Featured The Origin Story

ക്രിസ്മസ് കഴിഞ്ഞല്ലോ….ഇനി ‘ബോക്‌സിംഗ്‌ഡേ’; എന്താണെന്ന് അറിയാമോ?

മിക്കവാറും കായികവേദികളില്‍ നിന്നും കേള്‍ക്കുന്ന പദം ക്രിക്കറ്റിലെ ടെസ്റ്റുമായി ബന്ധപ്പെട്ട് ബോക്‌സിംഗ് ഡേ ടെസ്റ്റ് എന്ന് കേള്‍ക്കാറുണ്ട്. എന്നാല്‍ ‘ബോക്‌സിംഗ് ഡേ’ എന്നാല്‍ എന്താണെന്ന് അറിയാമോ? ക്രിസ്മസ് ആഘോഷിച്ച് രണ്ടാം ദിവസത്തെയാണ് ബോക്‌സിംഗ് ഡേ എന്ന് വിളിക്കുന്നത്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും തിരുപ്പിറവി ദിനത്തിന് പിന്നാലെ വരുന്ന ദിവസത്തെയാണ് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഡിസംബര്‍ 26 ന് ജീവനക്കാര്‍ക്കും ദരിദ്രര്‍ക്കും ദാനങ്ങള്‍ക്കും സമ്മാനങ്ങളും നല്‍കുന്ന ദിനമായി ഇതിനെ പാശ്ചാത്യര്‍ കണക്കാക്കുന്നു. യു.കെ. യില്‍ നിന്നും ഉത്ഭവിച്ചതെന്ന് Read More…

Oddly News

9.5 കോടിയുടെ റോൾസ് റോയ്സ് തല്ലിതകർക്കുന്നത് കാണണോ? ഇൻഫ്ലുവൻസർക്കെതിരെ രൂക്ഷവിമര്‍ശനം- വീഡിയോ

സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്ന ഒരു വീഡിയോയാണ് വാഹനപ്രേമികളെയൊക്കെ ഞെട്ടിച്ചിരിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകാനായി ആഡംബര റോള്‍സ് റോയ്സ് കാര്‍ തല്ലി തകര്‍ക്കുന്നതാണ് കാണാന്‍ സാധിയ്ക്കുന്നത്. ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികളായ ജമാലീസ് ബെനെറ്റിസ് സ്മിത്ത്, വിസിലിന്‍ ഡീസലുമാണ് നിഷ്‌കരുണം ഈ ആഡംബര കാര്‍ തല്ലി തകര്‍ത്തത്. റോള്‍സ് റോയ്സിന്റെ ഫാന്റമാണ് ഇരുവരും ചേര്‍ന്ന് തല്ലി പൊളിക്കുന്നത്. ഈ വാഹനത്തിനു ഇന്ത്യയില്‍ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 9.5 കോടി രൂപ മുതലാണ്. റോള്‍സ് റോയ്സ് ശ്രേണിയിലെ ഏറ്റവും സൈലന്റ് Read More…

Oddly News

മാസശമ്പളം 24,000 രൂപ; പ്രേതഭയം പാടില്ല, അഭിമുഖത്തില്‍ 10 മിനിറ്റ് ​മോര്‍ച്ചറിയില്‍ നില്‍ക്കണം…!

ചൈനയിലെ ഒരു ഫ്യൂണറല്‍ ഹോം, 2,200 യുവാന്‍ (300 ഡോളര്‍) പ്രതിമാസ ശമ്പളമുള്ള ഒരു ജോലിക്ക് വേണ്ടി നല്‍കിയ പരസ്യം ഓണ്‍ലൈനില്‍ വന്‍ ചര്‍ച്ചയാകുന്നു. മോര്‍ച്ചറിയില്‍ മാനേജരാകാനുള്ള ജോലിക്ക് വേണ്ടിയുള്ള പരസ്യത്തില്‍ അഭികാമ്യമായ യോഗ്യതയായി കണക്കാക്കുക 10 മിനിറ്റ്​മോര്‍ച്ചറിയില്‍ കൊടും തണുപ്പില്‍ കഴിയണമെന്നതാണ്. ഇങ്ങിനെ ചെയ്യുന്നവരേ അഭിമുഖത്തില്‍ പാസ്സാകു. എന്തിനാണ് അപേക്ഷകർ 10 മിനിറ്റ് മോർച്ചറിയിൽ ചെലവഴിക്കേണ്ടത് എന്ന ചോദ്യത്തിന് സ്റ്റാഫ് അം​ഗങ്ങളുടെ മറുപടി, ചിലർക്ക് മോർച്ചറിയിൽ‌ നിൽക്കാൻ ഭയമോ എന്തെങ്കിലും തരത്തിലുള്ള വിലക്കുകളോ ഒക്കെ ഉണ്ടായേക്കാം. Read More…

