Featured Oddly News

നാണക്കേടായല്ലോ? ബിജെപി വക്താവ് പൈജാമയില്ലാതെ ടിവി ചർച്ചയിൽ! – വീഡിയോ

2025 സെപ്തംബർ 13-ന് ന്യൂസ്18-ൽ നടന്ന ഒരു ചർച്ചയ്ക്കിടെ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പാന്റില്ലാതെ ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്തതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ദേശീയ ടെലിവിഷനിൽ പാന്റില്ലാതെ പ്രത്യക്ഷപ്പെട്ടതിൻ്റെ പേരിൽ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ള ഇൻ്റർനെറ്റ് ഉപയോക്താക്കൾ അദ്ദേഹത്തെ പരിഹസിക്കുന്നു . ന്യൂസ്18-ൽ നടന്ന ഒരു ചർച്ചയ്ക്കിടെയാണ് സംഭവം. വെള്ളിയാഴ്ച (സെപ്റ്റംബർ 12) അമിഷ് ദേവ്ഗൻ അവതരിപ്പിച്ച ‘ആർ പാർ’ എന്ന ടെലിവിഷൻ ഷോയിലാണ് സംഭവം . ഷോയിലെ അതിഥികളെ പരിചയപ്പെടുത്തുമ്പോൾ ഗൗരവ് ഭാട്ടിയ പിങ്ക് Read More…