മധ്യപ്രദേശിലെ ഭോപ്പാലില്‍ 60കാരനായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം ഭാര്യയും കാമുകനും പിടിയിൽ. അനുപ്പൂർ ജില്ലയില്‍ ഓഗസ്റ്റ് 30നായിരുന്നു സംഭവം. ഭയ്യാലാൽ രജക് ആണ് കൊല്ലപ്പെട്ടത്. കിണറ്റിൽ മരിച്ചു കിടക്കുകയായിരുന്ന ഭയ്യാലാലിന്റെ മൃതദേഹം രണ്ടാം ഭാര്യ ഗുഡ്ഡിയാണ് ആദ്യം കണ്ടത്. പൊലീസിൽ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിനു പിന്നിൽ മൂന്നാം ഭാര്യയും കാമുകനുമാണെന്ന് കണ്ടെത്തിയത്. കൊലപാതകത്തിനു സഹായിച്ച മറ്റൊരു യുവാവും അറസ്റ്റിലായി . ഭയ്യാലാലിന്റെ മൂന്നാം ഭാര്യ വിമല രജക് (38), കാമുകനായ നാരായൺ Read More…
Author: ashtagon
മരിച്ചെന്ന് കരുതി സംസ്കരിച്ചയാൾ ജീവനോടെ വീട്ടിൽ തിരിച്ചെത്തി, തെറ്റിദ്ധരിച്ച് സംസ്കരിച്ച മൃതദേഹം ആരുടേത്?
ഗുരുഗ്രാമിലെ 47-കാരനായ പൂജൻ പ്രസാദ് എന്ന തൊഴിലാളിയെ കാണാതായത് ഓഗസ്റ്റ് അവസാനമാണ്. തുടർന്ന് സെപ്റ്റംബർ ഒന്നിന് കുടുംബം പോലീസിൽ പരാതി നൽകി. അന്വേഷണത്തില്‍ പോലീസ് കണ്ടെടുത്ത ഒരു മൃതദേഹം പൂജന്റേതാണെന്ന് തിരിച്ചറിഞ്ഞ് കുടുംബം ആചാരങ്ങളോടെ അത് സംസ്കരിച്ചു. തല വേർപെട്ട നിലയിൽ ഉപേക്ഷിക്കപ്പെട്ട മൃതദേഹം ഒരു ഗോഡൗണിന് സമീപത്ത് നിന്നാണ് പോലീസ് കണ്ടെടുത്തത്. മൃതദേഹം പൂജന്റേതാണെന്ന് കരുതി മകൻ അന്ത്യകർമ്മങ്ങൾ നടത്തി. എന്നാൽ ചിതാഭസ്മം യമുനയിൽ ഒഴുക്കാൻ പോകുന്ന വഴിക്ക്, പൂജനെ ഖണ്ഡ്സയിലെ ലേബർ ചൗക്കിൽ വെച്ച് Read More…
പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്ലാസ്റ്റിക് ഇപ്പോഴും കേടുകൂടാതെ മണ്ണിൽ ! ഭൂമിക്ക് ഭീഷണി, പ്ലാസ്റ്റിക് ഉപേക്ഷിക്കുക- വീഡിയോ
മണ്ണിൽ കുഴിച്ചിട്ടിട്ട് വർഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു ചെറിയ പ്ലാസ്റ്റിക് പാക്കറ്റ് കേടുപാടുകളില്ലാതെ കണ്ടെത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യമാണ് ഈ വൈറൽ വീഡിയോ. ഈ വീഡിയോ പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള ആഗോള ആശങ്ക വീണ്ടും ആളിക്കത്തിക്കുന്നു. ആയിരക്കണക്കിന് കാഴ്ചക്കാർ കണ്ട ഈ ക്ലിപ്പിൽ, ഒരാൾ മണ്ണിൽ ആഴത്തിൽ നിന്ന് ഒരു ചെറിയ പ്ലാസ്റ്റിക് പാക്കറ്റ് പുറത്തെടുക്കുന്നതായി കാണിക്കുന്നു. വർഷങ്ങളോളം കുഴിച്ചിട്ടിട്ടും പാക്കറ്റ് കേടുപാടുകളില്ലാതെ പൂർണ്ണമായും നിലനിൽക്കുന്നു. പ്ലാസ്റ്റിക് വേണ്ടെന്ന് പറയുക ഈ വീഡിയോയുടെ അടിക്കുറിപ്പിൽ ഉപയോക്താവ് ഒരു നിർണായക പാരിസ്ഥിതിക പ്രശ്നം Read More…
