വനിതാ ലോകകപ്പ് സെമിഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ 134 പന്തിൽ നിന്ന് 127 റൺസെടുത്ത് പുറത്താകാതെ നിന്ന ഇന്ത്യൻ ബാറ്റർ ജെമിമ റോഡ്രിഗസിന്റെ തകർപ്പൻ പ്രകടനം ഫൈനലിലേക്ക് ടീം ഇന്ത്യയെ നയിച്ച പ്രധാന ഘടകങ്ങളിൽ ഒന്നായിരുന്നു. ദീര്‍ഘനേരം ക്രീസില്‍ ഊർജ്ജ്വസ്വലതയോടെ നില്‍ക്കുവാന്‍ ജെമിമയ്ക്ക് കരുത്തു നല്‍കുന്നതെന്താണ്? 25 വയസ്സുകാരി ജെമിമയ്ക്ക് ഊർജ്ജം നൽകുന്നത് എന്താണ്? കുടുംബം, സുഹൃത്തുക്കൾ, വളർത്തുമൃഗങ്ങൾ എന്നിവ കൂടാതെ, ജെമിമ റോഡ്രിഗസിന്റെ വിജയത്തിന് പിന്നിൽ മറ്റൊരു ഘടകമുണ്ട്. അത് മൈതാനത്തും പുറത്തും അവർക്ക് ഇന്ധനം നൽകുന്ന ഒരു Read More…

