തെരുവിൽ യുവതിക്ക് നേരെ ബിയർ ബോട്ടിൽ പ്രാങ്ക് നടത്തിയ യുവാവിനെ അതിരൂക്ഷമായി വിമർശിച്ച് നെറ്റിസൺസ്. പ്രാങ്ക് ബസ് എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തിരക്കേറിയ തെരുവിൽ, ഒരു കോളേജിന് പുറത്തുവെച്ചാണ് സംഭവം നടക്കുന്നത്. വീഡിയോയിൽ ഒരു ബിയർ മഗ്ഗ് പോലെ തോന്നിക്കുന്ന ഒന്ന് പിടിച്ചുകൊണ്ട് ഒരാൾ കോളേജിന് പുറത്തുനിൽക്കുന്നതാണ് കാണുന്നത്. ഈ സമയം നിരവധി ആളുകൾ അതുവഴി കടന്നുപോകുന്നത് കാണാം. ഈ സമയം യുവാവ് ഒരു കൂട്ടം സ്ത്രീകളുടെ അടുത്തേക്ക് ചെന്ന് അവരുടെ കയ്യിൽ വെള്ളമുണ്ടോ Read More…
Author: ashtagon
പ്രമുഖ ടൂത്ത്‌പേസ്‌റ്റുകളില്‍ വിഷലോഹ സാന്നിധ്യം; കുട്ടികള്‍ക്ക് ഓട്ടിസം, കാന്‍സറിനും വൃക്കരോഗത്തിനും ഹൃദ്രോഗങ്ങള്‍ക്കും കാരണമാകാം
വാഷിങ്‌ടണ്‍: പ്രമുഖ ബ്രാന്‍ഡുകളുടെ ടൂത്ത്‌പേസ്‌റ്റുകളില്‍ വിഷലോഹ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിഷമാലിന്യങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ലെഡ് സേഫ് മാമ എന്ന ഗ്രൂപ്പാണ് 51 ടൂത്ത്‌പേസ്‌റ്റുകള്‍ പരിശോധനയ്‌ക്ക് അയച്ചത്. ക്രെസ്‌റ്റ്, കോള്‍ഗേറ്റ്, സെന്‍സോഡൈന്‍, ഒറാജെല്‍, ബര്‍ട്ട്‌സ് ബീസ്, ടോംസ് ഓഫ് മെയിന്‍, ഹലോ തുടങ്ങിയ ബ്രാന്‍ഡുകളും ആ പട്ടികയിലുണ്ടായിരുന്നത്. 90 ശതമാനം പേസ്‌റ്റുകളിലും ലെഡി(ഈയം)ന്റെ സാന്നിധ്യം കണ്ടെത്തി. 65 ശതമാനത്തില്‍ ആഴ്‌സെനിക്കും 47 ശതമാനത്തില്‍ മെര്‍ക്കുറിയും, 35 ശതമാനത്തില്‍ കാഡ്‌മിയവും കണ്ടെത്തി. പല ഉല്‍പ്പന്നങ്ങളിലും ഒന്നിലധികം വിഷലോഹങ്ങള്‍ ഉണ്ടായിരുന്നു.ഈ നാല് Read More…
ട്രക്ക് ഇടിച്ചു കൊല്ലപ്പെട്ട ആനക്കുട്ടിയ്ക്ക് മണിക്കൂറുകള്‍ കാവല്‍നില്‍ക്കുന്ന അമ്മ ആന, ഹൃദയഭേദകം ഈ കാഴ്ച്ച- വീഡിയോ
മനുഷ്യന്റെ കാര്യത്തിലായാലും മൃഗങ്ങളുടെ കാര്യത്തിലായാലും ഒരു അമ്മക്ക് തന്റെ കുഞ്ഞിനോടുള്ള സ്‌നേഹം വാക്കുകൾക്കതീതമാണ്. കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ചെറിയ അപകടങ്ങൾ പോലും അമ്മമാരെ മാനസികമായും ശാരീരികമായും തളർത്തിയെന്ന് വരാം. ഏതായാലും അത്തരത്തിലൊരു ഹൃദയഭേദകമായ കാഴ്ചയാണ് ഇപ്പോൾ മലേഷ്യയിൽ നിന്നും പുറത്തുവരുന്നത്. വീഡിയോ കാണികളിൽ ഭൂരിഭാഗം പേരെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മലേഷ്യയിൽ ട്രക്ക് ഇടിച്ചു കൊല്ലപ്പെട്ട തന്റെ കുഞ്ഞിനരികിൽ മണിക്കൂറുകളോളം മാറാതെ നിൽക്കുന്ന ഒരു അമ്മയാനയുടെ നൊമ്പരപെടുത്തുന്ന ദൃശ്യങ്ങളാണ് ഇത്. അത്‌ലറ്റ് എജെ പൈറോ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. വീഡിയോയിൽ, Read More…
പഠിക്കാന്‍ ബാങ്ക് വായ്‌പ നല്‍കിയതു മറയാക്കി ലൈംഗികാതിക്രമം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഒരു വര്‍ഷം
