Featured Sports

ക്വിന്റണ്‍ ഡികോക്കിന്റെ മാരക പ്രഹരം, 46 പന്തില്‍ 90 റണ്‍സ്; ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം

ന്യൂ ചണ്ഡിഗഡ്‌: ഇന്ത്യക്കെതിരായ അഞ്ചു മത്സര ട്വന്റി-20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. 51 റണ്ണിനാണ്‌ ആതിഥേയരെ ദക്ഷിണാഫ്രിക്ക മുട്ടുകുത്തിച്ചത്‌. ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ നാലുവിക്കറ്റ്‌ നഷ്‌ടത്തില്‍ 213 റണ്ണെന്ന പടുകൂറ്റന്‍ സ്‌കോര്‍ കുറിച്ചു. ഇന്ത്യയുടെ മറുപടി 19.1 ഓവറില്‍ 162 റണ്ണില്‍ അവസാനിച്ചു. 46 പന്തില്‍ ഏഴു സിക്‌സും അഞ്ചു ഫോറും അടക്കം 90 റണ്‍ വാരിയ ഓപ്പണറും വിക്കറ്റ്‌ കീപ്പറുമായ ക്വിന്റണ്‍ ഡികോക്കിന്റെ Read More…

Crime

ഭാര്യയെ കൊന്ന് ഗര്‍ഭപാത്രം പുറത്തെടുത്തു, ശരീരം വെട്ടിനുറുക്കി അരച്ച് രാസലായിനിയിലിട്ടു ! മിസ് സ്വിറ്റ്സർലൻഡ് ഫൈനലിസ്റ്റിനെ കൊന്നത് അതിക്രൂരമായി

മിസ് സ്വിറ്റ്സര്‍ലന്‍ഡ് ഫൈനലിസ്റ്റുായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. മുന്‍ മോഡലും ട്രെയിനറുമായ ക്രിസ്റ്റീനയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് പിടിയിലായത്. 2024 ഫെബ്രുവരിയിലായിരുന്നു കൊലപാതകം. തന്നെ കത്തിയുമായി ഭാര്യ ആക്രമിക്കാന്‍ വന്നപ്പോള്‍ സ്വരക്ഷയ്ക്കുവേണ്ടി പിടിച്ചു തള്ളിയതാണ് മരണകാരണമെന്നായിരുന്നു ഭര്‍ത്താവ് തോമസിന്‍റെ വാദം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് അന്വേഷണ സംഘം. ജിഗ്സോ ബ്ലേഡും ചെടി വെട്ടാന്‍ ഉപയോഗിക്കുന്ന കത്രികയുമാണ് കൊലയ്ക്കായി ഭര്‍ത്താവ് ഉപയോഗിച്ചത്. ക്രിസ്റ്റീനയെ ശ്വാസംമുട്ടിച്ച് കൊന്നു. പിന്നീട് അതിക്രൂരമായ രീതിയിലാണ് മൃതദേഹത്തോട് Read More…

Health

അടുക്കളയിലെ ഔഷധരാജാവ്; കൊത്തമല്ലിയുടെ ഔഷധഗുണങ്ങള്‍

അടുക്കളയിലെ ഔഷധരാജാവാണ് കൊത്തമല്ലി. മല്ലിയുടെ കായും ഇലയും ധാരാളമായി ഉപയോഗിക്കുന്നു. മല്ലിയിലയെ മല്ലിച്ചപ്പ് എന്ന് വിശേഷിപ്പിച്ച് ഉപയോഗിക്കുന്നു. കൊത്തമല്ലി അടങ്ങിയ ആയുര്‍വേദ ഔഷധക്കൂട്ടുകളുടെ നീണ്ട നിര കാണുമ്പോഴാണ് ഈ ഔഷധരാജാവ് നിത്യവും നമ്മുടെ ആഹാരത്തില്‍ എത്തിച്ചേരുന്നതിന്റെ ഔന്നിത്യം മനസിലാക്കാനാവുക. ദഹനവ്യവസ്ഥയെ ബാധിക്കുന്ന എല്ലാരോഗങ്ങളിലും മല്ലിയിലയോ കായോ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ഇലകള്‍ക്കും രക്തധമനികളെ സങ്കോചിപ്പിക്കുന്ന സ്വഭാവമുള്ളതിനാല്‍ രക്തം തുപ്പുക, അര്‍ശസ് മൂലമുള്ള രക്തം പോകല്‍ എന്നീ രോഗാവസ്ഥകള്‍ക്ക് പെട്ടെന്ന് ഫലം ലഭിക്കും. ഒന്നോ രണ്ടോ ഇല കടിച്ചു തിന്നുന്നത് Read More…

Featured Health

ശരീരത്തില്‍ നിര്‍ജ്ജലീകരണമുണ്ടെന്ന്  എങ്ങനെ തിരിച്ചറിയാം ?

