രോമവളര്‍ച്ച ഒരു പ്രശ്നമാകുമ്പോള് ഷേവിംഗ് വളരെ എളുപ്പമുള്ള ഒരു പരിഹാരമാണ്. എന്നാല്‍ അതിന് ശേഷമുള്ള കാര്യങ്ങളോ? ചർമ്മത്തിലെ അസ്വസ്ഥത, ഇൻഗ്രോൺ ഹെയർ, റേസർ ബേൺ, ചർമ്മം അടർന്നുപോകുക എന്നിവയെല്ലാം ഷേവിംഗിന്റെ പൊതുവായ പ്രശ്നങ്ങളാണ്. ഷേവിംഗിന് മുൻപ് എക്സ്ഫോളിയേറ്റ് ചെയ്യുന്നതിലൂടെ ഈ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാൻ സാധിക്കും. എപ്പോൾ എക്സ്ഫോളിയേറ്റ് (Exfoliation- ചർമ്മത്തിന്റെ ഉപരിതലത്തിൽ നിന്ന് മൃതകോശങ്ങൾ നീക്കം ചെയ്ത് പുതുമയുള്ളതും മൃദുവും തിളക്കമുള്ളതുമായ ചർമ്മം വെളിപ്പെടുത്തുന്ന പ്രക്രിയയാണ് എക്സ്ഫോളിയേഷൻ) ചെയ്യണം എന്നതാണ് പ്രധാന ചോദ്യം. ഷേവിംഗിന് മുൻപോ ശേഷമോ? Read More…

