Featured Health

ഡെങ്കിപ്പനിയെ തടയാന്‍ കൊതുകുകളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറി ! സംശയിക്കേണ്ട, സംഭവം സത്യമാണ്

ലോകത്തിലെ ഏറ്റവും വലിയ കൊതുക് വളര്‍ത്തല്‍ ഫാക്ടറി ബ്രസീൽ സ്ഥാപിച്ചിരിക്കുകയാണ്. ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ് ഈ പ്രാണികളെ വളർത്തുന്നത്. കാരണം അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും. വേറൊന്നുമല്ല കൊതുകുകള്‍ കാരണമുണ്ടാകുന്ന ഡെങ്കിപ്പനിയുടെ വ്യാപനം തടയുക. ഓരോ വർഷവും ബ്രസീലിൽ ആയിരക്കണക്കിന് ആളുകൾക്ക് ഡെങ്കിപ്പനി ബാധിക്കുകയും, ഇത് ആശുപത്രിവാസത്തിനും മരണത്തിനും വരെ കാരണമാകുകയും ചെയ്യുന്നു. ഇതിന് ശാസ്ത്രജ്ഞർ നൂതനമായ ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ഫാക്ടറി പ്രവർത്തിക്കുന്നത് എങ്ങനെ? സാവോ പോളോയിലെ കാംപിനാസിൽ (Campinas, São Paulo) സ്ഥിതി ചെയ്യുന്ന ഈ Read More…