ചേര്‍ത്തല: ഓസ്‌ട്രേലിയയില്‍ പരസ്യ ചിത്രീകരണത്തിന് ഉപയോഗിക്കുന്നതിന് 80 മീറ്റര്‍ തുണി ഉപയോഗിച്ച് ഒരുക്കിയ ഗൗണ്‍ കൗതുക കാഴ്‌ചയായി. ഓസ്‌ട്രേലിയയില്‍ നഴ്‌സായ പട്ടണക്കാട് സ്വദേശിനി ഒലിവിയ മൈക്കിളിന് പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നതിനായാണ് ഇത്രയും നീളംകൂടിയ തുണി ഉപയോഗിച്ച് ചേര്‍ത്തലയിലെ സ്‌ഥാപനത്തില്‍ ഗൗണ്‍ തുന്നിയത്. മെറുണ്‍ നിറത്തിലുള്ള തുണിയില്‍ മൂന്നു ഭാഗങ്ങളായാണ് ഗൗണ്‍ ഒരുക്കിയത്. ആദ്യഭാഗത്ത് ആറു മീറ്റര്‍ തുണി ഉപയോഗിച്ച് 15 ഇഞ്ച് നീളത്തില്‍ 16 പീസുകള്‍ ഒരുക്കി. അടുത്ത ഘട്ടത്തില്‍18 മീറ്റര്‍ തുണി ഉപയോഗിച്ച് 15 ഇഞ്ച് Read More…
Author: ashtagon
ഇളയമകനെയും കൊല്ലാൻ സാം പദ്ധതിയിട്ടു? ജെസിയുമായി വിയറ്റ്നാം യുവതിയുടെ ചാറ്റിലെ വിവരങ്ങൾ നിർണായകം
കോട്ടയം: പരസ്‌ത്രീ ബന്ധം ചോദ്യം ചെയ്‌തതിനു കാണക്കാരിയില്‍ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ ജെസിയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കണ്ടെത്തി. കാണക്കാരി രത്‌നഗിരിപ്പള്ളി കപ്പടക്കുന്നേല്‍ സാം ജോര്‍ജി (59)ന്റെ ഭാര്യ ജെസി (49) കൊല്ലപ്പെട്ട സംഭവത്തിലെ തുടര്‍ അന്വേഷണത്തിലാണ് ഫോണ്‍ കണ്ടെത്തിയത്. ജെസിയുടെ ഈ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കാനാണ് പൊലീസിന്റെ നീക്കം. വീടിന്റെ ഒന്നാംനിലയിൽ മുൻപ് സാമിനൊപ്പം താമസിച്ചിരുന്ന വിയറ്റ്നാം യുവതി ജെസിയുമായി വാട്സാപിൽ ചാറ്റ് ചെയ്‌തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. Read More…
സെഞ്ചറിയടിച്ചു, പുറത്തായപ്പോൾ പരിഹാസം, ബാറ്റുകൊണ്ട് മുഷിർ ഖാനെ അടിക്കാനോങ്ങി പൃഥ്വി ഷാ- വീഡിയോ
രഞ്ജി ട്രോഫിക്ക് മുന്നോടിയായി പൂനെയിൽ നടന്ന മുംബൈ- മഹാരാഷ്ട്ര പരിശീലന മത്സരത്തിനിടെ അസാധാരണ സംഭവങ്ങൾ. പുറത്തായതിന് ശേഷം, പൃഥ്വി ഷാ ദേഷ്യത്തോടെ തന്റെ മുൻ മുംബൈ സഹതാരം മുഷിർ ഖാന്റെ നേരെ കയ്യിൽ ബാറ്റുമായി ഓടി. ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. രഞ്ജി ട്രോഫി സീസണിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ സെഞ്ചറി നേടി പുറത്തായപ്പോഴായിരുന്നു പൃഥ്വി ഷായ്ക്കെതിരെ മുംബൈ താരങ്ങളുടെ പരിഹാസം. മത്സരത്തിൽ 220 പന്തിൽ 181 റൺസടിച്ച താരത്തെ Read More…
കുതിരകൾ ഇണചേരുന്നത് കാണിക്കാന്‍ സൽമാൻ ഖാൻ പുലർച്ചെ മൂന്നുമണിക്ക് വിളിച്ചു -നടൻ രാഘവ് ജുയൽ
