പ്രകൃതിയിൽ നിരവധി കൗതുകകരമായ പ്രതിഭാസങ്ങളുണ്ട്. അതിലൊന്നാണ് ഹിപ്പോപ്പൊട്ടാമസിന്റെ പാൽ പിങ്ക് നിറമാണെന്ന പ്രചരണം. ഈ വാദം വളരെക്കാലമായി ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് ശാസ്ത്രീയമായി ശരിയാണോ അതോ കെട്ടുകഥയാണോ എന്ന് പലർക്കും അറിയില്ല. ഹിപ്പോപ്പൊട്ടാമസിന്റെ പാൽ പിങ്ക് നിറമാണോ? പൊതുവെ ഹിപ്പോപ്പൊട്ടാമസ് എന്നറിയപ്പെടുന്ന ഹിപ്പോകൾ അർദ്ധ- ജലജീവികളും ആക്രമണകാരികളുമാണ്. അവ പിങ്ക് നിറത്തിലുള്ള പാൽ ചുരത്തുന്നുണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ ഈ വാദം ശരിയാണോ? ഹിപ്പോപ്പൊട്ടാമിന്റെ പാലിന്റെ നിറം പിങ്ക് അല്ല, മറ്റ് സസ്തനികളെപ്പോലെ Read More…