നെഞ്ചില്‍ കുത്തിയിറക്കിയ കത്തിയുമായി 15കാരന്‍ പൊലീസ് സ്റ്റേഷനില്‍; ഞെട്ടല്‍, അറസ്റ്റ്
നെഞ്ചിൽ കുത്തിക്കയറിയ കത്തിയുമായി പഹർഗഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് സ്വയം കയറിച്ചെന്ന് 15കാരന്‍. ഉടൻ തന്നെ കുട്ടിയെ കലാവതി സരൺ ആശുപത്രിയിലെത്തിക്കുയും അവിടെനിന്ന് ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആർഎംഎൽ ആശുപത്രിയില്‍വച്ച് കത്തി നീക്കം ചെയ്തു. കുട്ടി ആശുപത്രിയില്‍ തുടരുകയാണ്. സെപ്റ്റംബർ 4 നായിരുന്നു സംഭവം. ഡൽഹിയിലെ പഹർഗഞ്ചില്‍ സ്കൂളിന് പുറത്ത് നടന്ന സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് പേര്‍ അറസ്റ്റിലായി. അറസ്റ്റ് ചെയ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ ഒരാളെ ഒരുസംഘം ആക്രമിച്ചതായി പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി . ഇതാണ് Read More…
5 പവന്റെ സ്വർണമാല മോഷ്ടിച്ച കേസിൽ വനിത പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍, നിരവധി കേസുകളിലെ പ്രതി
ചെന്നൈയില്‍ മാലമോഷണ കേസിൽ വനിത പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ച കേസിലാണ് ചെന്നൈ തിരുപ്പത്തൂർ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതിയെ കോയമ്പേട് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ചീപുരത്തു നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ബസിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന നേർക്കുണ്ട്രം സ്വദേശി വരലക്ഷിയുടെ 5 പവൻ തൂക്കമുള്ള മാലയാണു ഭാരതി തട്ടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഭാരതിയാണു മാല മോഷ്ടിച്ചതെന്ന് പൊലീസ് Read More…
നവ്യ നായർക്ക് പിഴ ഒന്നേകാൽ ലക്ഷം രൂപ; കുറ്റം ഓസ്‌ട്രേലിയയിലേക്കുള്ള വിമാന യാത്രയില്‍ മുല്ലപ്പൂവ് കൈവശം വച്ചു
വിമാനയാത്രയില്‍ മുല്ലപ്പൂവ് കൈവശം വച്ചതിന് ഒന്നേകാൽ ലക്ഷം രൂപ പിഴശിക്ഷ കിട്ടിയ വിവരം തുറന്നു പറഞ്ഞ് നടി നവ്യ നായർ. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് താരത്തിന്റെ കൈയിൽ നിന്ന് പിഴ ഈടാക്കിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തേടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. പരിപാടിയില്‍ സംസാരിക്കവെ, നവ്യ തന്റെ അനുഭവം പങ്കുവച്ചു. 15 സെന്റിമീറ്റര്‍ നീളമുള്ള മുല്ലപ്പൂമാലയാണ് തന്റെ പക്കല്‍ ഉണ്ടായിരുന്നത്. 1,980 ഡോളര്‍ (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. മുല്ലപ്പൂവ് Read More…
