Oddly News

‘കാരണം നമ്മൾ ശത്രുക്കളാണ്’: ട്രെയിനിൽ ഇന്ത്യൻ വംശജനെ അധിക്ഷേപിച്ച് പാകിസ്ഥാൻകാരന്‍ – വീഡിയോ

ലണ്ടനിലെ എലിസബത്ത് ലൈൻ ട്രെയിനിൽ യാത്രചെയ്യവേ ഒരു പാക്കിസ്ഥാൻകാരന്‍ ഇന്ത്യക്കാരനായ ഒരാളെ ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചതായി ആരോപണം. ഇതിനെ ചോദ്യം ചെയ്തപ്പോൾ ‘നമ്മൾ ശത്രുക്കളാണ്’ എന്നാണ് പാകിസ്ഥാനി മറുപടി നൽകിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. “@DaveAtherton20” എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച ഒരാളെ തിങ്ങിനിറഞ്ഞ ട്രെയിനിൽ വെച്ച് മറ്റൊരാൾ ചോദ്യം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ചോദ്യം ചെയ്യപ്പെട്ടയാൾ താൻ ഒരു പാകിസ്ഥാനിയാണെന്ന് പറയുന്നുണ്ട്. ‘നിങ്ങൾ Read More…

Oddly News

പുള്ളിപ്പുലിയോട് ധൈര്യത്തോടെ പോരാടുന്ന ഇഷ്ടികച്ചൂള തൊഴിലാളി- ഞെട്ടിക്കുന്ന വീഡിയോ

ഒരു ഭീമൻ പുള്ളിപ്പുലി ഇഷ്ടികച്ചൂളയിലെ തൊഴിലാളികളെ ആക്രമിച്ച ഭയാനകമായ ഒരു സംഭവമാണ് ലഖിംപൂർ വനമേഖലയിലെ ജുഗ്നുപൂർ പ്രദേശത്ത് തിങ്കളാഴ്ച നടന്നത്. കാഴ്ചക്കാർ ക്യാമറയിൽ പകർത്തിയ, ഈ ഭീകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈകാതെ തന്നെ വൈറലായി. വീഡിയോയിൽ , ഒരാൾ പുള്ളിപ്പുലിയെ ഇടിച്ചു വീഴ്ത്താൻ ശ്രമിക്കുന്നതും നിലത്ത് കുത്തി അതിന്റെ വായിൽ പിടിക്കുന്നതും കാണാം.യുവാവിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ പാടുപെടുന്ന പുള്ളിപ്പുലി ഒടുവിൽ ആ മനുഷ്യനെ ആക്രമിക്കാൻ ശ്രമിക്കുന്നതും ആ യുവാവ് മൃഗവുമായി ഏറ്റുമുട്ടുന്നതിനിടയിൽ, ഗ്രാമവാസികൾ മൃഗത്തിന് Read More…