്ക്ക് പ്രവേശനമില്ലാത്ത അഞ്ഞൂറാന്റെ വീട് നമ്മള് കണ്ടിട്ടുണ്ട്. എന്നാല് ഇവിടെ ഒരു ക്ലബില് പുരുഷന്മാര്ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു. മിസ് ആന്ഡ് മിസിസ് എന്ന് പേര് നല്കിയിരിക്കുന്ന ബെംഗളൂരുവിലെ ആദ്യത്തെ വിമന് ഓണ്ലി നൈറ്റ് ക്ലബ് ബന്നെര്ഘട്ട റോഡിലാണ്. ഇവിടുത്തെ ജീവനക്കാര് മുതല് ക്ലബിലേക്ക് എത്തുന്ന അതിഥികള് വരെ സ്ത്രീകളാണ്. ഇവിടെ ഡിജെയും മറ്റ് സേവനങ്ങള് നല്കുന്നവരും സ്ത്രീകള് തന്നെ. ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്ത്രീകള്ക്ക് മാത്രമുള്ള ക്ലബാണിത്. ഇവിടെ സ്ത്രീകള് മാത്രമുള്ളതിനാല് വസ്ത്രം Read More…
കോളിഫ്ളവറിലെ കറുത്ത പാടുകള് കണ്ടിട്ടില്ലേ! ഇത് കഴിക്കാന് സുരക്ഷിതമാണോ?
കോളിഫ്ളവര് കഴിക്കുന്നവര്ക്ക് അറിയാമായിരിക്കും, ഫ്രിഡ്ജില് കുറച്ച് ദിവസങ്ങള് സൂക്ഷിച്ചതിന് ശേഷം പുറത്തെടുക്കുന്ന കോളിഫ്ളവറിന്റെ ഉപരിതലത്തിലാകെ പ്രത്യക്ഷപ്പെടുന്ന പാടുകള്. മഞ്ഞ നിറത്തില് തുടങ്ങി തവിട്ടും കറുപ്പും നിറങ്ങളില് കാണുന്ന ഈ പാടുകള് പൂപ്പലാണെന്ന് കരുതുന്നവരുണ്ടാകും. എന്നാല് ഇതിന് പിന്നിലെ സത്യം എന്താണ്? ആപ്പിള് മുറിച്ച് കഴിഞ്ഞ് കുറച്ച് കഴിയുമ്പോള് അത് തവിട്ട് നിറമാകുന്നതായി കാണാറില്ലേ. ഇങ്ങനെ സംഭവിക്കുന്നത് ഓക്സിഡേഷന് നടക്കുന്നതിന്റെ ഫലമായിയാണ്. അത്തരത്തില് തന്നെയാണ് കോളിഫ്ളവറന്റെ മുകളിലും കറുത്ത പാടുകള് കാണപ്പെടുന്നത്. ഇത്തരത്തിലുള്ള കോളിഫ്ളവര് കഴിച്ചത് കൊണ്ട് സാധാരണ Read More…
മൂന്ന് പ്രസവത്തിലായി ആറ് കുട്ടികളെ ലഭിച്ച ഒരമ്മ, നൂറു ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം, ഇത് അപൂര്വ ഭാഗ്യം!
ലോകത്ത് പ്രതിവര്ഷം 130- 140 ദശലക്ഷത്തിനിടയിൽ കുഞ്ഞുങ്ങള് ജനിക്കുന്നുവെന്നാണ് ലഭ്യമായ കണക്കുകള്. എന്നാല് അപൂര്വ്വം ചില ദമ്പതികള്ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം തങ്ങളെ തേടിയെത്തിയതിന്റെ അളവറ്റ സന്തോഷത്തിലാണ് ഓസ്ട്രേലിയയിലെ മുപ്പതുകാരിയായ ക്ലോഡിയ എന്ന യുവതി. ഇവര് 5 വയസ്സില് താഴെ പ്രായമുള്ള 6 പെണ്കുട്ടികളുടെ അമ്മയാണ്, അതും മൂന്ന് പ്രസവത്തിലായി. ആദ്യത്തേതില് ഒരു കുഞ്ഞ് , രണ്ടാമത്തേതില് രണ്ട് , മൂന്നാമത്തേതില് മൂന്ന് എന്ന ക്രമത്തിലാണ് ഇവര്ക്ക് കുഞ്ഞുങ്ങളെ ലഭിച്ചത്. ആഡമിനും ക്ലോഡിയയും വിവാഹം ചെയ്തത് 2016ലായിരുന്നു. Read More…









