ഒഡീഷയിലെ ടിഗിരിയ നാട്ടുരാജ്യത്തിലെ അവസാന രാജാവായിരുന്ന ബ്രജരാജ് മൊഹപത്ര. രാജകീയ പ്രൗഢിയും ആഡംബരവും നിറഞ്ഞ ഒരു ജീവിതം നയിച്ച അദ്ദേഹത്തിന് അവസാന വർഷങ്ങൾ അതിജീവനത്തിനായി റിക്ഷ ഓടിച്ചു് ദാരിദ്ര്യ ജീവിതം നയിക്കേണ്ടിവന്നു . കാലവും വ്യവസ്ഥകളും മാറുമ്പോൾ സമ്പത്തും അധികാരവും എത്ര വേഗത്തിൽ മാറുമെന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് അദ്ദേഹത്തിന്റെ കഥ. രാജസ്ഥാനിലെ ഒരു രാജകുടുംബത്തിൽ നിന്നുള്ള ബ്രജരാജ് 1921 ഒക്ടോബർ 15 ന് ജനിച്ചു. അദ്ദേഹത്തിന്റെ പൂർവ്വികരാണ് ഒഡീഷയിലേക്ക് യാത്ര ചെയ്ത് തിഗിരിയ നാട്ടുരാജ്യം സ്ഥാപിച്ചിരുന്നത്. 1943-ൽ, Read More…

