സൂപ്പര്‍ മാന്‍ സിനിമയില്‍ വില്ലനായി തിളങ്ങിയ ബ്രിട്ടീഷ് നടന്‍ ടെറന്‍സ് സ്റ്റാമ്പ്(87) അന്തരിച്ചു. ദ് അഡ്വഞ്ചേഴ്സ് ഓഫ് പ്രിസില്ല, ക്വീന്‍ ഓഫ് ദ് ഡെസേര്‍ട്ട്, ഫാര്‍ ഫ്രം ദ് മാഡിങ് ക്രൗഡ്, വാല്‍ക്കിരി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചു. 1938 ജൂലൈ 22നക്ക കിഴക്കന്‍ ലണ്ടനിലെ സ്റ്റെപ്നയില്‍ തൊഴിലാളി വര്‍ഗ്ഗ കുടുംബത്തിലാണു സ്റ്റാമ്പ് ജനിച്ചത്. നാടക സ്കൂളില്‍ പോകാന്‍ സ്കോളര്‍ഷിപ്പ് ലഭിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. 1960കളില്‍ അദ്ദേഹം പ്രശസ്തിയിലേക്കക്ക ഉയര്‍ന്നു, 18 -ാം Read More…
Month: August 2025
‘എന്‍ വഴി തനി വഴി’; 74വയസ്സിലും രജനീകാന്ത് ഫിറ്റ്നസ് നിലനിർത്തുന്നത് എങ്ങനെ? വീഡിയോ
അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയുടെ വെള്ളിത്തിര അടക്കിവാഴുന്ന ഇതിഹാസ സൂപ്പർസ്റ്റാറാണ് രജനികാന്ത്. എണ്ണമറ്റ ബ്ലോക്ക്ബസ്റ്ററുകളിലൂടെ ആഗോള തലത്തിൽ ആരാധകവൃന്ദത്തെ നേടിയ അദ്ദേഹം ഇപ്പോഴും തന്റെ ആരാധകരെ പ്രചോദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നു. ‘കൂലി’ എന്ന സിനിമയിലെ ഈ നടൻ 74-ാം വയസ്സിലും ഫിറ്റ്നസിനോടുള്ള തന്റെ പ്രതിബദ്ധതയിലൂടെ ആരാധകർക്ക് പ്രചോദനമാകുന്നു. പ്രായത്തെ തോൽപ്പിച്ച് ഈ മുതിർന്ന നടൻ പതിവായി ജിമ്മിൽ പോകുന്നു, അടുത്തിടെ അദ്ദേഹത്തിന്റെ വർക്ക്ഔട്ടിന്റെ ഒരു വീഡിയോ പുറത്തുവന്നു. ഒരു X ഉപയോക്താവ് പങ്കുവെച്ച, താരം വർക്ക്ഔട്ട് ചെയ്യുന്ന Read More…
നാലു മാസം മുമ്പ് വിവാഹിതയായ വിശ്വസുന്ദരി മത്സരാര്‍ഥി കാര്‍ അപകടത്തില്‍ മരിച്ചു
മോസ്കോ: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിശ്വസുന്ദരി മുന്‍ മത്സരാര്‍ഥി കെന്‍സിയ അലക്സാഡോവെ(30) അന്തരിച്ചു.ജൂലൈ അഞ്ചിനു റഷ്യയിലെ വെര്‍ ഒബ്ലാസ്റ്റിലുണ്ടായ അപകടത്തിലാണ് അവര്‍ക്ക് പരുക്കേറ്റത്. തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു. അലക്സാഡോവെയുടെ ഭര്‍ത്താവായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അവര്‍ സഞ്ചരിച്ചിരുന്ന പോര്‍ഷെ കാര്‍ മ്ളാവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അപകടത്തില്‍പ്പെട്ടത്. തെറിച്ചുപോയ മ്ളാവ് കാറിന്റെ കാറിന്റെ വിന്‍ഡ്ഷീല്‍ഡ് തകര്‍ത്ത് അലക്സാഡോവെയുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു. അവരുടെ തലയ്ക്കു ഗുരുതര പരുക്കേല്‍ക്കുകയായിരുന്നു. നാലു മാസം മുമ്പായിരുന്നു അലക്സാഡോവെയുടെ വിവാഹം. 2017ലെ വിശ്വസുന്ദരി മത്സരത്തില്‍ പങ്കെടുത്ത അവര്‍ റഷ്യയില്‍ Read More…
‘ലവ് ജിഹാദ്’ വിവാദം: മതംമാറ്റി കല്യാണം, കീര്‍ത്തിയെ ദുഹ ഫാത്തിമയാക്കി; ഭര്‍ത്താവ് പാക്കിസ്ഥാനി
