Featured Lifestyle

അന്ന് അദാനി, ടാറ്റ എന്നിവരെക്കാൾ സമ്പന്നന്‍; ഇന്ന് താമസിക്കുന്നത് വാടകവീട്ടില്‍ ! ആരാണ് ആ മനുഷ്യന്‍?

മുകേഷ് അംബാനിയെക്കാളും, ഗൗതം അദാനിയെക്കാളും, രത്തൻ ടാറ്റയെക്കാളുമെല്ലാം സമ്പന്നനായിരുന്നു വിജയ്പത് സിംഘാനിയ. ഒരിക്കൽ. ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുകയും ആഡംബരപൂർണമായ ജീവിതം നയിക്കുകയും ചെയ്ത അദ്ദേഹം ഇന്ന് എണ്‍പത്തിയാറാം വയസ്സിൽ ഒരു വാടക അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിക്കുന്നു, അദ്ദേഹത്തിൻ്റെ കൈവശം സ്വന്തമായി സമ്പാദ്യമൊന്നുമില്ല. 1980-ൽ റേമണ്ട് ഗ്രൂപ്പിൻ്റെ ചുമതലയേറ്റ വിജയ്പത് അതിനെ ഒരു ഫാഷൻ ഭീമനായി വളർത്തി. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, റേമണ്ട് ചെറിയ തയ്യൽ കടകളിൽ നിന്ന് ഒരു ആഗോള ബ്രാൻഡായി വളർന്നു, പുരുഷന്മാരുടെ വസ്ത്രങ്ങളുടെ കാര്യത്തിൽ ഇന്ത്യയിലെ Read More…