കുത്തുപറമ്പ്: ബാങ്ക് വായ്‌പയെടുത്തു നല്‍കിയതു മറയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ വയോധികന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്‌റ്റില്‍. പാതിരിയാട് സ്വദേശി ഷാജി, കൂത്തുപറമ്പ് സ്വദേശികളായ ജിനേഷ്, അഹമ്മദ്‌കുട്ടി എന്നിവരാണ് അറസ്‌റ്റിലായത്. ഒരു വര്‍ഷത്തിലേറെ പെണ്‍കുട്ടി അതിക്രമത്തിന് ഇരയായി. കഴിഞ്ഞ വര്‍ഷം സമൂഹമാധ്യമങ്ങളിലൂടെയാണു മുഖ്യപ്രതി ഷാജി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി അതു മുതലെടുക്കുകയായിരുന്നു. പ്ലസ്‌ടുവിന് ഉയര്‍ന്ന മാര്‍ക്കോടെ പാസായ പെണ്‍കുട്ടി കുടുംബത്തിലെ ബുദ്ധിമുട്ട് കാരണം ആഗ്രഹിച്ച തുടര്‍പഠനത്തിനു സാധിച്ചിരുന്നില്ല. ഇതുമനസിലാക്കി വായ്‌പയെടുത്തു നല്‍കാമെന്ന് Read More…
‘ഇവിടെ ജോലികളൊന്നുമില്ല’ യുകെയിലേക്ക് വരുംമുമ്പ് രണ്ടുവട്ടം ആലോചിക്കുക! വിദ്യാർത്ഥികളോട് ഇന്ത്യൻ വനിതയുടെ അഭ്യർത്ഥന
രാജ്യത്തെ മൈഗ്രേഷന്‍ ഗണ്യമായി കുറയ്‌ക്കുമെന്നും പൗരത്വം ലഭിക്കാന്‍ ഇപ്പോള്‍ ബാധകമായതിന്റെ ഇരട്ടി കാലം കുടിയേറ്റക്കാര്‍ക്കു ബ്രിട്ടനില്‍ താമസിക്കേണ്ടിവരുമെന്നും യു.കെ. പ്രധാനമന്ത്രി കെയ്‌ര്‍ സ്‌റ്റാമര്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ തൊഴിൽ പ്രതിസന്ധി കാരണം യുകെയിൽ ബിരുദാനന്തര ബിരുദം നേടുന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് ലണ്ടനിലുള്ള ഒരു ഇന്ത്യൻ വനിത വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റ് വൈറലാകുന്നു. ഇല്ലാതെയാകുന്ന തൊഴിൽ വിപണിയും കർശനമായ വിസ നയങ്ങളും ചൂണ്ടിക്കാട്ടിയാണ് മാർക്കറ്റിംഗ് പ്രൊഫഷണലായ യുവതി യുകെയിൽ ബിരുദാനന്തര ബിരുദം നേടുന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്താൻ Read More…
പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അമ്പത്തിമൂന്നുകാരന് മൂന്നു ജീവപര്യന്തം
പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ അമ്പത്തിമൂന്നുകാരന് മൂന്ന് ജീവപര്യന്തം തടവും 5,35,000 രൂപ പിഴയും 12 വര്‍ഷം കഠിനതടവും. കൊന്നത്തടി ഇഞ്ചപാതല്‍ നെല്ലിക്കുന്നേല്‍ കുമാര്‍ എന്നു വിളിക്കുന്ന ലെനിന്‍ കുമാറിനെയാണ് ഇടുക്കി അതിവേഗ കോടതി ജഡ്‌ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. 2020 ലാണ് കേസിനാസ്‌പദമായ സംഭവം. മുതിരപ്പുഴയാറില്‍ കുളിക്കാനെത്തിയ പെണ്‍കുട്ടിയെ പരിസരത്തുള്ള പാറയുടെ മറവില്‍ കൊണ്ടുപോയി പ്രതി പീഡിപ്പിച്ചതായാണു കേസ്. സംഭവശേഷം ശാരീരിക അസ്വസ്‌ഥതയോടെ ആശുപത്രിയിലെത്തിയ കുട്ടിയെ ഡോക്‌ടര്‍ പരിശോധിച്ചപ്പോഴാണു ഗര്‍ഭിണിയാണെന്നറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി Read More…
