നദികൾ ശുദ്ധജലത്തിന്റെ സ്രോതസ്സാണ്. നദികളുടെയും അരുവികളുടെയും മറ്റ് ജലാശയങ്ങളുടെയും സമൃദ്ധമായ ഭൂപ്രകൃതിയാണ് കേരളത്തിന്റേത് കേരളത്തിൽ 44 നദികളുണ്ട് അവ ചുറ്റുമുള്ള മണ്ണിനെ സമ്പുഷ്ടമാക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു, കൃഷിക്ക് സഹായിക്കുകയും വീട്ടുജോലികൾക്ക് ശുദ്ധജലം നൽകുകയും ചെയ്യുന്നു. എന്നാൽ ചില രാജ്യങ്ങൾക്ക് സ്വാഭാവികമായി ഒഴുകുന്നതുമായ ഒരു നദികളേയില്ല എന്ന് നിങ്ങള്‍ക്ക് അറിയാമോ? കാരണം അവ ഭൂമിശാസ്ത്രപരമായി ശുദ്ധജല സ്രോതസ്സ് ഇല്ലാത്ത പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു നദി പോലും ഇല്ലാത്ത രാജ്യങ്ങളുടെ പേരുകൾ ഇതാ: സൗദി അറേബ്യ എന്ന വികസിത Read More…
Author: Aksa
വിവാഹിതനായ 40കാരന് വീണ്ടും വിവാഹം; വധു എട്ടാം ക്ലാസുകാരി; മുൻ കയ്യെടുത്തത് ഭാര്യ, കേസെടുത്ത് പൊലീസ്
തെലങ്കാനയിൽ 13 വയസുകാരിയെ 40കാരന് വിവാഹം കഴിപ്പിച്ച് നൽകിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. വിവാഹത്തിന്റെ ദൃശ്യങ്ങൾ അടക്കം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ വലിയ പ്രതിഷേധമാണ് പ്രദേശവാസികളിൽ നിന്നും സാമൂഹ്യപ്രവർത്തകരിൽ നിന്നും ഉയർന്നത്. പിന്നാലെയാണ് വരനായ 40കാരൻ, വിവാഹത്തിന് മുൻകയ്യെടുത്ത പുരോഹിതൻ, ഇടനിലക്കാരൻ, 40കാരന്റെ ഭാര്യ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനാണ് വിവാഹത്തിന്റെ വിവരം പൊലീസിൽ അറിയിച്ചത്. ഹൈദരാബാദിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള നന്ദിഗമയിൽ ആയിരുന്നു നിയമവിരുദ്ധ ശൈശവ വിവാഹം നടന്നത്. Read More…
വൈറലാകാന്‍… ഓടുന്ന ട്രെയിനിലെ യാത്രക്കാരെ തല്ലി റീല്‍ പിടുത്തം; ഒടുവില്‍ പൊലീസ് പിടിയില്‍
റീല്‍സില്‍ വൈറലാവാന്‍ ട്രെയിന്‍ യാത്രികരെ വടികൊണ്ട് തല്ലി യുവാക്കള്‍. ബിഹാറിലെ നഗ്രിഹാള്‍ട്ടിലാണ് ഈ സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വാതിലിനോട് ചേര്‍ന്നിരിയ്ക്കുന്ന യാത്രക്കാരെയാണ് വടി കൊണ്ട് യുവാക്കള്‍ അടിച്ചത്. ഇവര്‍ക്കൊപ്പമുള്ളയാള്‍ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഭവം റെയില്‍വേ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടതോടെ രണ്ട് യുവാക്കളെ അറസ്റ്റിലായി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ട്രെയിന്‍ യാത്രക്കിടെ തങ്ങള്‍ക്കുണ്ടായ ഇത്തരം അനുഭവങ്ങള്‍ പങ്കുവച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. വാതിലിനോട് ചേര്‍ന്ന് നില്‍ക്കവേ Read More…
ചില്ലി ചിക്കനെന്ന് പറഞ്ഞ് വിറ്റത് വവ്വാല്‍ ഇറച്ചി; രണ്ടുപേര്‍ പിടിയില്‍
സേലത്ത് ചില്ലി ചിക്കനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വവ്വാലിന്റെ ഇറച്ചി വിറ്റ രണ്ട് പേർ പിടിയിലായി. ദാനിഷ്പേട്ടിൽ വെച്ചാണ് എം. കമൽ (36), വി. സെൽവം (35) എന്നിവരെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. തോപ്പൂർ രാമസ്വാമി ഫോറസ്റ്റ് റേഞ്ചിൽ വെടിയൊച്ചകൾ കേട്ടതിനെ തുടർന്ന് വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് വവ്വാലിറച്ചി പാകം ചെയ്ത് വിൽക്കുന്ന ഇവരെ കണ്ടെത്തിയത്. ഫോറസ്റ്റ് റേഞ്ചർ വിമൽ കുമാറിന്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘമാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ, പഴംതീനി വവ്വാലുകളെ വേട്ടയാടി Read More…
ചോറിനോട് ഒരു മാസം ഗുഡ്ബൈ ! എന്തു സംഭവിക്കും?