Oddly News

ഓണ്‍ലൈന്‍ മീറ്റിംഗിനിടെ മൈക്ക് ഓണായി: മാനേജരെ ചീത്ത പറഞ്ഞത് എല്ലാവരും കേട്ടു : വൈറലായി വീഡിയോ

കോവിഡ് മഹാമാരിയുടെ സമയത്താണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ക്കും പ്രചാരം ഏറിയത്. എന്ത് സാഹചര്യം ആയാലും അതിലൂടെ പൊരുത്തപ്പെടണം എന്നാണല്ലോ പറയുന്നത്. അതുപോലെ ആ മഹാമാരിയെ നമ്മള്‍ മറികടന്നത് ഒരു പരിധിവരെ ഇന്റര്‍നെറ്റിന്റെ സഹായത്തോടുകൂടി തന്നെയാണ് എന്ന് പറയാം. ക്ലാസുകള്‍ നഷ്ടപ്പെടുമെന്ന് ആശങ്കയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും വലഞ്ഞപ്പോള്‍ അവിടെ രക്ഷയായത് ഓണ്‍ലൈന്‍ ക്ലാസുകളാണ്. ടാര്‍ഗറ്റ് അച്ചീവ് ചെയ്യാന്‍ ഇനിയെങ്ങനെയെന്ന് ബുദ്ധിമുട്ടുമ്പോള്‍ ക്ലൈന്‍സ് വഴി സംസാരിക്കാനും രക്ഷകനായ ഇത് ഓണ്‍ലൈനില്‍ ആണ്. എങ്കിലും പലപല രസകരമായ സംഭവങ്ങളും ഓണ്‍ലൈന്‍ Read More…

Health

ഹാര്‍ട്ട് അറ്റാക്ക്: ഒരു മാസം മുൻപ് കണ്ണുകൾ നൽകും ഈ സൂചനകൾ, അത് അവഗണിക്കരുത്!

ലോകത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ദിവസവും ഹൃദയാഘാതം സംഭവിക്കുന്നത്. മിക്കവര്‍ക്കും ആദ്യ തവണയാകും ഇതുണ്ടാകുന്നത്. ഹൃദയാഘാതത്തിന് ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്ക് മുമ്പ് പ്രോഡ്രോമല്‍ സിംപ്റ്റംസ് എന്നറിയപ്പെടുന്ന ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ലക്ഷണങ്ങള്‍ പല ആളുകളും കാണിക്കാറുണ്ട്. ഇത്തരത്തിലുള്ള അപകടസൂചനകളെ തിരിച്ചറിഞ്ഞ് വേണ്ട തരത്തിലുള്ള വൈദ്യസഹായം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ നെഞ്ചുവേദനയാണ് പ്രധാനമായ ലക്ഷണം. അത് കൂടാതെ നെഞ്ചിന് കനം, ഹാര്‍ട്ട് പാല്‍പ്പിറ്റേഷന്‍സ്, ശ്വാസമെടുക്കാനായി പ്രയാസം, നെഞ്ചിന് എരിച്ചില്‍, തളര്‍ച്ച, ക്ഷീണം , ഉറക്കപ്രശ്നങ്ങളും ഉണ്ടാകാം. ഭാഗികമായി തടസ്സം അനുഭവിക്കുന്നവര്‍ക്ക് ഹൃദയാഘാതത്തിന് ഒരാഴ്ച Read More…

Health

ഒരു മാസം 8മുതല്‍ 10കിലോവരെ ശരീരഭാരം കുറയ്ക്കാം! ‘ഓട്‌സെംപിക്’ ഡയറ്റ്’ പുതിയ ട്രെൻഡ്

തടി കുറയ്ക്കാനുള്ള മാര്‍ഗമായി ഓട്സ് ദോശയായും പുട്ടായും കഴിക്കാറുണ്ട്. എന്നാല്‍ പുളിച്ച ഓട്സ് കഴിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ‘ഓട്സെംപിക്’ എന്നാണ് ഈ പുതിയ സോഷ്യല്‍ മീഡിയ ഓട്സ് ട്രെന്‍ഡ് അറിയപ്പെടുന്നത്. ഇത് ഭാരം കുറയ്ക്കാനായി സഹായിക്കുന്നതായി നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇത് തയ്യാറാക്കാനായി ഒരു പിടി പ്ലെയിന്‍ റോള്‍ഡ് ഓട്സ് നാരാങ്ങാനീരും വെള്ളവും ചേര്‍ത്ത് ബ്ലെന്‍ഡറിലിട്ട് അടിച്ചെടുക്കുക. ഇത് എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനും കഴിക്കുന്നത് പ്രതിമാസം 8- 10 കിലോ വരെ ശരീരഭാരം കുറയ്ക്കാനായി Read More…