മനുഷ്യര്‍ക്കും ജീവികള്‍ക്കും ചുറ്റും രഹസ്യപ്രകാശം! മരിക്കുമ്പോള്‍ പക്ഷേ അപ്രത്യക്ഷമാകും
നുഷ്യര്‍ക്കു ചുറ്റും രഹസ്യ പ്രകാശം കാണാന്‍ കഴിയുമെന്ന് ആത്മീയ വിശ്വാസികളുടെ അവകാശവാദം സ്‌ഥിരീകരിച്ചു ശാസ്‌ത്രജ്‌ഞര്‍. എന്നാല്‍, പ്രകാശത്തിന്റെ പേരില്‍ അത്ഭുതം വേണ്ടെന്നു കാനഡയിലെ കാല്‍ഗറി സര്‍വകലാശാലയിലെ ഗവേഷകര്‍ വ്യക്‌തമാക്കി. ജീവികളുടെ ശരീരം നേരിയതോതില്‍ പ്രകാശം പുറപ്പെടുവിക്കുന്നുണ്ട്. അവ മരിക്കുന്നതോടെ അപ്രത്യക്ഷമാകും. അത് ഒരു രഹസ്യ ശക്‌തിയോ മനുഷ്യാത്മാവിനുള്ള തെളിവോ അല്ല, മറിച്ച് അള്‍ട്രാവീക്ക് ഫോട്ടോണ്‍ എമിഷന്‍ എന്ന ഭൗതിക പ്രതിഭാസമാണെന്നു ഗവേഷകര്‍ വ്യക്‌തമാക്കി. ജീവജാലങ്ങളിലെ കോശങ്ങള്‍ ഊര്‍ജം ഉത്‌പാദിപ്പിക്കുമ്പോള്‍, രാസപ്രക്രിയകളില്‍നിന്നു ഫോട്ടോണുകള്‍/പ്രകാശകണങ്ങളുടെ രൂപത്തില്‍ ചെറിയ അളവിലുള്ള പ്രകാശം Read More…
ഇന്ത്യൻ ഫുട്ബോൾ ഒടുവിൽ ഒമ്പതാം നമ്പര്‍ കണ്ടെത്തിയോ? ഒമാംഗ് ഡോഡമിനെ അറിയുക
സുനില്‍ഛേത്രിയ്ക്ക് ശേഷം മിടുക്കനായ ഒരു സ്‌ട്രൈക്കര്‍ക്ക് വേണ്ടിയുളള അന്വേഷണത്തിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍. പലരും വന്നിട്ടും രാജ്യാന്തര മത്സരങ്ങള്‍ വരുമ്പോള്‍ ക്ലിക്കാകാതെ പരാജയപ്പെടുന്നതാണ് കാണുന്നത്. എന്നാല്‍ ഇന്ത്യയില്‍ നടന്ന സാഫ് അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ പുതിയൊരു താരോദയം ഉയര്‍ന്നിരിക്കുകയാണ്. അരുണാചല്‍പ്രദേശിന്റെ കായിക ചരിത്രത്തില്‍ നിന്നും വരുന്ന ഒമാംഗ് ഡോഡം. 2023-ല്‍ ജര്‍മ്മന്‍ ക്ലബ് റൂട്ട്‌ലിംഗനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ 17-കാരന്‍ യൂറോപ്പില്‍ ഇന്ത്യക്കായി സ്‌കോര്‍ ചെയ്തിട്ടുണ്ടെങ്കിലും, ഇത് അദ്ദേഹത്തിന്റെ യുവ കരിയറിലെ ഏറ്റവും സെന്‍സേഷണല്‍ നിമിഷമായിരുന്നു. ഇന്ത്യന്‍ കുപ്പായത്തില്‍ Read More…
വിരമിക്കലില്‍ ഞെട്ടിച്ചു; പിന്നാലെ സമാധാനം തേടി യാത്ര; കോലി പോയത് എങ്ങോട്ട് ?
ആരാധകരേയും ക്രിക്കറ്റ് ലോകത്തേയും ഞെട്ടിച്ചുകൊണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ വിരാട് കോലി ആദ്യം പോയത് ഉത്തര്‍പ്രദേശിലെ മഥുരയിലെ ആശ്രമത്തിലേയ്ക്ക്. മനസിന്റെ ശാന്തിയാണ് മുഖ്യമെന്ന് വിശ്വസിക്കുന്ന കോലി ബുദ്ധപൂര്‍ണിമ ദിനത്തിലാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ശാരീരികക്ഷമത, മനസിന്റെ ആരോഗ്യം എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെ അതിന് കുടുംബത്തിന്റെ പിന്തുണയും ആവശ്യമെന്ന് പറഞ്ഞിട്ടുള്ള കോലി വിരമിക്കല്‍ പ്രഖ്യാപനത്തിനു പിന്നാലെ ഭാര്യ അനുഷ്ക ശര്‍മയുമൊത്ത് മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കാണ് ആദ്യം പോയത്. ഉത്തര്‍പ്രദേശിലുള്ള മഥുരയിലെ പ്രേമാനന്ദ് ജി മഹാരാജിനെ Read More…









