താര സംഘടനയായ ‘അമ്മ’യുടെ ഭരണസമിതി തെരഞ്ഞെടുപ്പില്‍ മത്സരത്തില്‍നിന്നു നടന്‍ ജഗദീഷ് പിന്മാറിയേക്കും. പ്രസിഡന്റ് സ്‌ഥാനത്തേക്കു വനിത വരട്ടെ എന്ന നിലപാടിലാണ് ജഗദീഷ്. വനിത പ്രസിഡന്റ് എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്‌ഥാനത്തേക്കു ശ്വേത മേനോനു സാധ്യതയേറി. ഇതു സംബന്ധിച്ചു മോഹന്‍ലാല്‍,മമ്മൂട്ടി എന്നിവരുമായി ജഗദീഷ് സംസാരിച്ചു. അവര്‍ സമ്മതിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിക്കും. പ്രസിഡന്റ് സ്‌ഥാനത്തേക്കുള്ള മത്സരത്തില്‍നിന്നു നടന്‍ രവീന്ദ്രന്‍ പിന്മാറി. ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്കുമാത്രം മത്സരിക്കുമെന്നു രവീന്ദ്രന്‍ വ്യക്‌തമാക്കി. പ്രസിഡന്റ് സ്‌ഥാനത്തേക്ക് ആറു മത്സരാര്‍ഥികളാണുള്ളത്. ജഗദീഷ്, ശ്വേത Read More…

