Crime

ചെവിയില്‍ കീടനാശിനി ഒഴിച്ച് ഭര്‍ത്താവിനെ കൊന്നു; പരാതിയുമായി സ്റ്റേഷനില്‍; ഭാര്യയും കാമുകനും അറസ്റ്റിൽ

രിംനഗറിലുള്ള ലൈബ്രറിയിലെ തൂപ്പുകാരനായ സമ്പത്തിനെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയകേസില്‍ ഭാര്യ രമാദേവിയാണ് പ്രധാന പ്രതിയെന്ന് തിരിച്ചറിഞ്ഞു. കാമുകന്റേയും അടുത്തബന്ധുവിന്റേയും സഹായത്തോടെയാണ് ആസൂത്രിതമായി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കൊലപാതകം മറയ്ക്കാന്‍ രമാദേവിയും കൂട്ടാളികളും സമ്പത്തിനെ അന്വേഷിക്കുന്നതായി നടിക്കുകയും പിന്നീട് മൃതദേഹം “കണ്ടെത്തുകയും” ചെയ്തു. പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതിയും നല്‍കി. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. 45കാരനായ സമ്പത്താണ് കൊല്ലപ്പെട്ടത്. ഭാര്യ രമാദേവിയാണ് കാമുകന്‍ രാജയ്യക്കും ബന്ധു ശ്രീനിവാസനുമൊപ്പം ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. കരിംനഗറിലെ ഒരു ലൈബ്രറിയിലെ Read More…

Featured Oddly News

ശമ്പളം കിട്ടുന്നില്ല, ഓഫീസിന് പുറത്ത് ഫുട്പാത്തിൽ കിടന്നുറങ്ങി പ്രതിഷേധം, വൈറലായ പോസ്റ്റ്

ഒരു വലിയ ടെക് കമ്പനിയിൽ എല്ലാ ദിവസവും നിങ്ങളുടെ പരമാവധി ജോലി ചെയ്യുന്നതും, പിന്നീട് ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ലാതെ, പോകാൻ ഒരിടവുമില്ലാതെ കഴിയുന്നതള ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. പൂനെയിലെ ഒരു മനുഷ്യന് സംഭവിച്ചത് അതാണ് .അദ്ദേഹത്തിന്റെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. എക്‌സിൽ (മുമ്പ് ട്വിറ്റർ) പങ്കിട്ട ഒരു ഞെട്ടിക്കുന്ന ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഓഫീസിന് പുറത്തുള്ള ഒരു ഫുട്പാത്തിൽ ഒരു സ്ലീപ്പിംഗ് ബാഗ് പൊതിഞ്ഞ് ഉറങ്ങുന്ന ഒരു മനുഷ്യൻ . അദ്ദേഹത്തിന്റെ Read More…

Featured Good News

നേപ്പാളിലെ ഏറ്റവും ധനികനായ മനുഷ്യന്‍, രാജ്യത്തെ ഏക കോടീശ്വരൻ, ലോകമെമ്പാടും 140-ലധികം ഹോട്ടലുകൾ…

ഇന്ത്യയിൽ, റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏറ്റവും ധനികനായ വ്യക്തി, 107.1 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള അദ്ദേഹത്തിന് തൊട്ടുപിന്നിൽ, 78 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള ഗൗതം അദാനിയാണ്. എന്നാൽ നേപ്പാളിൽ ഒരു കോടീശ്വരൻ മാത്രമേയുള്ളൂ, അദ്ദേഹത്തിന്റെ പേര് ബിനോദ് ചൗധരി എന്നാണ്, ഫോർബ്സ് പ്രകാരം ഏകദേശം 2 ബില്യൺ യുഎസ് ഡോളർ (ഏകദേശം 16,700 കോടി രൂപ) ആസ്തിയുണ്ട് അദ്ദേഹത്തിന്. വായ് വായ് നൂഡിൽസ് ആരംഭിച്ചതിലൂടെയാണ് ബിനോദ് ചൗധരി ഏറ്റവും പ്രശസ്തനായത്, ഇത് വളരെ Read More…

Featured Lifestyle

ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി, വയസ് 114, ഡോക്ടർ മുത്തശ്ശിയുടെ ദീർഘായുസ്സിന്റെ രഹസ്യം

