Lifestyle

ഷാവോ ഹെ; ഷാങ്ഹായ് ഉച്ചകോടിയില്‍ അതിഥികളെ സ്വീകരിക്കുന്ന റോബോര്‍ട്ട് !

ഷാങ്ഹായ് ഉച്ചകോടി (SCO) ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ടിയാൻജിനിൽ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ സന്ദർശനത്തിന് ശേഷം ചൈനയിലെ ടിയാൻജിനിൽ എത്തിച്ചേർന്നു. ഈ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് പുടിൻ തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നയതന്ത്രപരമായ കാഴ്ചപ്പാടിൽ മാത്രമല്ല, സാങ്കേതിക കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കുന്നതിലും ഈ സമ്മേളനം പ്രാധാന്യമർഹിക്കുന്നുണ്ട്. ഷാവോ ഹെ (Xiao He) ഈ ഉച്ചകോടിയുടെ പ്രത്യേകതയായിരുന്നത്, അതിഥികളെ സ്വീകരിക്കുന്നതും അവർക്ക് ഇരിപ്പിടങ്ങൾ Read More…