കാമുകിക്കൊപ്പം കണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ക്വാട്ടേഴ്സില്‍ പൂട്ടിയിട്ട് ഭാര്യ. ജാര്‍ഖണ്ഡിലെ ഗർവാ ജില്ലയിലാണ് സംഭവം. മഴിയവാൻ സർക്കിൾ ഓഫീസർ പ്രമോദ് കുമാറിനെയാണ് കഴിഞ്ഞ ദിവസം കാമുകിക്കൊപ്പം പിടികൂടിയത്. ഭാര്യ ശ്യാമ റാണി നേരിട്ട് ക്വാട്ടേഴ്സിലെത്തുകയും ഇരുവരെയും മുറിക്കുള്ളില്‍ പൂട്ടിയിടുകയുമായിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി . ഡോ. ശ്യാമ റാണി ഭർത്താവിനെയും അദ്ദേഹത്തിന്റെ കാമുകിയായി പറയപ്പെടുന്ന സ്ത്രീയെയും വീടിനുള്ളിൽ പൂട്ടിയിട്ടു, സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോയിൽ, ഉദ്യോഗസ്ഥൻ വീടിനുള്ളിൽ നിന്ന് പുറത്തുവിടണമെന്ന് Read More…

