ഒഡിഷ സ്വദേശിയായ 80 വയസ്സുകാരൻ അറിയാതെ വിഴുങ്ങിയത് 9 ഇഞ്ച് നീളമുള്ള മിസ്‌വാക്ക് (മിസ്വാക്ക് സ്റ്റിക്ക് എന്നത് പല്ല് വൃത്തിയാക്കുന്ന പ്രകൃതിദത്തമായ, മരക്കമ്പില്‍നിന്ന് ഉണ്ടാക്കുന്ന ഒരു പരമ്പരാഗത ടൂത്ത് ബ്രഷാണ്). തുടർന്ന് ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ച ഒരു സംഭവമാണിത്. തുടർന്ന് അസാധാരണമായ ശസ്ത്രക്രിയയ്ക്ക് വിധേയനായി അദ്ദേഹം. ബെർഹാംപൂരിലെ എം.കെ.സി.ജി. മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലാണ് ഈ അതിലോലമായ ശസ്ത്രക്രിയ നടന്നത്. അടിയന്തര ചികിത്സയിലേക്ക് നയിച്ച സംഭവം ഗഞ്ചം ജില്ലയിലെ നറ്റംഗ Read More…