പാക് പൗരത്വവും പരസ്ത്രീബന്ധവും മറച്ചുവച്ച് മതം മാറ്റി തന്നെ വിവാഹം ചെയ്തെന്ന ഭാര്യയുടെ പരാതിയില്‍ പാകിസ്ഥാന്‍ സ്വദേശി ഹൈദരാബാദില്‍ അറസ്റ്റില്‍. പാകിസ്ഥാനില്‍ നിന്നെത്തി ഹൈദരാബാദിലെ ബഞ്ചറാഹില്‍സില്‍ താമസിക്കുന്ന ഫഹദാണ് പോലീസ് പിടിയിലായത്. ഭാര്യയായ കീര്‍ത്തി എന്ന ദുഹ ഫാത്തിമയുടെ പരാതിയിലാണ് ഫഹദിനെയും ഇയാളുമായി ബന്ധമുള്ള യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തത്. 1998-ലാണ് പാകിസ്താനില്‍നിന്ന് ഹൈദരാബാദിലെത്തി താമസമാക്കിയതെന്ന് ഭാര്യ പറയുന്നു. ഫഹദ് തന്റെ പാകിസ്ഥാൻ പൗരത്വം മറച്ചുവെച്ച് വ്യാജ രേഖകൾ ഉപയോഗിച്ച് ജോലി നേടി. ഹൈദരാബാദിലെ ഹൈടെക് സിറ്റിയിലെ Read More…
അമ്മയ്ക്ക് അവിഹിതബന്ധമെന്ന് സംശയം; ബലാല്‍സംഗം ചെയ്ത് മകന്‍; അമ്മയല്ലേ, എന്നോടിത് ചെയ്യരുത്… ശിക്ഷയെന്ന് ന്യായം, ഞെട്ടല്‍
അറുപത്തഞ്ചുകാരിയായ അമ്മയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് മകന്‍. ഡല്‍ഹിയിലെ ഹൗസ് ഖാസിയിലാണ് ഞെട്ടിക്കുന്ന സംഭവം. രണ്ടുപ്രാവശ്യം മകന്‍ തന്നെ ക്രൂരപീഡനത്തിന് ഇരയാക്കിയെന്ന് അമ്മ പോലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 25കാരിയായ മകള്‍ക്കൊപ്പമെത്തിയാണ് സ്ത്രീ പരാതി നല്‍കിയത്. സൗദിയില്‍ തീര്‍ത്ഥാടനത്തിനായി ഭര്‍ത്താവും ഇളയ മകളുമൊത്ത് പോയപ്പോഴാണ് മകന്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിക്കുകയും അടിയന്തരമായി നാട്ടിലെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. നാട്ടിലെത്തിയാല്‍ ഉടന്‍ അമ്മയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തണമെന്നും യുവാവ് പിതാവിനോട് ആവശ്യപ്പെട്ടു. കാരണമെന്തെന്ന് Read More…
ദോസ്ത് ഗഫൂറിക്കാ… അനേകർക്ക് UAEയിൽ ജോലി നേടിക്കൊടുത്ത മലയാളി നാട്ടിലേക്ക്; KSRTC ബസ് വാടകയ്‌ക്കെടുത്ത് ഗംഭീര സ്വീകരണം
അരനൂറ്റാണ്ടിലേറെ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ പ്രവാസിയായി ജീവിച്ച്, ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ വിസ നേടാനും, സ്വന്തം നാട്ടുകാരായ ഡസൻ കണക്കിന് ആളുകൾക്ക് ജോലി നേടാനും സഹായിച്ച ഒരു മലയാളി പ്രവാസി ഇപ്പോൾ നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. തയ്യിൽ അബ്ദുൽ ഗഫൂർ എന്ന ഈ വ്യക്തിക്ക് അദ്ദേഹത്തിന്റെ നാട്ടിലെ ആളുകൾ ചേർന്ന് ഗംഭീരമായ വരവേൽപ്പാണ് നൽകിയത്. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ‘റിയല്‍ ലൈഫ് ഗഫൂർ’ എന്ന വിളിപ്പേര് 64 വയസ്സുള്ള തയ്യിൽ അബ്ദുൽ ഗഫൂർ, മറ്റുള്ളവർക്ക് ജോലി നേടിക്കൊടുക്കുന്നതിലുള്ള Read More…
നെയിൽ കട്ടറിലുള്ള ആ ചെറിയ രണ്ട് ബ്ലേഡുകൾ എന്തിനാണ്?
