ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവമാണ് കരള്‍. ശരീരത്തിലെ ശുദ്ധീകരണശാല കൂടിയാണ് കരള്‍. കരളിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന ചില പ്രവര്‍ത്തികള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്. അതൊക്കെ ഒന്ന് ഒഴിവാക്കിയാല്‍ കരളിന്റെ ആരോഗ്യത്തെ സംരക്ഷിച്ചു പൂര്‍ണ ആരോഗ്യത്തോടെ കഴിയാം. കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍ ഡിസീസ്. പോഷകക്കുറവും ജീവിതശൈലിയും രോഗസാധ്യത കൂട്ടും. രാവിലത്തെ ദിനചര്യകളില്‍ മാറ്റം വരുത്തുന്നത് രോഗം വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. കരളിന് ആരോഗ്യമേകുന്ന പ്രവൃത്തികള്‍ ചെയ്ത് Read More…
Author: ashtagon
തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന യാഷ് ചോപ്രയെ കടക്കെണിയില്‍ നിന്നും രക്ഷിച്ചത് ഈ നടി
യാഷ് ചോപ്ര സിനിമകള്‍ക്ക് ഇന്ത്യയില്‍ പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ട്. തന്റെ സിനിമകളിലൂടെ നിരവധി താരങ്ങളെ അദ്ദേഹം സൂപ്പര്‍ സ്റ്റാറുകളാക്കി. അദ്ദേഹത്തിന്റെ സിനിമകളിലെ ഷൂട്ടിംഗ് ലൊക്കേഷനുകള്‍ കണ്ട് ആളുകള്‍ അത്ഭുതപ്പെട്ട് നിന്നിട്ടുണ്ട്. എന്നാല്‍ ഒരു കാലത്തു അദ്ദേഹത്തിന്റെ സിനിമകള്‍ പരാജയപ്പെട്ടിരുന്നു. ഈ കാലത്ത് ബോളിവുഡ് താരം ശ്രീദേവി ആണ് യാഷ് ചോപ്രയുടെ സിനിമ കരിയറില്‍ രക്ഷകയായി എത്തുന്നത്. യാഷ് ചോപ്ര ബാനറിലെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ സിനിമകള്‍ പിന്നോട്ടു പോയിക്കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. Read More…
കാനഡയിലേക്ക് വരേണ്ടിയിരുന്നില്ല, വെറും തട്ടിപ്പാണ്: ഇന്ത്യയില്‍ തന്നെ നില്‍ക്കൂ എന്ന് യുവാവ്
ഇന്ത്യക്കാരില്‍ ഭൂരിഭാഗം ആളുകളും ഇന്ന് വിദേശത്തേക്ക് കുടിയേറി പാര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. കാരണം മിക്കവരും ‘മെച്ചപ്പെട്ട ജീവിതത്തിലേക്കുള്ള’ ആത്യന്തിക പാതയായിട്ടാണ് വിദേശ രാജ്യങ്ങളെ കണക്കാക്കുന്നത്. എന്നാല്‍ കാനഡയിലേക്ക് കുടിയേറിയ ഒരു ഡല്‍ഹിക്കാരന്‍ പങ്കുവച്ച തന്റെ അനുഭവം ഇന്ത്യക്കാരുടെ ഈ ചിന്താഗതികളെല്ലാം മാറ്റിക്കുറിക്കുകയാണ്. റെഡ്ഡിറ്റിലൂടെയാണ് യുവാവ് കാനഡയിലെ തന്റെ ദുരനുഭവത്തിന്റെ കഥ പങ്കുവച്ചത്. വിദേശ വിദ്യാര്‍ത്ഥികളെ പണം സമ്പാദിക്കാനുള്ള ഒരു ബിസിനസായിട്ടാണ് അവര്‍ കണക്കാക്കുന്നതെന്നും ജോലി വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ അതൊന്നും ജീവിതത്തില്‍ നമുക്ക് കിട്ടുകപോലുമില്ലെന്നുമാണ് യുവാവ് പറയുന്നത്. തന്റെ പോസ്റ്റില്‍ Read More…
സൈലന്റിൽ ആണെങ്കിലും ബോസ്സിന്റെ കോൾ വന്നാൽ എടുക്കണം: ജീവനക്കാരോട് വിചിത്ര നിർദ്ദേശവുമായി കമ്പനി
