ആത്മഹത്യ ചെയ്ത വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടിശിക കെപിസിസി അടച്ചു തീര്‍ത്തു. ബത്തേരി അർബൻ സഹകരണ ബാങ്കിലെ 63 ലക്ഷം രൂപയാണ് കെപിസിസി നേതൃത്വം ഇടപെട്ട് അടച്ചത്. എൻ എം വിജയന്റെ കുടുംബം കടം തീർക്കാത്തതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. കുടുംബവുമായി ഉണ്ടായിരുന്ന കരാർ പ്രകാരമാണ് 58 ലക്ഷം രൂപ ബാങ്കിൽ അടച്ചത്. നേരത്തെ 30 ലക്ഷം രൂപയുടെ ബാധ്യത കോൺഗ്രസ് തീർത്തിരുന്നു.സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 10 ലക്ഷം രൂപ നൽകി ബാധ്യതയും Read More…
Author: ashtagon
ഉടമയെ കാത്ത് ലോകത്തിലെ രണ്ടാമത്തെ വലിയ വജ്രം മോട്ട്‌സെ്വഡി!
ലോകത്തിലെ രണ്ടാമത്തെ വലിയ വജ്രത്തിന് ഇനി വേണ്ടത് ഒരു ഉടമയെ. അതോ ഏതെങ്കിലും മ്യൂസിയത്തിലേയ്ക്കോ അതോ ഏതെങ്കിലും ഷെയ്ഖിന്റെ കൊട്ടാരത്തിലേയ്ക്കോ? 2,492 കാരറ്റ് വജ്രത്തിനു കോടിക്കണക്കിനു രൂപ മൂല്യമുണ്ടെന്നാണു കരുതുന്നത്. കഴിഞ്ഞ വര്‍ഷം ബോട്ട്‌സ്വാനയില്‍ കണ്ടെത്തിയ വജ്രത്തിനു മോട്ട്‌സെ്വഡി എന്നാണു പേര്. അതിനു വില നിശ്‌ചയിക്കാന്‍ ചുമതലപ്പെടുത്തിയത് രത്ന വ്യാപാരികളായയ എച്ച്‌ബി ആന്റെ്വര്‍പിനെയാണ്. അമൂല്യ വജ്രമാണെന്നും അതിന് വില നിശ്‌ചയിക്കുന്നത് ബുദ്ധിമുട്ടാണെന്നും എച്ച്‌ബി ആന്റെ്വര്‍പ്പിന്റെ പബ്ലിക് അഫയേഴ്‌സ് ഡയറക്‌ടര്‍ മാര്‍ഗോക്‌സ് ഡോണ്‍ക്കിയര്‍ പറഞ്ഞു.കാനഡിയന്‍ ഖനന കമ്പനിയായ ലുകാര Read More…
‘സംഘപരിവാറിന്റെ ഭാഗമായാൽ കയ്യിലുള്ളത് കൂടി പോകും എന്നത് തമാശയല്ല…’; കുറിപ്പ്
താന്‍ പ്രസിഡന്റായിരുന്ന ജില്ല ഫാം ടൂര്‍ സഹകരണ സംഘത്തിലെ സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയ ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ തുടരുന്നു. ഇതിനിടയിലാണ് സംഘപരിവാര്‍ നേതാവ് സാബു പ്രസാദിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നത്. തനിക്കറിയാവുന്ന സംഘപരിവാർ നേതാക്കളും ബിജെപി നേതാക്കളുമെല്ലാം വലിയ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവരാണെന്നും ബിജെപിയുടെ കേരളത്തിലെ ഒരു സീനിയർ നേതാവ് മുദ്ര ലോൺ ഒക്കെ എടുത്ത് വളരെ കഷ്ടപ്പെട്ട് ഒരു ചെറിയ ബിസിനസ്സ് നടത്തിയാണ് ജീവിക്കുന്നതെന്നും ജീവനേക്കാൾ വലുതല്ല ഒരു Read More…
അനാഥാലയത്തിൽ വിട്ട് ജീവിതം പഠിപ്പിച്ചു ! വ്യാജ പ്രചാരണമെന്ന് കല്യാണി പ്രിയദർശൻ
ചെന്നൈ: ‘ലോക: ചാപ്റ്റർ 1 ’ സിനിമയിലൂടെ സൂപ്പര്‍ നായിക പദവി നേടിയ കല്യാണി പ്രിയദർശൻ തന്റെ മാതാപിതാക്കൾ തന്നെയും സഹോദരനെയും ജീവിതത്തിന്റെ മൂല്യം പഠിപ്പിക്കാൻ വിയറ്റ്നാമിലെ ഒരു അനാഥാലയത്തിൽ അയച്ചുവെന്ന പ്രചാരണത്തിനെതിരെ രംഗത്ത്. തന്റേതാണെന്ന് പറഞ്ഞ് പ്രചരിച്ച ഈ വാചകം വ്യാജമാണെന്ന് കല്യാണി എക്സിലൂടെ അറിയിച്ചു. വ്യാജ പ്രചാരണം നടത്തിയ എക്സ് അക്കൗണ്ടിന് മറുപടിയായി കല്യാണി ഇപ്രകാരം കുറിച്ചു: “ഞാനിങ്ങനെയൊരു കാര്യം ഒരിക്കലും പറഞ്ഞിട്ടില്ല, അത് സംഭവിച്ചിട്ടുമില്ല. അതുകൊണ്ട് ദയവായി ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് Read More…
