ഗ്രേറ്റർ നോയിഡയിലെ സ്ത്രീധന പീഡനത്തിന് ഇരയായ നിക്കി ഭാട്ടി മരണശേഷം മെഴ്‌സിഡസ് കാർ ഓടിക്കുന്ന ഹൃദയഭേദകമായ വീഡിയോ പുറത്ത്.കൊല്ലപ്പെട്ട ഗ്രേറ്റർ നോയിഡയിലെ സ്ത്രീധന പീഡന ഇര നികി ഭാട്ടി കാറോടിക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആഗസ്റ്റ് 21 ന് ഭർത്താവിൻ്റെ വീട്ടിൽവെച്ച് തീകൊളുത്തിയതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ നിക്കി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. 28 വയസായിരുന്നു.സ്വന്തമായി ബ്യൂട്ടിപാർലർ വീണ്ടും തുറക്കാനുള്ള നിക്കിയുടെ ആഗ്രഹത്തെച്ചൊല്ലിയുള്ള വഴക്കിനെത്തുടർന്നാണ് സംഭവമെന്ന് പോലീസ് പറയുന്നു. റീലുകൾ പോസ്റ്റ് ചെയ്യാനും പാർലർ നടത്താനും തൻ്റെ കുടുംബത്തിൽ Read More…