ചോറുണ്ണാത്ത ഒരു ദിവസം മലയാളിക്ക് ചിന്തിക്കാനാകുമോ? വിദേശത്തായാലും ദിവസം ഒരു നേരമെങ്കിലും ചോറ് കഴിയ്ക്കാന്‍ പറ്റുമോ എന്ന് നോക്കുന്നവരാണ് മിക്കവാറും പേരും. അസുഖമൊന്നും കാര്യമാക്കാതെ ഉച്ചയ്ക്കും രാത്രിയും ചോറ് കഴിയ്ക്കുന്ന ചിലരുണ്ട്. ചോറില്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് കാര്‍ബോഹൈഡ്രേറ്റ് ആണ്. അതുകൊണ്ടാണ് ചോറ് തടി കൂടാനുള്ള ഒരു കാരണമാകുന്നത്. ഇതു പോലെ പ്രമേഹ രോഗികളുടെ ശത്രുവാണ് ചോറ് എന്നും പറയാം. ഇനി ചോറ് ഒരു മാസം നാം കഴിയ്ക്കാതിരിയ്ക്കുന്നുവെന്ന് കരുതുക. എന്ത് സംഭവിയ്ക്കും എന്ന് നോക്കാം. ഇതിന്റെ മറുപടി Read More…
നല്ല ഉറക്കത്തിനായ് കിടക്കവിരിപ്പ് എത്രനാള്‍ കൂടുമ്പോള്‍ മാറ്റണം?
വ്യത്യസ്തമായ ഒരോ ദിവസങ്ങൾക്ക് ശേഷവും കിടക്കയിൽ കയറി പുതുതായി വിരിച്ചിട്ടുള്ള വിരിപ്പുകളുടെ സുഗന്ധത്തിൽ മയങ്ങി ഉറങ്ങുന്നത് ആർക്കാണ് ഇഷ്ടമാകാത്തത്? എന്നാല്‍ ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിനു ഇടയിൽ, കിടക്ക വിരിപ്പുകൾ പതിവായി മാറ്റുന്നതിൽ വീഴ്ച വരാറുണ്ടാകും. എത്ര തവണ വിരിപ്പ് മാറ്റണം എന്നതിനു പലരും മറുപടി അറിയാതെ പോകാറുണ്ട്. സാധാരണഗതിയിൽ, കിടക്ക വിരിപ്പ് ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടാഴ്ചയ്ക്ക് ഒരിക്കൽ കഴുകേണ്ടതാണ്. എന്നാൽ അലർജി ഉള്ളവർ, മൃഗങ്ങളുമായി ഒരു വീട്ടിൽ കഴിയുന്നവർ, അതുകൂടാതെ വളരെ വിയർക്കുന്നവർ എന്നിവർ Read More…
ജസ്റ്റിന്‍ ട്രൂഡോയുമായി ഡേറ്റിംഗില്‍ ; പാട്ടുകാരി കാറ്റിപെറിക്ക് പുതിയ പ്രണയം?
