“നിങ്ങളുടെ കാലത്ത്, അച്ഛൻ്റെ കാലത്തെ വില” എന്ന പരസ്യവാചകം മുംബൈയിലെ ഗോരേഗാവിലുള്ള ഒരു പ്രമുഖ റെസ്റ്റോറൻ്റിൽ യാഥാർത്ഥ്യമായി. പൊളിച്ചുമാറ്റുന്നതിന് മുന്നോടിയായി, 1962-ലെ വിലയിൽ ഭക്ഷണം നൽകി ഈ റെസ്റ്റോറൻ്റ് ഉപഭോക്താക്കൾക്ക് സർപ്രൈസ് ഒരുക്കി. ഈ സൗകര്യം പ്രയോജനപ്പെടുത്താൻ വൻ ജനക്കൂട്ടമാണ് ഇവിടെയെത്തിയത്. ഗോരേഗാവ് ഈസ്റ്റിലെ ഉഡുപ്പി വിഹാർ എന്ന റെസ്റ്റോറൻ്റ് ഒരു ദിവസത്തേക്ക് മാത്രമാണ് ഈ പ്രത്യേക ഓഫർ നൽകിയത്. കനത്ത മഴയായിരുന്നിട്ടും, വലിയൊരു ജനക്കൂട്ടം റെസ്റ്റോറൻ്റിന് പുറത്ത് നീണ്ട നിരയായി നിന്നു. പുതിയ കെട്ടിടത്തിനായി പൊളിച്ചുമാറ്റുന്ന Read More…