Oddly News

നൂറിലധികം പ്ലാസ്റ്റിക് സർജറികൾ, ചെലവ് പത്തുകോടി; ഒരിക്കലും പ്രായമാകാൻ ഇഷ്ടമല്ലാതെ 41കാരി

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി പല സര്‍ജറികളും സിനിമാ താരങ്ങളും ഗായകരുമൊക്കെ നടത്താറുണ്ട്. ഇത്തരത്തില്‍ സൗന്ദര്യ ചികിത്സ നടത്തുന്നതിനായി വന്‍തുക തന്നെ ചിലവാകാറുണ്ട്. 41 വയസ്സുകാരിയായ ജസീക്ക ആല്‍വ്സ് എന്ന ബ്രസീലിയന്‍ സുന്ദരി ഇതിനോടകം തന്നെ നൂറിലധികം പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വിധേയയായി. തന്റെ സ്വാഭാവികമായ രൂപം മാറ്റിയെടുക്കാനായി എത്ര കാശ് ചെലവായാലും ജസീക്കയ്ക്ക് മടിയില്ല. 10 കോടി രൂപയാണ് ഇതിനോടകം തന്നെ ചെലവാക്കിയത്. സൗന്ദര്യസംരക്ഷണത്തിനോടുള്ള ഭ്രമം കാരണം ഇവര്‍ ലോകപ്രശസ്തിയും നേടി. ജസീക്ക ബ്രസ്റ്റ് ഇംപ്ലാന്റേഷനും ഹിപ്പ് ഇംപ്ലാന്റേഷനും വേണ്ടിയാണ് Read More…

Health

നിങ്ങള്‍ക്ക് എപ്പോഴും ദാഹം അനുഭവപ്പെടുന്നുണ്ടോ? കാരണം ഇതാകാം, എന്താണ് പോളിഡിപ്സിയ?

നിങ്ങള്‍ക്കറിയാമോ എല്ലാ സമയത്തും ദാഹം അനുഭവപ്പെടുകയും വെള്ളം കുടിക്കാനായി തോന്നുകയും ചെയ്യുന്ന അവസ്ഥയാണ് പോളിഡിപ്സിയ. ഇടയ്ക്ക് ദാഹിക്കുന്നത് തീര്‍ത്തും സ്വഭാവികമാണ്. എന്നാല്‍ പോളിഡിപ്സിയ എന്ന അവസ്ഥ ഡയബറ്റിസ് മെലിറ്റസ്, ഡയബറ്റിസ് ഇന്‍സിപ്പിഡസ് തുടങ്ങിയ ഗുരുതര പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഈ അവസ്ഥയുണ്ടാകുന്നത് ശരീരത്തില്‍ നിന്നും ജലാംശം നഷ്ടമാകുന്നത് കാരണമാണ്. വായ വരളുക, മൂത്രശങ്ക എന്നിവയും ഇതിന് കാരണമാകും. എപ്പോഴും ദാഹം അനുഭവപ്പെടുന്നത് അത്ര നല്ല സൂചനയല്ല. നിര്‍ജലീകരണവും അമിതമായ വിയര്‍പ്പും പോളിഡിപ്സിയയ്ക്ക് കാരണമാകുന്നു. ചര്‍മം , കണ്ണ്, വായ Read More…

Healthy Food

മരുന്നും വ്യായാമവും ഇല്ലാതെയു അമിതവണ്ണം നിയന്ത്രിക്കാം, ഇതൊന്ന് പരീക്ഷിക്കൂ…

മരുന്നു കഴിച്ചും വ്യായാമം ചെയ്തും പലരും അമിതവണ്ണത്തില്‍ നിന്ന് മോചനം നേടാന്‍ ഇന്ന് പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ ചിട്ടയായ ജീവിതശൈലിയിലൂടെ അമിതവണ്ണം നിയന്ത്രിക്കാവുന്നതാണ്. അമിതവണ്ണം ഉണ്ടാകുന്നതിന് കാരണം ആഹാരം മാത്രമല്ല, ജീവിതശൈലികളും കൊണ്ടാണ്. ബോഡി മാസ് ഇന്‍ഡെക്‌സ് 30ന് മുകളിലുള്ളവര്‍ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു. പലതരത്തിലുള്ള രോഗങ്ങളും ഇന്ന് അമിതവണ്ണമുള്ളവരെ ബാധിയ്ക്കാറുണ്ട്. ചിലയാളുകള്‍ക്ക് ഭക്ഷണം നിയന്ത്രിച്ച് തന്നെയാണ് കഴിക്കുന്നതെങ്കിലും ചെയ്യുന്ന ചെറിയ ചില തെറ്റുകള്‍ മൂലം ഭാരം വര്‍ദ്ധിക്കാറുണ്ട്. ഓരോ നേരവും കഴിക്കുന്ന ഭക്ഷണത്തിലെ നാരുകളുടെ അളവ് കൂട്ടുന്നതും Read More…