‘താടിയും മുടിയും നരച്ച പുരുഷൂസ് ആണിപ്പോ ക്രഷ്’; 40കഴിഞ്ഞ പുരുഷന്മാരെ പ്രണയിച്ചാല്‍… വൈറല്‍ കുറിപ്പ്
40 കഴിഞ്ഞ പുരുഷന്മാരെപ്പറ്റിയുള്ള അച്ചു ഹെലന്റെ ഫെയ്സ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പുരുഷുസ് ഏറ്റവും സുന്ദരനാകുന്നത്, പക്വത കൈവരിക്കുന്നത് അവന്റെ പ്രണയത്തിന് ശേഷമാണ്. 40 കഴിഞ്ഞ പെണ്ണിന്റെ പ്രണയത്തെ വാഴ്ത്തുന്നവർ ആരും 40 കഴിഞ്ഞ പുരുഷനെ പറ്റി പറഞ്ഞ് കേട്ടില്ല.പുരുഷുസ് പൊതുവെ പബ്ലിക്കിൽ വലിയ മംഗലശ്ശേരി നീലകണ്ഠൻ കളിക്കുമെങ്കിലും വീട്ടില് പൂച്ചക്കുട്ടികൾ ആണ്.അമ്മയുടെ മുന്നിൽ ആഗ്രഹം ഉണ്ടേൽ പോലും ചിലപ്പോ ആ നീലകണ്ഠൻ മീശ പിടിച്ചും മുണ്ടു മടക്കിക്കുത്തിയും ശബ്ദം കനപ്പിച്ചും ആൺകുട്ടി കളിച്ചേക്കാം. പക്ഷെ അവൻ Read More…
‘മോശമായിപ്പോയി, ഞാന്‍ ചെയ്യില്ല’; സതീശന്‍ മുഖ്യമന്ത്രിക്കൊപ്പം സദ്യയുണ്ടതിനെതിരേ സുധാകരന്‍
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഓണസദ്യയുണ്ടത് ശരിയായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി. പ്രസിഡന്റുമായി കെ.സുധാകരന്‍. യൂത്ത് കോണ്‍ഗ്രസുകാരനെ കുന്നംകുളം പോലീസ് കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷമായിരുന്നു ഓണസദ്യ. മോശായിപ്പോയെന്നും താന്‍ ആയിരുന്നുവെങ്കില്‍ അങ്ങനെ ചെയ്യുകയില്ലെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദനമേറ്റപ്പോള്‍ വിഷയം ഉയര്‍ത്തുന്നതില്‍ പോരായ്മ സംഭവിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ഓണസദ്യ ഒഴിവാക്കേണ്ടതായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതില്‍ താന്‍ മറുപടി പറയുന്നത് Read More…
ചിക്കൻ ഇല്ലേ മൊയലാളീ… ഉടമയോടൊപ്പം ഓണസദ്യ കഴിക്കുന്ന നായ – ഹൃദയം കവർന്ന വീഡിയോ
ഓണത്തിന് ഉടമയോടൊപ്പം സദ്യ കഴിക്കുന്ന ഒരു നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പരമ്പരാഗതമായ കസവുമുണ്ട് ധരിച്ചാണ് നായ സദ്യ കഴിക്കാൻ ഇരിക്കുന്നത്. ഉടമയോടൊപ്പം ക്ഷമയോടെ സദ്യ കഴിക്കുന്ന ഈ വീഡിയോ ആളുകളുടെ ഹൃദയം കവർന്നു, നെറ്റിസൺസ് അവളെ ഒരു യഥാർത്ഥ രത്‌നമെന്നാണ് വിശേഷിപ്പിച്ചത്. ചായ് എന്ന ഓമനത്തമുള്ള നായയാണ് ഓണത്തിന് ശ്രദ്ധാകേന്ദ്രമായത്. വൈറലായ വീഡിയോയിൽ, തറയിൽ രണ്ട് വാഴയിലകൾ വെച്ചിരിക്കുന്നത് കാണാം, ഒന്ന് വലുതും ഒന്ന് ചെറുതും. ഉടമ രാഹുലിനുള്ള വലിയ ഇലയിൽ ചോറ്, കറികൾ, Read More…