കെ.ജെ. ഷൈനിന് എതിരേ അപവാദ പ്രചാരണം : സൈബര്‍ വിവരങ്ങള്‍ ക്രോഡീകരിച്ച് കൈമാറാമെന്ന് മെറ്റ
കെ.ജെ. ഷൈനിന് എതിരേയുള്ള സൈബര്‍ ആക്രമണ കേസില്‍ പ്രതികളുടെ സൈബര്‍ വിവരങ്ങള്‍ ക്രോഡീകരിച്ചു വരികയാണെന്ന് മെറ്റ. വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് ഉടന്‍ കൈമാറും. കേസില്‍ അന്വേഷണം വേഗത്തിലാക്കിയിരിക്കുകയാണു പോലീസ്. ഇതിന്റെ ഭാഗമായി സമീപ സ്‌റ്റേഷനുകളിലെ എസ്.എച്ച്.ഒമാരെയും അന്വേണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒന്നാം പ്രതി ഗോപാലകൃഷ്‌ണന്റെ വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ചോദ്യംചെയ്യലിനു ഹാജരാകാന്‍ നോട്ടീസും നല്‍കി. ഗോപാലകൃഷ്‌ണനും കെ.എം ഷാജഹാനും പുറമേ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുന്ന നടപടികളിലേക്കും കടക്കുകയാണ് അന്വേഷണസംഘം. Read More…
ഫൈനലിലും ഇന്ത്യ – പാകിസ്താൻ പോരാട്ടം..? ലങ്കയെ വീഴ്ത്തി പാകിസ്താൻ
അബുദാബി: ബൗളര്‍മാരുടെ ബലപരീക്ഷണം കണ്ട ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് തോൽപിച്ച് പാകിസ്താൻ. ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ആറു വിക്കറ്റിന് തോൽവി വഴങ്ങിയതിന്റെ ക്ഷീണത്തിൽ ജയം അനിവാര്യമെന്ന നിലയിൽ കളത്തിലിറങ്ങിയ പാകിസ്ഥാന്‍ 18 ഓവറിലാണ് വിജയ ലക്ഷ്യം കണ്ടത്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ടു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. പാകിസ്താൻ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് വിജയ ലക്ഷ്യം കുറിച്ചത്. കമിന്ദു മെൻഡിസിന്റെ അർധ സെഞ്ചറിയാണ് Read More…
നടന്മാർ റഡാറിൽ; കസ്റ്റംസ് കമ്മീഷണറുടെ ഫോണിലേക്ക് കോള്‍, ‘സര്‍’ എന്നു പറഞ്ഞ് പാതിവഴിയില്‍ പത്രസമ്മേളനം നിര്‍ത്തി
യുവ ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെട്ട ആഡംബര വാഹന ഇറക്കുമതി സംബന്ധിച്ച് കസ്‌റ്റംസ് കമ്മിഷണര്‍ ഡോ.ടി. ടിജു നടത്തിയ പത്രസമ്മേളനം പെട്ടെന്ന് അവസാനിപ്പിച്ചതു കമ്മിഷണറുടെ ഫോണിലേക്കു വന്ന ഒരു കോളിനു പിന്നാലെ. ഫോണില്‍ ‘സര്‍’ എന്നു സംബോധന ചെയ്‌തുകൊണ്ട് അദ്ദേഹം തിടുക്കത്തില്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റങ്ങളും അതിന്മേലുള്ള അനന്തര നടപടികളും സംബന്ധിച്ചു സൂക്ഷ്‌മവിവരങ്ങള്‍ കമ്മിഷണര്‍ മാധ്യമങ്ങളുമായി പങ്കുവച്ചതോടെയാണ് വിളിയെത്തിയത്. ഒന്നിലേറെ തവണ കമ്മിഷണറുടെ ഫോണിലേക്കു വിളിയെത്തി. ഇന്‍കംടാക്‌സും എന്‍ഫോഴ്‌സ്‌മെന്റും ജി.എസ്.ടി. വകുപ്പും ഉള്‍പ്പെടെ ഇതര വകുപ്പുകള്‍ Read More…
വാഴപ്പഴം vs ആപ്പിൾ: വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ഏത് പഴമാണ് കഴിക്കേണ്ടത്?