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഒരുക്കിയ ദി ബാഡ്സ് ഓഫ് ബോളിവുഡ് എന്ന വെബ് സീരീസിലെ രാഘവിന്റെ പ്രകടനത്തിനുശേഷം നർത്തകനും അവതാരകനും നടനുമായ രാഘവ് ജുയൽ ആണിപ്പോൾ ബോളിവുഡിലെ പുതിയ സംസാരവിഷയം. അടുത്തിടെ ഒരു പോഡ്കാസ്റ്റ് ഷോയിൽ സൽമാൻ ഖാനെക്കുറിച്ച് രാഘവ് പറഞ്ഞ രസകരമായ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രൺവീർ അലഹബാദിയ എന്ന ബിയർബൈസെപ്സിന്റെ ‘ദി രൺവീർ ഷോ’യിലാണ് സൽമാൻ ഖാനെക്കുറിച്ച് രാഘവ് ജുയൽ പറഞ്ഞത്. സൽമാൻ ഖാന്റെ പൻവേൽ ഫാം ഹൗസ് Read More…
വിവാഹിതയാകാത്തത് നല്ല പേരന്റാവാന്‍ കഴിയാത്തതുകൊണ്ട്…: കൃഷ്ണപ്രഭ
കൃഷ്ണപ്രഭ നടിയെന്ന നിലയിലും നര്‍ത്തകിയെന്ന നിലയിലും ഗായികയെന്ന നിലയിലും പ്രശസ്തയാണ്. താരം. മാടമ്പിയെന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഹാസ്യവേഷങ്ങളിലൂടെ താരം സുപരിചതയാണ്. സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവായ താരം തന്റെ ഡാന്‍സ് റീല്‍സ് വീഡിയോകളും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഗായകന്‍ എം ജി ശ്രീകുമാര്‍ നയിക്കുന്ന മ്യൂസിക് ബാന്‍ഡിലെ ഗായിക കൂടിയാണ് കൃഷ്ണ പ്രഭ. ഇപ്പോഴിതാ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാത്തതും അവസാന നിമിഷം ഉറപ്പിച്ച വേഷങ്ങള്‍ നഷ്ടപ്പെട്ടതും തന്നെ കരയിപ്പിച്ചിട്ടുണ്ടെന്നും പറയുകയാണ് കൃഷ്ണപ്രഭ. തനിക്കൊരിക്കലും നല്ലൊരു രക്ഷിതാവാകാന്‍ സാധിക്കില്ലാത്തതുകൊണ്ടാണ് വിവാഹം Read More…
‘എന്റെ മകന്‍ വന്നിട്ടുണ്ട്, രാഹുല്‍ മാങ്കൂട്ടത്തില്‍’; വിഡിയോ പങ്കുവെച്ച് സീമ ജി. നായര്‍
ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് മാറി നിന്ന എംഎല്‍എ കെഎസ്ആര്‍ടിസി ബസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഡിയോ പങ്കുവെച്ച് നടി സീമ ജി. നായര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വയോധികയെ കാണാനെത്തിയതിന്റെ വിഡിയോയാണ് സീമ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘ഇന്നുകണ്ട ഏറ്റവും സന്തോഷം നിറഞ്ഞ വീഡിയോ’, എന്നും സീമ കുറിച്ചു. വിഡിയോയില്‍ ഫോണില്‍ സംസാരിക്കുന്ന വയോധിക ‘എന്റെ മകന്‍ വന്നിട്ടുണ്ട്’ എന്ന് പറയുന്നതായി കേള്‍ക്കാം. രാഹുല്‍ മാങ്കൂട്ടത്തിലാണ് അത് എന്നും അവര്‍ പറയുന്നു. Read More…
‘രാത്രിയില്‍ ഭാര്യ പാമ്പായി മാറി എന്നെ കടിക്കാന്‍ ശ്രമിച്ചു’; യുവാവിന്റെ വിചിത്രമായ വെളിപ്പെടുത്തലില്‍ ഞെട്ടല്‍