ലോകത്തെ ഏറ്റവും പ്രായം കൂടിയ വനിത ജപ്പാനിലെ റിട്ട. ഫിസിഷ്യനായ ഷിഗെക്കോ കഗാവ. 114 വയസ്സാണ് രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് മെഡിക്കൽ ബിരുദമെടുത്ത ഈ ജാപ്പനീസ് മുത്തശ്ശിക്ക്. 114 വയസ്സ് പ്രായമുണ്ടായിരുന്ന ജപ്പാനിലെ തന്നെ മിയോ​ക്കോ ഹിറോയാസു മരണപ്പെട്ടതിനെത്തുടർന്നാണ് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായമുള്ള വനിതയായി ഷിഗേക്കോ തെരഞ്ഞെടുക്കപ്പെട്ടത്. ജപ്പാനിലെ ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയമാണ് ഇതേക്കുറിച്ചുള്ള ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. യുദ്ധകാലത്ത് ഒസാക്കയിലെ ഒരു ആശുപത്രിയിൽ ഡോക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കുടുംബത്തി​ന്റെ ആശുപത്രി Read More…

Lifestyle

ഈ റഷ്യക്കാരി ഇന്ത്യക്കാരനെ വിവാഹം കഴിച്ചതിന്റെ പിന്നിലെ 3 കാരണങ്ങള്‍; വൈറൽ വീഡിയോ

ഒരു ഇന്ത്യക്കാരനെ വിവാഹം കഴിച്ച് ഇന്ത്യയിൽ താമസിക്കുന്ന ഒരു റഷ്യൻ സ്ത്രീ ആ തീരുമാനത്തിന്റെ പിന്നിലെ മൂന്ന് കാരണങ്ങൾ വിശദീകരിക്കുന്ന ഒരു വീഡിയോയാണ് ഇൻറർനെറ്റിൽ ഇപ്പോൾ പ്രചരിക്കുന്നത്. ഏതാനും ആഴ്ചകൾ നീണ്ടുനിന്ന ആത്മീയ പഠനത്തിനായി എത്തിയ ക്സെനിയ ചൗര ഇവിടെ തന്നെ തുടരാൻ തീരുമാനിക്കുകയും.ഇന്ത്യയുടെ ശബ്ദങ്ങളോടും സുഗന്ധങ്ങളോടും പ്രണയത്തിലായതിനുശേഷം, തന്റെ ഭർത്താവിനെയും ഇവിടെനിന്നുതന്നെ കണ്ടെത്തി. “ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവായ നിങ്ങളെ ഞാൻ ഏറെ സ്നേഹിക്കുന്നു” എന്ന സബ്ടൈറ്റിലോടെ, “ഞാൻ ഒരു ഇന്ത്യൻ പുരുഷനെ വിവാഹം കഴിച്ചതിന്റെ Read More…

Featured Myth and Reality

മുലയൂട്ടിയാല്‍ സ്തനങ്ങൾ അയഞ്ഞു തൂങ്ങും, ഗർഭിണിയാകില്ല, അസുഖമുള്ളപ്പോൾ മുലയൂട്ടാമോ? മുലയൂട്ടലിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ

ശിശുക്കള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിന് ഏറ്റവും നല്ല മാർഗമായ മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരം ആചരിക്കുന്നു. ഈ ആഗോള സംരംഭം മുലയൂട്ടലിന്റെ ഗുണങ്ങളെക്കുറിച്ച് അമ്മമാരില്‍ അവബോധം വളർത്തുകയും വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും മുലയൂട്ടുന്ന അമ്മമാർക്ക് അനുകൂലമായ ഒരു അന്തരീക്ഷം വളർത്തുകയും ചെയ്യുന്നു. വിവിധ കാമ്പെയ്‌നുകൾ, പരിപാടികൾ, പ്രവർത്തനങ്ങൾ എന്നിവയിലൂടെ, ലോക മുലയൂട്ടൽ വാരം സ്ത്രീകളെ മുലയൂട്ടലിനെക്കുറിച്ചുള്ള അറിവ് നല്‍കുന്നു. ആത്യന്തികമായി Read More…

