ന്യൂഡൽഹി: ഡൽഹി- എൻസിആർ പ്രദേശങ്ങളിൽ നിന്ന് തെരുവ് നായകളെ നീക്കം ചെയ്യാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ മൃഗസംരക്ഷണ പ്രവർത്തകയും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി രംഗത്തെത്തി. ഈ ഉത്തരവ് അപ്രായോഗികവും നഗരത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക് ഹാനികരവുമാണെന്ന് അവർ പറഞ്ഞു. ഇത് നടപ്പാക്കിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. “ഡൽഹിയിൽ മൂന്ന് ലക്ഷം നായകളുണ്ട്. അവയെല്ലാം റോഡിൽ നിന്ന് മാറ്റണമെങ്കിൽ, ഡ്രെയിനേജ്, വെള്ളം, ഷെഡ്, അടുക്കള, ഒരു കാവൽക്കാരൻ എന്നിവയുള്ള 3,000 നായ ഷെൽട്ടറുകൾ നിർമ്മിക്കേണ്ടി Read More…

