പല യൂറോപ്യന്‍ വിഭവങ്ങളില്‍നിന്നു കൊക്കോ ‘ഔട്ട്’. ഇളം തവിട്ട് നിറത്തിലുള്ള ചോകേ്ലറ്റ് പോലുള്ള കോട്ടിംഗുള്ള വിഭവങ്ങളില്‍ പകരം ഇടംപിടിക്കുന്നത് ഫാവ അല്ലെങ്കില്‍ ബ്രോഡ്. ഫാവ തരംഗത്തിനു പിന്നില്‍ കൊക്കോ ക്ഷാമമാണ്. ചോകേ്ലറ്റ് വില കുതിച്ചുയരുന്ന സാചര്യത്തിലാണു ആളുകള്‍ ഫാവയെ കൂടുതലായി ആശ്രയിക്കുന്നത്. ‘ചോകേ്ലറ്റിന്റെ വിലയിലെ ശരാശരി വര്‍ധന 2024 നെ അപേക്ഷിച്ച് 9% ആണ്. അവയുടെ ക്ഷാമമാണു കൂടുതല്‍ പ്രശ്‌നം. മാര്‍ക്കറ്റ് റിസര്‍ച്ച് സ്‌ഥാപനമായ മിന്റലിലെ യു.കെ. ഫുഡ് ആന്‍ഡ് ഡ്രിങ്ക് റിസര്‍ച്ചിലെ പ്രിന്‍സിപ്പല്‍ അനലിസ്‌റ്റ് റിച്ചാര്‍ഡ് Read More…
Author: ashtagon
കുട്ടികള്‍ വേണ്ട, പട്ടികള്‍ മതി; രക്ഷാകര്‍തൃത്വം ഭാരം, നായകള്‍ കുട്ടികളേക്കാള്‍ സ്‌നേഹം നല്‍കുന്നു !
ചില രാജ്യങ്ങളിൽ, നായ്ക്കളുടെ എണ്ണം കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. ലോകമെമ്പാടും കുട്ടികൾ ഉണ്ടാകുന്നതിനുപകരം ആളുകൾ നായ്ക്കളെ വളർത്താൻ തിരഞ്ഞെടുക്കുന്നുണ്ടോ എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലെ വീടുകളില്‍ കുട്ടികളേക്കാള്‍ കൂടുതല്‍ ഉള്ളത് നായകളാണ്. ഈറ്റ്വോസ് ലോറന്‍ഡ് സര്‍വകലാശാലയിലെ പ്രഫസര്‍ എനികോ കുബിനിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. കുട്ടികളെ വളര്‍ത്തുന്നതിനു പകരം നായകള്‍ക്കും പൂച്ചകള്‍ക്കും പുതിയ തലമുറ പ്രധാന്യം നല്‍കുന്നതെന്നാണു ഗവേഷകരുടെ നിരീക്ഷണം. നായയുടെ ഉടമസ്‌ഥാവകാശവും ജനന നിരക്ക് കുറയുന്നതും തമ്മില്‍ ബന്ധമുണ്ടെന്നു പ്രഫ. കുബിനി പറഞ്ഞു. പല Read More…
പിആറിന് അപേക്ഷിക്കാൻ 10 വർഷം, കുടിയേറ്റ മോഹികള്‍ക്കു വലിയ തിരിച്ചടി, കടുപ്പിക്കാന്‍ യു.കെ.