രാത്രിയിൽ തന്റെ ഭാര്യ ഒരു പാമ്പായി രൂപാന്തരപ്പെടുകയും തന്നെ കടിക്കുകയും ചെയ്യുന്നുവെന്ന് വാദവുമായി യുവാവ് രംഗത്ത്. ഉത്തര്‍പ്രദേശിലെ സിതാപൂര്‍ ജില്ലയിലാണ് സംഭവം. ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിൽ നടന്ന സമ്പൂർണ സമാധാന ദിവസിലാണ് മെരാജ് എന്ന യുവാവ് പരാതി നൽകിയത്. ജനങ്ങളുടെ ദൈനംദിന വിഷയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പൊതുവേ ഈ പരിപാടിയില്‍ പരാതികളെത്തുന്നത്. എന്നാല്‍ തന്റെ ഭാര്യ രാത്രിയില്‍ സര്‍പ്പമായി മാറി തന്നെ കടിക്കാന്‍ പിന്നാലെവരുന്നു എന്ന മെരാജിന്റെ വാദം നാടിനെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു. ലോധാസ ഗ്രാമത്തിൽ താമസിക്കുന്ന Read More…
ഷോര്‍ട്സ് ധരിക്കുന്നതില്‍ തര്‍ക്കം, സ്വഭാവത്തില്‍ സംശയം; ചേച്ചിയെ 18 കാരന്‍ അടിച്ചുകൊന്നു
ഷോര്‍ട്സ് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സഹോദരിയെ ബാറ്റുകൊണ്ട് അടിച്ചു കൊന്ന് 18കാരന്‍. തിങ്കളാഴ്ചയാണ് സംഭവം. ഹരിയാനയിലെ ഫത്തേബാദിലെ മോഡല്‍ ടൗണില്‍ താമസിക്കുന്ന രാധിക (33)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ സഹോദരന്‍ ഹസന്‍പ്രീത് (18) സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. പഞ്ചാബിലെ മാന്‍സ സ്വദേശിയാണ് കൊല്ലപ്പെട്ട രാധിക. 2016 ല്‍ റായ് സിങുമായി രാധികയുടെ വിവാഹം നടന്നു. നിലവില്‍ മോഡല്‍ ടൗണിലാണ് ഇരുവരും വാടകയ്ക്ക് താമസിക്കുന്നത്. സഹോദരിയുടെ വസ്ത്രധാരണത്തില്‍ എതിര്‍പ്പുണ്ടായ സഹോദരന്‍ തിങ്കളാഴ്ച രാധികയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയത്ത് ഇരുവരും തമ്മില്‍ Read More…
നിത്യയൗവനം വേണോ? ഈ കാര്യങ്ങള്‍ ചെയ്താല്‍ നമ്മുടെ കൈയില്‍ സുരക്ഷിതം
നമ്മളൊക്കെയും ആഗ്രഹിയ്ക്കുന്ന ഒരു കാര്യമാണ് നിത്യയൗവ്വനം. അതിനായി നമ്മള്‍ തന്നെ മുന്‍കൈ എടുക്കുകയും ആഹാരകാര്യങ്ങളിലും, ജീവിതശൈലിയിലും പ്രാധാന്യം നല്‍കുകയും വേണം. ചര്‍മ്മത്തിന്റെ ആരോഗ്യവും യൗവനവും നിലനിര്‍ത്താന്‍ ദിവസവും പാലിക്കേണ്ട ലളിതമായ ചില ശീലങ്ങള്‍ ഉണ്ട്. ഇവ പിന്‍തുടര്‍ന്നാല്‍ നമ്മുടെ യൗവ്വനം നമ്മുടെ കൈയ്യില്‍ തന്നെ സുരക്ഷിതമായിരിയ്ക്കും. സണ്‍സ്‌ക്രീന്‍ – സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് സൂര്യന്റെ ഹാനികരമായ അള്‍ട്രാവയലറ്റ് (UV) കിരണങ്ങളില്‍ നിന്ന് ത്വക്കിനെ സംരക്ഷിക്കുന്നു, ഇത് മുഖച്ചര്‍മത്തിലെ വൈറ്റാമിന്‍ ഇ, കൊളാജന്‍ തുടങ്ങിയ പ്രധാനപ്പെട്ട പദാര്‍ത്ഥങ്ങളുടെ നാശം തടയുന്നു. Read More…