Celebrity

ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് ഹൻസിക; വിവാഹമോചിതയാകുന്നു എന്ന് അഭ്യൂഹം

വിവാഹ ഫോട്ടോകളും വിഡിയോകളും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് നീക്കി തെന്നിന്ത്യൻ താരം ഹൻസിക മൊത്വാനി. ഭർത്താവ് സോഹേൽ ഖതൂരിയയുമായി വിവാഹമോചിതയാകുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ഹൻസിക പോസ്റ്റുകൾ നീക്കം ചെയ്തത്. നിലവിൽ ഹൻസിക അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത് എന്ന് റിപ്പോർട്ടുണ്ട്. ഇതും വിവാഹമോചന അഭ്യൂഹങ്ങൾ ശക്തമാക്കുന്നു. സോഹേൽ ഖതൂരിയ തന്റെ സമൂഹമാധ്യമ പ്രൊഫൈൽ പ്രൈവറ്റ് ആക്കിയിരിക്കുകയാണ്. ഹൻസികയുടെ അടുത്ത സുഹൃത്തായിരുന്ന റിങ്കി ബജാജാണ് സോഹേലിന്റെ ആദ്യ ഭാര്യ. ഹൻസികയുടെ സഹോദരനും സോഹേലും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ ഹൻസികയും Read More…

Featured Movie News

കേസില്‍ നിന്ന് പിന്മാറണമെന്ന് മമ്മൂക്ക പറഞ്ഞു; പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ എന്റെ സിനിമയില്‍ നിന്ന് ഒഴിവായി: സാന്ദ്ര തോമസ്

മലയാള സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ ശക്തമായി പോരാടുന്നയാളാണ് സാന്ദ്ര തോമസ്. സിനിമാ നിര്‍മാതാക്കളുടെ സംഘടനയിലെ അനീതിക്കെതിരെയും വിവേചനത്തിനെതിരെയും നിരന്തരമായി പ്രതികരിക്കുന്ന വ്യക്തികൂടിയാണ് സാന്ദ്ര. കഴിഞ്ഞ ദിവസം സംഘടനയിലെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്ക് സാന്ദ്ര നല്‍കിയ പത്രിക തള്ളിയതിനു പിന്നാലെ സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോള്‍ മമ്മൂട്ടി തന്നെ വിളിച്ച് കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടതായി സാന്ദ്ര പറയുന്നു. അദ്ദേഹത്തിന്റെ മകള്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നതെങ്കില്‍ മിണ്ടാതിരിക്കാന്‍ പറയുമോ Read More…

Lifestyle

ലോകത്തിലെ ഏറ്റവും വിലയേറിയ ലബുബു പാവ വിറ്റത് യഥാർത്ഥ വിലയേക്കാൾ 125 മടങ്ങ് വിലയ്ക്ക് !

ഹോങ്കോങ്ങിൽ ജനിച്ച കലാകാരനായ കാസിംഗ് ലുങ് സൃഷ്ടിച്ച ദി മോൺസ്റ്റേഴ്‌സ് എന്ന പുസ്തക പരമ്പരയിലെ ഒരു കഥാപാത്രത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച, മൃദുവായ കളിപ്പാട്ടങ്ങളും പ്രതിമകളുമാണ് ലബുബു പാവകൾ. അപൂർവമായ ഈ ലബുബു 9.15 ലക്ഷം രൂപയ്കാണ് വിറ്റത്. ഇത് വിറ്റഴിക്കപ്പെട്ടതിൽ വച്ച് ഏറ്റവും ചെലവേറിയ ലബുബു പാവയാണ്. വാൻസ് സ്ട്രീറ്റ് വെയറും “ദി മോൺസ്റ്റേഴ്‌സ്” എന്നെഴുതിയ നീലയും ഓറഞ്ചും നിറത്തിലുള്ള തൊപ്പിയും ധരിച്ച ചാര-തവിട്ട് നിറത്തിലുള്ള ഈ പാവ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇബേയിലാണ് വിറ്റഴിക്കപ്പെട്ടത്. ന്യൂയോർക്ക് പോസ്റ്റിലെ Read More…