നടപ്പ് പാര്‍ലമെന്റിന്റെ അവസാനത്തോടെ രാജ്യത്തെ നെറ്റ് മൈഗ്രേഷന്‍ ഗണ്യമായി കുറയ്‌ക്കുമെന്ന് യു.കെ. പ്രധാനമന്ത്രി കെയ്‌ര്‍ സ്‌റ്റാമര്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റ മോഹികള്‍ക്കു വലിയ തിരിച്ചടി സമ്മാനിക്കുന്നതാണ് ഈ പ്രഖ്യാപനം. പുതിയ നയത്തോടെ, പൗരത്വം ലഭിക്കാന്‍ ഇപ്പോള്‍ ബാധകമായതിന്റെ ഇരട്ടി കാലം കുടിയേറ്റക്കാര്‍ക്കു ബ്രിട്ടനില്‍ താമസിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു. അപരിമിത താമസ അനുവാദം (Indefinite Leave to Remain) അനുവദിക്കുന്നതിനുള്ള വിസ താമസ കാലയളവ് അഞ്ചു വര്‍ഷത്തില്‍ നിന്നു പത്തു വര്‍ഷത്തിലേയ്ക്ക് ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് പുതിയ Read More…
സവാള ദീർഘനാൾ ഫ്രഷായിട്ട് വയ്ക്കണോ ഈ കാര്യങ്ങൾ ചെയ്തോളൂ
എല്ലാ വീടുകളിലും വാങ്ങുന്ന ഒന്നാണ് സവാള. എന്നാല്‍ ലാഭത്തില്‍ കുറച്ച് കൂടുതല്‍ വാങ്ങിയാല്‍ ചീഞ്ഞു പോകാന്‍ സാധ്യതയുള്ള ഒന്നു കൂടിയാണ് സവാള. സവാള ചീഞ്ഞു പോകാതിരിയ്ക്കാനും കുറച്ച് കാലം ഫ്രെഷ് ആയി ഇരിയ്ക്കാനും ഇനി പറയുന്ന മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കാവുന്നതാണ്. മറ്റ് പച്ചക്കറികള്‍ പോലെ ഉള്ളി ഒരു കാരണവശാലും ഫ്രിഡ്ജില്‍ വയ്ക്കരുത്. തണുത്ത കാലാവസ്ഥയും ഈര്‍പ്പവും ഉള്ളതിനാല്‍ ഉള്ളി അഴുകാനും മുകളില്‍ ഫംഗസ് വളരാനും സാധ്യത വളരെ കൂടുതലാണ്. ഉണങ്ങിയ, വായുസഞ്ചാരമുള്ള സ്ഥലത്ത് ഉള്ളി സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. Read More…
ഈ നഗരത്തില്‍ 2 ഇഞ്ചില്‍ കൂടുതല്‍ ഹീല്‍സുള്ള ചെരുപ്പുകള്‍ ധരിക്കാന്‍ മുന്‍കൂട്ടി അനുമതി വേണം
ഫാഷന് അനുസരിച്ച് ചെരുപ്പുകളും ഷൂസുകളുമൊക്കെ മാറ്റി മാറ്റി ഇടാന്‍ സ്ത്രീ-പുരുഷ ഭേദമന്യേ ഇഷ്ടമുള്ളവരാണ് ഒരോരുത്തരും. നമ്മളുടെ ഇഷ്ടത്തിന് ഏത് മോഡലിലുള്ള ചെരുപ്പുകളും ധരിയ്ക്കാം. എന്നാല്‍, അമേരിക്കയിലെ ഒരു സംസ്ഥാനമായ കാലിഫോര്‍ണിയയിലെ ഒരു നഗരത്തില്‍ ഹൈ ഹീല്‍സ് ധരിക്കുന്നതിന് മുന്‍കൂറായി അനുമതി വാങ്ങണം. കാര്‍മല്‍ ബൈ ദ സീ എന്ന നഗരത്തിലാണ് ഈ നിബന്ധനയുള്ളത്. അപകടങ്ങള്‍ തടയുന്നതിനായി രണ്ട് ഇഞ്ചില്‍ കൂടുതല്‍ ഹീല്‍സുള്ള ചെരുപ്പുകള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സിറ്റി ഹാളില്‍ നിന്ന് അനുമതി വാങ്ങണമെന്ന് നിര്‍ദേശിക്കുന്നു. കാര്‍മലില്‍ അനുമതിയില്ലാതെ Read More…
ഹോട്ടലില്‍ നിന്ന് പാഴ്സല്‍ വാങ്ങിച്ചാല്‍ വേഗം കഴിക്കണം, വെള്ളംകുടിയും ശ്രദ്ധയോടെ…
ഹോട്ടല്‍ ഭക്ഷണം ഒരിക്കലെങ്കിലും കഴിക്കാത്തവരുണ്ടാകില്ല. ഇങ്ങനെ കഴിക്കുന്ന സമയത്ത് ഭക്ഷണം സുരക്ഷിതമാക്കാനായി ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. നേരത്തെ അറിയാവുന്ന കുഴപ്പമില്ലാത്ത ഭക്ഷണശാലകള്‍ തിരഞ്ഞെടുക്കണം. എന്നാല്‍ പരിചയമില്ലാത്ത ഇടത്ത് യാത്ര ചെയ്യുമ്പോള്‍ ഇത് നടക്കില്ല. തിരക്കുള്ള ഭക്ഷണശാലയില്‍ ചിലവ് കൂടുതലുള്ളതിനാല്‍ ഭക്ഷണം ഫ്രഷ് ആയിരിക്കാന്‍ സാധ്യതയുണ്ട്.പരിചയമില്ലാത്ത ഹോട്ടലില്‍ കയറിയാല്‍ അവിടെ പ്രചാരമുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതാണ് നല്ലത്. യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി ചെന്നെത്തുന്ന ഹോട്ടലിന് വൃത്തിയുണ്ടോ എന്ന് പരിസരം നോക്കിയാല്‍ ആര്‍ക്കും മനസ്സിലാകും. തുറന്ന കിച്ചനുള്ള സ്ഥലങ്ങളില്‍ Read More…