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ വെള്ളം കുടിച്ചില്ലെങ്കില്‍ നിര്‍ജ്ജലീകരണം എന്ന അവസ്ഥയുണ്ടാകും. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നതിനെ തടസ്സപ്പെടുത്തുകയും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. കാലാവസ്ഥ ഏതാണെങ്കിലും ദിവസവും രണ്ടര ലിറ്റര്‍ വരെ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. കഫീന്‍ അടങ്ങിയ കാപ്പി, ചായ പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നത് നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ കാരണമാകും. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വെള്ളം അല്ലെങ്കില്‍ ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തന്‍, ഓറഞ്ച് പോലുള്ള പഴങ്ങളും കഴിക്കാവുന്നതാണ്. തണുപ്പാകുമ്പോള്‍ Read More…

Featured Lifestyle

നിങ്ങള്‍ക്ക് ആരോഗ്യം വേണോ? എങ്കിൽ അടുക്കളയിൽ നിന്ന് ഇവ ഒഴിവാക്കിക്കോളൂ..

ഒരാളുടെ ആരോഗ്യകാര്യങ്ങളിലെ സുരക്ഷിതത്വം ഭൂരിഭാഗവും തുടക്കം അടുക്കളയില്‍ നിന്ന് തന്നെയാണെന്ന് നിസംശയം പറയാം. അടുക്കളയിലെ വൃത്തിയും സുരക്ഷയും പോലെ ഇരിയ്ക്കും ഒരു മനുഷ്യന്റെ ആരോഗ്യം. ഭക്ഷണം ഉണ്ടാക്കുന്ന ശ്രദ്ധ പോലെ തന്നെ അടുക്കളയിലെ ചില കാര്യങ്ങളിലും വേണ്ട ശ്രദ്ധ കൊടുക്കേണ്ടി വരും. അടുക്കളയിലെ ചില വസ്തുക്കള്‍ നിശബ്ദമായി ആരോഗ്യം നശിപ്പിക്കും. ഇതിന് പരിഹാരം എന്തെന്നാല്‍ എത്രയും വേഗം അവ നീക്കം ചെയ്ത് പകരം സുരക്ഷിതമായ വസ്തുക്കള്‍ ഉപയോഗിക്കുക എന്നത് തന്നെ….. പഞ്ചസാര – റിഫൈന്‍ ചെയ്തതും പ്രോസസ്സ് Read More…

Healthy Food

ചെറുപ്പം നിലനിര്‍ത്താന്‍ ഡാര്‍ക്ക്‌ ചോകേ്ലറ്റ്‌ കഴിക്കാം!

ലണ്ടന്‍: ഡാര്‍ക്ക്‌ ചോകേ്ലറ്റ്‌ പ്രായമാകുന്നത്‌ സാവധാനത്തിലാക്കുമെന്നു ഗവേഷകര്‍. ഡാര്‍ക്ക്‌ ചോകേ്ലറ്റിലെ പ്രധാന ചേരുവയായ കൊക്കോയില്‍ തിയോബ്രോമിന്‍ എന്നൊരു രാസവസ്‌തു അടങ്ങിയിട്ടുണ്ട്‌. സസ്യങ്ങള്‍ സ്വാഭാവികമായി ഉത്‌പാദിപ്പിക്കുന്ന ഒരു സംയുക്‌തമാണിത്‌. ആ സംയുക്‌തം ചോകേ്ലറ്റ്‌ കഴിക്കുന്നവരുടെ ജൈവിക പ്രായം കുറയ്‌ക്കുന്നു എന്നാണു കണ്ടെത്തല്‍. കാലക്രമേണ കോശങ്ങള്‍ക്കുണ്ടായ നാശത്തിന്റെ അളവാണ്‌ ജൈവിക പ്രായം എന്നത്‌. പ്രായമാകുന്നത്‌ തിയോബ്രോമിന്‍ എങ്ങനെയാണു തടയുന്നതെന്നു ശാസ്‌ത്രജ്‌ഞര്‍ക്കു വ്യക്‌തമായി അറിയില്ല. മധുരം ചേര്‍ക്കാത്ത ചോകേ്ലറ്റിന്റെ കയ്‌പേറിയ രുചിക്ക്‌ കാരണം തിയോബ്രോമിന്‍ ആണ്‌. അത്‌ ഉയര്‍ന്ന അളവില്‍ കൊക്കോ Read More…