കാമുകനുമായി വേര്‍പിരിഞ്ഞതിന് പിന്നാലെ പാട്ടുകാരി കാറ്റിപെറി കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്. ഇരുവരും കഴിഞ്ഞദിവസം ഒരുമിച്ച് അത്താഴം കഴിച്ചതായുള്ള വിവരങ്ങള്‍ ഗോസിപ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. ടിഎംഇസഡാണ് ഇരുവരും ഒരുമിച്ച് കോക്ക് ടെയിലുകളും ഭക്ഷണവിഭവവും ആസ്വദിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്്. ഇരുവരുടേയും ചിത്രങ്ങളുമുണ്ട്. കാറ്റി ഇപ്പോള്‍ തന്റെ സംഗീതപരിപാടികളുമായി കാനഡയില്‍ പര്യടനം നടത്തുകയാണ്. പീപ്പിള്‍ റിപ്പോര്‍ട്ട് പ്രകാരം, 40 കാരിയായ കാറ്റി പെറിയും 53 കാരിയായ ജസ്റ്റിന്‍ ട്രൂഡോയും മോണ്‍ട്രിയല്‍ ലെ പീഠഭൂമിയിലെ അയല്‍പക്ക റെസ്റ്റോറന്റായ Read More…
പ്രണയം, ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിരന്തരം ആവശ്യം; വിവാഹിതനായ പുരുഷന്റെ പുറകെനടന്ന യുവതിയെ വിലക്കി കോടതി
വിവാഹിതനായ പുരുഷനോട് പ്രണയാഭ്യര്‍ഥന നടത്തുകയും ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്ത യുവതിക്ക് സഞ്ചാര നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തി ഡല്‍ഹി കോടതി. പരാതിക്കാരന്റെ വീടിന്റെ 300 മീറ്റര്‍ ചുറ്റളവില്‍ യുവതി പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരനുമായോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായോ നേരിട്ടോ ടെലിഫോണ്‍, ഇലക്ട്രോണിക്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ ആശയവിനിമയം നടത്താന്‍ ശ്രമിക്കരുതെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഡല്‍ഹി രോഹിണി കോടതിയിലെ സിവില്‍ ജഡ്ജി രേണുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2019-ല്‍ ഒരു ആശ്രമത്തില്‍വച്ചാണ് പരാതിക്കാരനും യുവതിയും പരിചയപ്പെടുന്നത്. പരസ്പരം സംസാരിക്കാറുണ്ടായിരുന്നു. Read More…
ജൂലൈ അവസാനിക്കാൻ ഒരു ദിവസം ബാക്കി; ആഞ്ഞടിച്ച് സുനാമി; ജപ്പാനെ ഞെട്ടിച്ച തത്സുകിയുടെ പ്രവചനം
റഷ്യയിലെ കംചത്ക ഉപദ്വീപിൽ ജൂലൈ 30 ബുധനാഴ്ച രാവിലെ 8.8 തീവ്രത രേഖപ്പെടുത്തിയ ഒരു വലിയ ഭൂകമ്പം ഉണ്ടായി. ഇത് ജപ്പാനിലെ വടക്കൻ ഹോക്കൈഡോ ദ്വീപിലും റഷ്യയിലെ കുറിൽ ദ്വീപുകളിലും സുനാമി തരംഗങ്ങൾക്ക് കാരണമായി. പസഫിക്ക് തീരമേഖലയിലെ രാജ്യങ്ങളില്‍ ജാഗ്രതാനിര്‍ദേശം തുടരുകയാണ്. ഈ ദുരന്തം ഇപ്പോൾ ജാപ്പനീസ് കലാകാരനായ റിയോ ടാറ്റ്സുകിയുടെ 1999-ലെ ഒരു മാംഗ പ്രവചനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ചില ഇന്റർനെറ്റ് ഉപയോക്താക്കൾ ഇതിനെ “പ്രവചനം സത്യമായി” എന്ന് വിശേഷിപ്പിക്കുന്നു. രസകരമെന്നു പറയട്ടെ, ടാറ്റ്സുകി തൻ്റെ Read More…