എല്ലാ വീടുകളിലും കാണുന്ന ഒരു സാധാരണ ഉപകരണമാണ് നെയിൽ കട്ടര്‍. നഖങ്ങൾ മുറിക്കുക, വൃത്തിയാക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉപയോഗം. പക്ഷേ, മിക്ക നെയിൽ കട്ടറുകളും ശ്രദ്ധിച്ചുനോക്കിയാൽ അതില്‍ രണ്ട് ചെറിയ കത്തികൾ പോലെയുള്ള ഭാഗങ്ങൾ കൂടി കാണാം. പലരും ഇത് വെറുതെ ഭംഗിക്ക് വെച്ചിരിക്കുന്നതാണെന്നും, പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ലാത്തതാണെന്നും കരുതാറുണ്ട്. ചില ആളുകൾ ഇത് ഉപയോഗിക്കാറേയില്ല, മറ്റു ചിലർ ആകട്ടെ ഇത് തെറ്റായ രീതിയിൽ ഉപയോഗിക്കുന്നു. നെയിൽ കട്ടറിലെ ഈ രണ്ട് ചെറിയ കത്തികര്‍ക്കും വ്യക്തമായ ഉപയോഗങ്ങളുണ്ട്. Read More…
പരമോന്നത ബഹുമതി പരംവീർചക്ര രൂപകൽപ്പന ചെയ്തത് ഈ വിദേശവനിത, ആദ്യസ്വീകർത്താവ് മകളുടെ ഭര്‍തൃസഹോദരന്‍ !
രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി പരമവീരചക്രമാണ്. കരയിലോ, കടലിലോ, ആകാശത്തിലോ ശത്രുവിന് മുന്നിൽ അസാമാന്യ ധീരതയും, ആത്മത്യാഗവും, ധീരകൃത്യങ്ങളും പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും ഉയർന്ന സൈനിക ബഹുമതിയാണിത്. എന്നാൽ ഇന്ത്യയുടെ ഈ ഏറ്റവും ഉയർന്ന സൈനിക ബഹുമതി ആരാണ് രൂപകൽപ്പന ചെയ്തതെന്നോ, ആദ്യത്തെ പരമവീരചക്ര ജേതാവ് ആരാണെന്നോ നിങ്ങൾക്കറിയാമോ? എന്താണ് പരമവീരചക്രം? പരമവീരചക്രം (PVC) ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതിയാണ്. യുദ്ധകാലത്ത് അജയ്യമായ ധീരത, വീര്യം, ശൗര്യം എന്നിവ Read More…
ഗര്‍ഭം ധരിക്കാനും ഇനി റോബോട്ട് ! പ്രസവിക്കാൻ ശേഷിയുള്ള ഹ്യൂമനോയിഡ് ചൈനയില്‍ തയാറാകുന്നു
അത്യാധുനികമായ ഈ കണ്ടുപിടുത്തം മനുഷ്യസമൂഹത്തിൽ, പ്രത്യേകിച്ചും വൈദ്യശാസ്ത്രത്തിലും നമ്മുടെ സാമൂഹിക ധാരണകളിലും വരുത്താൻ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ലേഖനമാണിത്. ഇതിലെ പ്രധാന വിവരങ്ങളെല്ലാം താഴെ നൽകുന്നു:ഗർഭം ധരിക്കുന്ന റോബോട്ട്: ഒരു ശാസ്ത്രസാങ്കേതിക വിപ്ലവം ഭാവിയിൽ മനുഷ്യസ്ത്രീയ്ക്ക് പകരം ഒരു റോബോട്ടിന് ഒരു കുഞ്ഞിനെ ഒൻപത് മാസം ഗർഭം ധരിച്ച് സുരക്ഷിതമായി പ്രസവിക്കാൻ കഴിയുന്ന ഒരു ദിവസം വന്നേക്കാം ! മനുഷ്യ ശാസ്ത്രത്തെ എ.ഐ. എങ്ങനെ മാറ്റിമറിക്കും എന്നതിന്റെ ഉദാഹരണമായി ഇത് ചുണ്ടിക്കാണിക്കപ്പെടുന്നു. ഗർഭധാരണം പൂർണ്ണമായി അനുഭവിക്കാൻ Read More…