Featured Oddly News

പുരുഷവേഷത്തിലും പിടിമുറുക്കി താലിബാന്‍; “പീക്കി ബ്ലൈൻഡേഴ്‌സ്” കഥാപാത്രങ്ങളുടെ വേഷം ധരിച്ചതിന് 4 പേര്‍ കസ്റ്റഡിയില്‍

കാബൂള്‍: ടിവി പരമ്പരയായ ‘പീക്കി ബ്ലൈൻഡേഴ്‌സി’ല്‍നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ വസ്‌ത്രം ധരിച്ച നാല്‌ അഫ്‌ഗാന്‍ യുവാക്കള്‍ക്കെതിരേ താലിബാന്‍. അവരോട്‌ താലിബാന്‍ ഭരണകൂടത്തിന്റെ ധാര്‍മ്മികത വകുപ്പില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. അവരുടെ വസ്‌ത്രധാരണം ‘അഫ്‌ഗാനിസ്‌ഥാനിലെയും ഇസ്ലാമിക മൂല്യങ്ങള്‍ക്കും എതിരാണെന്നും’ പീക്കി ബ്ലൈൻഡേഴ്‌സിലെ മൂല്യങ്ങള്‍ അഫ്‌ഗാന്‍ സംസ്‌കാരത്തിന്‌ വിരുദ്ധമാണെന്നും താലിബാന്‍ വക്‌താവ്‌ പ്രതികരിച്ചു. ലോകമഹായുദ്ധത്തിന്‌ ശേഷം ഇംഗ്ലണ്ടില്‍ നടക്കുന്ന കഥ പറയുന്ന പരമ്പരയിലെ കഥാപാത്രങ്ങളെപ്പോലെ ഫ്ലാറ്റ്‌ ക്യാപ്പും ത്രീപീസ്‌ സ്യൂട്ടും ധരിച്ച യുവാക്കളാണു കുരുക്കിലായത്‌. 2021ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതു മുതല്‍, Read More…

Featured Lifestyle

വെറും 57,750 രൂപയ്ക്ക് ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ കമ്പനി, ചാർജ് ചെയ്‌ത് സമയം കളയണ്ട!

ക്വാണ്ടം ബിസിനെസ് XS (Quantum Bziness XS) എന്നൊരു പുത്തന്‍ മോഡല്‍ കൂടി ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണ മേഖലയിലേക്ക് കടന്നു വന്നിരിക്കുകയാണ്. ഇന്‍ഡോഫാസ്റ്റ് എനര്‍ജിയുടെ സ്വാപ്പിംഗ് നെറ്റ്വര്‍ക്കിന്റെ പിന്തുണയോടെ വിപണിയിലെത്തിയിരിക്കുന്ന ക്വാണ്ടം ബിസിനെസ് XS ഇലക്ട്രിക് സ്‌കൂട്ടറിന് വെറും 57,750 രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) മോഡലായതിനാലാണ് ഇവിക്ക് ഇത്രയും കുറഞ്ഞ വില നല്‍കാന്‍ കമ്പനിക്ക് സാധിച്ചിരിക്കുന്നത്. ക്വാണ്ടം ബിസിനെസ് XS ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഇന്‍ഡോഫാസ്റ്റ് എനര്‍ജി പ്രതിമാസം 999 രൂപ Read More…

Lifestyle

ആ 88 മിനിറ്റ്‌ സംസാരിച്ചതെന്ത്‌?, മോദി-രാഹുല്‍ കൂടിക്കാഴ്‌ചയില്‍ ആകാംക്ഷ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്‌ച നടത്തിയതിനു പിന്നാലെ അഭ്യൂഹപ്രവാഹം. മുഖ്യ വിവരാവകാശ കമ്മിഷണര്‍ സ്‌ഥാനത്തേക്കു പരിഗണിക്കുന്ന പേരുകള്‍ ചര്‍ച്ച ചെയ്യാനാണ്‌ ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്‌. പക്ഷേ, കൂടിക്കാഴ്‌ച ഇത്രയും നീണ്ടുനില്‍ക്കുമെന്ന്‌ ആരും പ്രതീക്ഷിച്ചിരുന്നില്ല. ചട്ടം അനുസരിച്ച്‌, പ്രധാനമന്ത്രി, പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ്‌ എന്നിവര്‍ക്ക്‌ വിവരാവകാശ കമ്മിഷന്‍, തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍, വിജിലന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ എന്നിവയിലെ പ്രധാന തസ്‌തികകളിലേക്ക്‌ ആളുകളെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുണ്ട്‌. ഇത്തവണത്തെ Read More…