ശരീരഭാരം കുറയ്ക്കുന്നത് ഒരു പ്രയാസകരമായ കാര്യമാണ്, അതിന് വ്യായാമവും ശരിയായ ഭക്ഷണക്രമവും ആവശ്യമാണ്. ശരീരഭാരം കുറയ്ക്കുന്നതിനുവേണ്ടി ആളുകൾ ലഘുഭക്ഷണമായി പഴങ്ങൾ തിരഞ്ഞെടുക്കാറുണ്ട്, അതിൽ മുൻപന്തിയിലുള്ളത് വാഴപ്പഴവും ആപ്പിളും ആണ്. ഈ രണ്ട് പഴങ്ങളും അവയുടെ ആരോഗ്യഗുണങ്ങൾക്കും മധുരമുള്ള രുചിക്കും പേരുകേട്ടതാണ്. ഇവ സൗകര്യപ്രദവും പോഷകഗുണമുള്ളതുമായ ഓപ്ഷനുകളാണ്. എന്നാല്‍, വേഗത്തിൽ ശരീരഭാരം കുറയ്ക്കുന്നതിന് വാഴപ്പഴം കഴിക്കണോ അതോ ആപ്പിൾ കഴിക്കണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാവാറുണ്ട്. ആപ്പിളിൽ നാരുകൾ കൂടുതലും കലോറി കുറവുമാണ്, അതേസമയം വാഴപ്പഴത്തിൽ ഊർജ്ജം നൽകുന്ന Read More…
ഗര്‍ഭകാലത്ത് ‘പീഡിപ്പിച്ചു’, ഭക്ഷണം തന്നില്ല, ഒന്നിലധികം അവിഹിതബന്ധങ്ങൾ; ആരോപണവുമായി കുമാര്‍ സാനുവിന്റെ മുന്‍ ഭാര്യ
ഗായകൻ കുമാർ സാനുവിനെ ബോളിവുഡിലെ മികച്ച സംഗീതജ്ഞരിൽ ഒരാളായി വാഴ്ത്താം, പക്ഷേ ഒരു ഭർത്താവ്, ഒരു അച്ഛൻ എന്ന നിലയിൽ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടെന്ന് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ റീത്ത ഭട്ടാചാര്യ പറയുന്നു. അടുത്തിടെ, ആശിഖി ഗായകനുമായുള്ള തന്റെ പ്രശ്‌നങ്ങള്‍ നിറഞ്ഞ ബന്ധത്തെക്കുറിച്ച് റീത്ത തുറന്നുപറഞ്ഞു. എങ്ങനെയാണ് പ്രശസ്തി അദ്ദേഹത്തിന്റെ മനസ്സിനെ ദുഷിപ്പിച്ചതെന്നും, അത് ഗർഭിണിയായ തന്നെയും കുട്ടികളെയും അവഗണിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചെന്നും അവർ വെളിപ്പെടുത്തി. കുമാറും റീത്തയും 1980-കളുടെ അവസാനത്തിലാണ് വിവാഹിതരായത്, മൂന്നാമത്തെ കുട്ടി ജാൻ Read More…









