രാജസ്ഥാനിലെ നാഗൗർ സ്വദേശിയായ 42-കാരന് രാമായണത്തിലെ കഥാപാത്രമായ “കുംഭകർണ്ണൻ” എന്ന വിളിപ്പേര് ലഭിച്ചു. അതിശയിക്കേണ്ട, തുടർച്ചയായി ആറ് മാസത്തോളം ഉറങ്ങുന്നതിനാലാണ് അദ്ദേഹത്തിന് ഈ പേര് ലഭിച്ചത്. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, പുർഖാറാം എന്ന ഈ വ്യക്തിക്ക് ആക്സിസ് ഹൈപ്പർസോംനിയ എന്ന അപൂർവ രോഗാവസ്ഥയാണ്. സാധാരണ ആളുകൾ ഒരു ദിവസം 7-8 മണിക്കൂർ ഉറങ്ങുമ്പോൾ പുർഖാറാം തുടർച്ചയായി 20-25 ദിവസം വരെ ഉറങ്ങും. എന്താണ് ആക്സിസ് ഹൈപ്പർസോംനിയ? മെഡിക്കൽ പഠനങ്ങൾ അനുസരിച്ച്, തലച്ചോറിലെ ടിഎൻഎഫ്-ആൽഫ എന്ന പ്രോട്ടീന്റെ വ്യതിയാനം Read More…