‘ആസ്ട്രല്‍ പ്രൊജക്ഷന്‍’; വെട്ടി പരിശീലിക്കാൻ ഡമ്മി; നന്തൻകോട് കൂട്ടക്കൊലയ്ക്ക് കാരണം വൈരാഗ്യം, മാനസികപ്രശ്‌നങ്ങളില്ല
എട്ടുവര്‍ഷം മുമ്പ് സംസ്‌ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലക്കേസിനുശേഷമാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍’ എന്ന വാക്ക് സാധാരണക്കാര്‍ വരെ കേട്ടിട്ടുണ്ടാവുക. നാലുപേരെ കൊന്നുതള്ളിയ ക്രൂരതയ്ക്ക് കാരണമായി പ്രതി കേഡല്‍ ജീന്‍സണ്‍ രാജ നല്‍കി മൊഴിയായിരുന്നു ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’. ശരീരത്തില്‍നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ‘ആസ്ട്രല്‍ പ്രൊജക്ഷന്റെ’ ഭാഗമായിട്ടാണ് നാലുപേരെയും കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്റെ പിടിയിലായപ്പോള്‍ കേഡലിന്റെ മൊഴി. കേഡലിന്റെ മൊബൈല്‍ ഫോണില്‍ സാത്താന്‍സേവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. കുടുംബാംഗങ്ങളെ കൊലപ്പെടുത്തുന്നതിന് മുമ്പ് സ്വന്തമായി നിര്‍മിച്ച മനുഷ്യരൂപത്തില്‍ കേഡല്‍ മഴു ഉപയോഗിച്ച് വെട്ടി Read More…
മാമ്പഴക്കാലം…. വേനൽക്കാലത്ത് പ്രമേഹമുള്ളവര്‍ക്ക് മാമ്പഴം കഴിക്കാമോ? ഇതാണ് വാസ്തവം
ഇപ്പോള്‍ മാമ്പഴത്തിന്റെ സീസണാണ്. പല തരത്തിലുള്ള മാമ്പഴം അരങ്ങ് വാഴുന്ന കാലം. വേനലവധിക്കാലം മാമ്പഴക്കാലം കൂടി ആകുന്നതോടെ കുട്ടികള്‍ക്ക് ആഘോഷമാണ്. മാമ്പഴം കഴിക്കുന്നതിനെ പറ്റി സോഷ്യമീഡിയയില്‍ അടക്കം നല്ലതല്ലെന്ന പ്രചാരമാണ് നടക്കുന്നത്. ഇത് തെറ്റാണെന്ന്ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഗുണത്തിലും പോഷകാംശത്തിലും മുന്‍പന്തിയിലാണ് മാങ്ങ. ഇടത്തരം വലുപ്പമുള്ള പഴുത്ത മാങ്ങയ്ക്ക് കാല്‍കിലോയോളം ഭാരം വരും. അത്ര ഭാരമുള്ള മാമ്പഴത്തിലാവട്ടെ 99 കാലറിയാണുള്ളത്. 25 ഗ്രാം അന്നജം , 23 ഗ്രം പഞ്ചസാര, മൂന്ന് ഗ്രാം നാര്, പ്രോട്ടീന്‍ 0.6 ഗ്രാം Read More…
തന്തവൈബ്, കിളവി, അമ്മാവന്‍… ആളുകളെ പ്രായംവച്ച് കളിയാക്കുന്നത് ശരിയാണോ? എന്താണ് “ഏജിസം”?
നിറത്തിന്റെ പേരില്‍ ഒരു വ്യക്തിയെ മാറ്റി നിര്‍ത്തുന്നതും അപമാനിക്കുന്നതും ഒരിക്കലും നല്ലതല്ല. എന്നാല്‍ പ്രായത്തിന്റെ പേരില്‍ ഇതാകാമോ? അതിനും ഇല്ലായെന്ന് തന്നെയാണ് ഉത്തരം. സോഷ്യല്‍ മീഡിയില്‍ ഇഷ്ടപ്പെടാത്തവരെ കണ്ടാല്‍ ഉടനെ കിളവന്‍ കിളവി,അമ്മാവന്‍ അമ്മായി തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒരു മാനസികപ്രശ്‌നമാണൈന്ന് അറിയണം. ഏജിസം എന്നാണ് ഇതിന്റെ പേര്. പ്രായത്തിനെ അടിസ്ഥാനമാക്കി പരിഹാസങ്ങളും മുന്‍വിധികളും വച്ച് പുലര്‍ത്തുന്നതിനെയാണ് ഏജിസം എന്ന് വിളിക്കുന്നത്. പ്രായമുണ്ടെന്ന പേരില്‍ കളിയാക്കുന്നത് മാത്രമല്ല. നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രം പ്രായത്തിന് യോജിക്കുന്നില്ല എന്ന് പറയുന്നതും Read More…