ജോലി മേഖലയിലെ പല ദുരനുഭവങ്ങളും ആളുകൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു അനുഭവമാണ് ഇപ്പോൾ റെഡ്‌ഡിറ്റിലൂടെ ശ്രദ്ധ നേടുന്നത്. ഈയിടെ ഒരു കമ്പനി തങ്ങളുടെ ജീവനക്കാരോട് തങ്ങളുടെ ഫോണുകൾ സൈലന്റ് അല്ലെങ്കിൽ ഫോക്കസ് മോഡിൽ ആണെങ്കിൽ പോലും അവരുടെ മാനേജർമാരിൽ നിന്നുള്ള കോളുകളോ സന്ദേശങ്ങളോ ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് നിർദ്ദേശിച്ചു, പോസ്റ്റ് അനുസരിച്ച്, ഐഫോണുകളിലെ ‘എമർജൻസി ബൈപാസ്’ ഫീച്ചറിലേക്ക് അവരുടെ മാനേജർമാരെ ചേർക്കാൻ കമ്പനി ആദ്യം ജീവനക്കാരോട് ആവശ്യപ്പെട്ടു, ഇത് ഉപകരണം നിശബ്ദമായിരിക്കുമ്പോൾ പോലും കോളുകളും Read More…
ജയിലിലെ പൂട്ടിയ സെല്ലില്‍ നിന്ന് രക്ഷപ്പെടുന്ന തടവുകാരന്‍: വീഡിയോ കണ്ട് കണ്ണ് തള്ളി നെറ്റീസണ്‍സ്
ജയിലിലെ പൂട്ടിയ സെല്ലില്‍ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെടുന്ന തടുവുകാരെ നാം സിനിമകളിലും മറ്റും കണ്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതൊക്കെ സാധ്യമാകുമോ?. ഏതായാലും ഈ ചിന്താഗതികള്‍ എല്ലാം മാറ്റിക്കുറിക്കുകയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ. താന്‍ എങ്ങനെയാണ് പൂട്ടു വീണ സെല്ലിലെ അഴികള്‍ക്കുള്ളിലൂടെ പുറത്തുകടന്ന് രക്ഷപ്പെട്ടതെന്ന് പോലീസിന് കാണിച്ചുക്കൊടുക്കുകയാണ് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട ഒരു തടവുകാരന്‍. വീഡിയോ കണ്ട് കാണികളില്‍ പലരും അമ്പരന്നിരിക്കുകയാണ്. @Universe എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. വീഡിയോയില്‍ കുറ്റവാളിയായ യുവാവ് അതീവ Read More…
ഇതെന്താ ഭ്രാന്ത് പിടിച്ചോ?നടുറോഡിൽ ഇരുന്ന് തലയാട്ടുന്ന യുവതി, ലഖ്‌നൗവിൽ നിന്നുള്ള നാടകീയ ദൃശ്യങ്ങൾ പുറത്ത്
ലഖ്‌നൗവിൽ നിന്നും ബുധനാഴ്ച പുറത്തുവന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അസ്വസ്ഥത ഉളവാക്കുന്നത്. രാത്രി സമയം തിരക്കേറിയ റോഡിന്റെ നടുവിൽ ഇരുന്ന് വളരെ വിചിത്രമായി പെരുമാറുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങളായിരുന്നു ഇത്. നഗരത്തിലെ വിഭൂതി ഖണ്ഡ് ഏരിയയിലെ ലോഹ്യ ആശുപത്രിക്ക് സമീപം രാത്രി 11 മണിയോടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടുനിന്നവർ ക്യാമറയിൽ പകർത്തുകയും സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയുമായിരുന്നു. @News1India യാണ് എക്സ് അക്കൗണ്ട് വഴി വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ വളരെയധികം ട്രാഫിക് നിറഞ്ഞ Read More…
ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യം ഫിൻലൻഡ്: എങ്ങനെയാണ് സന്തോഷം അളക്കുന്നത്?
വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2025 പ്രകാരം ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഫിൻലൻഡ്. തുടർച്ചയായ എട്ടാം വർഷമാണ് നോർഡിക് രാജ്യമായ ഫിൻലാൻഡ് ഈ റെക്കോർഡ് സ്വന്തമാക്കിയത്. ഡെൻമാർക്ക്, ഐസ്‌ലൻഡ്, സ്വീഡൻ എന്നീ നോർഡിക് രാജ്യങ്ങളാണ് പട്ടികയിൽ ആദ്യ നാല് സ്ഥാനത്തുള്ളത്. 2024-ൽ 126-ൽ നിന്ന് ഈ വർഷം 118-ലേക്ക് ഉയർന്ന ഇന്ത്യ നേരിയ പുരോഗതിയും കൈവരിച്ചു. ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ഡേ ഓഫ് ഹാപ്പിനസ് ദിനത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്, 147 രാജ്യങ്ങളിലെ നിവാസികൾ അവരുടെ ജീവിത Read More…
അസ്സഹനീയമായ വയറുവേദന, യൂട്യൂബ് നോക്കി ശസ്ത്രക്രിയചെയ്ത യുവാവ് ഒടുവിൽ ആശുപത്രിയിൽ
ഉത്തർപ്രദേശിലെ മഥുരയിൽ അതികഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യൂട്യൂബ് വീഡിയോകൾ നോക്കി സ്വയം ശസ്ത്രക്രിയചെയ്യാൻ ശ്രമിച്ച യുവാവ് ഒടുവില്‍ ആശുപത്രിയിൽ. 32കാരനായ രാജ ബാബു എന്ന യുവാവാണ് നിരവധി ഡോക്ടർമാരുടെ സഹായം തേടിയിട്ടും വയറു വേദനക്ക് പരിഹാരം കണ്ടെത്താനാകാതെ വന്നതോടെ സ്വയം ചികിത്സിക്കാന്‍ തീരുമാനിച്ചത്. ഇതിനായി യൂട്യൂബിൽ നിരവധി വീഡിയോകൾ കണ്ടതിന് ശേഷം, രാജ ബാബു ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നുകൾ വാങ്ങുകയും ഓൺലൈനിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ സ്വയം ശസ്ത്രക്രിയയ്ക്ക് ശ്രമിക്കുകയുമായിരുന്നു. എന്നാൽ ബാബുവിന്റെ നില Read More…
3 ദിവസം പശുത്തൊഴുത്ത് വൃത്തിയാക്കണമെന്ന് കോടതി, കുറ്റം മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കി, യുവാവിന് എട്ടിന്റെ പണി
ജമ്മു കാശ്മീരിലെ ഭാഡർവേയിൽ മദ്യലഹരിയിൽ പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കിയ യുവാവിന് എട്ടിന്റെ പണി നൽകി കോടതി. ശിക്ഷയായി മൂന്ന് ദിവസത്തേക്ക് ഗോശാല വൃത്തിയാക്കണമെന്നാണ് പ്രാദേശിക കോടതി ഉത്തരവിട്ടിരിക്കുന്നത്. മാർച്ച് 19ന് ഭാഡർവേയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സബ് ജഡ്ജി മധു ശർമ്മയാണ് ഉത്തരവിട്ടത്. “പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി, ആയതിനാൽ 24.03.2025 മുതൽ 26.03.2025 വരെയുള്ള വരുന്ന മൂന്നു ദിവസത്തേക്ക് ശ്രീ ഗോമാതാ സേവാ സമിതി ധമുന്ദർ ഭാദേർവയിൽ ശുചീകരണ കമ്മ്യൂണിറ്റി സർവീസിന് വിധേയനാകാൻ ശിക്ഷിക്കുന്നു. Read More…









